Thursday, March 18, 2021

ആര്യാപള്ളം (1908-1989)

ആര്യാപള്ളം (1908-1989)​

𒊹︎︎︎ പാലിയം സത്യാഗ്രഹത്തിന്റെ ഭാഗമായി നമ്പൂതിരി സ്ത്രീകളുടെ ജാഥ നയിച്ചത് : ആര്യാപള്ളം

𒊹︎︎︎ വി.ടി.ഭട്ടതിരിപ്പാടിന്റെ ആഹ്വാനത്തെ തുടർന്ന് നമ്പൂതിരി സ്ത്രീകളുടെ മറക്കുട ബഹിഷ്കരണ യാത്രയ്ക്ക് നേതൃത്വം  നൽകിയത് : ആര്യാപള്ളം, പാർവതി നെന്മണിമംഗലം

𒊹︎︎︎ സ്ത്രീ സ്വാതന്ത്ര്യത്തിനായി അന്തപുരം മർദ്ദനനേശനം എന്ന പ്രമേയം അവതരിപ്പിച്ചത് : ആര്യാപള്ളം

𒊹︎︎︎ കാതുമുറി പ്രസ്ഥാനത്തിന്റെ നേതാവ് : ആര്യാപള്ളം

No comments:

Post a Comment