■ ഇന്ത്യയില്‍ വിദ്യാഭ്യാസ രംഗത്തിന് തനതായ പ്രാധാന്യം നല്‍കിയ ബ്രിട്ടീഷ് ഭരണാധികാരി - *വാറന്‍ ഹേസ്റ്റിങ്*
■ ബ്രിട്ടീഷ് ഗവണ്‍മെന്റ് ചാര്‍ട്ടര്‍ ആക്ട് പാസ്സാക്കിയ വര്‍ഷം - *1813*
■ ക്രിസ്തീയ മിഷനറിമാര്‍ക്ക് യഥേഷ്ടം മത പ്രചരണം നടത്താനുള്ള അവസരം ലഭിച്ച നിയമം - *ചാര്‍ട്ടര്‍ ആക്ട്*
■ ഇംഗ്ലീഷ് ഭാഷ പ്രചരിപ്പിക്കുന്നതിനും അവരുടെ സംസ്കാരത്തെ വ്യാപിപ്പിക്കുന്നതിനും ബ്രിട്ടീഷുകാര്‍ കൊണ്ടുന്ന ആദ്യ ആക്ട് - *ചാര്‍ട്ടര്‍ ആക്ട്*
■ ഇന്ത്യയിലെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ഓരോ വര്‍ഷവും ഒരു ലക്ഷം വിതം ചെലവഴിക്കാം എന്നു നിർദ്ദേശിച്ച ആക്ട് - *ചാര്‍ട്ടര്‍ ആക്ട്*
■ മെക്കാളെ മിനിറ്റ്സ് കൊണ്ടുവന്ന വര്‍ഷം - *1835*
■ “താഴേക്ക് അരിച്ചിറക്കാന്‍' എന്ന ആശയം ഏതു നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു - *മെക്കാളെ മിനിറ്റ്സ്*
■ ഇന്ത്യയിലെ നാട്ടുഭാഷ വിദ്യാലയങ്ങള്‍ക്ക് തകര്‍ച്ചക്ക് കാരണമായ നിയമം - *മെക്കാളെ മിനിറ്റ്സ്*
■ ഇംഗ്ലീഷ് ഭാഷ ഇന്ത്യയുടെ ഓദ്യോഗിക ഭാഷയായ വര്‍ഷം - *1845*
■ ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ചവക്ക് സര്‍ക്കാര്‍ ഉദ്യോഗത്തില്‍ മുന്‍ഗണന എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിച്ച വിളംബരം - *ഹാര്‍ഡിന്‍ജ് പ്രഭുവിന്റ വിളംബരം*
■ ഹാര്‍ഡിന്‍ജ് പ്രഭുവിന്റെ വിളംബരം നടന്ന വർഷം - *1844*
■ ഏതു വിളംബരത്തോടെയാണ് താഴേക്ക് അരിച്ചിറങ്ങാന്‍ സിദ്ധാന്തം തകര്‍ന്നത് - *ഹാര്‍ഡിന്‍ജ് പ്രഭുവിന്റെ വിളംബരം*
■ ഇന്ത്യന്‍ വിദ്യാഭ്യാസ കമ്മീഷന്റെ മാഗ്നക്കാര്‍ട്ട എന്നറിയപ്പെടുന്നത് - *വുഡ്സ് ഡെസ്പാച്ച്*
■ വുഡ്സ് ഡെസ്പാച്ച് നടപ്പിലാക്കിയ വര്‍ഷം - *1854*
■ കല്‍ക്കത്ത, മദ്രാസ്, ബോംബെ എന്നിവിടങ്ങളില്‍ സര്‍വകലാശാല സ്ഥാപിക്കാന്‍ ശുപാര്‍ശ ചെയ്ത കമ്മിറ്റി - *വുഡ്സ് ഡെസ്പാച്ച്*
■ ഏതു വിപ്ലവത്തെ തുടര്‍ന്നാണ് വുഡ്സ് ഡെസ്പാച്ചിലെ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ സാധിക്കാതെ വന്നത്. - *1857 വിപ്ലവം*
■ ഇന്ത്യയിലെ ഒന്നാമത്തെ വിദ്യാഭ്യാസ കമ്മിഷന്‍ - *ഹണ്ടര്‍ കമ്മീഷന്‍*
■ വുഡ്സ് ഡെസ്പാച്ചിലെ നിര്‍ദ്ദേശങ്ങള്‍ക്ക് പ്രായോഗിക രൂപം നല്‍കാന്‍ രൂപികരിച്ച കമ്മീഷന്‍ - *ഹണ്ടര്‍ കമ്മീഷന്‍*
■ അധ്യാപിക പരിശീലനത്തിന് നോര്‍മല്‍ വിദ്യാലയങ്ങള്‍ സ്ഥാപിക്കണമെന്ന് ശുപാര്‍ശ ചെയ്ത അന്യ കമ്മീഷന്‍ - *ഹണ്ടര്‍*
■ ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം - *1902 - 04*
■ ഇന്ത്യന്‍ യൂണവേഴ്സിറ്റി കമ്മീഷനെ നിയോഗിച്ച ബ്രിട്ടീഷ് ഭരണാധികാരി - കഴ്‌സന്‍*
■ ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി ആക്ട് പാസ്സായ വർഷം - *1904*
■ ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി കമ്മീഷന്റെ അധ്യക്ഷൻ - റാലി സാഡ് ലര്‍ കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം - *1916-19*
■ കല്‍ക്കത്ത കമ്മീഷന്‍ എന്നറിയപ്പെട്ട കമ്മീഷന്‍ - *സാഡ് ലർ കമ്മീഷന്‍*
■ സാഡ് ലർ കമ്മീഷന്‍ പ്രാധാന്യം നല്‍കിയത് - *ഉന്നത വിദ്യാഭ്യാസം*
■ ഹാര്‍ടോഗ് കമ്മിറ്റി നിലവില്‍ വന്ന വര്‍ഷം - *1929*
■ ഹാര്‍ടോഗ് കമ്മിറ്റിയുടെ ചെയര്‍മാന്‍ - *ഫിലിപ്പ് ഹാര്‍ടോഗ്*
■ ആരാണ് ഹാര്‍ടോഗ് കമ്മിറ്റിയെ നിയമിച്ചത് - സൈമണ്‍ കമ്മീഷന്‍*
■ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ പ്രധാന പ്രശ്നമായി അപവ്യയവും ഗതിരോധവുമാണെന്ന് കണ്ടെത്തിയ കമ്മിറ്റി - *ഹാര്‍ടോഗ് കമ്മിറ്റി*
■ ആബര്‍ട്ട് - വുഡ് കമ്മിറ്റി നിലവില്‍ വന്ന വര്‍ഷം - *1937*
■ വിദ്യാഭ്യാസത്തില്‍ സാങ്കേതികപരവും തൊഴില്‍പരവുമായ ആശയത്തിനു പ്രാധാന്യം നല്‍കിയ കമ്മിറ്റി - *ആബര്‍ട്ട് വുഡ്*
■ ഇന്ത്യയില്‍ ആദ്യമായി പോളിടെക്നിക്കുകള്‍ വേണമെന്ന് നിര്‍ദ്ദേശിച്ചത് ഏതു കമ്മിറ്റി - *ആബര്‍ട്ട് വുഡ്*
■ ഗാന്ധിജിയുടെ അടിസ്ഥാന വിദ്യാഭ്യാസവുമായി വളരെയധികം ബന്ധമുള്ള ബ്രിട്ടീഷ് റിപ്പോര്‍ട്ട് - *സാര്‍ജന്റ്*
■ സാര്‍ജന്റ് റിപ്പോര്‍ട്ട് നടപ്പിലാക്കിയ വര്‍ഷം - *1944*
■ രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തില്‍ രൂപപ്പെട്ട റിപ്പോര്‍ട്ട് - *സാര്‍ജന്റ്*
■ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ കമ്മീഷന്‍ - *സര്‍വകലാശാല കമ്മീഷന്‍*
■ സര്‍വകലാശാല കമ്മീഷന്റെ മറ്റൊരു പേര് - *ഡോ. രാധാകൃഷ്ണ കമ്മീഷന്‍*
■ സര്‍വകലാശാല കമ്മീഷന്റെ ചെയര്‍മാന്‍ - *ഡോ. എസ്. രാധാകൃഷ്ണന്‍*
■ സര്‍വകലാശാല കമ്മീഷനിലെ സെക്രട്ടറി - *എന്‍.കെ സിദ്ധാന്ത*
■ സര്‍വകാലാശാല കമ്മീഷനിലെ ആകെ അംഗങ്ങളുടെ എണ്ണം - *10*
■ സര്‍വകലാശാല കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം - *1948-49*
■ ഗ്രാമീണ സര്‍വകലാശാലകള്‍ സ്ഥാപിക്കുക എന്നത് ഏതു കമ്മീഷന്റെ മുഖ്യ ശുപാര്‍ശയായിരുന്നു - *സര്‍വകലാശാല കമ്മീഷന്‍*
■ യു.ജി.സി രൂപവല്‍ക്കരണം ഏതു കമ്മീഷനുമായി ബന്ധപ്പെട്ടിരിക്കുന്നു - *സര്‍വകലാശാല കമ്മീഷന്‍*
■ കേന്ദ്രസര്‍ക്കാര്‍ സെക്കന്ററി കമ്മീഷനെ നിയമിച്ച വര്‍ഷം - *1952*
■ സെക്കന്ററി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച വര്‍ഷം - *1953*
■ സെക്കന്ററി കമ്മീഷന്റെ മറ്റൊരു പേര് - *മുതലിയാര്‍ കമ്മീഷന്‍*
■ സെക്കന്ററി കമ്മീഷന്റെ അധ്യക്ഷന്‍ - *ഡോ. എ. ലക്ഷ്മണസ്വാമി മുതലിയാര്‍*
■ ത്രീ ഭാഷ പദ്ധതി നടപ്പിലാക്കണമെന്ന് ശുപാര്‍ശ ചെയ്ത കമ്മീഷന്‍ - *സെക്കന്ററി കമ്മീഷന്‍*
■ ആഴത്തിലുള്ളതും വൈവിധ്യമുള്ളതുമായ പാഠ്യപദ്ധതി ശുപാര്‍ശ ചെയ്ത കമ്മീഷന്‍ - *സെക്കന്ററി കമ്മീഷന്‍*
■ സ്‌കൂളുകളില്‍ കാണ്‍സിലിംഗ്, ഗൈഡന്‍സ് സെന്ററുകള്‍ ആരംഭിക്കണമെന്ന് ശുപാര്‍ശ ചെയ്ത കമ്മീഷന്‍ - *സെക്കന്ററി കമ്മീഷന്‍*
■ ശിശു വിദ്യാഭ്യാസം മുതല്‍ ഗവേഷണം വരെയുള്ള വിദ്യാഭ്യാസത്തിന്റെ സമഗ്ര മേഖലയെക്കുറിച്ചും ചര്‍ച്ച ചെയ്ത ആദ്യ ഇന്ത്യന്‍ വിദ്യാഭ്യാസ കമ്മീഷന്‍ - *കോത്താരി കമ്മീഷന്‍*
■ “ഇന്ത്യയിലെ വിദ്യാഭ്യാസ കമ്മീഷനുകളുടെ ബൈബിള്‍" എന്നറിയപ്പെടുന്നത് - *കോത്താരി കമ്മീഷന്‍*
■ കോത്താരി കമ്മീഷന്‍ അറിയപ്പെട്ടിരുന്ന മറ്റൊരു പേര് - *ഇന്ത്യന്‍ എഡ്യൂക്കേഷന്‍ കമ്മീഷന്‍*
■ കോത്താരി കമ്മീഷനില്‍ ആകെ എത്ര അംഗങ്ങള്‍ ഉണ്ടായിരുന്നു - *17*
■ കേന്ദ്രസര്‍ക്കാര്‍ കോത്താരി കമ്മീഷനെ നിയമിച്ച വര്‍ഷം - *1964*
■ കോത്താരി കമ്മീഷന്‍ അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ച വര്‍ഷം - *1966*
■ ഇന്ത്യന്‍ എഡ്യൂക്കേഷന്‍ കമ്മീഷന്‍ നടപ്പിലാക്കുന്ന സമയത്തെ യു.ജി.സി ചെയര്‍മാന്‍ - *ഡോ. ഡി.എസ് കോത്താരി*
■ ശാസ്ത്രപഠനത്തിന് പ്രാധാന്യം നല്‍കണം എന്ന ശുപാര്‍ശ നല്‍കിയ കമ്മീഷന്‍ - *കോത്താരി കമ്മീഷന്‍*
■ 10+2+3 എന്ന വിദ്യാഭ്യാസ സമ്പ്രദായത്തിന് പ്രാധാന്യം നല്‍കിയ കമ്മീഷന്‍ - *കോത്താരി*
■ വയോജന വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കിയ വിദ്യഭ്യാസ കമ്മീഷന്‍ - *കോത്താരി*
■ ഇന്ത്യയിലെ ആദ്യത്തെ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കിയ വര്‍ഷം - *1968*
■ ഏതു കമ്മീഷന്റെ ശുപാര്‍ശ പ്രകാരമാണ് 1968 ലെ ദേശീയ വിദ്യാഭ്യാസ നയം കൊണ്ടു വന്നത് - *കോത്താരി കമ്മീഷന്‍*
■ 1968 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മുഖ്യ ലക്ഷ്യം - *അവസര സമത്വം*
■ ഇന്ത്യയില്‍ രണ്ടാമത്തെ ദേശീയ വിദ്യാഭ്യാസ നയം കൊണ്ടു വന്ന വര്‍ഷം - *1986*
■ ആര് പ്രധാനമന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് 1986 ലെ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കിയത് - *രാജീവ്ഗാന്ധി*
■ 1986 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ആത്യന്തിക ലക്ഷ്യം - *ഏല്ലാവര്‍ക്കും നല്ല വിദ്യാഭ്യാസം നല്‍കുക.*
■ Operation black board ഏതു ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ടിരിക്കുന്നു - *1986*
■ ഡയറ്റുകളുടെ രൂപീകരണവുമായി ബന്ധപ്പെട്ട ദേശീയ വിദ്യാഭ്യാസ നയം - *1986*
■ പ്രോഗ്രാം ഓഫ് ആക്ഷന്‍ എന്ന ആശയം ഏതു ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ടിരിക്കുന്നു. - *1986*
■ ആചാര്യ രാമമൂര്‍ത്തി കമ്മിറ്റി നിലവില്‍ വന്ന വര്‍ഷം - *1991 ജനുവരി 9*
■ ആചാര്യ രാമമൂര്‍ത്തി കമ്മിറ്റി ഏതുമേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു - *വിദ്യാഭ്യാസം*
■ ആചാര്യ രാമമൂര്‍ത്തി കമ്മിറ്റിയെ നിയോഗിച്ചത് - *ജനതാ പാര്‍ട്ടി*
■ ആചാര്യ രാമമൂര്‍ത്തി കമ്മിറ്റിയുടെ മുഖ്യലക്ഷ്യം - *1986 ലെ ദേശീയ വിദ്യാഭ്യാസ നയങ്ങളുടെ പ്രയോഗവും പുനഃപരിശോധനയും*
■ Learning without burden എന്ന ആശയവുമായി ബന്ധപ്പെട്ട കമ്മിറ്റി - *യശ്പാല്‍ കമ്മിറ്റി
■ യശ്പാല്‍ കമ്മിറ്റി നിലവില്‍ വന്ന വര്‍ഷം - *1992*
■ യശ്പാല്‍ കമ്മിറ്റി അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ച വര്‍ഷം - *1993*
■ 1992 ല്‍ രൂപീകൃതമായ യശ്പാല്‍ കമ്മിറ്റിയുടെ അധ്യക്ഷന്‍ - *പ്രൊഫ. യശ്പാല്‍*
■ അനന്തമൂര്‍ത്തി വിദ്യാഭ്യാസ കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം - *2004*
■ ബിര്‍ള അംബാനി വിദ്യാഭ്യാസ റിപ്പോര്‍ട്ട് ഏതു പ്രധാനമന്ത്രിയുടെ കാലഘട്ടത്തില്‍ രൂപീകരിച്ചു - *എ.ബി വാജ്പേയ്*
■ യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ (UGC) നിലവില്‍ വന്ന വര്‍ഷം - *1953*
■ ആക്ടിലൂടെ യുണിവേഴ്സിറ്റി ഗ്രാന്റ് കമ്മിഷന്‍ നിലവില്‍ വന്ന വര്‍ഷം - *1956*
■ യു.ജി.സി ഉദ്‌ഘാടനം ചെയ്തതാര് - *മൗലാന അബ്ദുല്‍ കലാം ആസാദ്*
■ ദേശീയ വിദ്യാഭ്യാസ ദിനം - *നവംബര്‍ 11*
■ മൗലാന അബ്ദുല്‍ കലാം ആസാദിന്റെ ജന്മദേശം - *മെക്ക*
■ ഏതുവര്‍ഷം മുതല്‍ക്കാണ് നവംബര്‍ 11 ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിച്ചു തുടങ്ങിയത് - *2011*
■ നാക് സ്ഥാപിതമായ വര്‍ഷം - *1994*
■ ദേശീയ സാക്ഷരതാ മിഷന്‍ നിലവില്‍ വന്ന വര്‍ഷം - *1998 മെയ് 5*
■ എസ്.എസ്.എ നിലവില്‍ വന്നത് - *2001*
■ എസ്.എസ്.എ യുടെ പൂര്‍ണരൂപം - *സര്‍വ്വശിക്ഷ അഭിയാന്‍*
■ ഇഗ്നോ സ്ഥാപിതമായ വര്‍ഷം - *1985*
■ ഇഗ്നോയുടെ ആസ്ഥാനം - *ന്യൂഡൽഹി*
■ ഡി.പി.ഇ.പി നിലവില്‍ വന്ന വര്‍ഷം - *1994*
■ ഡി.പി.ഇ.പി യുടെ പൂര്‍ണ്ണരൂപം - *ഡിസ്ട്രിക്റ്റ് പ്രൈമറി എജ്യൂക്കേഷന്‍ പ്രോഗ്രാം*
■ ഡി.പി.ഇ.പി യുടെ ലക്ഷ്യം - *പ്രൈമറി വിദ്യാഭ്യാസം സാര്‍വ്വ്രതികമാക്കുക*
■ ഡി.പി.ഇ.പി യുടെ പൊതുവായ ഉദ്ദേശ്യം - *ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും നല്‍കുക*
■ ഡി.പി.ഇ.പി ആദ്യഘട്ടത്തില്‍ കേരളത്തിലെ എത്ര ജില്ലകളില്‍ നടപ്പിലാക്കി - *6*
■ ആദ്യ ഘട്ടത്തില്‍ ഡി.പി.ഇ.പി നടപ്പിലാക്കിയ കേരളത്തിലെ ജില്ലകള്‍ - *വയനാട്, മലപ്പുറം, കാസര്‍ഗോഡ്, ഇടുക്കി, പാലക്കാട്, തിരുവനന്തപുരം*
■ കേരളത്തില്‍ ഡി.പി.ഇ.പി നടപ്പിലാക്കാന്‍ ചുക്കാന്‍ പിടിച്ച സംഘടന - *PEDSK*
■ PEDSK യുടെ പൂര്‍ണ്ണരൂപം - *Primary Education Development Society of Kerala*
■ കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതി - *കാന്‍ഫെഡ്*
■ കാന്‍ഫെഡ് സ്ഥാപിതമായ വര്‍ഷം - *1977 ജൂണ്‍ 30*
■ കാന്‍ഫെഡിന്റെ ആസ്ഥാനം - *തിരുവനന്തപുരം*
■ NCERT നിലവില്‍ വന്ന വര്‍ഷം - *1961*
■ NCERT യുടെ പൂര്‍ണ്ണ രൂപം വിദ്യാഭ്യാസം - *National Council of Educational Research and Training*
■ SCERT നിലവില്‍ വന്ന വര്‍ഷം - *1999*
■ SCERT യുടെ പഴയ പേര് - *State Institute of Education*
■ DIET ന്റെ പൂര്‍ണ്ണരൂപം - *District Institute for Education and Training*
■ കേരളത്തില്‍ ആദൃ ഡയറ്റുകള്‍ ഏതെല്ലാം ജില്ലകളിലാണ് ആരംഭിച്ചത് - *തൃശൂര്‍, വയനാട്, കാസര്‍കോഡ്*
■ നാകിന്റെ ആസ്ഥാനം - *ബാംഗ്ലൂര്‍*
■ നാഷണല്‍ കോളേജ് കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം - *2005 ജൂലൈ 13*
■ ദേശീയ വിജ്ഞാന കമ്മീഷന്റ ആദ്യ അധ്യക്ഷന്‍ - *സാം പിതോഡ*
■ ഗാന്ധിജി ആസൂത്രണം ചെയ്ത വിദ്യഭ്യാസ പരിപാടി - *നയിത്താലിം*
■ പ്രൈമറി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി ആവിഷ്ക്കരിച്ച പദ്ധതി - *അവശ്യ പഠന നിലവാരം (MLL)*
■ ആരുടെ നേതൃത്വത്തിലാണ് MLL എന്ന പദ്ധതി ആവിഷ്ക്കരിച്ചത് - *ആര്‍.യു ധാവ*
■ Completely, Mastery, Equity എന്നീ ആശയങ്ങള്‍ക്കു പ്രാധാന്യം നല്‍കിയത് - *MLL*
■ "വിദ്യാഭാസം എല്ലാ വര്‍ക്കും” എന്ന ആഗോള പ്രഖ്യാപനം ഐക്യരാഷ്ട്രസഭ നടത്തിയത് എവിടെ വെച്ച് - *തായ്‌ലൻഡ്*
■ തിരുവനന്തപുരത്ത് ആദ്യ ഇംഗ്ലീഷ് സ്‌കൂള്‍ സ്ഥാപിതമായത് ആരുടെ കാലത്ത് - *സ്വാതിതിരുനാള്‍*
■ സ്വാതിതിരുനാള്‍ തിരുവനന്തപുരത്ത് ഇംഗ്ലീഷ് സ്കൂള്‍ ആരംഭിച്ച വര്‍ഷം - *1834*
■ കേരളത്തിലെ ആദ്യത്തെ സര്‍വ്വകലാശാല - *തിരുവിതാംകൂര്‍ സര്‍വ്വകലാശാല*
■ തിരുവിതാംകൂര്‍ സര്‍വ്വകലാശാല സ്ഥാപിച്ചതാർ - *ശ്രീ. ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ*
■ തിരുവിതാംകൂര്‍ സര്‍വ്വകലാശാലയുടെ ആദ്യ വൈസ് ചാൻസലർ - *സര്‍. സി.പി രാമസ്വാമി അയ്യര്‍*
■ ഗ്രാമങ്ങളില്‍ നാട്ടുഭാഷ വിദ്യാലയങ്ങള്‍ ആരംഭിച്ച കൊച്ചിയിലെ ഭരണാധികാരി - *കേണല്‍ മണ്‍റോ*
■ 1845 ല്‍ കൊച്ചിയില്‍ എലിമെന്ററി സ്‌കൂള്‍ ആരംഭിച്ചത് - *ശങ്കരവാര്യര്‍*
■ പെണ്‍കുട്ടികള്‍ക്കു വേണ്ടി കൊച്ചിയിലെ ആദ്യത്തെ സ്‌കൂള്‍ സ്ഥാപിച്ചത് - *ഗോവിന്ദമേനോന്‍*
■ കൊച്ചിയില്‍ സ്വകാര്യ വിദ്യാലയങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയ ഭരണാധികാരി - *ഗോവിന്ദമേനോന്‍*
■ തിരുവിതാംകൂറില്‍ എല്ലാ വിദ്യാലയങ്ങളും സര്‍ക്കാരിന്റെ കീഴിലാക്കിയ വര്‍ഷം - *1894*
■ തിരുവിതാംകൂറില്‍ പാഠപുസ്തക കമ്മിറ്റി രൂപികരിച്ച വര്‍ഷം - *1872*
■ തലശ്ശേരിയില്‍ ബ്രാഹ്മണസ്കൂള്‍ സ്ഥാപിതമായ വര്‍ഷം - *1862*
■ പാലക്കാട് സ്റ്റേറ്റ് സ്‌കൂള്‍ നിലവില്‍ വന്ന വര്‍ഷം - *1866*
■ മലബാറിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച പ്രധാന മിഷനറി - *റവ. ഹാബിക്*
■ കേരളത്തില്‍ ആധുനിക വിദ്യാഭ്യാസത്തിന് അടിത്തറ പാകിയത് - *പ്രൊട്ടസ്റ്റന്റ് മിഷനറിമാര്‍*
No comments:
Post a Comment