ഡച്ചുകാർ 𝑫𝒖𝒕𝒄𝒉 (𝑯𝒐𝒍𝒍𝒂𝒏𝒅)
𒊹︎︎︎ഇന്ത്യയിലെത്തിയ രണ്ടാം വിദേശ ശക്തി (1662).
𒊹︎︎︎1602ൽ ഡച്ച് ഈസ്റ്റിന്ത്യാ കമ്പനി
സ്ഥാപിതമായി.
𒊹︎︎︎'𝑼𝒏𝒊𝒕𝒆𝒅 𝑬𝒂𝒔𝒕 𝑰𝒏𝒅𝒊𝒂𝒏 𝑪𝒐𝒎𝒑𝒂𝒏𝒚' എന്ന് മറ്റൊരു പേരും ഇതിനുണ്ട്.
𒊹︎︎︎1825കളിൽ, കമ്പനിയുടെ ശക്തി ക്ഷയിച്ചു.
𒊹︎︎︎ഇന്ത്യാ സമുദ്രമേഖലയിലെ വ്യാപാരത്തിന്,നെതർലൻഡ് സ്ഥാപിച്ച കമ്പനിയാണ് ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി.
➪ 'ഡാനിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി' എന്നുള്ള മറ്റൊരു കമ്പനിയുമുണ്ട്.
➪ ഇത് ഡെന്മാർക്കിലെ കമ്പനിയാണ്.
➪ 1616ൽ സ്ഥാപിതമായി.
➪ ഡെന്മാർക്കിലെ, ക്രിസ്ത്യൻ-𝑰𝑽 രാജാവ് ഇന്ത്യയുമായുള്ള വ്യാപാരം ലക്ഷ്യമാക്കി രൂപീകരിച്ചതാണിത്.
𒊹︎︎︎𝑫𝒖𝒕𝒄𝒉 𝑬𝒂𝒔𝒕 𝑰𝒏𝒅𝒊𝒂 𝑪𝒐𝒎𝒑𝒂𝒏𝒚 ആണ് പൊതു സ്റ്റോക്ക് ഇറക്കിയ ആദ്യത്തെ കമ്പനി.
𒊹︎︎︎ ഡച്ചുകാർ ഉൾപ്പെടുന്ന മതവിഭാഗം : പ്രൊട്ടസ്റ്റന്റ് വിഭാഗം
𒊹︎︎︎ഇന്ത്യയുമായി കച്ചവടബന്ധം സ്ഥാപിച്ച യൂറോപ്പിലെ ആദ്യ പ്രൊട്ടസ്റ്റന്റ് വിഭാഗം.
𒊹︎︎︎ഇന്ത്യയിൽ, ഡച്ചുകാരുടെ ആദ്യ വ്യാപാര കേന്ദ്രം: മസൂലിപ്പട്ടണം.
𒊹︎︎︎ഇന്ത്യയിൽ പാശ്ചാത്യ ശാസ്ത്രം പ്രചരിപ്പിച്ചത് ഡച്ചുകാരാണ്.
𒊹︎︎︎ഇന്ത്യയിലെ ആദ്യ ഡച്ച് ഗവർണർ: 𝑨𝒅𝒎.സ്റ്റീഫൻ വാൻഡർ ഹാഗൻ.
𒊹︎︎︎പോർച്ചുഗീസുകാരെ പരാജയപ്പെടുത്തിയ ഡച്ച് അഡ്മിറൽ : അഡ്മിറൽ വാൻഗോയുൻസ്
𒊹︎︎︎ ഡച്ചുകാർ കൊല്ലം പിടിച്ചടക്കിയ വർഷം : 1658
𒊹︎︎︎ ഏഷ്യയിൽ ഡച്ചുകാരുടെ ഏറ്റവും വലിയ കോളനിയായിരുന്നത് : ഇന്തോനേഷ്യ
𒊹︎︎︎ ഉപ്പ് നിർമ്മാണം,തുണികൾ ചായം മുക്കൽ,𝑮𝒂𝒓𝒅𝒆𝒏𝒊𝒏𝒈,𝑭𝒖𝒓𝒏𝒊𝒕𝒖𝒓𝒆 𝒑𝒓𝒐𝒅𝒖𝒄𝒕𝒊𝒐𝒏 എന്നിവ ഇന്ത്യയിൽ അവതരിപ്പിച്ചു.
𒊹︎︎︎1662 ഡിസംബർ 31-ന് ഡച്ചുകാർ കൊച്ചിയിലെത്തി.
𒊹︎︎︎1663ൽ ഡച്ചുകാർ ഗോവ പിടിച്ചെടുത്തു.
𒊹︎︎︎1503ൽ സ്ഥാപിക്കപ്പെട്ട,ഇന്ത്യയിലെ ഏറ്റവും പഴയ യൂറോപ്യൻ പള്ളി സെന്റ് ഫ്രാൻസിസ് നവീകരിച്ച് സർക്കാർ വകയാക്കിയത് ഡച്ചുകാരാണ്.
𒊹︎︎︎1663ൽ, ഡച്ചുകാർ പോർച്ച്ഗീസുകാരെ കൊച്ചിയിൽ നിന്നും പുറത്താക്കി.
𒊹︎︎︎ഡച്ചുകാർ ‘𝑯𝒐𝒎𝒆𝒍𝒚 𝑯𝒐𝒍𝒍𝒂𝒏𝒅' എന്ന് കൊച്ചിയെ വിശേഷിപ്പിച്ചു.
𒊹︎︎︎പോർച്ച്ഗീസുകാർ 1555ൽ മട്ടാഞ്ചേരിയിൽ പണിത കൊട്ടാരം ഡച്ചുകാർ പുതുക്കി പണിതു.
𒊹︎︎︎1714 ൽ ഡച്ചുകാർ, തൃശൂരിൽ ചേറ്റുവാ കോട്ട പണിതു.ഇത് പിന്നീട് ഫോർട്ട് വില്യംസ് എന്നറിയപ്പെട്ടു.
𒊹︎︎︎ഡച്ചുകാർ പോർച്ചുഗീസുകാരിൽ നിന്നും 1663-ൽ 𝑺𝒕.അഞ്ജലോസ്കോട്ട പിടിച്ചടക്കി. പിന്നീട്, അറയ്ക്കൽ രാജവംശത്തിന് വിറ്റു.
𒊹︎︎︎1744ൽ, കൊച്ചിയിൽ ബോൾഗാട്ടി പാലസ് ഡച്ചുകാർ നിർമ്മിച്ചു.
➪ഡച്ച് ഗവർണ്ണറുടെ ഔദ്യോഗിക വസതിയായിരുന്നു ഈ പാലസ്.
➪ബോൾഗാട്ടി പാലസ് ഇന്ന്, KTDC യുടെ ഹെറിറ്റേജ് ആണ്.
✍︎ 𝑯𝒐𝒓𝒕𝒉𝒖𝒔 𝑴𝒂𝒍𝒂𝒃𝒂𝒓𝒊𝒄𝒖𝒔
ഹോര്‍ത്തുസ് മലബാറിക്കസ്
☞︎︎︎മലയാളലിപി ആദ്യമായി അച്ചടിച്ച ഗ്രന്ഥം.
☞︎︎︎1678-1703 കാലയളവിൽ ആംസ്റ്റർഡാമിൽ നിന്ന് പുറത്തിറക്കി.
☞︎︎︎ഭൂരിഭാഗവും ലാറ്റിൻ ഭാഷയായ ഇതിന് 12 വാല്യങ്ങളുണ്ട്.
☞︎︎︎ഇതിലെ വിഷയം: ഇന്ത്യൻ ഔഷധസസ്യങ്ങൾ.
☞︎︎︎ഇതിന്റെ മുഖ്യരചയിതാവ്: ഗവ.അഡ്മി.വാൻ റീഡ്.
☞︎︎︎ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്ന ആദ്യ വൃക്ഷം: തെങ്ങ്.
☞︎︎︎ ഹോര്‍ത്തൂസ് മലബാറിക്കസിന്റെ രചനയ്ക്കുവേണ്ടി എത്രവര്‍ഷം ചെലവഴിച്ചു - 30
☞︎︎︎ഹോര്‍ത്തുസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തിന്റെ മറ്റൊരു പേര് - കേരളരാമം
☞︎︎︎ ഹോര്‍ത്തൂസ് മലബാറിക്കസില്‍ കൂടുതല്‍ പ്രതിപാദിക്കുന്ന ചികിത്സാരീതി എന്തിനെതിരെയായിരുന്നു : പനി
☞︎︎︎ഹോര്‍ത്തുസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തിന്റെ രചനയ്ക്കുവേണ്ടി സഹായിച്ച ചേര്‍ത്തലക്കാരനായ വൈദ്യന്‍ - ഇട്ടി അച്യുതന്‍ വൈദ്യന്‍
➪ "ചെല്‍ക്കോട്ട പുസ്തകം” ആരുമായി ബന്ധപ്പെട്ടിരിക്കുന്നു - ഇട്ടി അച്യുതന്‍ വൈദ്യന്‍
☞︎︎︎ “ഗാര്‍ഡന്‍ ഓഫ് കേരള" എന്നറിയപ്പെടുന്ന പുസ്തകം - ഹോര്‍ത്തൂസ് മലബാറിക്കസ്
☞︎︎︎ ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തിന്റെ രചനയ്ക്ക് സഹായിച്ച കൊങ്കിണി ബ്രാഹ്മണന്‍ - രംഗഭട്ട്, പിനായകഭട്ട്, അപ്പുഭട്ട്
☞︎︎︎ ഹോര്‍ത്തൂസ് മലബാറിക്കസിന്റെ രചനയില്‍ വാന്റീഡിനെ സഹായിച്ച പുരോഹിതന്‍ - ഫാ. മാത്തേറൂസ്
☞︎︎︎ ഹോര്‍ത്തൂസ് മലബാറിക്കസ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് - ഡോ. മണിലാല്‍
𒊹︎︎︎1691ലെ വെട്ടം യുദ്ധത്തിൽ സാമൂതിരി ഡച്ചുകാരുമായി സഖ്യം ചെയ്ത്,ഇവിടുത്തെ ജനങ്ങളുടെ,വിദേശ വിരുദ്ധപ്രക്ഷോപത്തെ അടിച്ചമർത്തി.
𒊹︎︎︎1741 Aug 10ന് കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മ ഡച്ചുസേനയെ തോൽപിച്ച് ,ഡച്ച്ആധിപത്യം അവസാനിപ്പിച്ചു.
𒊹︎︎︎ഡച്ചുകാരുടെ തോൽവി, 𝑬𝒏𝒈𝒍𝒊𝒔𝒉 𝑬𝒂𝒔𝒕 𝑰𝒏𝒅𝒊𝒂 𝑪𝒐𝒎𝒑𝒂𝒏𝒚 യുടെ കടന്ന് വരവിനും കാരണമായി.
𒊹︎︎︎ഡച്ച് സേനാംഗങ്ങളെ ഉൾപ്പെടുത്തി,മാർത്താണ്ഡവർമ്മ തിരുവിതാംകൂർ സൈന്യത്തെ യൂറോപ്യൻ മോഡലിൽ നവീകരിച്ചു.
𒊹︎︎︎ഡച്ച് സേനാക്യാപ്റ്റൻ ഡിലനോയി തിരുവിതാംകൂർസൈന്യത്തിന്റെ 'വലിയ കപ്പിത്താൻ' എന്നറിയപ്പെട്ടു.
𒊹︎︎︎1753ൽ മാർത്താണ്ഡവർമ്മയും, ഡച്ചുകാരും തമ്മിലുണ്ടാക്കിയ ഉടമ്പടിയാണ് മാവേലിക്കര ഉടമ്പടി.
𒊹︎︎︎ ഇന്ത്യയിൽ പാശ്ചാത്യ ശാസ്ത്രം പ്രചരിപ്പിച്ചത് : ഡച്ചുകാർ
𒊹︎︎︎ ‘ലന്തക്കാർ' എന്നറിയപ്പെട്ടിരുന്നത് : ഡച്ചുകാർ
No comments:
Post a Comment