✵✵✵✵✵♕︎✵✵✵✵✵
𒊹︎︎︎കേന്ദ്ര ഭരണ പ്രദേശം / 𝑼𝒏𝒊𝒐𝒏 𝑻𝒆𝒓𝒓𝒊𝒕𝒐𝒓𝒚
𒊹︎︎︎നിലവിൽ വന്നത് :2019 ഒക്ടോബർ 31
𒊹︎︎︎ജമ്മുകാശ്മീർ വിഭജനബിൽ
☞︎︎︎ ജമ്മു കശ്മീർ സംസ്ഥാനത്തെ ജമ്മു & കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങൾ ആയി വിഭജിച്ചു.
☞︎︎︎ജമ്മു & കശ്മീർ, ലഡാക്ക് വിഭജന ബിൽ രാജ്യസഭ പാസ്സാക്കിയത് - 2019 ആഗസ്റ്റ് 5
☞︎︎︎ബിൽ അവതരിപ്പിച്ചത് - അമിത് ഷാ
☞︎︎︎ജമ്മു & കശ്മീർ, ലഡാക്ക് വിഭജന ബിൽ ലോകസഭ പാസ്സാക്കിയത് - 2019 ആഗസ്റ്റ് 6
☞︎︎︎ജമ്മുകാശ്മീർ സംസ്ഥാനം ഇല്ലാതായാതു: 2019 ഒക്ടോബർ 30.
☞︎︎︎ജമ്മുകാശ്മീർ, ലഡാക്ക് കേന്ദ്രഭരണ പ്രദേശങ്ങൾ നിലവിൽ വന്നത്: 2019 ഒക്ടോബർ 31
𒊹︎︎︎ഭരണം: ലെഫ്റ്റ്നന്റ് ഗവർണർ
(രാധാകൃഷ്ണ മാഥൂർ).
𒊹︎︎︎ലഡാക്കിന്റെ തലസ്ഥാനം - ലേ
𒊹︎︎︎ ഹൈക്കോടതി: ശ്രീനഗർ.
𒊹︎︎︎ വിസ്തീർണം: 59, 146 ച.കി.മി.
𒊹︎︎︎ പ്രദേശങ്ങൾ: കാർഗിൽ,ലേ,അസ്കായി ചിൻ (ചൈനീസ് അധീനിവേശത്തിൽ).
𒊹︎︎︎ രാജ്യസഭ: 1 സീറ്റ്.
𒊹︎︎︎ ഏറ്റവും തണുപ്പുള്ള സ്ഥലം: ദ്രാസ് (𝑾𝒆𝒔𝒕 𝑳𝒂𝒅𝒂𝒌𝒉)
𒊹︎︎︎ഇന്ത്യയുടെ ഏറ്റവും വടക്കേ അറ്റത്തെ കേന്ദ്ര ഭരണ പ്രദേശം
𒊹︎︎︎ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര ഭരണ പ്രദേശം
𒊹︎︎︎ഇന്ത്യയിലെ ഏറ്റവും വലിയ ലോക് സഭ മണ്ഡലം
𒊹︎︎︎ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ല : ലേ
☞︎︎︎𝑵𝒂𝒕𝒊𝒐𝒏𝒂𝒍 𝑰𝒏𝒔𝒕𝒊𝒕𝒖𝒕𝒆 𝒐𝒇 𝑺𝑶𝑾𝑨- 𝑹𝒊𝑮𝑷𝑨 (𝑵𝑰𝑫𝑹) നിലവിൽ വരുന്നത് ലേ യിലാണ്
☞︎︎︎ലേ ഏതു നദിതീരത്ത്: സിന്ധു.
☞︎︎︎ലഡാക്കിലെ പ്രധാനവിമാന താവളം : കുശോക് ബകുല റിബോച്ച വിമാനത്താവളം ലേ യിലാണ്
➪ഇന്ത്യയിൽ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന എയർപോർട്ട് കുശോക് ബകുല റിബോച്ച വിമാനത്താവളം
➪സിന്ധു നദിക്കു സമീപം സ്ഥിതി ചെയ്യുന്ന എയർപോർട്ട്
☞︎︎︎പ്രത്തം ഷ്യൊക്കെ പാലം ലേ യിലാണ്
☞︎︎︎2020 ൽ രാജ്യന്തര യോഗ ദിനത്തിന് വേദിയായ സ്ഥലം ലേ
𒊹︎︎︎ ലേയുടെ മറ്റുപേരുകൾ
☞︎︎︎നിശബ്ദ തീരം
☞︎︎︎ലാമകളുടെ നാട്
☞︎︎︎ലിറ്റിൽ തിബറ്റ്
☞︎︎︎ചുരങ്ങളുടെ നാട്
𒊹︎︎︎ലോകത്തിൽ സമുദ്ര നിരപ്പിൽ നിന്നും ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന പാലം ബെയ്‌ലി പാലം ലഡാക് താഴ്ര വരയിലാണ്
☞︎︎︎സമുദ്ര നിരപ്പിൽ നിന്നും 5602 മീറ്റർ ഉയരത്തിൽ
𒊹︎︎︎ചങ്ല ചുരം ലഡാക്കിലാണ്
𒊹︎︎︎ ഇന്ത്യയിലെ ഏറ്റവും വലിയ ദേശിയോദ്യാനം: ഹെമിസ് ദേശിയോദ്യാനം (ലഡാക്ക്).
𒊹︎︎︎പ്രധമ ഫുഡ് പ്രോസസ്സിംഗ് സബ്‌മിറ്റിന്റെ വേദി ലഡാക്കിലാണ്
𒊹︎︎︎കാർഗിൽ ഏതു നദിതീരത്ത്: സുരു.
❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎
ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔽𝔸ℂ𝔼𝔹𝕆𝕆𝕂 ℙ𝔸𝔾𝔼
𝓛𝓲𝓴𝓮 & 𝓢𝓱𝓪𝓻𝓮 𝓸𝓾𝓻 𝓹𝓪𝓰𝓮
☞︎︎︎https://www.facebook.com/nichepsc/
❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎
𒊹︎︎︎സിയാച്ചിൻ
☞︎︎︎മൂന്നാം ദ്രുവം എന്നറിയപ്പെടുന്നു {𝑻𝒉𝒊𝒓𝒅 𝑷𝒐𝒍𝒆 𝒐𝒇 𝑬𝒂𝒓𝒕𝒉}
☞︎︎︎നൂബ്ര നദിയുടെ തീരത്ത് .
☞︎︎︎ലോകത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന യുദ്ധ മേഖല.
☞︎︎︎ലോകത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഹെലിപാഡ്.
☞︎︎︎1984 ൽ സിയാച്ചിൻ പിടിച്ചെടുക്കാൻ ഇന്ത്യൻ സൈന്യം നടത്തിയ നീക്കം : ഓപ്പറേഷൻ മേഖദൂത് .
✵✵✵✵✵♕︎✵✵✵✵✵
ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔹𝕃𝕆𝔾
☞︎︎︎ https://nichepsc.blogspot.com/
᯾᯾᯾᯾᯾᯾᯾✪✪✪✪✪᯾᯾᯾᯾᯾᯾᯾
No comments:
Post a Comment