പഠനശാഖകൾ
☞︎︎︎മൈക്കോളജി ➪ഫംഗസുകളെക്കുറിച്ചുള്ള പഠനം
☞︎︎︎ഫൈറ്റോളജി➪ സസ്യങ്ങളുടെ ഉല്പത്തിയെക്കുറിച്ചുള്ള പഠനം
☞︎︎︎ഡെന്‍ഡ്രോളജി ➪വൃക്ഷങ്ങളെക്കുറിച്ചുള്ള പഠനം
☞︎︎︎ഇത്തോളജി ➪ജന്തുക്കളുടെ പെരുമാറ്റത്തെക്കുറിച്ചുള്ള പഠനം
☞︎︎︎ഓട്ടോളജി ➪ചെവിയെക്കുറിച്ചുള്ള പഠനം
☞︎︎︎ഫിസിയോളജി ➪ശാരീരികപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പഠനം
☞︎︎︎ഓസ്റ്റിയോളജി ➪അസ്ഥികളെക്കുറിച്ചുള്ള പഠനം
☞︎︎︎റിനോളജി ➪മൂക്കിനെക്കുറിച്ചുള്ള പഠനം
☞︎︎︎കിറോളജി ➪കൈകളെക്കുറിച്ചുള്ള പഠനം
☞︎︎︎പോഡോളജി/പോഡിയാട്രി ➪ പാദങ്ങളെക്കുറിച്ചുള്ള പഠനം
☞︎︎︎കോങ്കോളജി ➪ജന്തുക്കളുടെ പുറന്തോടിനെക്കുറിച്ചുള്ള പഠനം
☞︎︎︎ഹെര്‍പറ്റോളജി ➪ഉരഗങ്ങളെക്കുറിച്ചുള്ള പഠനം
☞︎︎︎ഹിപ്പോളജി ➪ കുതിരകളെക്കുറിച്ചുള്ള പഠനം
☞︎︎︎അഗ്രോണമി ➪മണ്ണിനെയും സസ്യങ്ങളെയും കുറിച്ചുള്ള പഠനം
☞︎︎︎മലാക്കോളജി➪ മൊളസ്‌കുകളെക്കുറിച്ചുള്ള പഠനം
☞︎︎︎ഫ്രിനോളജി➪ തലച്ചോറിനെയും തലയോട്ടിയെയും കുറിച്ചുള്ള പഠനം
☞︎︎︎ഓല്‍ഫാക്‌ടോളജി/ഓസ്‌മോളജി ➪ഗന്ധങ്ങളെക്കുറിച്ചുള്ള പഠനം
☞︎︎︎എപ്പിഡമോളജി ➪സാംക്രമിക രോഗങ്ങളെക്കുറിച്ചുള്ള പഠനം
☞︎︎︎പാത്തോളജി ➪രോഗങ്ങളെക്കുറിച്ചുള്ള പഠനം
☞︎︎︎കാലോളജി ➪സൌന്ദര്യത്തെക്കുറിച്ചുള്ള പഠനം
☞︎︎︎കാലിയോളജി ➪പക്ഷിക്കൂടിനെക്കുറിച്ചുള്ള പഠനം
☞︎︎︎ഓഓളജി ➪മുട്ടകളെക്കുറിച്ചുള്ള പഠനം
☞︎︎︎എറ്റിയോളജി ➪രോഗകാരണത്തെക്കുറിച്ചുള്ള പഠനം
☞︎︎︎സീറ്റോളജി ➪ജലസസ്തനികളെക്കുറിച്ചുള്ള പഠനം
☞︎︎︎സോറോളജി ➪പല്ലികളെക്കുറിച്ചുള്ള പഠനം
☞︎︎︎ടെറിഡോളജി ➪പന്നലുകളെക്കുറിച്ചുള്ള പഠനം
☞︎︎︎ട്രോഫോളജി ➪പോഷകാഹാരത്തെക്കുറിച്ചുള്ള പഠനം
☞︎︎︎ട്രിക്കോളജി ➪മുടിയെക്കുറിച്ചും അതിന്റെ വൈകല്യങ്ങളെക്കുറിച്ചുമുള്ള പഠനം
☞︎︎︎ഓട്ടോലാരിംഗോളജി ➪ചെവിയും മൂക്കും തൊണ്ടയും ഉള്‍പ്പെടെ തലയിലും കഴുത്തിലും ഉണ്ടാകുന്ന രോഗങ്ങള്‍ ചികിത്സിക്കുന്ന വൈദ്യശാസ്ത്രശാഖ
☞︎︎︎ഒഫിയോളജി ➪പാമ്പുകളെ കുറിച്ചുള്ള പഠനം
☞︎︎︎ജനിറ്റിക്സ് ➪വംശപാരമ്പര്യത്തേയും വ്യതിയാനത്തേയും കുറിച്ചുള്ള പഠനം
☞︎︎︎എന്റൊക്രൈനോളജി ➪അന്തസ്രാവിഗ്രന്ഥികളേയും ഹോര്‍മോണിനെയും കുറിച്ചുള്ള പഠനം
☞︎︎︎ഓഡന്റോളജി ➪പല്ലുകളെ കുറിച്ചുള്ള പഠനം
☞︎︎︎മൈക്രോബയോളജി ➪സൂക്ഷ്മജിവികളെക്കുറിച്ചുള്ള പഠനം
☞︎︎︎ബാക്ടീരിയോളജി ➪ബാക്ടീരിയകളെ കുറിച്ചുള്ള പഠനം
☞︎︎︎എംബ്രിയോളജി ➪ഭ്രൂണങ്ങളെ കുറിച്ചുള്ള പഠനം
☞︎︎︎ഇമ്മ്യൂൂനോളജി ➪രോഗ പ്രതിരോധശേഷിയെ കുറിച്ചുള്ള പഠനം
☞︎︎︎ഫൈക്കോളജി ➪ആല്‍ഗകളെ കുറിച്ചുള്ള പഠനം
☞︎︎︎ഇക്കോളജി ➪പരിസ്ഥിതി ശാസ്ത്രം
☞︎︎︎സൈറ്റോളജി ➪കോശങ്ങളെ കുറിച്ചുള്ള പഠനം
☞︎︎︎ഹിസ്റ്റോളജി ➪കലകളെ കുറിച്ചുള്ള പഠനം
☞︎︎︎ന്യൂൂറോളജി ➪നാഡികളെ കുറിച്ചുള്ള പഠനം
☞︎︎︎മയോളജി ➪പേശികളെ കുറിച്ചുള്ള പഠനം
☞︎︎︎ഓഡിയോളജി ➪കേള്‍വിയെ കുറിച്ചുള്ള പഠനം
☞︎︎︎നെഫ്രോളജി ➪വൃക്കകളെ കുറിച്ചുള്ള പഠനം
☞︎︎︎കാര്‍ഡിയോളജി ➪ഹൃദയത്തെ കുറിച്ചുള്ള പഠനം
☞︎︎︎അനാട്ടമി ➪ആന്തരികാവയവങ്ങളെ കുറിച്ചുള്ള പഠനം
☞︎︎︎മോര്‍ഫോളജി ➪ബാഹ്യഘടനയെ കുറിച്ചുള്ള പഠനം
☞︎︎︎ഹെപ്പറ്റോളജി ➪കരളിനെ കുറിച്ചുള്ള പഠനം
☞︎︎︎ഹെമറ്റോളജി ➪രക്തത്തെ കുറിച്ചുള്ള പഠനം
☞︎︎︎ഡെര്‍മറ്റോളജി ➪ത്വക്കിനെ കുറിച്ചുള്ള പഠനം
☞︎︎︎ഒഫ്താല്‍മോളജി ➪കണ്ണിനെ കുറിച്ചുള്ള പഠനം
☞︎︎︎ഒപ്റ്റോളജി ➪കാഴ്ചയെ കുറിച്ചുള്ള പഠനം
☞︎︎︎ആന്ത്രോപ്പോളജി ➪നരവംശ ശാസ്ത്രത്തെക്കുറിച്ചുള്ള പഠനം
☞︎︎︎ജറന്റോളജി ➪വാര്‍ദ്ധക്യത്തെ കുറിച്ചുള്ള പഠനം
☞︎︎︎ഓങ്കോളജി ➪അര്‍ബുദത്തെക്കുറിച്ചുള്ള പഠനം
☞︎︎︎𝙽𝙸𝙲𝙷𝙴 𝙿𝚂𝙲
☞︎︎︎ഇക്തിയോളജി ➪മത്സ്യങ്ങളെ കുറിച്ചുള്ള പഠനം
☞︎︎︎ഹെര്‍പ്പറ്റോളജി ➪ഉരഗങ്ങളെ കുറിച്ചുള്ള പഠനം
☞︎︎︎ആന്തോളജി ➪പൂക്കളെ കുറിച്ചുള്ള പഠനം
☞︎︎︎പോമോളജി ➪പഴങ്ങളെ കുറിച്ചുള്ള പഠനം
☞︎︎︎സ്പേമോളജി ➪വിത്തുകളെ കുറിച്ചുള്ള പഠനം
☞︎︎︎ഹോര്‍ട്ടികള്‍ച്ചര്‍ ➪ഉദ്യാനകൃഷിയെ കുറിച്ചുള്ള പഠനം
☞︎︎︎അഗ്രൊസ്റ്റോളജി ➪പുല്ലുവര്‍ഗ്ഗ സസ്യങ്ങളെ കുറിച്ചുള്ള പഠനം
☞︎︎︎എപ്പികള്‍ച്ചര്‍ ➪തേനീച്ച വളര്‍ത്തലിനെ കുറിച്ചുള്ള പഠനം
☞︎︎︎സെറികള്‍ച്ചര്‍ ➪പട്ടുനൂല്‍പ്പുഴുവളര്‍ത്തലിനെ കുറിച്ചുള്ള പഠനം
☞︎︎︎എന്റമോളജി ➪ഷഡ്പദങ്ങളെ കുറിച്ചുള്ള പഠനം
☞︎︎︎ഓര്‍ണിത്തോളജി ➪പക്ഷികളെ കുറിച്ചുള്ള പഠനം
☞︎︎︎പെഡോളജി ➪മണ്ണിനെ കുറിച്ചുള്ള പഠനം
☞︎︎︎ടോക്സിക്കോളജി ➪വിഷപദാര്‍ത്ഥങ്ങളെ കുറിച്ചുള്ള പഠനം
☞︎︎︎പാലിയന്റോളജി ➪ഫോസിലുകളെ കുറിച്ചുള്ള പഠനം
☞︎︎︎വൈറോളജി ➪വൈറസിനെ കുറിച്ചുള്ള പഠനം
☞︎︎︎മമ്മാളജി ➪സസ്തനികളെ കുറിച്ചുള്ള പഠനം
☞︎︎︎ക്രേനിയോളജി ➪തലയോട്ടികളെ കുറിച്ചുള്ള പഠനം
☞︎︎︎മിര്‍മെക്കോളജി ➪ഉറുമ്പുകളെ കുറിച്ചുള്ള പഠനം
☞︎︎︎ഫാര്‍മക്കോളജി ➪ഔഷധങ്ങളെക്കുറിച്ചുള്ള പഠനം
No comments:
Post a Comment