Saturday, February 13, 2021

കേന്ദ്ര മന്ത്രിമാരും ചുമതകളും / 𝑼𝒏𝒊𝒐𝒏 𝑴𝒊𝒏𝒊𝒔𝒕𝒆𝒓𝒔

 കേന്ദ്ര മന്ത്രിമാരും ചുമതകളും
               𝑼𝒏𝒊𝒐𝒏 𝑴𝒊𝒏𝒊𝒔𝒕𝒆𝒓𝒔
           ✵✵✵✵✵♕︎✵✵✵✵✵

𒊹︎︎︎17 ആം ലോകസഭ

☞︎︎︎17 ആം ലോക് സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത് 2019 ഇൽ 
☞︎︎︎ഏറ്റവും കൂടുതൽ വനിതാ പ്രാധിനിത്യം ഉള്ള ലോകസഭ (78 സ്ഥാനർഥികൾ )
☞︎︎︎𝑵𝒐𝒕𝒂 : 1.04%
☞︎︎︎ഇന്ത്യൻ പാർലിമെന്റ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം : ചന്ദ്രാണി മുർമു, ഒഡിഷ (25 വയസ്സ് )
☞︎︎︎ഏറ്റവും കൂടുതൽ പൂരിപക്ഷം നേടിയ വ്യക്തി : സി ആർ പാട്ടീൽ, നവസാരി:ഗുജറാത്ത്‌ (6.89 ലക്ഷം പൂരിപക്ഷം )
☞︎︎︎ലോകസഭ തെരെഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ പൂരിപക്ഷം നേടിയത് :രാഹുൽ ഗാന്ധി (വയനാട് )

☀︎︎മന്ത്രിമാർ /𝑪𝒂𝒃𝒊𝒏𝒆𝒕 𝑴𝒊𝒏𝒊𝒔𝒕𝒆𝒓𝒔

𒊹നരേന്ദ്ര മോദി - (പ്രധാനമന്ത്രി)
☞︎︎︎പേഴ്സണൽ 
☞︎︎︎പബ്ലിക് ഗ്രീവൻസസ് &പെൻഷൻ
☞︎︎︎ആണവോർജം
☞︎︎︎സ്പെയ്സ്
☞︎︎︎നയപരമായ കാര്യങ്ങൾ 
☞︎︎︎മന്ത്രിമാർക്ക് വിഭജിച്ചു നൽക്കാത്ത മറ്റു വകുപ്പുകൾ

𒊹︎︎︎രാജ്‌നാഥ്‌സിംഗ് : രാജ്യരക്ഷ

𒊹︎︎︎അമിത്ഷാ : ആഭ്യന്തരകാര്യം

𒊹︎︎︎നിതിന്‍ ജയറാം ഗഡ്കരി
 ☞︎︎︎റോഡ്ഗതാഗതം 
☞︎︎︎ഹൈവേ
☞︎︎︎സൂക്ഷ്മ, ചെറുകിട - ഇടത്തരംസംരംഭങ്ങള്‍

𒊹︎︎︎ഡി.വി. സദാനന്ദ ഗൗഡ
 ☞︎︎︎രാസവസ്തുക്കൾ
☞︎︎︎വളങ്ങളും

𒊹︎︎︎നിര്‍മ്മലാ സീതാരാമന്‍ 
☞︎︎︎ ധനകാര്യം
☞︎︎︎കോര്‍പറേറ്റ്കാര്യം

𒊹︎︎︎റാംവിലാസ് പാസ്വാന്‍ 
☞︎︎︎ഉപഭോക്തൃകാര്യങ്ങള്‍
☞︎︎︎ഭക്ഷ്യവും, പൊതുവിതരണവും

𒊹︎︎︎നരേന്ദ്ര സിംഗ് തോമര്‍ 
☞︎︎︎ കൃഷിയും, കര്‍ഷകക്ഷേമവും 
☞︎︎︎ഗ്രാമവികസനം
☞︎︎︎പഞ്ചായത്തീരാജ്.
➪ഭക്ഷ്യസംസ്‌കരണവ്യവസായങ്ങള്‍(𝙰𝚍𝚍𝚕 𝙲𝚑𝚊𝚛𝚐𝚎)

𒊹︎︎︎രവിശങ്കര്‍ പ്രസാദ് 
☞︎︎︎ നിയമവും, നീതിന്യായവും 
☞︎︎︎വാര്‍ത്താവിനിമയം
☞︎︎︎ഇലക്‌ട്രോണിക്‌സും 
☞︎︎︎വിവരസാങ്കേതികവിദ്യയും.

𒊹︎︎︎താവര്‍ചന്ദ്‌ ഗെഹ്‌ലോട്ട് 
☞︎︎︎ സാമൂഹിക നീതിയും
☞︎︎︎ശാക്തീകരണവും

𒊹︎︎︎ഡോ. സുബ്രഹ്മണ്യം ജയശങ്കര്‍ : വിദേശകാര്യം

𒊹︎︎︎രമേശ് പൊഖ്രിയാല്‍ നിഷാങ്ക് : മനുഷ്യവിഭവവികസനം

𒊹︎︎︎അര്‍ജ്ജുന്‍ മുണ്ട : ഗിരിവര്‍ഗ്ഗ കാര്യങ്ങള്‍

𒊹︎︎︎സ്മൃതി സുബിന്‍ ഇറാനി  
☞︎︎︎വനിതാശിശുവികസനവും
☞︎︎︎ടെക്‌സ്റ്റൈയില്‍സും

𒊹︎︎︎ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ 
☞︎︎︎ ആരോഗ്യവും, കുടുംബക്ഷേമവും 
☞︎︎︎ശാസ്ത്രവും , സാങ്കേതികവിദ്യയും 
☞︎︎︎ഭൗമശാസ്ത്രവും

𒊹︎︎︎പ്രകാശ് ജാവദേക്കര്‍ 
☞︎︎︎ പരിസ്ഥിതി, വനം
☞︎︎︎കാലാവസ്ഥാവ്യതിയാനം
☞︎︎︎വാര്‍ത്താവിതരണവും പ്രക്ഷേപണവും.

𒊹︎︎︎പീയുഷ്‌ഗോയല്‍ 
☞︎︎︎ റെയില്‍വേ 
☞︎︎︎വാണിജ്യവും, വ്യവസായവും

𒊹︎︎︎ധര്‍മ്മേന്ദ്ര പ്രധാന്‍ 
☞︎︎︎പെട്രോളിയവും, പ്രകൃതിവാതകവും 
☞︎︎︎ഉരുക്കും

𒊹︎︎︎മുഖ്താര്‍അബ്ബാസ് നഖ്‌വി : ന്യൂനപക്ഷ കാര്യം

𒊹︎︎︎പ്രഹ്‌ളാദ്‌ജോഷി 
☞︎︎︎ പാര്‍ലമെന്ററികാര്യം
☞︎︎︎കല്‍ക്കരി, ഖനി

𒊹︎︎︎ഡോ. മഹേന്ദ്രനാഥ് പാണ്ഡെ : നൈപുണ്യവികസനവും, സംരംഭകത്വവും.

𒊹︎︎︎ഗിരിരാജ്‌സിംഗ് 
☞︎︎︎ മൃഗസംരക്ഷണം
☞︎︎︎ക്ഷീരോല്‍പാദനവും 
☞︎︎︎ഫിഷറീസും

𒊹︎︎︎ഗജേന്ദ്ര ഷെഖാവത്ത് : ജലശക്തി

           ❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎
        ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔽𝔸ℂ𝔼𝔹𝕆𝕆𝕂 ℙ𝔸𝔾𝔼
              𝓛𝓲𝓴𝓮 & 𝓢𝓱𝓪𝓻𝓮 𝓸𝓾𝓻 𝓹𝓪𝓰𝓮
☞︎︎︎https://www.facebook.com/nichepsc/
           ❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎


☀︎സഹമന്ത്രിമാര്‍ – (സ്വതന്ത്ര ചുമതല)

𒊹︎︎︎സന്തോഷ്‌ കുമാര്‍ ഗംഗ്വാര്‍ : തൊഴിലും ഉദ്യോഗവും

𒊹︎︎︎ റാവു ഇന്ദര്‍ജിത്ത്‌ സിംഗ് : സ്റ്റാറ്റിസ്റ്റിക്‌സും പദ്ധതി നടത്തിപ്പും, ആസൂത്രണവും

𒊹︎︎︎ശ്രീപദ്‌യസ്സോ നായിക് : ആയുഷ് മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയും പ്രതിരോധ മന്ത്രാലയത്തില്‍ സഹമന്ത്രിയും

𒊹︎︎︎ഡോ. ജിതേന്ദ്ര സിംഗ് : വടക്ക് - കിഴക്കന്‍ മേഖലാവികസന മന്ത്രാലയത്തിന്റെസ്വതന്ത്ര ചുമതല. പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി, പേഴ്‌സണല്‍, പൊതു ആവലാതികളും പെന്‍ഷനുകളും മന്ത്രാലയം. ആണവോര്‍ജ്ജവകുപ്പ് ബഹിരാകാശ വകുപ്പ് എന്നിവയുടെ സഹമന്ത്രി

𒊹︎︎︎ കിരണ്‍ റിജിജു : യുവജനകാര്യ സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതല. ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ സഹമന്ത്രി

𒊹︎︎︎ പ്രഹളാദ്‌സിംഗ് പട്ടേല്‍ : സാംസ്‌കാരികം, വിനോദസഞ്ചാരം

𒊹︎︎︎രാജ് കുമാര്‍സിംഗ് : ഊര്‍ജ്ജം, നവ പുനരുപയോഗ ഊര്‍ജ്ജം, നൈപുണ്യവികസവും, സംരംഭകത്വവും

𒊹︎︎︎ ഹര്‍ദ്ദീപ് സിംഗ് പുരി : ഭവന നിര്‍മ്മാണവും, നഗരകാര്യവും സിവില്‍ വ്യോമയാനം വാണിജ്യവും, വ്യവസായവും

𒊹︎︎︎മന്‍സുഖ് എല്‍. മാണ്ഡവ്യ : ഷിപ്പിംഗ്, രാസവസ്തുക്കളും വളങ്ങളും

☀︎︎സഹമന്ത്രിമാര്‍

𒊹︎︎︎ഫഗന്‍ സിംഗ് കുലസ്‌തെ : ഉരുക്ക് മന്ത്രാലയം

𒊹︎︎︎അശ്വിനി കുമാര്‍ ചൗബെ : ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം

𒊹︎︎︎ അര്‍ജ്ജുന്‍ റാം മേഘ്‌വാള്‍ : പാര്‍ലമെന്ററികാര്യ മന്ത്രാലയം, ഖനവ്യവസായങ്ങളും, പൊതുസംരംഭങ്ങളും മന്ത്രാലയം

𒊹︎︎︎ ജനറല്‍ (റിട്ട.) വി.കെ.സിംഗ് : റോഡ് ഗതാഗത ഹൈവേ മന്ത്രാലയം

𒊹︎︎︎ കൃഷന്‍ പാല്‍ : സാമൂഹ്യ നീതിശാക്തീകരണ മന്ത്രാലയം

𒊹︎︎︎ ദാന്‍വെ റാവു സാഹബ് ദാദാ റാവു : ഉപഭോക്തൃകാര്യങ്ങള്‍, ഭക്ഷ്യവും പൊതുവിതരണവും മന്ത്രാലയം

𒊹︎︎︎ജി. കിഷന്‍ റെഡ്ഡി : ആഭ്യന്തരകാര്യ മന്ത്രാലയം

𒊹︎︎︎പുരുഷോത്തം രുപാല : കൃഷിയും, കര്‍ഷകക്ഷേമവും

𒊹︎︎︎ രാംദാസ് അതാവാലെ : സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം

𒊹︎︎︎ സാധ്വി നിരഞ്ജന്‍ ജ്യോതി : ഗ്രാമവികസന മന്ത്രാലയം

𒊹︎︎︎ ബാബുല്‍ സുപ്രിയോ : പരിസ്ഥിതി, വനം, കാലാവസ്ഥാവ്യതിയാനം

𒊹︎︎︎ സഞ്ജീവ് കുമാര്‍ ബല്യാന്‍ : മൃഗസംരക്ഷണം, ക്ഷീരവികസനം, ഫിഷറീസ് മന്ത്രാലയം

𒊹︎︎︎ ധോത്രെ സഞ്ജയ്ശ്യാം റാവു : മനുഷ്യവിഭവശേഷിവികസനം, വാര്‍ത്താവിനിമയം, ഇലക്‌ട്രോണിക്‌സും, വിവരസാങ്കേതികവിദ്യയും

𒊹︎︎︎ അനുരാഗ്‌ സിംഗ് ഠാക്കൂര്‍ : ധനകാര്യ, കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയം

𒊹︎︎︎ അങ്കടി സുരേഷ് ചന്നബാസപ്പ : റെയില്‍വേ മന്ത്രാലയം

𒊹︎︎︎ നിത്യാനന്ദ് റായ് : ആഭ്യന്തരകാര്യം

𒊹︎︎︎ രത്തന്‍ ലാല്‍കട്ടാരിയ : ജലശക്തി, സാമൂഹ്യനീതിയുംശാക്തീകരണവും

𒊹︎︎︎ വി. മുരളീധരന്‍ : വിദേശകാര്യം, പാര്‍ലമെന്ററികാര്യം

𒊹︎︎︎ രേണുക സിംഗ്‌ ശാരുദ : ഗിരിവര്‍ഗ്ഗകാര്യ മന്ത്രാലയം

𒊹︎︎︎ സോം പ്രകാശ് : വാണിജ്യ, വ്യവസായ മന്ത്രാലയം

𒊹︎︎︎ രാമേശ്വര്‍ തെലി : ഭക്ഷ്യ സംസ്‌കരണവ്യവസായങ്ങള്‍

𒊹︎︎︎ പ്രതാപ് ചന്ദ്ര സാരംഗി : സൂക്ഷ്മ, ചെറുകിടഇടത്തരംസംരംഭങ്ങള്‍ മൃഗസംരക്ഷണം, ക്ഷീരവികസനം, ഫിഷറീസ്

𒊹︎︎︎ കൈലാഷ് ചൗധരി : കൃഷി, കര്‍ഷകക്ഷേമ മന്ത്രാലയം

𒊹︎︎︎ കുമാരി. ദേബശ്രീ ചൗധരി : വനിതാ ശിശുവികസന മന്ത്രാലയം

👉കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗഡി കൊവിഡ് ബാധിച്ച് മരിച്ചു (കോവിഡ് ബാധിച്ചു മരിക്കുന്ന ആദ്യ കേന്ദ്ര മന്ത്രി)


             ✵✵✵✵✵♕︎✵✵✵✵✵
                ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔹𝕃𝕆𝔾
     ☞︎︎︎ https://nichepsc.blogspot.com/
    ᯾᯾᯾᯾᯾᯾᯾✪✪✪✪✪᯾᯾᯾᯾᯾᯾᯾

No comments:

Post a Comment