Thursday, February 18, 2021

മൗലിക കടമകൾ/കർത്തവ്യങ്ങൾ 𝑭𝒖𝒏𝒅𝒂𝒎𝒆𝒏𝒕𝒂𝒍 𝑫𝒖𝒕𝒕𝒊𝒆𝒔

  മൗലിക കടമകൾ/കർത്തവ്യങ്ങൾ 
                𝑭𝒖𝒏𝒅𝒂𝒎𝒆𝒏𝒕𝒂𝒍 𝑫𝒖𝒕𝒕𝒊𝒆𝒔


𒊹︎︎︎ മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭേദഗതി : 42 ആം ഭേദഗതി

𒊹︎︎︎ മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ വർഷം : 1976

𒊹︎︎︎ ഭരണഘടനയുടെ ഏത് ഭാഗത്താണ് മൗലിക കടമകൾ ഉൾപ്പെടുത്തിയത് : ഭാഗം 4A

𒊹︎︎︎ മൗലിക കടമകളെക്കുറിച്ച്പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ് : അനുച്ഛേദം 51 A

𒊹︎︎︎ മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്താൻ നിർദ്ദേശിച്ച കമ്മറ്റി : സ്വരൺ സിംഗ്‌ കമ്മറ്റി

𒊹︎︎︎ മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ പ്രധാനമന്ത്രി : ഇന്ദിരാഗാന്ധി

𒊹︎︎︎ 1976 ഇൽ ഭരണഘടനയിൽ കൂട്ടിച്ചേർക്കപ്പെട്ട മൗലിക കടമകളുടെ എണ്ണം : 10

𒊹︎︎︎ ഇപ്പോഴുള്ള മൗലിക കടമകളുടെ എണ്ണം : 11

𒊹︎︎︎ 11- മത് മൗലിക കടമ കൂട്ടിച്ചേർത്ത ഭേദഗതി : 86 ആം ഭേദഗതി (2002)

𒊹︎︎︎ 11- മത് കൂട്ടിച്ചേർത്ത മൗലിക കടമ : 6 മുതൽ 14 വയസുവരെ വിദ്യാഭ്യാസത്തിന് സാഹചര്യമൊരുക്കൽ

No comments:

Post a Comment