രക്തം 𝑩𝒍𝒐𝒐𝒅
✵✵✵✵✵♕︎✵✵✵✵✵
𒊹︎︎︎രക്തത്തെപറ്റിയുള്ള പഠനം: ഹിമറ്റോളജി.
𒊹︎︎︎കൃത്രിമ രക്തമാണ് :പോളിഹീം.
𒊹︎︎︎"സൂചിയും,വേദനയുമില്ലാതെ രക്തമെടുക്കാൻ കഴിയുന്ന പുതിയ ഉപകരണം" :ഹീമോലിങ്ക്.
𒊹︎︎︎ശരീരത്തിലെ രക്തത്തിന്റെ അളവ്:5-6 ലിറ്റർ (𝑷𝑺𝑪 സെലക്ട് ചെയ്തത്: 5 ലി.)
𒊹︎︎︎രക്തത്തിന്റെ 80% ജലമാണ്.
𒊹︎︎︎ബ്ലഡിന്റെ 𝑷𝑯: 7.4
𒊹︎︎︎രക്തദാനം ചെയ്യാൻ പറ്റിയ പ്രായം:15-55 വയസ്സ്.
𒊹︎︎︎ദാനം ചെയ്ത ബ്ലഡ് 42 ദിവസം വരെ കേട് കൂടാതെ സൂക്ഷിക്കാം.
𒊹︎︎︎രക്ത ബാങ്കിൽ രക്തം 4𝑪ൽ സൂക്ഷിക്കുന്നു.
𒊹︎︎︎ചുവപ്പ് നിറം നൽകുന്നത്: ഹീമോഗ്ലോബിൻ.
𒊹︎︎︎ശരീരകോശങ്ങളിൽ ഓക്സിജൻ എത്തിക്കുന്നത്: ഹീമോഗ്ലോബിൻ.
𒊹︎︎︎ -𝒗𝒆 രക്തം, +𝒗𝒆 ഗ്രൂപ്പുകാർക്ക് നൽകാം.
☞︎︎︎𝑩𝒖𝒕 +𝒗𝒆 രക്തം, -𝒗𝒆 ഗ്രൂപ്പുകാർക്ക് സ്വീകാര്യമല്ല.
𒊹︎︎︎രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന മാംസ്യം: ഫെബ്രിനോജൻ.
𒊹︎︎︎രക്തത്തിലെ പഞ്ചസാര :ഗ്ലൂക്കോസ്.
𒊹︎︎︎സാർവ്വത്രികദാതാവ്:𝗢 ഗ്രൂപ്പ്.
𒊹︎︎︎സാർവ്വത്രിക സ്വീകർത്താവ്:𝗔𝗕 ഗ്രൂപ്പ്.
𒊹︎︎︎ഏറ്റവും കൂടുതലാളുകളിൽ ഉള്ളത്:𝗢+𝒗𝒆
𒊹︎︎︎ഏറ്റവും കുറച്ചാളുകളിൽ:𝗔𝗕 -𝒗𝒆
𒊹︎︎︎രക്തകോശ നിർമ്മാണം :ഹീമോയിസസ്.
𒊹︎︎︎രക്തത്തിനും,കോശത്തിനുമിടയിലെ ഇടനിലക്കാർ :ലിംഫ്.
❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎
ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔽𝔸ℂ𝔼𝔹𝕆𝕆𝕂 ℙ𝔸𝔾𝔼
𝓛𝓲𝓴𝓮 & 𝓢𝓱𝓪𝓻𝓮 𝓸𝓾𝓻 𝓹𝓪𝓰𝓮
☞︎︎︎https://www.facebook.com/nichepsc/
❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎
𒊹︎︎︎ പ്ലാസ്മ.𝑷𝒍𝒂𝒔𝒎𝒂
☞︎︎︎രക്തത്തിന്റെ 55%.
☞︎︎︎വൈക്കോൽ നിറം.
☞︎︎︎പ്ലാസ്മയിലടങ്ങിയ 3 മാംസ്യങ്ങൾ:
☞︎︎︎ആൽബുമിൻ:രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു.
☞︎︎︎ഗ്ലോബുലിൻ: ആന്റിബോഡികൾ നിർമ്മിക്കുന്നു.
☞︎︎︎ഫെബ്രിനോജൻ:രക്തം കട്ടപിടിക്കാൻ.
☞︎︎︎𝑩𝒍𝒐𝒐𝒅 𝑮𝒓𝒐𝒖𝒑 , 𝑹𝑯 𝒇𝒂𝒄𝒕𝒐𝒓 കണ്ടെത്തിയത്: കാൾസ്റ്റന്റ് ലെയ്നർ.
☞︎︎︎രക്ത പര്യവഹനം: വില്യം ഹാർവ്വി.
𒊹︎︎︎രക്തഗ്രൂപ്പുകളിലെ ആന്റിജൻ,ആന്റിബോഡി.
𝑮𝒓𝒐𝒖𝒑𝒔.
☆ 𝗔 ➪ ആന്റിജൻ 𝗔, ആന്റിബോഡി 𝗕.
☆ 𝗕 ➪ ആന്റിജൻ 𝗕, ആന്റിബോഡി 𝗔.
☆ 𝗔𝗕 ➪ ആന്റിജൻ 𝗔𝗕,ആന്റിബോഡി ഇല്ല.
☆ 𝗢 ➪ ആന്റിജൻ ഇല്ല.ആന്റിബോഡി 𝗔𝗕.
𒊹︎︎︎3 തരം രക്താണുക്കൾ.
1. അരുണരക്താണു.(𝑹𝑩𝑪)
☞︎︎︎എറിത്രോസൈറ്റ്. 𝑹𝒆𝒅 𝑩𝒍𝒐𝒐𝒅 𝑪𝒆𝒍𝒍
☞︎︎︎ശരീരത്തിൽ ഓക്സിജൻ എത്തിക്കുന്നു.
☞︎︎︎120 ദിവസം ആയുസ്സ്.
☞︎︎︎അസ്ഥിമജ്ജയിൽ രൂപം കൊള്ളുന്നു.
☞︎︎︎ന്യൂക്ലിയസ്സും, മർമ്മവുമില്ലാത്ത രക്താണുക്കൾ.
☞︎︎︎അരുണരക്താണു കുറഞ്ഞാലുണ്ടാകുന്ന രോഗം: അനീമിയ.
☞︎︎︎അരുണരക്താണു കൂടിയാലുണ്ടാകുന്ന
രോഗം: പോളിസൈത്തീമിയ.
☞︎︎︎ഉപയോഗമില്ലാത്ത അരുണരക്താണു കരളിലും, പ്ലീഹയിലും വച്ച് നശിപ്പിക്കപ്പെടുന്നു.
2. ശ്വേതരക്താണു.(𝑾𝑩𝑪)
☞︎︎︎ല്യൂക്കോസൈറ്റ്. 𝑾𝒉𝒊𝒕𝒆 𝑩𝒍𝒐𝒐𝒅 𝑪𝒆𝒍𝒍
☞︎︎︎ഏറ്റവും വലിയ രക്താണു.
☞︎︎︎10-15 ദിവസം ആയുസ്സ്.
☞︎︎︎സഞ്ചാരശേഷിയുള്ള രക്താണു.
☞︎︎︎രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.
☞︎︎︎ശരീരത്തിലെ പട്ടാളക്കാർ: ന്യൂട്രോഫിൽസ്.
☞︎︎︎ശ്വേതരക്താണുവിന്റെ അമിതഉത്പാദനം മൂലമുണ്ടാകുന്ന രോഗം: ലുക്കീമിയ/രക്താർബുദം.
☞︎︎︎ശ്വേതരക്താണു കുറഞ്ഞാൽ: ലുക്കോപീനിയ.
3. പ്ലേറ്റ്ലറ്റുകൾ.
☞︎︎︎ത്രോംബോസൈറ്റ്.
☞︎︎︎നിറമില്ലാത്ത രക്താണു.
☞︎︎︎7 ദിവസം ആയുസ്സ്.
☞︎︎︎രക്തം കട്ട പിടിക്കാൻ സഹായിക്കുന്നു.
✵✵✵✵✵♕︎✵✵✵✵✵
ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔹𝕃𝕆𝔾
☞︎︎︎ https://nichepsc.blogspot.com/
᯾᯾᯾᯾᯾᯾᯾✪✪✪✪✪᯾᯾᯾᯾᯾᯾᯾
No comments:
Post a Comment