Thursday, February 11, 2021

പബ്ലിക് സർവീസ് കമ്മിഷൻ / 𝙿𝚞𝚋𝚕𝚒𝚌 𝚂𝚎𝚛𝚟𝚒𝚌𝚎 𝙲𝚘𝚖𝚖𝚒𝚜𝚜𝚒𝚘𝚗

 പബ്ലിക് സർവീസ് കമ്മിഷൻ / 𝙿𝚞𝚋𝚕𝚒𝚌 𝚂𝚎𝚛𝚟𝚒𝚌𝚎 𝙲𝚘𝚖𝚖𝚒𝚜𝚜𝚒𝚘𝚗
         ✵✵✵✵✵♕︎✵✵✵✵✵

𒊹︎︎︎പബ്ലിക് സർവീസ് കമ്മീഷനെ പറ്റി പറയുന്ന ഭരണഘടനാ ഭാഗം :  ഭാഗം 14.

𒊹︎︎︎ പബ്ലിക് സർവീസ് കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പുകൾ:  315 മുതൽ 323 വരെ.

𒊹︎︎︎കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ആയി പബ്ലിക് സർവീസ് കമ്മീഷൻനുകൾ വേണം എന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്: ആർട്ടിക്കിൾ 315.

𒊹︎︎︎ പി എസ് സി, യു പി എസ് സി അംഗങ്ങളുടെ നിയമനം, ഔദ്യോഗിക കാലാവധി തുടങ്ങിയവയെ പറ്റി പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്ആർട്ടിക്കിൾ 316.

𒊹︎︎︎ യു പി എസ് സി ചെയർമാൻ എയും അംഗങ്ങളെയും നിയമിക്കാനുള്ള അധികാരം ആർക്കാണ് : രാഷ്ട്രപതി.

𒊹︎︎︎ സംസ്ഥാന പി എസ്‌ സി ചെയർമാനെയും അംഗങ്ങളെ നിയമിക്കുന്നത് ആര്:  സംസ്ഥാന ഗവർണർ.

𒊹︎︎︎ യു പി എസ് സി അംഗങ്ങളുടെ ഔദ്യോഗിക കാലാവധി: 6 വർഷം അല്ലെങ്കിൽ 65 വയസ്സ്.

𒊹︎︎︎ സംസ്ഥാന പി എസ് സി അംഗങ്ങളുടെ കാലാവധി:6 വർഷം അല്ലെങ്കിൽ 62 വയസ്സ്.

         🦋🦋🦋🦋🦋🦋🦋🦋🦋🦋
        ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔽𝔸ℂ𝔼𝔹𝕆𝕆𝕂 ℙ𝔸𝔾𝔼
              𝓛𝓲𝓴𝓮 & 𝓢𝓱𝓪𝓻𝓮 𝓸𝓾𝓻 𝓹𝓪𝓰𝓮
☞︎︎︎https://www.facebook.com/nichepsc/
             🦋🦋🦋🦋🦋🦋🦋🦋🦋

𒊹︎︎︎ യു പി എസ്‌ സി അംഗങ്ങൾ തങ്ങളുടെ രാജി സമർപ്പിക്കേണ്ടത് ആർക്കാണ് : രാഷ്ട്രപതിക്ക്.

𒊹︎︎︎ സംസ്ഥാന പി എസ്‌ സി അംഗങ്ങൾ രാജി സമർപ്പിക്കേണ്ടത് ആർക്ക് : സംസ്ഥാന ഗവർണർക്ക്.

𒊹︎︎︎ യു പി എസ്‌ സി അംഗങ്ങളെയും സംസ്ഥാന പി എസ് സി അംഗങ്ങളെയും നീക്കം ചെയ്യാനുള്ള അധികാരം ആർക്ക് : രാഷ്ട്രപതിക്ക്.

𒊹︎︎︎ മെറിറ്റ് സംവിധാനത്തിന്റെ കാവൽക്കാരൻ എന്നറിയപ്പെടുന്ന ഭരണഘടനാ സ്ഥാപനം : യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ.

𒊹︎︎︎ കേരള പി എസ് സി നിലവിൽ വന്നത് എന്ന്:1956 നവംബർ 1.

𒊹︎︎︎ യു പി എസ് സി യുടെ ആദ്യ ചെയർമാൻ : സർ റോസ് ബർക്കർ.

𒊹︎︎︎ യു പി എസ് സി യുടെ ചെയർമാൻ ആയ ആദ്യ ഇന്ത്യക്കാരൻ :  കെ കെ കൃപലാനി.

𒊹︎︎︎ യു പി എസ് സി അംഗമായ ആദ്യ മലയാളി : ഡോ.കെ ജി അടിയോടി.

𒊹︎︎︎ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ആദ്യ ചെയർമാൻ : ഈ കെ വേലായുധൻ.

𒊹︎︎︎ യു പി എസ് സി യുടെ റിപ്പോർട്ട് സമർപ്പിക്കേണ്ടത് ആർക്കാണ്: രാഷ്ട്രപതിക്ക്.

𒊹︎︎︎ യു പി എസ് സി യുടെ ആദ്യ ചെയർപേഴ്സൺ : റോസ്മേരി ബൈത്തോ.

𒊹︎︎︎ യു പി എസ് സി യുടെ ഇപ്പോഴത്തെ ചെയർമാൻ: പ്രദീപ് കുമാർ ജോഷി.

𒊹︎︎︎ കേരള പി എസ് സി യുടെ ഇപ്പോഴത്തെ ചെയർമാൻ :ഡോ. എം കെ സക്കീർ.

             ✵✵✵✵✵♕︎✵✵✵✵✵
                ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔹𝕃𝕆𝔾
     ☞︎︎︎ https://nichepsc.blogspot.com/
    ᯾᯾᯾᯾᯾᯾᯾✪✪✪✪✪᯾᯾᯾᯾᯾᯾᯾

No comments:

Post a Comment