Monday, February 15, 2021

എറണാകുളം ജില്ല / 𝑬𝒓𝒏𝒂𝒌𝒖𝒍𝒂𝒎 𝑫𝒊𝒔𝒕𝒓𝒊𝒄𝒕

            എറണാകുളം ജില്ല
              𝑬𝒓𝒏𝒂𝒌𝒖𝒍𝒂𝒎 𝑫𝒊𝒔𝒕𝒓𝒊𝒄𝒕
           ✵✵✵✵✵♕︎✵✵✵✵✵
𒊹︎︎︎എറണാകുളം ജില്ല രൂപപ്പെട്ടത് 1958 ഏപ്രിൽ 1

𒊹︎︎︎എറണാകുളം ജില്ലയുടെ ആസ്ഥാനം കാക്കനാട്

𒊹︎︎︎ബോസ്റ്റൽ സ്കൂൾ 
☞︎︎︎18 വയസ്സിനും 22 വയസ്സിനും ഇടയിലുള്ള ഉള്ള കുറ്റവാളികളെ പാർപ്പിക്കുന്ന ജയിൽ
☞︎︎︎കേരളത്തിൽ ഒരേ ഒരു ബോസ്റ്റൽ സ്കൂളിലെ ഉള്ളൂ അത് എറണാകുളം ജില്ലയിലാണ്.
☞︎︎︎കേരളത്തിലെ ദുർഗുണ പരിഹാരപാഠശാല കാക്കനാട് (കൊച്ചി)

𒊹︎︎︎𝑪𝑺𝑬𝒁  (𝑪𝒐𝒄𝒉𝒊𝒏 𝑺𝒑𝒆𝒄𝒊𝒂𝒍 𝑬𝒄𝒐𝒏𝒐𝒎𝒊𝒄 𝒁𝒐𝒏𝒆)  കാക്കനാട് സ്ഥിതി ചെയ്യുന്നു

𒊹︎︎︎കേരളത്തിൽ ഏറ്റവും കൂടുതൽ നഗരവൽക്കരണം ഉള്ള ജില്ല എറണാകുളം 

𒊹︎︎︎പ്രതിശീർഷ വരുമാനം ഏറ്റവും കൂടുതൽ ഉള്ളതും എറണാകുളം ജില്ലയിലാണ്.

𒊹︎︎︎കൈതച്ചക്ക ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്നത് എറണാകുളം ജില്ലയിലാണ്.

𒊹︎︎︎പുൽത്തൈല ഗവേഷണ കേന്ദ്രം എറണാകുളം ജില്ലയിലെ ഓടക്കാലി

𒊹︎︎︎ഇന്ത്യയിലെ സമ്പൂർണ സാക്ഷരത നേടിയ ആദ്യ ജില്ലയാണ് എറണാകുളം

𒊹︎︎︎കേരളത്തിലെ ആദ്യത്തെ e ജില്ലാ, e പെയ്മെൻറ് ജില്ല എറണാകുളമാണ്

𒊹︎︎︎ആധുനിക കൊച്ചിയുടെ പിതാവ് എന്നറിയപ്പെടുന്നത് ശക്തൻ തമ്പുരാനാണ്

𒊹︎︎︎പെരുമ്പടപ്പ് സ്വരൂപം എന്നാണ് കൊച്ചി നേരത്തെ അറിയപ്പെട്ടിരുന്നത്.

𒊹︎︎︎കൊച്ചി മെട്രോ രാജ്യത്തെ എട്ടാമത്തെ മെട്രോയാണ് 2017 ജൂൺ 17നാണ് നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചത്
☞︎︎︎കേരളത്തിലെ ആദ്യ മെട്രോ

𒊹︎︎︎നാളികേര വികസന ബോർഡിൻറെ ആസ്ഥാനം കൊച്ചി 

𒊹︎︎︎കേന്ദ്ര മറൈൻ ഫിഷറീസ് ഇൻസ്റ്റ്യൂട്ട് പനങ്ങാട്, കൊച്ചി 

𒊹︎︎︎സിവിൽ സപ്ലൈസ് കോർപ്പറേഷൻ ആസ്ഥാനം എറണാകുളം

𒊹︎︎︎സ്പൈസസ് ബോർഡ് ഓഫ് ഇന്ത്യ കൊച്ചിയിലാണ്

𒊹︎︎︎സുഗന്ധ ഭവൻ സ്ഥിതി ചെയ്യുന്നതും കൊച്ചിയിലാണ്

𒊹︎︎︎കേരളത്തിലെ വ്യവസായ നഗരം എന്നറിയപ്പെടുന്നത് ആലുവ 

𒊹︎︎︎𝑭𝑨𝑪𝑻 സ്ഥിതിചെയ്യുന്നതും ആലുവയിലാണ് 
☞︎︎︎ഉദ്യോഗമണ്ഡൽ

𒊹︎︎︎ഇന്ത്യൻ റെയർ എർത്ത് സ്ഥിതിചെയ്യുന്നത് ആലുവയിലാണ്

𒊹︎︎︎കേരള ചരിത്ര മ്യൂസിയം സ്ഥിതിചെയ്യുന്നത് ഇടപ്പള്ളി

𒊹︎︎︎സഹോദരൻ അയ്യപ്പൻറെ ജന്മസ്ഥലമാണ് ചെറായ

𒊹︎︎︎ശങ്കരാചാര്യരുടെ ജന്മസ്ഥലം കാലടി

𒊹︎︎︎സംസ്കൃത സർവകലാശാല കാലടിയിൽ സ്ഥിതിചെയ്യുന്നു

𒊹︎︎︎ചേരാനല്ലൂർ പണ്ഡിറ്റ് കറുപ്പെെന്റെ ജന്മസ്ഥലമാണ്

𒊹︎︎︎എറണാകുളം ജില്ലയിലെ ചെന്നമംഗലതിലാണ് പാലിയം സത്യാഗ്രഹം നടന്നത്

𒊹︎︎︎1599 ഉദയംപേരൂർ സുനഹദോസ് .
 ☞︎︎︎സുനഹദോസ് ഡയപ്പർ എന്നറിയപ്പെടുന്നു

𒊹︎︎︎കൂനൻ ക്രോസ് ഓത്ത്/ കൂനൻ കുരിശ് 1653 

𒊹︎︎︎കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതം തട്ടേക്കാട് എറണാകുളം ജില്ലയിലാണ്

𒊹︎︎︎മംഗളവനം പക്ഷിസങ്കേതം കൊച്ചിയുടെ ശ്വാസകോശം നഗരത്തിൽ സ്ഥിതി ചെയ്യുന്ന പക്ഷി സങ്കേതം 

𒊹︎︎︎കേരള ഹൈക്കോടതിയുടെ ആസ്ഥാനം എറണാകുളം

𒊹︎︎︎കല്ലിൽ ജൈന ക്ഷേത്രം സ്ഥിതി ചെയ്യുന്നതും എറണാകുളം ജില്ലയിലാണ്

𒊹︎︎︎കലൂരിൽ ആണ് ജവഹർലാൽ നെഹ്റു സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്

𒊹︎︎︎സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കിയ ആദ്യത്തെ എയർപോർട്ട് നെടുമ്പാശ്ശേരി
☞︎︎︎ലോകത്തിലെ ഫസ്റ്റ് സോളാർ എയർപോർട്ട് കൂടിയാണ് നെടുമ്പാശ്ശേരി

𒊹︎︎︎കൊച്ചി തുറമുഖത്തിൻറെ ആഴം കൂട്ടാൻ എടുത്ത മണ്ണ് നിക്ഷേപിച്ച് ഉണ്ടാക്കിയ ദ്വീപാണ് വെല്ലിങ്ടൺ ദ്വീപ്
☞︎︎︎കേരളത്തിലെ ഏക മനുഷ്യനിർമ്മിത ദ്വീപ്

𒊹︎︎︎ഇന്ത്യയിലെ ഏറ്റവും ചെറിയ ദേശീയ പാത വെല്ലിങ്ടൺ ഐലൻഡിൽ സ്ഥിതിചെയ്യുന്നു 𝑵𝑯 47 𝑨 /പുതിയ പേര് 966𝑩 

𒊹︎︎︎𝑪𝑼𝑺𝑨𝑻 സർവ്വകലാശാലയുടെ ആസ്ഥാനം കളമശ്ശേരി

𒊹︎︎︎𝑵𝑼𝑨𝑳𝑺: 𝑵𝒂𝒕𝒊𝒐𝒏𝒂𝒍 𝑼𝒏𝒊𝒗𝒆𝒓𝒔𝒊𝒕𝒚 𝑭𝒐𝒓 𝑨𝒅𝒗𝒂𝒏𝒄𝒆𝒅 𝑳𝒆𝒈𝒂𝒍 𝑺𝒕𝒖𝒅𝒊𝒆𝒔  ആസ്ഥാനം കളമശ്ശേരി
☞︎︎︎കേരളത്തിലെ ആദ്യ നിയമസർവ്വകലാശാല
☞︎︎︎ 𝑵𝑼𝑨𝑳𝑺 ന്റെ ചാൻസലർ  - കേരളാ ഹൈ കോടതി ചീഫ് ജസ്റ്റിസ്

𒊹︎︎︎HMT കളമശ്ശേരിയിൽ സ്ഥിതിചെയ്യുന്നു

𒊹︎︎︎സതേൺ നേവൽ കമാൻഡ് ആസ്ഥാനം കൊച്ചി

𒊹︎︎︎1978 -ലാണ് കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിച്ചത്

𒊹︎︎︎ഡച്ച് കൊട്ടാരം പണിതത് പോർച്ചുഗീസുകാരാണ്

𒊹︎︎︎ബോൾഗാട്ടി പാലസ് ഡച്ചുകാര് നിർമ്മിച്ചതാണ്

𒊹︎︎︎ഫസ്റ്റ് യൂറോപ്യൻ ഫോർട്ട് ആണ് ഫോർട്ട് മാനുവൽ മറ്റൊരു പേര് വൈപ്പിൻ ഫോർട്ട് , പള്ളിപ്പുറം ഫോർട്ട്

𒊹︎︎︎𝑺𝑨𝑯𝑨𝑱 𝑰𝒏𝒕𝒆𝒓𝒏𝒂𝒕𝒊𝒐𝒏𝒂𝒍 𝑺𝒄𝒉𝒐𝒐𝒍 ആണ് ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡേഴ്സിന് വേണ്ടി നിർമ്മിച്ച സ്കൂൾ കൊച്ചിയിലാണ് സ്ഥിതി ചെയ്യുന്നത്

𒊹︎︎︎കേരളത്തിലെ ടൂറിസ്റ്റ് ഗ്രാമം എന്നറിയപ്പെടുന്ന കുമ്പളങ്ങി 

𒊹︎︎︎ആദ്യത്തെ ബാല പഞ്ചായത്ത് നെടുമ്പാശ്ശേരി 

𒊹︎︎︎1982 ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ 𝑬𝑽𝑴 പരീക്ഷിച്ചത് എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ

𒊹︎︎︎𝑷𝒂𝒕𝒕𝒂𝒏𝒂𝒎 𝑬𝒙𝒄𝒂𝒗𝒂𝒕𝒊𝒐𝒏 സ്ഥിതി ചെയ്യുന്നത് എറണാകുളം ജില്ലയിലാണ്

𒊹︎︎︎കേരളത്തിലെ ആന പരിശീലന കേന്ദ്രം കോടനാട് സ്ഥിതി ചെയ്യുന്നത് എറണാകുളം ജില്ലയിലാണ്

𒊹︎︎︎1941 കൊച്ചിൻ പ്രജാമണ്ഡലം വി .ആർ കൃഷ്ണനെഴുത്തച്ഛൻ ആനുവൽ മീറ്റിംഗ് നടന്നത് ഇരിഞ്ഞാലക്കുടയിലാണ്

𒊹︎︎︎കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലം എറണാകുളം ജില്ലയിലെ നേര്യമംഗലം

𒊹︎︎︎ കൊച്ചി തുറമുഖത്തിൻറെ ശില്പി\വെല്ലിങ്ടൺ ദ്വീപിലെ റോബിൻസൺ ക്രൂസോ എന്നറിയപ്പെടുന്നത് - റോബർട്ട് ബ്രിസ്റ്റോ

𒊹︎︎︎ കൊച്ചിൻ സാഗ എന്ന ഗ്രന്ഥത്തിൻറെ കർത്താവ് - റോബർട്ട് ബ്രിസ്റ്റോ

𒊹︎︎︎ പ്രാചീനകാലത്ത് എറണാകുളം അറിയപ്പെട്ടിരുന്ന പേര് - ഋഷിനാഗകുളം

𒊹︎︎︎ കേരളത്തിൽ ഏറ്റവും കൂടുതൽ മുനിസിപ്പാലിറ്റികൾ ഉള്ള ജില്ല - എറണാകുളം

𒊹︎︎︎ കേരളത്തിൽ ഏറ്റവും കൂടുതൽ വാഹന രജിസ്‌ട്രേഷൻ നടക്കുന്ന ജില്ല - എറണാകുളം

𒊹︎︎︎ ഇടമലയാർ പദ്ധതി, ഭൂതത്താൻ കെട്ട് അണക്കെട്ട് എന്നിവ സ്ഥിതിചെയ്യുന്ന ജില്ല - എറണാകുളം

𒊹︎︎︎ കൊച്ചി കപ്പൽ നിർമാണശാലയിൽ നിർമ്മിച്ച ആദ്യ കപ്പൽ -  റാണി പദ്മിനി (1981)


           ❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎
        ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔽𝔸ℂ𝔼𝔹𝕆𝕆𝕂 ℙ𝔸𝔾𝔼
              𝓛𝓲𝓴𝓮 & 𝓢𝓱𝓪𝓻𝓮 𝓸𝓾𝓻 𝓹𝓪𝓰𝓮
☞︎︎︎https://www.facebook.com/nichepsc/
           ❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎

𒊹︎︎︎ കൊച്ചിയിൽ പ്രചാരത്തിലുണ്ടായിരുന്ന ഏറ്റവും പഴയ നാണയം -  കാലിയമേനി

𒊹︎︎︎ ബിനാലെയ്ക്ക് വേദിയായ ആദ്യ ഇന്ത്യൻ നഗരം - കൊച്ചി

𒊹︎︎︎ കേരളത്തിലെ ആദ്യത്തെ സ്പീഡ് പോസ്റ്റ് സെൻറർ - എറണാകുളം

𒊹︎︎︎ കേരള ഹിസ്റ്ററി മ്യൂസിയം സ്ഥിതിചെയ്യുന്നത് - ഇടപ്പള്ളി

𒊹︎︎︎കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയപാതകൾ കടന്നുപോകുന്ന ജില്ല -എറണാകുളം

𒊹︎︎︎ കേരളത്തിൽ ജൂതന്മാർ ഏറ്റവും കൂടുതലുള്ള ജില്ല - എറണാകുളം

𒊹︎︎︎ ഓണത്തിൻറെ വരവറിയിച്ചുള്ള അത്തച്ചമയം നടക്കുന്ന സ്ഥലം - തൃപ്പൂണിത്തുറ

𒊹︎︎︎ ഇന്ത്യയിലെ ആദ്യ റബർ പാർക്ക് - ഐരാപുരം

𒊹︎︎︎ കേരളത്തിലെ ഏറ്റവും വലിയ ആർക്കിയോളജിക്കൽ മ്യൂസിയം -  തൃപ്പൂണിത്തുറ ഹിൽ പാലസ്

𒊹︎︎︎ ഇന്ത്യയിലെ ആദ്യത്തെ ടെലികോം സ്റ്റാർട്ടപ്പ് വില്ലേജ് സ്ഥിതിചെയ്യുന്നത് - കളമശ്ശേരി

𒊹︎︎︎ കേരളത്തിലെ ആദ്യ മാതൃക മത്സ്യബന്ധന ഗ്രാമം - കുമ്പളങ്ങി

𒊹︎︎︎ കേരളത്തിലെ ആദ്യ ടൂറിസ്റ്റ് ഗ്രാമം - കുമ്പളങ്ങി

𒊹︎︎︎ കൊച്ചിയിലെ മാർത്താണ്ഡവർമ്മ എന്നറിയപ്പെടുന്നത് - ശക്തൻ തമ്പുരാൻ

𒊹︎︎︎ കൊച്ചി രാജകുടുംബത്തിലെ കിരീടധാരണം നടന്നിരുന്ന സ്ഥലം - ചിത്രകൂടം

𒊹︎︎︎കൊച്ചിയിലെ ആദ്യ ദിവാൻ കേണൽ മൺറോ

𒊹︎︎︎ കൊച്ചിയിലെ അവസാനത്തെ ദിവാൻ  സി പി കരുണാകരമേനോൻ

𒊹︎︎︎ കൊച്ചിയിൽ  അടിമത്തം നിർത്തലാക്കിയ ദിവാൻ - ശങ്കരവാര്യർ

𒊹︎︎︎കൊച്ചി തുറമുഖം രൂപപ്പെടാൻ കാരണമായ പെരിയാറിലെ വെള്ളപ്പൊക്കം ഉണ്ടായ വർഷം - 1341

𒊹︎︎︎ കൊച്ചി എണ്ണശുദ്ധീകരണ ശാല സ്ഥിതിചെയ്യുന്ന സ്ഥലം - അമ്പലമുകൾ

𒊹︎︎︎ കേരളത്തിലെ സൈനിക ആവശ്യത്തിനുള്ള വിമാനത്താവളം - വെല്ലിങ്‌ടൺ

𒊹︎︎︎ കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത നിലയം -  ബ്രഹ്മപുരം

𒊹︎︎︎കേരളത്തിലെ ആദ്യത്തെ ടൂറിസം പോലീസ് സ്റ്റേഷൻ - ഫോർട്ട് കൊച്ചി

𒊹︎︎︎ കൊച്ചിയുടെ പഴയ പേര് - ഗോശ്രീ

𒊹︎︎︎ കൊച്ചി തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട രാജ്യം-  ജപ്പാൻ

𒊹︎︎︎ കൊച്ചി എണ്ണശുദ്ധീകരണ ശാലയുമായി സഹകരിച്ച രാജ്യം - അമേരിക്ക

𒊹︎︎︎കേരളത്തിലെ ഏറ്റവും വലിയ കോർപ്പറേഷൻ കൊച്ചി

𒊹︎︎︎കേരളത്തിൻറെ വ്യവസായ തലസ്ഥാനം കൊച്ചി

𒊹︎︎︎കൊച്ചിയെ അറബിക്കടലിെന്റെ റാണി എന്ന് വിശേഷിപ്പിച്ചത് ആർ കെ ഷണ്മുഖ ഷെട്ടി

𒊹︎︎︎കൊച്ചി തുറമുഖമാണ് ഇന്ത്യയിലെ ഫസ്റ്റ് ഇ - പോർട്ട്

𒊹︎︎︎1930 -ൽ കൊച്ചി ഒരു മേജർ തുറമുഖം ആയി

𒊹︎︎︎  ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ട്രാൻഷിപ്‌മെൻറ് കണ്ടെയ്‌നർ ടെർമിനൽ സ്ഥിതി ചെയ്യുന്നത്  :കൊച്ചി (വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ)

𒊹︎︎︎ വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ ഉദ്‌ഘാടനം ചെയ്തത് - മൻമോഹൻ സിങ്

𒊹︎︎︎ വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിൻറെ പ്രവർത്തന ചുമതല വഹിക്കുന്നത് - ദുബായ് പോർട്ട്സ് വേൾഡ് (𝑫𝑷 വേൾഡ്)

𒊹︎︎︎ രാജ്യത്തെ നീളം കൂടിയ റെയിൽവെ പാലം -  ഇടപ്പള്ളി-വല്ലാർപാടം പാലം (𝑲𝒎)

𒊹︎︎︎ഇന്ത്യയിൽ പോർട്ടുഗീസുകാർ നിർമ്മിച്ച ആദ്യ പള്ളി -  സെൻറ് ഫ്രാൻസിസ് പള്ളി

𒊹︎︎︎മട്ടാഞ്ചേരി പള്ളിയാണ് ഇന്ത്യയിലെ ആദ്യത്തെ ജൂതപ്പള്ളി 
☞︎︎︎ ഇന്ത്യയിലെ(കോമ്മൺവെൽത്ത് രാജ്യങ്ങളിലെ) ഏറ്റവും പഴയ പള്ളിയായ ജൂതപ്പള്ളി സ്ഥിതിചെയ്യുന്നത് - മട്ടാഞ്ചേരി

𒊹︎︎︎മട്ടാഞ്ചേരിയിൽ ആണ് ഇന്ത്യയിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂൾ 

𒊹︎︎︎ ഇന്ത്യയിൽ യൂറോപ്യൻമാർ നിർമ്മിച്ച ആദ്യ കൊട്ടാരം - മട്ടാഞ്ചേരി കൊട്ടാരം

𒊹︎︎︎ ബോൾഗാട്ടി പാലസ് പണികഴിപ്പിച്ചത് - ഡച്ചുകാർ

𒊹︎︎︎ കേരളത്തിൽ ജൂതത്തെരുവ് സ്ഥിതിചെയ്യുന്നത് - മട്ടാഞ്ചേരി

𒊹︎︎︎ പെരുമ്പടപ്പ് എന്നറിയപ്പെട്ടിരുന്ന പ്രദേശം - ബോൾഗാട്ടി ദ്വീപ്

𒊹︎︎︎ രാജ്യാന്തര പദവി ലഭിച്ച കേരളത്തിലെ ആദ്യ തീർത്ഥാടന കേന്ദ്രം - മലയാറ്റൂർ കുരിശു മല


𒊹︎︎︎ 2017 𝑼-17 ലോകകപ്പ് ഫുട്ബാളിന് വേദിയായ സ്റ്റേഡിയം - ജവാഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയം

𒊹︎︎︎ കേരളത്തിലെ ആദ്യ സ്വകാര്യ ഐ ടി പാർക്ക് - മുത്തൂറ്റ് ടെക്നോ പോളിസ് (കൊച്ചി)

𒊹︎︎︎ കേരളത്തിലെ ഏറ്റവും ചെറിയ സംരക്ഷിത പ്രദേശം -  മംഗളവനം

𒊹︎︎︎ കേരളത്തിലെ ആദ്യ പക്ഷി സങ്കേതം - തട്ടേക്കാട്

𒊹︎︎︎ തട്ടേക്കാട് ബോട്ട് ദുരന്തം അന്വേഷിച്ച കമ്മീഷൻ - ജസ്റ്റിസ് പരീതുപിള്ള കമ്മീഷൻ

𒊹︎︎︎ കേരളത്തിലെ ആദ്യ കരൾമാറ്റ ശസ്ത്രക്രിയ വിജയകരമായി നടന്നത് - അമൃത ഹോസ്‌പിറ്റൽ (കൊച്ചി)

𒊹︎︎︎ 𝑨𝑻𝑴 മെഷീനിലൂടെ പാൽ വിതരണം ലഭ്യമാക്കുന്ന മിൽമയുടെ സംരംഭം ആരംഭിച്ച സ്ഥലം - കൊച്ചി

𒊹︎︎︎ കേരളത്തിലെ ആദ്യ മറീന സ്ഥാപിച്ചത് - കൊച്ചിയിൽ

𒊹︎︎︎ കേരളത്തിലെ ആദ്യ ഐപിൽ ടീം - കൊച്ചിൻ ടസ്‌കേഴ്‌സ് കേരള

𒊹︎︎︎ കേരളത്തിലെ ആദ്യ പ്രൊഫഷണൽ ഫുട്ബാൾ ടീം - എഫ് സി കൊച്ചിൻ

𒊹︎︎︎ കേരളത്തിലെ ഏക കയറ്റുമതി സംസ്‌ക്കരണ മേഖല - കൊച്ചി

𒊹︎︎︎ വ്യവസായവൽക്കരണത്തിൽ എറണാകുളത്തിന് പിന്നിൽ നിൽക്കുന്ന ജില്ല - പാലക്കാട്

𒊹︎︎︎ കേരള ഹൈക്കോടതിയുടെ ആസ്ഥാനം - എറണാകുളം

𒊹︎︎︎ കേരള വെയർ ഹൗസിങ് കോർപറേഷൻ, സിവിൽ സപ്ലൈസ് കോർപറേഷൻ എന്നിവയുടെ ആസ്ഥാനം - കൊച്ചി

𒊹︎︎︎ കേരള പ്രസ് അക്കാഡമി, കേരള ബുക്‌സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റി എന്നിവയുടെ ആസ്ഥാനം - കാക്കനാട്

𒊹︎︎︎ കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ ആസ്ഥാനം - കളമശ്ശേരി (കൊച്ചി)

𒊹︎︎︎കേരളത്തിലെ സിബിഐ ആസ്ഥാനം സ്ഥിതിചെയ്യുന്നത് - കൊച്ചി

𒊹︎︎︎ ബാംബൂ കോർപറേഷൻ ആസ്ഥാനം - അങ്കമാലി

𒊹︎︎︎ കേരള ആഗ്രോ മെഷിനറി കോർപ്പറേഷൻ ആസ്ഥാനം - അത്താണി

𒊹︎︎︎ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് എന്നിവയുടെ ആസ്ഥാനം - ഉദ്യോഗമണ്ഡൽ

𒊹︎︎︎ ചങ്ങമ്പുഴ സ്മാരകം സ്ഥിതിചെയ്യുന്നത് - ഇടപ്പള്ളി

𒊹︎︎︎ 𝑰𝑵𝑺 ഗരുഡ, 𝑰𝑵𝑺 വെണ്ടുരുത്തി, 𝑰𝑵𝑺 ദ്രോണാചാര്യ ഇവയെല്ലാം സ്ഥിതിചെയ്യുന്ന നാവിക കേന്ദ്രം - കൊച്ചി

             ✵✵✵✵✵♕︎✵✵✵✵✵
                ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔹𝕃𝕆𝔾
     ☞︎︎︎ https://nichepsc.blogspot.com/
    ᯾᯾᯾᯾᯾᯾᯾✪✪✪✪✪᯾᯾᯾᯾᯾᯾᯾

No comments:

Post a Comment