Tuesday, February 16, 2021

പുന്നപ്ര വയലാർ സമരം 𝑷𝒖𝒏𝒏𝒂𝒑𝒓𝒂 𝑽𝒂𝒚𝒂𝒍𝒂𝒓 𝑹𝒆𝒗𝒐𝒍𝒕

              പുന്നപ്ര വയലാർ സമരം
                𝑷𝒖𝒏𝒏𝒂𝒑𝒓𝒂 𝑽𝒂𝒚𝒂𝒍𝒂𝒓 𝑹𝒆𝒗𝒐𝒍𝒕
                  ✵✵✵✵✵♕︎✵✵✵✵✵

☞︎︎︎ജന്മിത്വത്തിന്റെ അടിച്ചമർത്തലിന്റെയും ദുരിതം അനുഭവിച്ച ആലപ്പുഴയിലെ തൊഴിലാളികളും തിരുവിതാംകൂർ ദിവാന്റെ പട്ടാളവും തമ്മിൽ ഉണ്ടായ പോരാട്ടം. 

𒊹︎︎︎ സ്വതന്ത്ര തിരുവിതാംകൂർ വാദത്തിനും, അമേരിക്കൻ മോഡൽ ഭരണപരിഷ്കരണത്തിനുമെതിരെ തിരുവിതാംകൂറിൽ നടന്ന പ്രക്ഷോഭം - പുന്നപ്ര വയലാർ പ്രക്ഷോഭം 

𒊹︎︎︎ തിരുവിതാംകൂറിനെ സ്വതന്ത്രമാക്കി അമേരിക്കൻ മോഡൽ ഭരണപരിഷ്കാരം വിഭാവനം ചെയ്ത ദിവാൻ - സി.പി.രാമസ്വാമി അയ്യർ

𒊹︎︎︎ അമേരിക്കൻ മോഡൽ ഭരണപരിഷ്കാരത്തിനെതിരെ തിരുവിതാംകൂറിൽ നടന്ന പ്രക്ഷോഭം - പുന്നപ്ര - വയലാർ സമരം

𒊹︎︎︎ അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന മുദ്രാവാക്യം ഏത് പ്രക്ഷോഭവുമായി ബന്ധപ്പെട്ടിരിക്കുന്നു - പുന്നപ്ര - വയലാർ സമരം (1946)

𒊹︎︎︎ പുന്നപ്ര വയലാർ സമരത്തിന് നേതൃത്വം നൽകിയത് - കെ. ശങ്കരനാരായണൻ തമ്പി, സി.കെ.കുമാരപ്പണിക്കർ, ടി.വി. തോമസ്, പത്രോസ്, സുഗതൻ

𒊹︎︎︎ പുന്നപ്ര-വയലാർ സമരത്തിനു കാരണം -  അമേരിക്കൻ മോഡൽ ഭരണപരിഷ്കാരം

𒊹︎︎︎ പുന്നപ്ര-വയലാർ സമരകാലത്ത് തിരുവിതാംകൂർ ദിവാൻ - സി.പി.രാമസ്വാമി അയ്യർ

𒊹︎︎︎ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തിയ ഏറ്റവും വലിയ സമരം - പുന്നപ്ര വയലാർ

𒊹︎︎︎ പുന്നപ്ര വയലാർ സമരം നടന്ന വർഷം - 1946

𒊹︎︎︎ പുന്നപ്ര വയലാർ പ്രക്ഷോഭം നടന്ന ജില്ല - ആലപ്പുഴ

𒊹︎︎︎ തുലാം പത്ത് സമരം എന്നറിയപ്പെടുന്നത് - പുന്നപ്ര വയലാർ സമരം

𒊹︎︎︎ പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപം സ്ഥിതിചെയ്യുന്ന ജില്ല - ആലപ്പുഴ

𒊹︎︎︎ പുന്നപ്ര വയലാർ ഭരണകാലത്ത് തിരുവിതാംകൂർ രാജാവ് - ശ്രീ ചിത്തിര തിരുനാൾ 

𒊹︎︎︎ പുന്നപ്ര - വയലാർ പ്രക്ഷോഭത്തിൽ പങ്കെടുത്ത കേരള മുഖ്യമന്ത്രി: - വി.എസ്.അച്യുതാനന്ദൻ

           ❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎
        ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔽𝔸ℂ𝔼𝔹𝕆𝕆𝕂 ℙ𝔸𝔾𝔼
              𝓛𝓲𝓴𝓮 & 𝓢𝓱𝓪𝓻𝓮 𝓸𝓾𝓻 𝓹𝓪𝓰𝓮
☞︎︎︎https://www.facebook.com/nichepsc/
           ❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎

☞︎︎︎പുന്നപ്ര - വയലാർ പ്രക്ഷോഭം പശ്ചാത്തലമാക്കിയ കൃതികൾ 

✍︎ഉഷ്ണരാശി ➪ കെ. വി .മോഹൻ കുമാർ
✍︎തലയോട്  ➪ തകഴി ശിവശങ്കരപ്പിള്ള 
✍︎ഉലക്ക  ➪ പി. കേശവദേവ് 
✍︎വയലാർ ഗർജ്ജിക്കുന്നു ➪ പി. ഭാസ്കരൻ 
✍︎പതാക  ➪ കെ. സുരേന്ദ്രൻ

            ✵✵✵✵✵♕︎✵✵✵✵✵
                ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔹𝕃𝕆𝔾
     ☞︎︎︎ https://nichepsc.blogspot.com/
    ᯾᯾᯾᯾᯾᯾᯾✪✪✪✪✪᯾᯾᯾᯾᯾᯾᯾

No comments:

Post a Comment