✵✵✵✵✵♕︎✵✵✵✵✵
✍︎ കേരള പി എസ് സി ആവർത്തിക്കുന്ന ചോദ്യങ്ങൾ
𒊹︎︎︎ജില്ല നിലവിൽ വന്നത് 1982 നവംബർ 1.
𒊹︎︎︎പതിമൂന്നാമതായി രൂപം കൊണ്ട് ജില്ല.
𒊹︎︎︎സംസ്ഥാനത്ത് സാക്ഷരതയിൽ ഒന്നാംസ്ഥാന ത്ത് നിൽക്കുന്ന ജില്ല.
𒊹︎︎︎ജില്ലയുടെ സാംസ്കാരിക തലസ്ഥാനം - ആറന്മുള.
𒊹︎︎︎കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ താലൂക്ക് - മല്ലപ്പളളി.
𒊹︎︎︎ജില്ലയുടെ രൂപീകരണത്തിന് മുൻകൈ എടുത്തത് . കെ. കെ. നായർ.
𒊹︎︎︎ഇന്ത്യയിൽ ആദ്യമായി പൂജ്യം ജനസംഖ്യാ വളർച്ചാനിരക്ക് കൈവരിച്ച ജില്ല.
𒊹︎︎︎ഇന്ത്യയിൽ വായു മലിനീകരണം ഏറ്റവും കുറവുള്ള സ്ഥലം.
𒊹︎︎︎പടയണി എന്ന കലാരൂപത്തിനു പേരുകേട്ട സ്ഥലം കടമ്മനിട്ട. -
𒊹︎︎︎AD 52 ൽ സെൻറ് തോമസിനാൽ നിർമിക്കപ്പെട്ടു എന്നു വിശ്വസിക്കുന്ന നിരണം പളളി പത്തനംതിട്ട ജില്ലയിലാണ്.
𒊹︎︎︎കേരളത്തിലെ ഏക താറാവു വളർത്തൽ കേന്ദ്രമായ നിരണം പത്തനംതിട്ടയിലാണ്.
𒊹︎︎︎പെരുന്തേനരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല.
𒊹︎︎︎ലോഹക്കൂട്ടുകൾ കൊണ്ട് ഉണ്ടാക്കുന്ന ആറന്മുള കണ്ണാടിക്ക് പ്രസിദ്ധമായ ജില്ല.
𒊹︎︎︎വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്ത മണ്ണടി പത്തനംതിട്ട ജില്ലയിലാണ്.
𒊹︎︎︎വേലുത്തമ്പി സ്മാരകം മണ്ണടി
𒊹︎︎︎ചെങ്ങറ ഭൂസമരം നടന്ന ജില്ല (793 ദിവസം നേതൃത്വം ളാഹ ഗോപാലൻ).
𒊹︎︎︎പത്തനംതിട്ട ജില്ലയിലെ ഒരേയൊരു റെയിൽ വേസ്റ്റേഷൻ - തിരുവല്ല.
𒊹︎︎︎ശബരിഗിരി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് - പമ്പാനദി.
𒊹︎︎︎ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല.
𒊹︎︎︎കേരളത്തിൽ ഏറ്റവും കൂടുതൽ റിസർവ് വനങ്ങളുളള ജില്ല.
𒊹︎︎︎ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായ മാരാമൺ കൺവൻഷൻ നടക്കുന്നത് പമ്പയുടെ തീരത്താണ്.
𒊹︎︎︎ഏഷ്യയിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്നത് - ചെറുകോൽപ്പുഴയുടെ തീരത്ത്.
𒊹︎︎︎ദക്ഷിണ കുംഭമേള എന്നറിയപ്പെടുന്നത് ശബരിമല മകരവിളക്ക്.
𒊹︎︎︎ആനയുടെ മുഴുവൻ അസ്ഥിയും പ്രദർശിപ്പിച്ചിരിക്കുന്ന കേരളത്തിലെ ഏക മ്യൂസിയം :- ഗവി , പത്തനംതി
𒊹︎︎︎സീസണിൽ ഏറ്റവും കൂടുതൽ വരുമാനമുളള തീർത്ഥാടന കേന്ദ്രമായ ശബരിമല ശ്രീധർമ്മ ശാസ്താ ക്ഷേതം പത്തനംതിട്ട ജില്ലയിലാണ്
𒊹︎︎︎ശബരിമലയിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ദേവസ്വം ബോർഡ് നടപ്പിലാക്കിയ ശുചീകരണ പദ്ധതി - പുണ്യം പൂങ്കാവനം.
❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎
ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔽𝔸ℂ𝔼𝔹𝕆𝕆𝕂 ℙ𝔸𝔾𝔼
𝓛𝓲𝓴𝓮 & 𝓢𝓱𝓪𝓻𝓮 𝓸𝓾𝓻 𝓹𝓪𝓰𝓮
☞︎︎︎https://www.facebook.com/nichepsc/
❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎
𒊹︎︎︎കേന്ദ്ര ഹരിത ട്രൈബ്യണൽ പാരിസ്ഥിതിക അനുമതി നിഷേധിച്ച വിമാനത്താവളം - ആറൻമുള വിമാനത്താവളം.
𒊹︎︎︎മണ്ണ് സംരക്ഷണ ഗവേഷണ കേന്ദ്രം കോന്നി.
𒊹︎︎︎പത്തനംതിട്ട ജില്ലയിലെ ഏക ഹിൽ സ്റ്റേഷൻ - ചരൽകുന്ന്.
𒊹︎︎︎കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോക് ആർട്സ് ആൻഡ് ഫോക്ലോർ - മണ്ണടി
𒊹︎︎︎കേരളത്തിലെ ഏക പക്ഷിരോഗ നിർണയ കേന്ദ്രം - മഞ്ഞാടി (തിരുവല്ല).
𒊹︎︎︎കേരളത്തിലെ രണ്ടാമത്തെ വലിയ ജല വൈദ്യുത പദ്ധതി - ശബരിഗിരി ജലവൈദ്യുത പദ്ധതി (1967).
𒊹︎︎︎നാഷണൽ ഫിഷ് സിഡ് ഫാം -കവിയൂർ
𒊹︎︎︎മൂലൂർ എസ്. പത്മനാഭപ്പണിക്കരുടെ സ്മാരകം സ്ഥിതി ചെയ്യുന്നത് : ഇലവും തിട്ട
𒊹︎︎︎ ജലത്തിലെ പൂരം - ആറന്മുള വള്ളംകളി (പമ്പ).
𒊹︎︎︎ പ്രധാന നദികൾ - പമ്പ, മണിമലയാർ,അച്ചൻ കോവിലാർ.
𒊹︎︎︎അണക്കെട്ടുകൾ കക്കി, മണിയാർ, മൂഴിയാർ.
𒊹︎︎︎വാസ്തുവിദ്യാഗുരുകുലം സ്ഥിതിചെയ്യുന്നത് - കൊടുമൺ ആറന്മുള.
☯︎രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ തദ്ദേശഭരണ സ്ഥാപന അധ്യക്ഷ :- രേഷ്മ മറിയം ജോസ്(അരുവാപാലം പത്തനംതിട്ട) (രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ്)
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ജനപ്രതിനിധി
☯︎സംസ്ഥാനത്തെ 13ാമത്തെ ഗവ. മെഡിക്കൽ കോളേജ് നിലവിൽ വന്നത് :- കോന്നി,പത്തനംതിട്ട
☯︎സംസ്ഥാന ബയോഡൈവേഴ്സിറ്റി ബോർഡിന്റെ നിർദ്ദേശപ്രകാരം പത്തനംതിട്ട ജില്ലയിലെ 'തുടിയുരുളിപ്പാറ' ബയോഡൈവേഴ്സിറ്റി ഹെറിറ്റേജ് സൈറ്റ് ആയി പ്രഖ്യാപിച്ചു
☯︎കേരള സർക്കാർ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച വാഴുവേലിൽ തറവാട് ( ആറന്മുള, പത്തനംതിട്ട) സുഗതകുമാരിയുടെ ജന്മഗൃഹമാണ്
✵✵✵✵✵♕︎✵✵✵✵✵
ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔹𝕃𝕆𝔾
☞︎︎︎ https://nichepsc.blogspot.com/
᯾᯾᯾᯾᯾᯾᯾✪✪✪✪✪᯾᯾᯾᯾᯾᯾᯾
No comments:
Post a Comment