ഇന്ത്യയിലെ പ്രധാനപ്പെട്ട കാര്യാ നിർവഹണ തലവന്മാർ
𝑯𝒆𝒂𝒅 𝒐𝒇 𝑰𝒎𝒑𝒐𝒓𝒕𝒂𝒏𝒕 𝒐𝒇𝒇𝒊𝒄𝒆
✵✵✵✵✵♕︎✵✵✵✵✵
𒊹︎︎︎രാഷ്ട്രപതി :ശ്രീ. രാംനാഥ് കോവിന്ദ്
☞︎︎︎15 മത് രാഷ്ട്രപതി
☞︎︎︎14 മത്തെ വ്യക്തി
☞︎︎︎ജന്മ സ്ഥലം ഉത്തർപ്രദേശ്
☞︎︎︎ 𝑵𝑫𝑨 സ്ഥാനാർഥി
☞︎︎︎𝑼𝑷𝑨 സ്ഥാനാർഥി മീരാകുമാറിനെ പരാജയപ്പെടുത്തി
𒊹︎︎︎ഉപരാഷ്ട്രപതി : ശ്രീ. വെങ്കയ്യ നായിഡു
☞︎︎︎15 മത് ഉപരാഷ്ട്രപതി
☞︎︎︎13 മത്തെ വ്യക്തി
☞︎︎︎ജന്മ സ്ഥലം ചാവട്ടെപോലേം നെല്ലൂർ
(ആന്ധ്രാപ്രദേശ് )
☞︎︎︎𝑵𝑫𝑨 സ്ഥാനാർഥി
☞︎︎︎𝑼𝑷𝑨 സ്ഥാനാർഥി യും ഗാന്ധിജിയുടെ ചെറുമകനുമായ ഗോപാൽ കൃഷ്ണ ഗാന്ധിയെ പരാജയപ്പെടുത്തി
☞︎︎︎ഏറ്റവും കൂടുതൽ കാലം ഉപരാഷ്ട്രപതി ആയിരുന്ന വ്യക്തി : ഹമീദ് അൻസാരി
𒊹︎︎︎പ്രധാന മന്ത്രി : ശ്രീ. നരേന്ദ്ര മോദി
𒊹︎︎︎നിതി ആയോഗ് ചെയർമാൻ : ശ്രീ. നരേന്ദ്ര മോദി
𒊹︎︎︎നിതി ആയോഗ് വൈസ് ചെയർമാൻ : ശ്രീ. രാജീവ് കുമാർ
✔രണ്ടാമത്തെ വ്യക്തി
✔ആദ്യ വ്യക്തി അരവിന്ദ് പനഗിരിയ
𒊹︎︎︎നിതി ആയോഗ് 𝑪𝑬𝑶 : ശ്രീ. അമിതാബ് കന്ത്
𒊹︎︎︎ഫോറിൻ (വിദേശ കാര്യ) സെക്രട്ടറി : ശ്രീ. ഹർഷ വർദ്ധൻ ശ്രിംഗല
𒊹︎︎︎ഹോം സെക്രട്ടറി(ആഭ്യന്തര സെക്രട്ടറി ) : ശ്രീ.അജയ്കുമാർ ബല്ല
𒊹︎︎︎കാബിനറ്റ് സെക്രട്ടറി : ശ്രീ.രാജീവ് ഗൗബ
𒊹︎︎︎സുപ്രീം കോടതി ചീഫ് ജസ്റ്റിസ് 48 𝓽𝓱:
എൻ.വി.രമണ
☞︎︎︎47𝓽𝓱 ശരത് അരവിന്ദ് ബോബ്ഡേ
☞︎︎︎46𝓽𝓱 രഞ്ജൻ ഗോഗോയ്
☞︎︎︎45𝓽𝓱 ജസ്റ്റിസ്. ദീപക് മിശ്ര
☞︎︎︎44 𝓽𝓱 ജഗദീഷ് സിങ് ഖേഹർ
𒊹︎︎︎അറ്റോർണി ജനറൽ : കെ കെ വേണുഗോപാൽ
☞︎︎︎15𝓽𝓱 വ്യക്തി
☞︎︎︎കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് ആണ് സ്വദേശം
𒊹︎︎︎സോളിസിറ്റർ ജനറൽ : തുഷാർ മേത്ത
𒊹︎︎︎റിസർവ് ബാങ്ക് ഗവർണ്ണർ : ശക്തി കാന്ത ദാസ്
☞︎︎︎25𝓽𝓱 വ്യക്തി
☞︎︎︎24𝓽𝓱 ഉർജിത് പട്ടേൽ
☞︎︎︎23𝓻𝓭 രഖുറം രാജൻ
𒊹︎︎︎കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ : ജി സി മുർമു
☞︎︎︎14𝓽𝓱 വ്യക്തി
𒊹︎︎︎അറ്റോമിക് എനർജി കമ്മീഷൻ ചെയർമാൻ : കമലേഷ് നീലകണ്ട്(കെ എൻ) വ്യാസ്
𒊹︎︎︎𝑰𝑺𝑹𝑶 ചെയർമാൻ : കൈലാസവടിവൊ ശിവൻ (𝑲 ശിവൻ )
☞︎︎︎ആസ്ഥാനം : അന്തരീക്ഷ ഭവൻ
𒊹︎︎︎𝑼𝑷𝑨𝑪 ചെയർമാൻ : പ്രദീപ് കുമാർ ജോഷി
𒊹︎︎︎ സ്റ്റാഫ് സലക്ഷൻ കമ്മിഷൻ ചെയർമാൻ : ബി ആർ ശർമ്മ
𒊹︎︎︎ 𝑼𝑮𝑪 ചെയർമാൻ : ധിരേന്ദ്ര പാൽ സിങ് ( 𝑫.𝑷. 𝑺𝒊𝒏𝒈𝒉 )
𒊹︎︎︎വിവരാവകാശ കമ്മീഷണർ : യഷ്‌വർദ്ധൻ കുമാർ സിൻഹ
☞︎︎︎10 𝓽𝓱 വ്യക്തി
☞︎︎︎9 𝓽𝓱 സുധീർ ഭാർഗവ്
☞︎︎︎8 𝓽𝓱 ആർ. കെ മാത്തൂർ
☞︎︎︎ആസ്ഥാനം : ആഗസ്ത് ക്രാന്തി ഭവൻ
𒊹︎︎︎മുഖ്യ തിരെഞ്ഞെടുപ്പ് കമ്മീഷണർ : സുശീൽ ചന്ദ്രാ
☞︎︎︎24 𝓽𝓱 വ്യക്തി
☞︎︎︎ആസ്ഥാനം : നിർവാചൻ സദൻ
☞︎︎︎ ഇലക്ഷൻ കമ്മീഷണേഴ്‌സ് : സുശീൽ ചന്ദ്രാ & 𝒗𝒂𝒄𝒂𝒏𝒕
𒊹︎︎︎ലോക്സഭ സ്പീക്കർ : ഓം ബിർള
☞︎︎︎2019 ലെപതിനേഴാം ലോക്‌സഭയുടെ പ്രോ ടേം സ്പീക്കർ : വിരേന്ദ്ര കുമാർ
𒊹︎︎︎ലോക്സഭ ഡെപ്യൂട്ടി സ്പീക്കർ : 𝓥𝓪𝓬𝓬𝓮𝓷𝓽
𒊹︎︎︎ക്രിയേറ്റഡ് ആൻഡ് പുബ്ലിഷ്ഡ് ബെ നിഷ് 𝙽𝚒𝚌𝚑𝚎പി എസ് ഇ ടീം
𒊹︎︎︎രാജ്യസഭാ ചെയർമാൻ : ശ്രീ. വെങ്കയ്യ നായിഡു
𒊹︎︎︎രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ : ശ്രീ. ഹരിവൻഷ നാരായൺ സിങ്
𒊹︎︎︎രാജ്യസഭാ പ്രതിപക്ഷ നേതാവ് : ശ്രീ. മല്ലികാർജുൻ ഖാർഗെ
𒊹︎︎︎ലോക്സഭ പ്രതിപക്ഷ നേതാവ് : 𝓥𝓪𝓬𝓬𝓮𝓷𝓽
𒊹︎︎︎ലോക്സഭ സെക്രടറി ജനറൽ : സ്നേഹലത ശ്രീവാസ്‌തവ
☞︎︎︎ലോക്‌സഭയുടെ ആദ്യ വനിതാ സെക്രടറി ജനറൽ
𒊹︎︎︎രാജ്യസഭാ സെക്രടറി ജനറൽ : ദേശ് ദീപക് വർമ്മ
𒊹︎︎︎സെൻസസ് കമ്മിഷണർ : വിവേക് ജോഷി
☞︎︎︎ ആസ്ഥാനം : മാൻ സിംഗ് റോഡ് ന്യൂ ഡൽഹി
𒊹︎︎︎മനുഷ്യാവകാശ കമ്മിഷണർ : ഹെച് എൽ ദത്തു
☞︎︎︎7𝓽𝓱 വ്യക്തി
☞︎︎︎ആസ്ഥാനം : മാനവ് അധികാർ ഭവൻ
𒊹︎︎︎വനിത കമ്മീഷൻ ചെയർപേഴ്സൺ : രേഖ ശർമ
☞︎︎︎9മത്തെ വ്യക്തി
𒊹︎︎︎മൈനോരിറ്റി (ന്യുനപക്ഷ ) കമ്മീഷൻ ചെയർമാൻ : 𝓥𝓪𝓬𝓬𝓮𝓷𝓽
𒊹︎︎︎മൈനോരിറ്റി കമ്മീഷൻ വൈസ് ചെയർപേഴസൺ : 𝑨𝒕𝒊𝒇 റഷീദ്
𒊹︎︎︎ കർഷക കമ്മീഷൻ ചെയർമാൻ : 𝑴.𝑺.സ്വാമി നാഥൻ
𒊹︎︎︎ദേശീയ പിന്നോക്ക കമ്മീഷൻ ചെയർമാൻ (𝑶𝑩𝑪) : ഭഗവാൻ ലാൽ സാഹ്നി
𒊹︎︎︎ഷെഡ്യൂൾഡ് കാസറ്റ്(പട്ടിക ജാതി) കമ്മീഷൻ (𝑺𝑪) ചെയർമാൻ :𝓥𝓪𝓬𝓬𝓮𝓷𝓽
𒊹︎︎︎ഷെഡ്യൂൾഡ് ട്രൈബ് (പട്ടിക വർഗ്ഗ) കമ്മീഷൻ ചെയർമാൻ (𝑺𝑻) : നന്ദ് കുമാർ സായി
𒊹︎︎︎15മത് ഫിനാൻസ് കമ്മീഷൻ ചെയർമാൻ : എൻ കെ സിങ്
✔14 𝓽𝓱 :വൈ വി റെഡ്‌ഡി
𒊹︎︎︎7𝓽𝓱 പേ കമ്മീഷൻ ചെയർമാൻ : അശോക് കുമാർ മാത്തൂർ
𒊹︎︎︎21𝓼𝓽 ലോ കമ്മീഷൻ ചെയർമാൻ : ജസ്റ്റിസ് ബൽബീർ സിംഗ് ചൗഹാൻ
𒊹︎︎︎𝑽𝑺𝑺𝑪 ഡയറക്ടർ : എസ് സോമനാഥ്
𒊹︎︎︎𝑳𝑰𝑪 ചെയർമാൻ : എം ആർ കുമാർ
𒊹︎︎︎𝑺𝑬𝑩𝑰 ചെയർമാൻ : അജയ് ത്യാഗി
𒊹︎︎︎സെൻട്രൽ ബോർഡ് ഫിലിം സെർടിഫിക്കേഷൻ ചെയർമാൻ(സെൻസർ ബോർഡ് ) : പ്രസൂൺ ജോഷി
𒊹︎︎︎ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് : നരേന്ദർ ദ്രുവ് ബത്ര
𒊹︎︎︎റെയിൽവേ ബോർഡ് ചെയർമാൻ : വിനോദ് കുമാർ യാദവ്
𒊹︎︎︎𝑻𝑹𝑨𝑰 ചെയർമാൻ :പി ഡി. വഖീല
𒊹︎︎︎𝑷𝑻𝑰 (പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ ) ചെയർമാൻ : അവീക് കുമാർ സർക്കാർ
𒊹︎︎︎ബിസിസിഐ പ്രസിഡന്റ് : സൗരവ് ഗാംഗുലി
☞︎︎︎വൈസ് പ്രസിഡൻ്റ് :രാജീവ് ശുക്ല
☞︎︎︎സെക്രട്ടറി:ജയ് ഷാ
☞︎︎︎𝑴𝒆𝒏𝒔 𝒄𝒐𝒂𝒄𝒉 :രവി ശാസ്ത്രി
☞︎︎︎𝑾𝒐𝒎𝒆𝒏𝒔 𝒄𝒐𝒂𝒄𝒉 :വൂർകേരി രാമൻ
☞︎︎︎ആസ്ഥാനം : വാങ്കഡെ സ്റ്റേഡിയം (മുംബൈ )
𒊹︎︎︎ഇൻഫോസിസ് 𝑪𝑬𝑶/𝑴𝑫: സലിൽ പരേഖ്
𒊹︎︎︎നാഷണൽ ഡയറി ഡെവലപ്പ് മെന്റ് ബോർഡ് ചെയർമാൻ : ദിലിപ് രാത്
☞︎︎︎ആസ്ഥാനം : ആനന്ദ് (ഗുജറാത്ത് )
𒊹︎︎︎കേന്ദ്ര സാഹിത്യ അക്കാഡമി പ്രസിഡന്റ് : ഡോ ചന്ദ്ര ശേഖർ കമ്പർ
☞︎︎︎ആസ്ഥാനം :രബീന്ദ്ര ഭവൻ (ഡൽഹി )
𒊹︎︎︎കേന്ദ്ര സംഗീത നാടക അക്കാഡമി (𝑻𝒉𝒆 𝑵𝒂𝒕𝒊𝒐𝒏𝒂𝒍 𝑨𝒄𝒂𝒅𝒆𝒎𝒚 𝒇𝒐𝒓 𝑴𝒖𝒔𝒊𝒄,𝑫𝒂𝒏𝒄𝒆 & 𝑫𝒓𝒂𝒎𝒂 𝒊𝒏 𝑬𝒏𝒈𝒍𝒊𝒔𝒉) പ്രസിഡന്റ് : ശേഖർ സെൻ
☞︎︎︎ആസ്ഥാനം :രബീന്ദ്ര ഭവൻ (ഡൽഹി )
𒊹︎︎︎ലളിതകലാ അക്കാദമി (𝑵𝒂𝒕𝒊𝒐𝒏𝒂𝒍 𝑨𝒄𝒂𝒅𝒆𝒎𝒚 𝒐𝒇 𝑨𝒓𝒕) ചെയർമാൻ : 𝑼𝒕𝒕𝒂𝒎 𝑷𝒂𝒄𝒉𝒂𝒓𝒏𝒆
☞︎︎︎ആസ്ഥാനം :രബീന്ദ്ര ഭവൻ (ഡൽഹി )
❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎
ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔽𝔸ℂ𝔼𝔹𝕆𝕆𝕂 ℙ𝔸𝔾𝔼
𝓛𝓲𝓴𝓮 & 𝓢𝓱𝓪𝓻𝓮 𝓸𝓾𝓻 𝓹𝓪𝓰𝓮
☞︎︎︎https://www.facebook.com/nichepsc/
❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎
★𝑺𝒖𝒑𝒓𝒆𝒂𝒎 𝒄𝒐𝒎𝒎𝒂𝒏𝒅𝒆𝒓 𝒐𝒇 𝑨𝒓𝒎𝒆𝒅 𝑭𝒐𝒓𝒄𝒆 : ശ്രീ. രാംനാഥ് കോവിന്ദ്
★ചിഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് :ജനറൽ ബിബിൻ റാവത്
☞︎︎︎ പ്രഥമ ചിഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്(𝑪𝑫𝑺)
☞︎︎︎ 2020 ജനുവരി 01 മുതൽ
☞︎︎︎𝑪𝑫𝑺 ന്റെ കാലാവധി 3 വർഷം 65 വയസ്
☞︎︎︎𝑪𝑫𝑺 ന്റെ രൂപീകരണം നിർദ്ദേശിച്ച കമ്മിറ്റി : കെ സുബ്രഹ്മണ്യം കമ്മിറ്റി
★ചിഫ് ഓഫ് ആർമി സ്റ്റാഫ് :ജനറൽ മനോജ് മുകുന്ത് നരവാനേ
★ചിഫ് ഓഫ് നേവൽ സ്റ്റാഫ് : അഡ്മിറൽ കരംബീർ സിങ്
★ചിഫ് ഓഫ് എയർ മാർഷൽ : എയർ ചിഫ് മാർഷൽ 𝑹𝑲𝑺 ഭദൈര്യ
★റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്(𝑹𝑷𝑭) ഡയറക്ടർ ജനറൽ :അരുൺ കുമാർ
★ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (𝑩𝑺𝑭) ഡയറക്ടർ ജനറൽ : രാകേഷ് അസ്ഥാന
★സെൻട്രൽ റിസേർവ് പോലീസ് ഫോഴ്സ് (𝑪𝑹𝑷𝑭) ഡയറക്ടർ ജനറൽ : എ. പി മഹേശ്വരി
★𝑪𝑩𝑰 (സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ) ഡയറക്ടർ :ഋഷി കുമാർ ശുക്ല
★𝑰𝑩 (സെൻട്രൽ ഇന്റലിജിൻസ് ബ്യൂറോ) ഡയറക്ടർ : അരവിന്ദ കുമാർ
★സെൻട്രൽ വിജിലൻസ് കമ്മീഷണർ : സഞ്ജയ് കോത്താരി
★𝑹𝑨𝑾 ( റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് ) സെക്രട്ടറി : സമന്ത് കുമാർ ഗോയൽ
★𝑵𝒂𝒕𝒊𝒐𝒏𝒂𝒍 𝑺𝒆𝒄𝒖𝒓𝒊𝒕𝒚 𝑨𝒅𝒗𝒊𝒔𝒆𝒓 : അജിത് ഡോവൽ
✵✵✵✵✵♕︎✵✵✵✵✵
ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔹𝕃𝕆𝔾
☞︎︎︎ https://nichepsc.blogspot.com/
᯾᯾᯾᯾᯾᯾᯾✪✪✪✪✪᯾᯾᯾᯾᯾᯾᯾
No comments:
Post a Comment