ഇന്ത്യയിലെ വനിതകൾ
✵✵✵✵✵♕︎✵✵✵✵✵
𒊹︎︎︎ആദ്യ വനിത ഗവർണർ : സരോജിനി നായിഡു
𒊹︎︎︎ആദ്യ വനിത മുഖ്യമന്ത്രി : സുചേതാ കൃപലാനി ( ഉത്തർപ്രദേശ് )
𒊹︎︎︎ആദ്യ വനിത നിയമസഭ സ്പീക്കർ : ഷാനോദേവി
𒊹︎︎︎ആദ്യ വനിത പ്രധാനമന്ത്രി : ഇന്ദിര ഗാന്ധി
𒊹︎︎︎സുപ്രീംകോടതിയിലെ ആദ്യ വനിത ജഡ്ജി : ഫാത്തിമ ബീവി
𒊹︎︎︎ഹൈക്കോടതി ചീഫ്ജസ്റ്റിസ് ആയ ആദ്യ വനിത : ലീല സേഥ്
𒊹︎︎︎കേരളാ ഹൈക്കോടതിയിലെ ആദ്യ വനിത ചീഫ്‌ജസ്റ്റിസ് : സുജാത മനോഹർ
𒊹︎︎︎ഹൈക്കോടതിയിലെ ആദ്യ മലയാളി വനിത ചീഫ്ജസ്റ്റിസ് : കെ കെ ഉഷ
𒊹︎︎︎ഇന്ത്യയിൽ ഹൈക്കോടതിയിൽ ജഡ്ജി ആയ ആദ്യ വനിത : അന്ന ചാണ്ടി
𒊹︎︎︎ഇന്ത്യയിലെ ആദ്യ വനിത മജിസ്‌ട്രേറ്റ് : ഓമനകുഞ്ഞമ്മ
𒊹︎︎︎ഇന്ത്യയിലെ ആദ്യത്തെ വനിത അഡ്വക്കേറ്റ് : കൊർണേലിയ സൊറാബ്ജി
𒊹︎︎︎കേരളത്തിലെ ആദ്യ വനിത ഗവർണർ: ജ്യോതി വെങ്കിടാചലം
𒊹︎︎︎രണ്ടാമത്തെ വനിത : രാംദുലാരി സിൻഹ
❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎
ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔽𝔸ℂ𝔼𝔹𝕆𝕆𝕂 ℙ𝔸𝔾𝔼
𝓛𝓲𝓴𝓮 & 𝓢𝓱𝓪𝓻𝓮 𝓸𝓾𝓻 𝓹𝓪𝓰𝓮
☞︎︎︎https://www.facebook.com/nichepsc/
❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎
𒊹︎︎︎സംസ്ഥാന ഗവർണർ ആയ ആദ്യ മലയാളി വനിത : ഫാത്തിമ ബീവി
𒊹︎︎︎ഇന്ത്യയിലെ ആദ്യ വനിതാ മന്ത്രി : വിജയലക്ഷ്മി പണ്ഡിറ്റ്
𒊹︎︎︎ആദ്യത്തെ വനിത കേന്ദ്രമന്ത്രി : രാജ്‌കുമാരി അമൃത്കൗർ
𒊹︎︎︎കേരളത്തിലെ ആദ്യ വനിതാ മന്ത്രി : കെ ആർ ഗൗരിയമ്മ
𒊹︎︎︎ഡൽഹി സിംഹാസനത്തിൽ ഏറിയ ആദ്യ വനിത : റസിയ സുൽത്താന
𒊹︎︎︎ഇംഗ്ലീഷ് ചാനൽ നീന്തി കടന്ന ആദ്യ ഇന്ത്യൻ വനിത : ആരതി സാഹ
𒊹︎︎︎ഇന്ത്യയിലെ ആദ്യ വനിതാ തിരഞ്ഞെടുപ്പ് കമ്മീഷണർ : വി . എസ് രാമാദേവി
𒊹︎︎︎ഇന്ത്യയിലെ ആദ്യ വനിതാ ഡെപ്യൂട്ടി സ്പീക്കർ : സുശീല നയ്യാർ
𒊹︎︎︎ഏഷ്യാഡ് സ്വര്ണം നേടിയ ആദ്യ ഇന്ത്യൻ വനിത : കമൽജിത്ത് സന്ധു
𒊹︎︎︎ഒളിമ്പിക് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത : കർണ്ണം മല്ലേശ്വരി
𒊹︎︎︎ഖേൽ രത്ന അവാർഡ് നേടിയ ആദ്യ വനിത : കർണ്ണം മല്ലേശ്വരി
𒊹︎︎︎ലോക്സഭയിലെ ആദ്യ വനിതാ സ്പീക്കർ : മീരാകുമാർ
𒊹︎︎︎രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ ആയ ആദ്യ വനിത : നജ്മ ഹെപ്തുള്ള
𒊹︎︎︎ആദ്യ വനിതാ 𝑰.𝑷.𝑺 : കിരൺ ബേദി
𒊹︎︎︎ആദ്യ വനിതാ 𝑰.𝑷.𝑺 : അന്നാ മൽഹോത്ര
𒊹︎︎︎𝑼.𝑵 പൊതുസഭയുടെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത : വിജയലക്ഷ്മി പണ്ഡിറ്റ്
𒊹︎︎︎നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ വനിത : മദർ തെരേസ
✵✵✵✵✵♕︎✵✵✵✵✵
ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔹𝕃𝕆𝔾
☞︎︎︎ https://nichepsc.blogspot.com/
᯾᯾᯾᯾᯾᯾᯾✪✪✪✪✪᯾᯾᯾᯾᯾᯾᯾
No comments:
Post a Comment