ഇന്ത്യയിലെ വിപ്ലവ സംഘടനകൾ
𒊹︎︎︎ ബംഗാളിലെ ആദ്യ വിപ്ലവ സംഘടന: അനുശീലൻ സമിതി
☞︎︎︎ സ്ഥാപകൻ പ്രമാത് നാഥ് മിത്ര, ബരീന്ദ്ര കുമാർ ഘോഷ്
☞︎︎︎ സ്ഥാപിച്ച വർഷം: 1902
☞︎︎︎ ആനുകാലിക പ്രസിദ്ധീകരണം: യുഗാന്തർ
𒊹︎︎︎ ഇന്ത്യൻ ഹോം റൂൾ സൊസൈറ്റി നിലവിൽ വന്നത് എന്ന്: 1905
☞︎︎︎ സ്ഥാപകൻ ശ്യാം ജീ കൃഷ്ണ വർമ
☞︎︎︎ പ്രധാന ലക്ഷ്യം: സ്വയം ഭരണം
𒊹︎︎︎ പാരീസ് ഇന്ത്യൻ സൊസൈറ്റി നിലവിൽ വന്നത് :1905
☞︎︎︎ സ്ഥാപകർ: മാഡം ബിക്കാജീ കാമ, ബി. എച്ച് ഗോദരേജ്, എസ് ആർ. റാണ
𒊹︎︎︎ ഹിന്ദുസ്ഥാന് റിപ്പബ്ലിക്കൻ അസോസിയേഷൻ നിലവിൽ വന്നത് : 1924
☞︎︎︎ സ്ഥാപകർ : സചീന്ദ്രനാഥ് സന്യാൽ, നരേന്ദ്ര മോഹൻ സെൻ, പ്രതൂൽ ഗാംഗുലി
𒊹︎︎︎ ഹിന്ദുസ്ഥാന് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ നിലവിൽ വന്നത് : 1928
☞︎︎︎ സ്ഥാപകർ: ചന്ദ്ര ശേഖർ ആസാദ്, ഭഗത് സിംഗ്, സുഖദേവ്
☞︎︎︎ ഹിന്ദുസ്ഥാന് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ മാനിഫെസ്റ്റോ: ഫിലോസഫി ഓഫ് ദ ബോംബ്
𒊹︎︎︎സ്വാമി ദയാനന്ദ സരസ്വതി ആര്യസമാജത്തിന് തുടക്കംകുറിച്ചത്: 1875
𒊹︎︎︎ അഹിന്ദുക്കളെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിനു വേണ്ടി സ്വാമിദയാനന്ദ സരസ്വതി ആരംഭിച്ച പ്രസ്ഥാനം: ശുദ്ധിപ്രസ്ഥാനം
𒊹︎︎︎ ഡക്കാന്‍ എജൂക്കേഷന്‍ സൊസൈറ്റി, പൂനാ സാര്‍വ്വജനിക് സഭ എന്നിവ രൂപീകരിച്ചത്: എംജി രാനഡേ
𒊹︎︎︎ പ്രാര്‍ത്ഥനാ സമാജത്തിന്റെ പ്രധാന പ്രവര്‍ത്തകര്‍ : എംജി റാനഡെ, കേശവ ചന്ദ്രസേൻ
𒊹︎︎︎ 1867-ല്‍ ബോംബെയില്‍ പ്രാര്‍ത്ഥനാ സമാജത്തിന് രൂപം നല്‍കിയത്:ആത്മാറാം പാണ്ഡുരംഗ്
𒊹︎︎︎ ഭാരതീയ ബ്രഹ്മസമാജത്തിന് നേതൃത്വം നല്‍കിയത്:കേശവ ചന്ദ്രസെൻ
𒊹︎︎︎ ആദിബ്രഹ്മ സമാജത്തിന് നേതൃത്വം നല്‍കിയത്: ദേവേന്ദ്രനാഥ ടാഗോർ
𒊹︎︎︎. ബ്രഹ്മസമാജം ആദിബ്രഹ്മസമാജം, ഭാരതീയ ബ്രഹ്മസമാജം എന്നിങ്ങനെ രണ്ടായി പിരിഞ്ഞത് :1866
𒊹︎︎︎ഭാരത് സഭ എന്ന പേരിൽ തുടക്കത്തിൽ അറിയപ്പെട്ടിരുന്ന ദേശീയ പ്രസ്ഥാനം: ഇന്ത്യൻ നാഷണൽ അസോസിയേഷൻ
𒊹︎︎︎ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ നഴ്സറി എന്നറിയപ്പെടുന്നത്: ബംഗാൾ
𒊹︎︎︎1905 ലെ ബംഗാൾ വിഭജനത്തെ തുടർന്ന് ഉയർന്നു വന്ന പ്രസ്ഥാനം:സ്വദേശി പ്രസ്ഥാനം
☞︎︎︎രാഖി ബന്ധൻ ബന്ധപ്പെട്ടിരിക്കുന്ന പ്രസ്ഥാനം സ്വദേശി പ്രസ്ഥാനം
☞︎︎︎ സ്വദേശി പ്രസ്ഥാനം അറിയപ്പെടുന്ന മറ്റൊരു പേര്: ബന്ദേ മാതരം മൂവ്മെന്റ്
𒊹︎︎︎ ധാക്ക അനുശീലൻ സമിതി സ്ഥാപിച്ചത്: പുലിൻ ബിഹാർ ദാസ്
𒊹︎︎︎ മിത്ര മേളയുടെ സംഘാടകൻ: വി. ഡി. സവർക്കർ
𒊹︎︎︎ ഓൾ ഇന്ത്യ മുസ്ലിം ലീഗ് രൂപീകൃതമായ വർഷം:1906 ഡിസംബർ 30
☞︎︎︎ മുസ്ലിം ലീഗ് രൂപീകരണത്തിന് വേദിയായ നഗരം:ധാക്ക
𒊹︎︎︎1914-ൽ സേവസമിധി സ്ഥാപിച്ച വ്യക്തി:H. N. കുൻശ്രു
𒊹︎︎︎ ഗദാർ പാർട്ടി രൂപീകൃതമായത്:1913 നവംബർ 1
☞︎︎︎ ഗദാർ പാർട്ടി ആദ്യം അറിയപ്പെട്ടിരുന്നത്:പസഫിക് കോസ്റ്റ് ഹിന്ദുസ്ഥാൻ അസോസിയേഷൻ
𒊹︎︎︎ അഡയാറിൽ ഹോംറൂൾ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്: ആനിബസന്റ്
𒊹︎︎︎ ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ആദ്യത്തെ നിരാഹാര സമരം:അഹമ്മദാബാദ് മിൽ സമരം
𒊹︎︎︎ ഓൾ ഇന്ത്യ ഖിലാഫത് കമ്മിറ്റിയുടെ ആദ്യ പ്രസിഡന്റ്: മഹത്മാ ഗാന്ധി
𒊹︎︎︎ സ്വരാജ് പാർട്ടിയുടെ ആദ്യ സെക്രട്ടറി:മോത്തിലാൽ നെഹ്‌റു
No comments:
Post a Comment