ബാക്ടീരിയ രോഗങ്ങൾ
𝑩𝒂𝒄𝒕𝒆𝒓𝒊𝒂𝒍 𝑫𝒊𝒔𝒆𝒂𝒔𝒆
✵✵✵✵✵♕︎✵✵✵✵✵
☞︎︎︎ കോഡ് / 𝑪𝒐𝒅𝒆
✍︎ " 𝑳𝑻𝑻 യുടെ 𝑺𝑻𝑨𝑴𝑷 𝑫𝑮𝑷 ബോട്ടിലിരുന്ന 𝑷𝑪 യ്ക്ക് കൊടുത്തു "
☞︎︎︎ രോഗങ്ങൾ
✰. 𝑳 : ലെപ്രസി (കുഷ്ഠം)
✰. 𝑻 : ടൈഫോയ്ഡ്
✰. 𝑻 : ട്യൂബർക്കുലോസിസ് (ക്ഷയം)
✰. 𝑺 : സിഫിലിസ്
✰. 𝑻 : ടെറ്റനസ്
✰. 𝑨 : ആന്ത്രാക്സ്
✰. 𝑴 : മെനിൻജൈറ്റിസ്
✰. 𝑷 : ന്യുമോണിയ (𝑷𝒏𝒆𝒖𝒎𝒐𝒏𝒊𝒂)
✰. 𝑫 : ഡിഫ്ത്തീരിയ
✰. 𝑮 : ഗൊണേറിയ
✰. 𝑷 : പ്ലേഗ്
✰. ബോട്ടിലിരുന്ന: ബോട്ടുലിസം
✰. 𝑷 : പെർട്ടുസിസ് (വില്ലൻ ചുമ)
✰. 𝑪 : കോളറ
❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎
ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔽𝔸ℂ𝔼𝔹𝕆𝕆𝕂 ℙ𝔸𝔾𝔼
𝓛𝓲𝓴𝓮 & 𝓢𝓱𝓪𝓻𝓮 𝓸𝓾𝓻 𝓹𝓪𝓰𝓮
☞︎︎︎https://www.facebook.com/nichepsc/
❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎
☞︎︎︎ ഹാൻസെൻസ് രോഗം എന്നറിയുന്നത്: കുഷ്ഠം
☞︎︎︎ പറങ്കിപ്പുണ്ണ് എന്നറിയുന്ന രോഗമാണ് : സിഫിലിസ്
☞︎︎︎കുതിരസന്നി എന്നറിയുന്ന രോഗം: ടെറ്റനസ്
☞︎︎︎ തൊണ്ട മുള്ള് എന്നറിയുന്ന രോഗം: ഡിഫ്തീരിയ
☞︎︎︎ കറുത്ത മരണം എന്നറിയുന്നത്: പ്ലേഗ്
✵✵✵✵✵♕︎✵✵✵✵✵
ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔹𝕃𝕆𝔾
☞︎︎︎ https://nichepsc.blogspot.com/
᯾᯾᯾᯾᯾᯾᯾✪✪✪✪✪᯾᯾᯾᯾᯾᯾᯾
No comments:
Post a Comment