✵✵✵✵✵♕︎✵✵✵✵✵
സ്വതന്ത്ര ഇന്ത്യയിലെ പ്രധാന വിദ്യാഭ്യാസ കമ്മീഷനുകൾ
𒊹︎︎︎ഡോ. രാധാകൃഷ്ണൻ കമ്മീഷൻ (1948)
☞︎︎︎ലക്ഷ്യം : സർവ്വകലാശാല വിദ്യാഭ്യാസത്തെ കുറിച്ചുള്ള പഠനം
☞︎︎︎ ശുപാർശകൾ :
➠ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുക.
➠ സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകണം
➠ യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ (UGC) രൂപീകരിക്കണം
𒊹︎︎︎ഡോ. ലക്ഷ്മണസ്വാമി മുതലിയാർ കമ്മീഷൻ (1952)
☞︎︎︎ലക്ഷ്യം : സെക്കണ്ടറി വിദ്യാഭ്യാസ മേഖലയെക്കുറിച്ചുള്ള പഠനം.
☞︎︎︎ശുപാർശകൾ :
➠ ത്രിഭാഷാ പദ്ധതി നടപ്പിലാക്കണം
➠ സെക്കണ്ടറി തലത്തിൽ വിദ്യാഭ്യാസ കമ്മീഷൻ രൂപീകരിക്കണം
➠ വിവിധോദ്യേശ്യ സ്‌കൂളുകൾ സ്ഥാപിക്കണം
➠ അധ്യാപക പരിശീലന സമിതി രൂപീകരിക്കണം
𒊹︎︎︎ഡോ. ഡി.എസ്. കോത്താരി കമ്മീഷൻ (1964)
☞︎︎︎ലക്ഷ്യം : വിദ്യാഭ്യാസത്തിന്റെ ദേശീയ മാതൃകയെപ്പറ്റിയുള്ള നിർദ്ദേശം_
☞︎︎︎ശുപാർശകൾ :
➠ 10+2+3 മാതൃകയിൽ വിദ്യാഭ്യാസം നടപ്പിലാക്കണം
➠ സെക്കണ്ടറി തലത്തിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നടപ്പിലാക്കണം
➠ ധാർമ്മിക വിദ്യാഭ്യാസത്തിന് ഊന്നൽ നൽകണം
🦋🦋🦋🦋🦋🦋🦋🦋🦋🦋
ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔽𝔸ℂ𝔼𝔹𝕆𝕆𝕂 ℙ𝔸𝔾𝔼
𝓛𝓲𝓴𝓮 & 𝓢𝓱𝓪𝓻𝓮 𝓸𝓾𝓻 𝓹𝓪𝓰𝓮
☞︎︎︎https://www.facebook.com/nichepsc/
🦋🦋🦋🦋🦋🦋🦋🦋
𒊹︎︎︎ദേശീയ വിദ്യാഭ്യാസ നയം - 2020
☞︎︎︎നിലവിൽ വന്നത് - 2020 ജൂലൈ 29
☞︎︎︎ശുപാർശകൾ :
➠പുതിയ വിദ്യാഭ്യാസ നയം നിഷ്കർഷിച്ചിരിക്കുന്ന പാഠ്യരീതി
5 + 3 + 3 + 4
( നിലവിലെ രീതി- 10 + 2 + 3 )
➠ 3 വർഷത്തെ അങ്കണവാടി / പ്രീസ്കൂൾ പഠനം ഉൾപ്പെടെയുള്ള 12 വർഷത്തെ സ്കൂൾ പഠനമാണ് പാഠ്യപദ്ധതി
☞︎︎︎പുതിയ വിദ്യാഭ്യാസ നയം കേന്ദ്രസർക്കാരിന് സമർപ്പിച്ച കമ്മിറ്റിയുടെ തലവൻ : ഡോ .കെ . കസ്തൂരിരംഗൻ
( Committee for the Draft National EducationPolicy )
☞︎︎︎5 -ാം ക്ലാസ് വരെയുള്ള പഠനം മാതൃഭാഷ പ്രാദേശിക ഭാഷയിലായിരിക്കും
☞︎︎︎6 -ാം ക്ലാസ് മുതൽ ഇന്റേൺഷിപ്പോടെ തൊഴിലധിഷ്ഠിത പഠനം
☞︎︎︎മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പുതിയ പേര് - വിദ്യാഭ്യാസ മന്ത്രാലയം
𝑴𝒊𝒏𝒊𝒔𝒕𝒓𝒚 𝒐𝒇 𝑬𝒅𝒖𝒄𝒂𝒕𝒊𝒐𝒏
☞︎︎︎ഇപ്പോഴത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി : രമേഷ് പോഖ്റിയാൽ നിശങ്
☞︎︎︎ഇപ്പോഴത്തെ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി : സഞ്ജയ് ദോത്രി
✵✵✵✵✵♕︎✵✵✵✵✵
ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔹𝕃𝕆𝔾
☞︎︎︎ https://nichepsc.blogspot.com/
᯾᯾᯾᯾᯾᯾᯾✪✪✪✪✪᯾᯾᯾᯾᯾᯾᯾
No comments:
Post a Comment