ജലം 𝑾𝒂𝒕𝒆𝒓
✍︎ജലവുമായി ബന്ധപ്പെട്ട് പി.എസ്.സി ചോദിക്കാറുള്ള പ്രധാന ചോദ്യങ്ങൾ
𒊹︎︎︎സാർവ്വിക ലായകം: ജലം
𒊹︎︎︎പ്രകൃതിയിൽ നിന്നും ലഭിക്കുന്ന ഏറ്റവും ശുദ്ധമായ ജലം: മഴവെള്ളം
𒊹︎︎︎ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന സംയുക്തം: ജലം
𒊹︎︎︎ജലത്തിന്റെ രാസനാമം: ഹൈഡ്രജൻ മോണോക്സൈഡ്
𒊹︎︎︎ഖരം,ദ്രാവകം ,വാതകം എന്നീ മൂന്ന് അവസ്ഥകളിലും സ്ഥിതി ചെയ്യാൻ സാധിക്കുന്ന പദാർത്ഥം: ജലം
𒊹︎︎︎ഒരു ലിറ്റർ ജലത്തിന്റെ ഭാരം : 1 കിലോ
𒊹︎︎︎ജലശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന പദാർത്ഥം: പൊട്ടാഷ് ആലം
𒊹︎︎︎ജലം ഒരു സംയുക്തമാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ: കാവൻഡിഷ്
𒊹︎︎︎ജലത്തിലെ ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള അനുപാതം: 2:1
𒊹︎︎︎ജലത്തിന്റെ താത്ക്കാലിക കാഠിന്യത്തിനു കാരണമായ രാസ സംയുക്തങ്ങൾ: കാത്സ്യം ബൈ കാർബണേറ്റ് & മഗ്നീഷ്യം ബൈകാർബണേറ്റ്
𒊹︎︎︎മനുഷ്യരുടെയും മൃഗങ്ങളുടെയും ശരീരത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന സംയുക്തം: ജലം
𒊹︎︎︎ജലത്തിന്റെ താത്കാലിക കാഠിന്യം ഇല്ലാതാക്കാനുള്ള മാർഗ്ഗങ്ങൾ: ലൈം ചേർക്കുക & തിളപ്പിക്കുക
𒊹︎︎︎ജലത്തിന്റെ സ്ഥിര കാഠിന്യത്തിനു കാരണമായ രാസ വസ്തുക്കൾ: കാത്സ്യം , മഗ്നീഷ്യം എന്നിവയുടെ സൾഫേറ്റുകളും ക്ലോറൈഡുകളും
𒊹︎︎︎ജലത്തിന്റെ സ്ഥിര കാഠിന്യം ഇല്ലാതാക്കാനുള്ള മാർഗ്ഗങ്ങൾ: വാഷിംഗ് സോഡ ചേർക്കുക, ഡിസ്റ്റിലേഷൻ ചെയ്യുക
𒊹︎︎︎സമുദ്ര ജലത്തിൽ നിന്നും ഉപ്പ് വേർതിരിച്ചെടുക്കുന്ന പ്രക്രിയ: ബാഷ്പീകരണം
𒊹︎︎︎സമുദ്ര ജലത്തിൽ നിന്നും ജലം ശുദ്ധീകരിച്ചെടുക്കുന്ന പ്രക്രിയ: ഡിസ്റ്റിലേഷൻ
𒊹︎︎︎സമുദ്ര ജലത്തിൽ ഏറ്റവും കൂടുതലായി അടങ്ങിയിരിക്കുന്ന സംയുക്തം: സോഡിയം ക്ലോറൈഡ്
𒊹︎︎︎ജലത്തെ വൈദ്യുത വിശ്ലേഷണം ചെയ്താൽ ലഭിക്കുന്ന മൂലകങ്ങൾ: ഹൈഡ്രജനും ഓക്സിജനും
𒊹︎︎︎𝑪𝒉𝒆𝒎𝒊𝒄𝒂𝒍 𝒏𝒂𝒎𝒆 𝒐𝒇 𝒘𝒂𝒕𝒆𝒓 : 𝑫𝒊 𝒉𝒚𝒅𝒓𝒐𝒈𝒆𝒏 𝑴𝒐𝒏𝒐 𝒐𝒙𝒊𝒅𝒆 [𝑯2𝑶]
No comments:
Post a Comment