കേരള സംസ്ഥാന റോഡുകൾ
𝑵𝒂𝒕𝒊𝒐𝒏𝒂𝒍 𝑯𝒊𝒈𝒉𝒘𝒂𝒚𝒔 𝒊𝒏 𝑲𝒆𝒓𝒂𝒍𝒂
✵✵✵✵✵♕︎✵✵✵✵✵
𒊹︎︎︎കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയ പാതകളുടെ എണ്ണം-11
𒊹︎︎︎ഗ്രാമങ്ങൾ പൂർണമായും റോഡ് ശൃംഖല വഴി ബന്ധിപ്പിച്ച ഏക സംസ്ഥാനം: കേരളം.
𒊹︎︎︎കേരളത്തിൽ കൂടുതലും: പഞ്ചായത്ത് റോഡുകൾ.
𒊹︎︎︎കൂടുതൽ റോഡുകൾ: എറണാകുളത്ത്.
𒊹︎︎︎മലബാറിൽ ആദ്യമായി റോഡുകൾ നിർമ്മിച്ചത്ടിപ്പു സുൽത്താൻ
𒊹︎︎︎കൊല്ലം ചെങ്കോട്ട റോഡ് നിര്‍മ്മിച്ചത് വേലുത്തമ്പി ദളവ
𒊹︎︎︎കേരളത്തിലെ ആദ്യ റബ്ബറൈസിഡ് റോഡ് :കോട്ടയം – കുമളി
𒊹︎︎︎കേരളത്തിൽ ഗതാഗത മേഖലയിൽ ഗവേഷണ പരിശീലന, കൺസൾട്ടൻസി പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനം : നാറ്റ്പാക് (1976)
☞︎︎︎𝑵𝒂𝒕𝒊𝒐𝒏𝒂𝒍 𝑻𝒓𝒂𝒏𝒔𝒑𝒐𝒓𝒕𝒊𝒐𝒏 𝒑𝒍𝒂𝒏𝒏𝒊𝒏𝒈 & 𝑹𝒆𝒔𝒆𝒂𝒓𝒄𝒉 𝑪𝒆𝒏𝒕𝒓𝒆(𝑵𝑨𝑻𝑷𝑨𝑪)
☞︎︎︎𝑵𝑨𝑻𝑷𝑨𝑪 ആസ്ഥാനം ആക്കുളം തിരുവനന്തപുരം
𒊹︎︎︎കേരള പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ഏക റിസർച്ച് സ്ഥാപനം: 𝑲𝒆𝒓𝒂𝒍𝒂 𝑯𝒊𝒈𝒉𝒘𝒂𝒚 𝑹𝒆𝒔𝒆𝒂𝒓𝒄𝒉 𝑰𝒏𝒔𝒕𝒊𝒕𝒖𝒕𝒆 (𝑲𝑯𝑹𝑰)
☞︎︎︎𝑲𝑯𝑹𝑰 സ്ഥിതി ചെയ്യുന്നത് : കാര്യവട്ടം (തിരുവനന്തപുരം)
𒊹︎︎︎ ഏറ്റവും വലിയ സംസ്ഥാന പാത? എം.സി റോഡ് (മെയിൻ സെൻട്രൽ റോഡ് 240 കി.മി) (എസ്.എച്ച് 1 )
𒊹︎︎︎ എം.സി റോഡ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ : കേശവദാസപുരം (തിരുവനന്തപുരം) - അങ്കമാലി (എർണാകുളം)
☞︎︎︎ നിർമ്മിച്ചത് രാജാകേശവദാസ്
☞︎︎︎ ദിവാൻ രാജാകേശവദാസിന്റെ സ്മരണാർത്ഥം നാമകരണം ചെയ്ത സ്ഥലമാണ്- കേശവദാസപുരം
𒊹︎︎︎എം.സി. റോഡും എൻ.എച്ച്-66-ഉം കൂടിച്ചേരുന്ന സ്ഥലം : കേശവദാസപുരം (തിരുവനന്തപുരം)
𒊹︎︎︎ഇലക്ട്രിക് ബസ് ഓടിതുടങ്ങിയ 6 മത്തെ സംസ്ഥാനമാണ് കേരളം
𒊹︎︎︎കേരള അർബൻ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (𝑲𝑼𝑹𝑻𝑪) നിലവിൽ വന്നത് : 2014
☞︎︎︎ ആസ്ഥാനം തേവര (കൊച്ചി)
☞︎︎︎ 𝑱𝒂𝒘𝒂𝒉𝒂𝒓𝒍𝒂𝒍 𝑵𝒆𝒉𝒓𝒖 𝑵𝒂𝒕𝒊𝒐𝒏𝒂𝒍 𝑼𝒓𝒃𝒂𝒏 𝑹𝒆𝒏𝒆𝒘𝒂𝒍 𝑴𝒊𝒔𝒔𝒊𝒐𝒏(𝑱𝑵𝑵𝑼𝑹𝑴) ഭാഗമായി നിലവിൽ വന്ന ബസ് സർവീസ്
☞︎︎︎𝑲𝑼𝑹𝑻𝑪 ഉദ്ഘാടനം നടന്നത് : 2015 ഏപ്രിൽ 12
𒊹︎︎︎കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (𝑲𝑺𝑹𝑻𝑪) നിലവിൽ വന്ന വർഷം : 1965
☞︎︎︎കെഎസ്ആർടിസിയിൽ സ്ഥാപിതമാകുന്ന പുതിയ ഉപ കമ്പനി : കെഎസ്ആർടിസി സ്വിഫ്റ്റ്
☞︎︎︎തിരുവിതാംകൂറിൽ ബസ് സർവീസ് ആരംഭിച്ച മഹാരാജാവ് : ശ്രീ ചിത്തിര തിരുനാൾ (1938ൽ )
☞︎︎︎തിരുവിതാംകൂറിൽ റോഡ് ട്രാൻസ്‌പോർട് കൊണ്ടുവന്ന ദിവാൻ : സാർ സി പി രാമ സ്വാമി അയ്യർ
☞︎︎︎തിരുവിതാംകൂറിൽ ആദ്യ ബസ് സർവീസ് ആരംഭിച്ചത് :1938 ഫെബ്രുവരി 20
𒊹︎︎︎മധ്യതിരുവിതാംകൂറിലെ ജീവരേഖ എന്നറിയപ്പെടുന്ന റോഡ് റ്റി കെ റോഡ്
തിരുവല്ല- കുമ്പഴ റോഡ്
𒊹︎︎︎ എം.സി റോഡും എൻ.എച്ച് 66 ഉം കൂട്ടിമുട്ടുന്ന സ്ഥലം: കേശവദാസപുരം
𒊹︎︎︎ എൽ എൻ ജി ബസുകൾ നിരത്തിലിറക്കിയ ആദ്യ ഇന്ത്യൻ നഗരം തിരുവനന്തപുരം
☞︎︎︎കാർബൺ ബഹിർഗമനം കുറക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ആരംഭിച്ച സർവീസ്
𒊹︎︎︎ കേരള സർക്കാരിന്റെ നേട്ടങ്ങൾ പ്രചരിപ്പിക്കാൻ ആരംഭിച്ച ബസ് സർവീസ് നവകേരള എക്സ്പ്രസ്സ്
𒊹︎︎︎ഇന്ത്യ ഗവൺമെന്റിന്റെ 2010 മാർച്ച് അഞ്ചിലെ എസ്. ഓ .542 (ഈ) നോട്ടിഫിക്കേഷൻ അനുസ്സരിച്ച് ( ഗസറ്റ് ഓഫ് ഇന്ത്യ നമ്പർ-457 , തീയതി: 05 -03 -2010 ), ഇന്ത്യയിലെ എല്ലാ ദേശീയപാതകളുടെയും പേരും നമ്പരും പരിഷ്ക്കരിച്ചു
𒊹︎︎︎ കൊല്ലം ബൈപ്പാസ് ഉദ്ഘാടനം നിർവഹിച്ചത്- നരേന്ദ്രമോദി 2019 ജനുവരി 15
☞︎︎︎ കൊല്ലം ബൈപ്പാസ് സ്ഥിതി ചെയ്യുന്നത് 𝑵𝑯 44 ലാണ്
𒊹︎︎︎ ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം നിർവഹിച്ചത്: കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി &മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന്
☞︎︎︎2021 ജനുവരി 28
☞︎︎︎ദേശീയപാത 66-ൽ (പഴയ എൻ.എച്ച്.-47) കളർകോടുമുതൽ കൊമ്മാടിവരെ 6.8 കിലോമീറ്ററിലാണ് ബൈപ്പാസ്
☞︎︎︎ബീച്ചിന് മുകളിലൂടെയുള്ള കേരളത്തിലെ ആദ്യ മേൽപ്പാലം കൂടിയാണിത്
𒊹︎︎︎ഓൺലൈൻ ടിക്കറ് ബുക്കിങ്നു 𝑲𝑺𝑹𝑻𝑪 ആരംഭിച്ച മൊബൈൽ അപ്ലിക്കേഷൻ : 𝑬𝒏𝒕𝒆 𝑲𝑺𝑹𝑻𝑪
𝑪𝒐𝒏𝒇𝒖𝒔𝒊𝒏𝒈 𝑭𝒂𝒄𝒕𝒔
✍︎ഏറ്റവും കൂടുതൽ ദേശീയ പാതകൾ കടന്നുപോകുന്ന ജില്ലാ : എറണാകുളം
☞︎︎︎കുറച്ച് : വയനാട്
✍︎പൊതു മരാമത്തു റോഡുകൾ ഏറ്റവും കൂടുതൽ ഉള്ള ജില്ലാ : കോട്ടയം
☞︎︎︎കുറവ് : വയനാട്
✍︎ഏറ്റവും കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യപ്പെടുന്ന ജില്ലാ : എറണാകുളം
☞︎︎︎കുറവ് : വയനാട്
❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎
ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔽𝔸ℂ𝔼𝔹𝕆𝕆𝕂 ℙ𝔸𝔾𝔼
𝓛𝓲𝓴𝓮 & 𝓢𝓱𝓪𝓻𝓮 𝓸𝓾𝓻 𝓹𝓪𝓰𝓮
☞︎︎︎https://www.facebook.com/nichepsc/
❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎
★ 𝑵𝑯 17, 𝑵𝑯 47, 𝑵𝑯 204 (𝑵𝑯 66 𝙽𝚎𝚠 𝙽𝚊𝚖𝚎)
☞︎︎︎കളിയാക്കാവിള→തലപ്പാടി :677.77 𝙺𝚖
☞︎︎︎കന്യാകുമാരി(തമിഴ്നാട് )→ പനവേൽ (മഹാരാഷ്ട്ര ) : 1640.66𝙺𝚖
☞︎︎︎കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും വലിയ ദേശീയ പാത
★ 𝑵𝑯 49, 𝑵𝑯 230 (𝑵𝑯 85 𝙽𝚎𝚠 𝙽𝚊𝚖𝚎)
☞︎︎︎കുണ്ടന്നൂർ →ബോഡിമേഡ് :167.60 𝙺𝚖
☞︎︎︎കൊച്ചി (കേരളം)→ ടോണ്ടി പോയിന്റ് (തമിഴ്നാട്) : 392.80𝙺𝚖
☞︎︎︎കൊച്ചിയെയും ധനുഷ്കൊടിയെയും ബന്ധിപ്പിക്കുന്ന ദേശീയ പാത
★ 𝑵𝑯 45, 𝑵𝑯 220 (𝑵𝑯 183 𝙽𝚎𝚠 𝙽𝚊𝚖𝚎)
☞︎︎︎കൊട്ടാരക്കര →കുമളി :216.30 𝙺𝚖
☞︎︎︎കൊട്ടാരക്കര (കേരളം)→ ഡിണ്ടിഗൽ (തമിഴ്നാട്) : 350.10𝙺𝚖
★ 𝑵𝑯 47 (𝑵𝑯 544 𝙽𝚎𝚠 𝙽𝚊𝚖𝚎)
☞︎︎︎ഇടപ്പള്ളി →വാളയാർ :160.00 𝙺𝚖
☞︎︎︎എറണാകുളം (കേരളം)→ സേലം (തമിഴ്നാട്) : 342.00𝙺𝚖
☞︎︎︎കേരളത്തിലെ ആദ്യ ദേശീയ പാത
★ 𝑵𝑯 208 (𝑵𝑯 744 𝙽𝚎𝚠 𝙽𝚊𝚖𝚎)
☞︎︎︎കൊല്ലം→കഴുത്തുരുത്തി
☞︎︎︎കൊല്ലം(കേരളം)→ തിരുമംഗലം (തമിഴ്നാട്) : 231.28𝙺𝚖
☞︎︎︎ആര്യങ്കാവ് ചുരത്തിലൂടെ കടന്നുപോകുന്ന നാഷണൽ ഹൈവേ
★ 𝑵𝑯 212 (𝑵𝑯 766 𝙽𝚎𝚠 𝙽𝚊𝚖𝚎)
☞︎︎︎കോഴിക്കോട് →മുത്തങ്ങ :117.60 𝙺𝚖
☞︎︎︎കോഴിക്കോട് (കേരളം)→ കൊള്ളഗൽ (കർണാടക) : 268.80𝙺𝚖
☞︎︎︎താമരശ്ശേരി ചുരത്തിലൂടെ കടന്നുപോകുന്ന നാഷണൽ ഹൈവേ
★ 𝑵𝑯 213 (𝑵𝑯 966 𝙽𝚎𝚠 𝙽𝚊𝚖𝚎)
☞︎︎︎ഫാറൂഖ് (കേരളം)→ പാലക്കാട് (കേരളം) : 125.30𝙺𝚖
★ 𝑵𝑯 47𝑪 (𝑵𝑯 966𝑨 𝙽𝚎𝚠 𝙽𝚊𝚖𝚎)
☞︎︎︎വല്ലാർപാടം (കേരളം) കളമശ്ശേരി (കേരളം) : 17𝙺𝚖
★ 𝑵𝑯 47𝑨 (𝑵𝑯 966𝑩 𝙽𝚎𝚠 𝙽𝚊𝚖𝚎)
☞︎︎︎വെല്ലിങ്ടൺ ഐലൻഡ് (കേരളം)→ കുണ്ടന്നൂർ (കേരളം) : 5.92𝙺𝚖
☞︎︎︎കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും ചെറിയ (ഇന്ത്യയിലെ ഏറ്റവും ചെറിയ) ദേശീയ പാത
★ 𝑵𝑯 183𝑨 (𝑵𝑯 183𝑨 𝙽𝚎𝚠 𝙽𝚊𝚖𝚎)
☞︎︎︎ഭരണിക്കാവ് (കേരളം)→ വണ്ടിപെരിയാർ (കേരളം) : 116.80𝙺𝚖
★ 𝑵𝑯 185 (𝑵𝑯 185 𝙽𝚎𝚠 𝙽𝚊𝚖𝚎)
☞︎︎︎അടിമാലി (കേരളം)→ കുമളി (കേരളം) : 96𝙺𝚖
✵✵✵✵✵♕︎✵✵✵✵✵
ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔹𝕃𝕆𝔾
☞︎︎︎ https://nichepsc.blogspot.com/
᯾᯾᯾᯾᯾᯾᯾✪✪✪✪✪᯾᯾᯾᯾᯾᯾᯾
No comments:
Post a Comment