Saturday, February 13, 2021

യൂറോപ്യൻ യൂണിയൻ 𝑬𝒖𝒓𝒐𝒑𝒆𝒂𝒏 𝑼𝒏𝒊𝒐𝒏/ 𝑩𝒓𝒆𝒙𝒊𝒕

       യൂറോപ്യൻ യൂണിയൻ
        𝑬𝒖𝒓𝒐𝒑𝒆𝒂𝒏 𝑼𝒏𝒊𝒐𝒏/ 𝑩𝒓𝒆𝒙𝒊𝒕
        ✵✵✵✵✵♕︎✵✵✵✵✵

𒊹︎︎︎സ്ഥാപിതമായത് -1993 നവംബർ 1 

𒊹︎︎︎ആസ്ഥാനം -ബ്രസ്സൽസ് (ബെൽജിയം )

𒊹︎︎︎അംഗസംഖ്യ -28
☞︎︎︎ജനഹിത പരിശോധനയിലൂടെ ബ്രിട്ടൺ(𝑼𝑲) പുറത്തുപോയതോടുകൂടി അംഗസംഖ്യ -27 ആയി

𒊹︎︎︎യൂറോപ്യൻ യൂണിയൻ എന്ന് പേര് സ്വീകരിച്ച ഉടമ്പടി :1991 ലെ മാസ്ട്രിച്ച്

𒊹︎︎︎യൂറോപ്യൻ യൂണിയൻ പൊതു കറൻസി : യൂറോ

𒊹︎︎︎യൂറോ നിലവിൽ വന്നത്?
1999 ജനുവരി 1

𒊹︎︎︎ഔദ്യോഗിക ഭാഷകൾ : 24

𒊹︎︎︎മോട്ടോ : "𝑼𝒏𝒊𝒕𝒆𝒅 𝒊𝒏 𝑫𝒊𝒗𝒆𝒓𝒔𝒊𝒕𝒚"

𒊹︎︎︎യുറോ കറൻസി രൂപത്തിൽ വിനിമയം തുടങ്ങിയത് : 2002 ജനുവരി 1

𒊹︎︎︎പശ്ചിമയൂറോപ്യൻ രാഷ്ട്രങ്ങളുടെ സംഘടനയാണ് : യൂറോപ്യൻ യൂണിയൻ

☯︎2050-ഓടു കൂടി കാർബൺ ബഹിർഗമനം പൂർണമായി ഒഴിവാക്കി 𝑪𝒍𝒊𝒎𝒂𝒕𝒆 𝑵𝒆𝒖𝒕𝒓𝒂𝒍 ആകാൻ തീരുമാനിച്ചത്
യൂറോപ്യൻ യൂണിയൻ 

☯︎ഏത് സെർച്ച് എൻജിൻ കമ്പനിയ്ക്കാണ് യൂറോപ്യൻ യൂണിയൻ 34500 കോടി രൂപ പിഴ ചുമത്തിയത് : ഗൂഗിൾ 

☯︎യൂറോപ്യൻ യൂണിയൻ അംഗ രാജ്യങ്ങളിലെ ആദ്യ പലസ്തീൻ എംബസി നിലവിൽവന്ന രാജ്യം : വത്തിക്കാൻ

☯︎സ്ത്രീ ശക്തീകരണം ലക്ഷ്യമിട്ട് മഹാരാഷ്ട്രയിലും ഒഡിഷയിലും കെട്ടിട നിർമ്മാണ മേഖലയിൽ വനിതകൾക്ക് പരിശീലനം നൽകുന്നതിന് യൂറോപ്യൻ യൂണിയൻ ആരംഭിക്കുന്ന : നിർമൽ ശ്രീ 

☯︎ഇന്ത്യ -യൂറോപ്പ് സാംസ്‌കാരിക ബന്ധം നിലനിർത്തുനതിനായുള്ള പ്രവർത്തനങ്ങൾ പരിഗണിച്ച് യൂറോപ്യൻ യൂണിയൻ ആദരിച്ച ബോളിവുഡ് താരം : അമിതാഭ് ബച്ചൻ

           ❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎
        ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔽𝔸ℂ𝔼𝔹𝕆𝕆𝕂 ℙ𝔸𝔾𝔼
              𝓛𝓲𝓴𝓮 & 𝓢𝓱𝓪𝓻𝓮 𝓸𝓾𝓻 𝓹𝓪𝓰𝓮
☞︎︎︎https://www.facebook.com/nichepsc/
           ❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎

               ബ്രെക്സിറ്റ്
        ✵✵✵✵✵♕︎✵✵✵✵✵

𒊹︎︎︎യൂറോപ്യൻ യൂണിയനിൽ ബ്രിട്ടന്റെ സാന്നിധ്യം തുടരണമോ എന്ന് തീരുമാനിക്കുന്നതിലേയ്ക്കായി നടത്തിയ ജനഹിത പരിശോധന : ബ്രെക്സിറ്റ്

𒊹︎︎︎ജനഹിത പരിശോധനയിൽ ബ്രിട്ടൺ പുറത്തുപോകുന്നതിനെ അനുകൂലിച്ചത് : 52 %
☞︎︎︎ പ്രതികൂലിച്ചത് : 48%

𒊹︎︎︎ബ്രിട്ടന്റെ യൂറോപ്യൻ യൂണിയനിലെ അംഗത്വം തീരുമാനിക്കാൻ നടത്തിയ ആദ്യ ജനഹിത പരിശോധന നടന്നത് : 1975-ൽ

𒊹︎︎︎ബ്രെക്സിറ്റ് പോൾ ജനഹിതപരിശോധനയ്ക്ക് ശേഷം ബ്രിട്ടന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റത് : തെരേസ മേ

𒊹︎︎︎തെരേസ മേയുടെ മന്ത്രിസഭയിലെ ‘ബ്രെക്സിറ്റ് മിനിസ്റ്റർ’ ആയി തിരഞ്ഞെടുത്ത വ്യക്തി : ഡേവിഡ് ഡേവിഡ് 

𒊹︎︎︎ബ്രെക്സിറ്റിൽ നിന്നുമുള്ള ബ്രിട്ടന്റെ വിടവാങ്ങൽ സുഗമമാക്കുന്നതിനുവേണ്ടി യൂറോപ്യൻ കമ്മീഷൻ നിയമിച്ച വ്യക്തി : മൈക്കിൾ ബാർനീർ

𒊹︎︎︎യൂറോപ്യൻ യൂണിയനിലെ നിലവിലെ അംഗ സംഖ്യ : 27

𒊹︎︎︎ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തു പോയത് : 2020 ജനുവരി 31

𒊹︎︎︎ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തു പോയ സമയത്തെ ബ്രിട്ടീഷ് പ്രധാന മന്ത്രി : ബോറിസ് ജോൺസൻ 

𒊹︎︎︎ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തു പോയതിന്റെ സ്മരണാർത്ഥം ബ്രിട്ടൻ പുറത്തിറക്കിയ നാണയം : 50 𝑷𝒆𝒏𝒄𝒆
☞︎︎︎"𝑷𝒆𝒂𝒄𝒆 𝑷𝒓𝒐𝒔𝒑𝒆𝒓𝒊𝒕𝒚 𝒂𝒏𝒅 𝒇𝒓𝒊𝒆𝒏𝒅𝒔𝒉𝒊𝒑 𝒘𝒊𝒕𝒉 𝒂𝒍𝒍 𝑵𝒂𝒕𝒊𝒐𝒏" എന്നാ മുദ്രണത്തോടുകൂടിയ നാണയം 

𒊹︎︎︎ബ്രിട്ടൺ യൂറോപ്യൻ കമ്മീഷനിൽ അംഗമായ വർഷം : 1973

𒊹︎︎︎ബ്രെക്സിറ്റ് ജനഹിതപരിശോധന നടന്ന സമയത്തെ യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് : ജീൻ ക്ലോഡ് ജങ്കർ

              ✵✵✵✵✵♕︎✵✵✵✵✵
                ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔹𝕃𝕆𝔾
     ☞︎︎︎ https://nichepsc.blogspot.com/
    ᯾᯾᯾᯾᯾᯾᯾✪✪✪✪✪᯾᯾᯾᯾᯾᯾᯾

No comments:

Post a Comment