Tuesday, February 16, 2021

ഐക്യരാഷ്ട്ര സംഘടന (𝑼𝒏𝒊𝒕𝒆𝒅 𝑵𝒂𝒕𝒊𝒐𝒏𝒔 𝑶𝒓𝒈𝒂𝒏𝒊𝒛𝒂𝒕𝒊𝒐𝒏 : 𝑼𝑵𝑶)

         ഐക്യരാഷ്ട്ര സംഘടന
    (𝑼𝒏𝒊𝒕𝒆𝒅 𝑵𝒂𝒕𝒊𝒐𝒏𝒔 𝑶𝒓𝒈𝒂𝒏𝒊𝒛𝒂𝒕𝒊𝒐𝒏 : 𝑼𝑵𝑶)
            ✵✵✵✵✵♕︎✵✵✵✵✵

𒊹︎︎︎ ലോകത്തിലെ ഏറ്റവും വലിയ അന്തരാഷ്ട്ര സംഘടന

𒊹︎︎︎ ഐക്യരാഷ്ട്രസഭ നിലവില്‍ വന്ന വര്‍ഷം - 1945 ഒക്ടോബര്‍ 24

𒊹︎︎︎ ഐക്യരാഷ്ട്ര ദിനം - ഒക്ടോബര്‍ 24
☞︎︎︎ഐക്യരാഷ്ട്രസഭയുടെ എത്രമത്തെ വാർഷികം ആണ് 2020 ആഘോഷിക്കുന്നത് - 75𝒕𝒉
☞︎︎︎𝑻𝒉𝒆𝒎𝒆 𝒇𝒐𝒓 𝑼𝑵 𝑫𝒂𝒚 2020 𝒊𝒔  ‘𝑻𝒉𝒆 𝑭𝒖𝒕𝒖𝒓𝒆 𝒘𝒆 𝑾𝒂𝒏𝒕 , 𝒕𝒉𝒆 𝑼𝑵 𝒘𝒆 𝑵𝒆𝒆𝒅 : 𝑹𝒆𝒂𝒇𝒇𝒊𝒓𝒎𝒊𝒏𝒈 𝒐𝒖𝒓 𝒄𝒐𝒍𝒍𝒆𝒄𝒕𝒊𝒗𝒆 𝑪𝒐𝒎𝒎𝒊𝒕𝒎𝒆𝒏𝒕 𝒕𝒐 𝑴𝒖𝒍𝒕𝒊𝒍𝒂𝒕𝒆𝒓𝒂𝒍𝒊𝒔𝒎’.
☞︎︎︎𝑻𝒉𝒆𝒎𝒆 𝒇𝒐𝒓 𝑼𝑵 𝑫𝒂𝒚 2019 𝒊𝒔 “𝑶𝒖𝒓  𝒑𝒍𝒂𝒏𝒆𝒕. 𝒐𝒖𝒓 𝑭𝒖𝒕𝒖𝒓𝒆. "

𒊹︎︎︎ കോവിഡ്-19 മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്:  2020-മാർച്ച്‌ -11

𒊹︎︎︎കൊറോണയിൽ നിന്ന് രക്ഷനേടുന്നതെങ്ങനയെന്ന് കുട്ടികളെ ബോധവാന്മാരാക്കാൻ ലോകാരോഗ്യ സംഘടന പുറത്തിറക്കിയ ഡിജിറ്റൽ പുസ്തകം : 𝑴𝒀 𝑯𝑬𝑹𝑬 𝑰𝑺 𝒀𝑶𝑼 

𒊹︎︎︎ “ഐക്യരാഷ്ട്ര സംഘടന" എന്ന പേര് നിര്‍ദ്ദേശിച്ച യു. എസ്‌. പ്രസിഡന്റ്‌ - ഫ്രാങ്ക്ലിന്‍ ഡി. റൂസ്‌വെല്‍റ്റ്‌

𒊹︎︎︎ ഐക്യരാഷ്ട്ര സംഘടന രൂപീകരിക്കാൻ തീരുമാനിച്ച സമ്മേളനം - യാൾട്ട കോൺഫറൻസ് (യുക്രൈൻ) 

𒊹︎︎︎ ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനം - ന്യൂയോര്‍ക്കിലെ മാന്‍ഹട്ട്‌

𒊹︎︎︎ ഏതു സമ്മേളനത്തിൻ 50 രാജ്യങ്ങൾ യു. എൻ ചാർട്ടറിൽ ഒപ്പുവെച്ചത് - സാൻ ഫ്രാൻസിസ്കോ (1945)

𒊹︎︎︎ രൂപീകരണസമ്മേളനത്തില്‍ ഐക്യരാഷ്ട്ര സഭയുടെ കരട്‌ ഭരണഘടനയില്‍ ഒപ്പുവച്ചതെന്ന് - 1945 ജൂണ്‍ 26

𒊹︎︎︎ യു.എന്നിലെ സ്ഥാപക അംഗങ്ങളുടെ എണ്ണം - 51

𒊹︎︎︎ യു.എന്നിൽ 51മതായി ഒപ്പുവെച്ച രാജ്യം - പോളണ്ട്

𒊹︎︎︎ ഐക്യരാഷ്ട്രസഭയുടെ പ്രഥമ സമ്മേളനം നടന്ന വര്‍ഷം - 1946

𒊹︎︎︎ ഐക്യരാഷ്ട്രസഭയുടെ നിയമപുസ്തകം - 𝑼𝑵 ചാര്‍ട്ടര്‍

𒊹︎︎︎ 𝑼𝑵 ചാര്‍ട്ടറിന്റെ മുഖ്യ ശിൽപ്പി - ഫീൽഡ് മാർഷൽ സ്‌മൂട്സ്

𒊹︎︎︎ 𝑼𝑵 ചാര്‍ട്ടറിൽ ഒപ്പുവെച്ചത് - 1945 ജൂൺ 26

𒊹︎︎︎ ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയ വര്‍ഷം - 1948 ഡിസംബര്‍ 10

𒊹︎︎︎ അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം - ഡിസംബര്‍ 10

𒊹︎︎︎ ഐക്യരാഷ്ട്രസഭയുടെ യൂറോപ്പ്യന്‍ ആസ്ഥാനം - ജനീവ

𒊹︎︎︎ ഐക്യരാഷ്ട്രസഭയിലെ അംഗങ്ങളുടെ എണ്ണം - 193

𒊹︎︎︎ ഐക്യരാഷ്ട്ര സഭയില്‍ അംഗമല്ലാത്ത ഏക യൂറോപ്പ്യന്‍ രാജ്യം - വത്തിക്കാന്‍

𒊹︎︎︎ ഐക്യരാഷ്ട്ര സഭയില്‍ അംഗമല്ലാത്ത ഏക ഏഷ്യന്‍ രാജ്യം - തായ്‌വാൻ

𒊹︎︎︎ യു.എന്നില്‍ നിന്ന്‌ പുറത്താക്കപ്പെട്ട ആദ്യ രാജ്യം - തായ്‌വാൻ 

𒊹︎︎︎ തായ്‌വാൻ യു. എന്നില്‍ നിന്ന്‌ പുറത്താക്കപ്പെട്ട വര്‍ഷം - 1971

𒊹︎︎︎ യു.എന്നില്‍ നിന്ന്‌ പുറത്താക്കപ്പെട്ട രണ്ടാമത്തെ രാജ്യം - യൂഗോസ്ലാവിയ (1992)

𒊹︎︎︎ യു.എന്‍. പതാകയുടെ നിറം - നീല

𒊹︎︎︎ ഐക്യരാഷ്ട്ര സഭയിലെ പതാകയിലെ ചിഹ്നം - രണ്ട് ഒലിവ് ചില്ലകൾക്കിടയിൽ ലോക രാജ്യങ്ങളുടെ ഭൂപടം

𒊹︎︎︎ യു.എന്നിന്റെ ഘടകങ്ങളുടെ എണ്ണം - 6

■ യു.എന്നിന്റെ ഘടകങ്ങൾ 
☞︎︎︎പൊതുസഭ (𝑮𝒆𝒏𝒆𝒓𝒂𝒍 𝑨𝒔𝒔𝒆𝒎𝒃𝒍𝒚)
☞︎︎︎രക്ഷാസമിതി (𝑺𝒆𝒄𝒖𝒓𝒊𝒕𝒚 𝑪𝒐𝒖𝒏𝒄𝒊𝒍)
☞︎︎︎സാമ്പത്തിക സാമൂഹിക സമിതി (𝑬𝒄𝒐𝒏𝒐𝒎𝒊𝒄  - 𝑺𝒐𝒄𝒊𝒂𝒍  𝑪𝒐𝒏𝒄𝒊𝒍)
☞︎︎︎പരിരക്ഷണ സമിതി (𝑻𝒓𝒖𝒔𝒕𝒆𝒆𝒔𝒉𝒊𝒑𝑪𝒐𝒖𝒏𝒄𝒊𝒍)
☞︎︎︎അന്താരാഷ്ട്ര നീതിന്യായ കോടതി (𝑰𝒏𝒕𝒆𝒓𝒏𝒂𝒕𝒊𝒐𝒏𝒂𝒍 𝑪𝒐𝒖𝒓𝒕 𝒐𝒇 𝑱𝒖𝒔𝒕𝒊𝒄𝒆 )
☞︎︎︎യു.എൻ സെക്രട്ടേറിയേറ്റ് (𝑼𝑵 𝑺𝒆𝒄𝒓𝒆𝒕𝒂𝒓𝒊𝒂𝒕)

𒊹︎︎︎ ലോക പാര്‍ലമെന്റ്‌ എന്നറിയപ്പെടുന്നത് - പൊതുസഭ

𒊹︎︎︎ യു. എന്‍. സ്രെകട്ടറി ജനറലിനെ തെരഞ്ഞെടുക്കുന്ന സഭ - പൊതുസഭ

𒊹︎︎︎ ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ ചേരുന്ന മാസം - സെപ്റ്റംബര്‍

𒊹︎︎︎ 𝑼𝑵𝑶 യുടെ “നാഡി കേന്ദ്രം" എന്നറിയപ്പെടുന്നത്‌ - രക്ഷാസമിതി

𒊹︎︎︎ 𝑼𝑵𝑶 യിലെ സ്ഥിരാംഗങ്ങള്‍ - ചൈന, ഫ്രാന്‍സ്‌, റഷ്യ, ബ്രിട്ടന്‍, അമേരിക്ക

𒊹︎︎︎ 𝑼𝑵 രക്ഷാസമിതിയിലെ താല്‍ക്കാലിക അംഗങ്ങളുടെ എണ്ണം - 10

𒊹︎︎︎ സ്വയംഭരണം ഇല്ലാത്ത പ്രദേശങ്ങളുടെ ഭരണ നിര്‍വൃഹണത്തിനുള്ള യു.എന്‍.ഘടകം - ട്രസ്റ്റിഷിപ്പ്‌ കൗണ്‍സില്‍

𒊹︎︎︎ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം - ഹേഗ്‌

𒊹︎︎︎ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആദ്യ പ്രസിഡന്റ്‌ - ഗ്വീറോ

𒊹︎︎︎ ഏറ്റവും ഒടുവിൽ അംഗമായ രാജ്യം - സൗത്ത് സുഡാൻ(193)

𒊹︎︎︎ യു.എന്നിൽ അംഗമായ 29 മത് രാജ്യം - ഇന്ത്യ

𒊹︎︎︎ യു.എന്നിന്റെ ആദ്യ സമ്മേളന വേദി - ലണ്ടൻ (1946)

𒊹︎︎︎ ഐക്യരാഷ്ട്ര സഭയുടെ ലൈബ്രറി - ഡാഗ് ഹാമ്മർസ്‌കോൾഡ് ലൈബ്രറി (ന്യൂയോർക്ക്)

𒊹︎︎︎ ഐക്യരാഷ്ട്ര സഭയുടെ ആപ്തവാക്യം - ഇത് നിങ്ങളുടെ ലോകമാണ്

𒊹︎︎︎ ലോകത്തിലെ ഏറ്റവും വലിയ സമാധാന സംഘടന ഏത് - യു.എൻ.ഒ

           ❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎
        ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔽𝔸ℂ𝔼𝔹𝕆𝕆𝕂 ℙ𝔸𝔾𝔼
              𝓛𝓲𝓴𝓮 & 𝓢𝓱𝓪𝓻𝓮 𝓸𝓾𝓻 𝓹𝓪𝓰𝓮
☞︎︎︎https://www.facebook.com/nichepsc/
           ❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎

                  ഭാഷകൾ
                   ✵✵♕︎✵✵
𒊹︎︎︎ ഐക്യരാഷ്ട്രസഭയുടെ ഓദ്യോഗിക ഭാഷകളുടെ എണ്ണം - 6

𒊹︎︎︎ ഐക്യരാഷ്ട്രസഭ അംഗീകരിച്ച ഭാഷകള്‍ - ഫ്രഞ്ച്, റഷ്യന്‍‌, ഇംഗ്ലീഷ്‌, സ്പാനീഷ്‌, ചൈനീസ്‌, അറബി 
☞︎︎︎𝑭𝑹𝑬𝑺𝑪𝑨

𒊹︎︎︎ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക്‌ യു. എന്നില്‍ ഉപയോഗിക്കുന്ന ഭാഷകള്‍ - ഇംഗ്ലീഷ്‌, ഫ്രഞ്ച്‌

𒊹︎︎︎ ഏറ്റവും ഒടുവില്‍ യു.എന്നില്‍ അംഗീകരിക്കപ്പെട്ട ഭാഷ - അറബി

𒊹︎︎︎ അറബി യു.എന്നില്‍ ഔദ്യോഗിക ഭാഷയായി അംഗീകരിച്ച വര്‍ഷം - 1973

        സർവ്വകലാശാലകൾ
                  ✵✵♕︎✵✵

𒊹︎︎︎ ഐക്യരാഷ്ട്ര സഭയുടെ സര്‍വകലാശാല സ്ഥിതി ചെയ്യുന്ന നഗരം - ടോക്കിയോ

𒊹︎︎︎ ടോക്കിയോവില്‍ ഐക്യരാഷ്ട്ര സഭയുടെ സര്‍വകലാശാല സ്ഥാപിതമായ വര്‍ഷം - 1969

𒊹︎︎︎ ഐക്യരാഷ്ട്രസഭയുടെ സമാധാന സര്‍വകലാശാല സ്ഥിതി ചെയ്യുന്ന രാജ്യം - കോസ്റ്ററിക്ക

𒊹︎︎︎ കോസ്റ്ററിക്കയില്‍ സമാധാന സര്‍വകലാശാല സ്ഥാപിതമായ വര്‍ഷം - 1980

ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക ഏജന്‍സി
                    ✵✵♕︎✵✵

𒊹︎︎︎ ഐക്യരാഷ്ട്രസഭയുടെ ആദ്യത്തെ പ്രത്യേക ഏജന്‍സി - അന്താരാഷ്ട്ര തൊഴില്‍ സംഘടന

𒊹︎︎︎ അന്താരാഷ്ട്ര തൊഴില്‍ സംഘടന സ്ഥാപിതമായ വര്‍ഷം - 1919

𒊹︎︎︎ അന്താരാഷ്ട്ര തൊഴില്‍ സംഘടന ഐക്യരാഷ്ട്രസഭയുടെ ഏജന്‍സിയായ വര്‍ഷം - 1946

𒊹︎︎︎ അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ ആസ്ഥാനം - ജനീവ

𒊹︎︎︎ ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി സംഘടനയുടെ പേര് - ഐക്യരാഷ്ട്ര പരിസ്ഥിതി പദ്ധിതി (യു.എൻ.ഇ.പി)

𒊹︎︎︎യുഎൻ ഭക്ഷ്യ കാർഷിക സംഘടന സ്ഥാപിതമായത് : 1945 𝐎𝐜𝐭𝐨𝐛𝐞𝐫 -16
☞︎︎︎𝐔𝐍 ഭക്ഷ്യ കാർഷിക സംഘടനയുടെ (𝐅.𝐀.𝐎) 75ാം വാർഷികത്തോടനുബന്ധിച്ച് ഇന്ത്യ 75 രൂപയുടെ നാണയം പുറത്തിറക്കും

          സെക്രട്ടറി ജനറല്‍
                  ✵✵♕︎✵✵

𒊹︎︎︎ 𝑼𝑵 സെക്രട്ടറിയേറ്റിന്റെ തലവന്‍ - സെക്രട്ടറി ജനറല്‍

𒊹︎︎︎ സെക്രട്ടറി ജനറലിന്റെ കാലാവധി - 5 വര്‍ഷം

𒊹︎︎︎ 𝑼𝑵 സെക്രട്ടറി ജനറലിന്റെ ഓദ്യോഗിക വസതി - സട്ടണ്‍ പ്ലേസ്‌

𒊹︎︎︎ 𝑼𝑵 സെക്രട്ടറി ജനറലിനെ നിയമിക്കുന്നത്‌ - പൊതുസഭ

𒊹︎︎︎ ഐക്യരാഷ്ട്രസഭയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറൽ - അന്റോണിയോ ഗുട്ടറസ് 

𒊹︎︎︎ ഐക്യരാഷ്ട്രസഭയുടെ ആദ്യ സെക്രട്ടറി ജനറല്‍ - ട്രിഗ്വേലി (1946 - 1952)

𒊹︎︎︎ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായ ആദ്യ യൂറോപ്പ്യന്‍ - ട്രിഗ്വേലി

𒊹︎︎︎ രാജിവെച്ച ഏക ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറല്‍ - ട്രിഗ്വേലി

𒊹︎︎︎ ഐക്യരാഷ്ട്രസഭയുടെ രണ്ടാമത്തെ സെക്രട്ടറി ജനറല്‍ - ഡാഗ്‌ ഹാമ്മര്‍ സ്കോള്‍ഡ്‌ (1952 - 1961)
☞︎︎︎ പദവിയിലിരിക്കെ അന്തരിച്ച ഏക യു.എന്‍.സെക്രട്ടറി ജനറല്‍ - ഡാഗ്‌ ഹാമ്മര്‍ സ്കോള്‍ഡ്‌
☞︎︎︎സമാധാനത്തിനുളള നൊബേല്‍ പുരസ്കാരം നേടിയ ആദ്യ യു. എന്‍. സെക്രട്ടറി ജനറല്‍ - ഡാഗ്‌ ഹാമ്മര്‍ സ്കോള്‍ഡ്‌
☞︎︎︎ ഏതു യു.എന്‍. സെക്രട്ടറി ജനറലിന്റെ പേരിലാണ്‌ ഐക്യരാഷ്ട്രസഭയുടെ ലൈബ്രറി അറിയപ്പെടുന്നത്‌ - ഡാഗ്‌ ഹാമ്മര്‍ സ്‌കോള്‍ഡ്‌

𒊹︎︎︎ ഐക്യരാഷ്ട്രസഭയുടെ മൂന്നാമത്തെ സെക്രട്ടറി ജനറല്‍ - യൂതാണ്ട്‌ (1961 - 1971)
☞︎︎︎ ഏഷ്യക്കാരനായ ആദ്യ യു.എൻ സെക്രട്ടറി ജനറല്‍ - യൂതാണ്ട്‌

𒊹︎︎︎ മ്യാന്‍മാറില്‍ നിന്നുളള യു.എൻ ആദൃ സെക്രട്ടറി ജനറല്‍ - യൂതാണ്ട്‌

𒊹︎︎︎ ഐക്യരാഷ്ട്രസഭയുടെ നാലാമത്തെ സെക്രട്ടറി ജനറല്‍ - കൂര്‍ട്ട്‌ വാല്‍ഡ് ഹൈം (1971 - 1981)
☞︎︎︎ യു. എന്‍. സെക്രട്ടറി ജനറലായ ശേഷം ഒരു രാജ്യത്തിന്റെ പ്രസിഡന്റായ വ്യക്തി - കൂര്‍ട്ട്‌ വാല്‍ഡ് ഹൈം
☞︎︎︎ കൂര്‍ട്ട്‌ വാല്‍ഡ് ഹൈം ഏതു രാജ്യത്തിന്റെ പ്രസിഡന്റാണ്‌ - ഓസ്ട്രിയ

■ സെക്രട്ടറി ജനറലായ ആദൃ ലാറ്റിന്‍ അമേരിക്കക്കാരന്‍ (പെറു) - ജാവിയര്‍ പെരസ്‌ ഡീ ക്വയര്‍ (1982 - 1991)
☞︎︎︎ സെക്രട്ടറി ജനറലായ ശേഷം ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി - ജാവിയര്‍ പെരസ്‌ ഡീ ക്വയര്‍

■ ആഫ്രിക്കക്കാരനായ ആദ്യ യു.എൻ സെക്രട്ടറി ജനറല്‍ (ഈജിപ്ത്) - ഡോ. ബൂട്രോസ്‌ ബൂട്രോസ്‌ ഗാലി (1992 - 1996)
☞︎︎︎ ഏറ്റവും കുറച്ച്‌ കാലം യു.എൻ സെക്രട്ടറി ജനറലായ വ്യക്തി - ബൂട്രോസ്‌ ബൂട്രോസ്‌ ഗാലി

■ കറുത്ത വര്‍ഗ്ഗക്കാരനായ ആദ്യ യു. എന്‍.സെക്രട്ടറി ജനറല്‍ - കോഫി അന്നന്‍ (1997 - 2007)
☞︎︎︎ സമാധാനത്തിനുളള നൊബേല്‍ പുരസ്കാരം ലഭിച്ച രണ്ടാമത്തെ യു. എന്‍.സെക്രട്ടറി ജനറല്‍ - കോഫി അന്നന്‍
☞︎︎︎ കോഫി അന്നന്‍ ഏതു രാജ്യക്കാരനാണ് - ഘാന

■ ഏഷ്യയില്‍ നിന്നുളള രണ്ടാമത്തെ സെക്രട്ടറി ജനറല്‍ (ദക്ഷിണ കൊറിയ) - ബാന്‍ കീ മുണ്‍ (2007 - 2016)

■ ഒൻപതാമത്തെ സെക്രട്ടറി ജനറൽ - അന്റോണിയോ ഗുട്ടറസ് (2017 മുതൽ)
പോർച്ചുഗൽ
ലോകാരോഗ്യ സംഘടനയുടെ പ്രസിഡന്റ് :- ടെദ്രോസ് അദാനം

    യു.എന്‍.ലെ ഇന്ത്യാക്കാർ
                   ✵✵♕︎✵✵

𒊹︎︎︎ ഐക്യരാഷ്ട്രസഭയില്‍ തുടര്‍ച്ചയായി 8 മണിക്കൂര്‍ പ്രസംഗിച്ച ഇന്ത്യക്കാരന്‍ - വി.കെ.കൃഷ്ണമേനോന്‍

𒊹︎︎︎ ഏതു വിഷയത്തെ തുടര്‍ന്നാണ്‌ വി.കെ.കൃഷ്ണമേനോന്‍ 1957 ല്‍ തുടര്‍ച്ചയായി 8 മണിക്കൂര്‍ ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിച്ചത്‌ - കാശ്മീര്‍ പ്രശ്നം

𒊹︎︎︎ ഐക്യരാഷ്ട്രസഭയുടെ രജത ജൂബിലി ആഘോഷത്തില്‍ പാടാന്‍ അനുമതി ലഭിച്ച ഇന്ത്യന്‍ സംഗീതജ്ഞ - എം. എസ്‌. സുബ്ബലക്ഷ്മി

𒊹︎︎︎ ഐക്യരാഷ്ട്രസഭയില്‍ ഹിന്ദിയില്‍ പ്രസംഗിച്ച ആദ്യ ഇന്ത്യാക്കാരന്‍ - എ. ബി. വാജ്പേയ്‌

𒊹︎︎︎ ഐക്യരാഷ്ട്രസഭയില്‍ മലയാളത്തില്‍ പ്രസംഗിച്ച ആദ്യ വൃക്തി - മാതാ അമൃതാനന്ദമയി

𒊹︎︎︎ ഐക്യരാഷ്ട്രസഭയുടെ അണ്ടര്‍ സെക്രട്ടറിയായ ആദ്യ ഇന്ത്യാക്കാരന്‍ - ശശി തരൂര്‍

𒊹︎︎︎ ഐക്യരാഷ്ട്രസഭയുടെ സിവിലിയന്‍ പോലീസിന്റെ ഉപദേഷ്ടാവായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യാക്കാരി - കിരണ്‍ ബേദി

𒊹︎︎︎ ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി - നിരുപം സെന്‍

𒊹︎︎︎ ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലിന്റെ സ്റ്റാഫ്‌ മേധാവിയായ മലയാളി - വിജയ്‌ നമ്പ്യാര്‍

𒊹︎︎︎ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ അദ്ധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത - വിജയലക്ഷ്മി പണ്ഡിറ്റ്‌

𒊹︎︎︎ ഇന്ത്യ ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയിൽ താല്‍ക്കാലിക അംഗമായ വര്‍ഷം - 2010 ഒക്ടോബര്‍

𒊹︎︎︎ ഇന്ത്യയ്ക്ക്‌ ഐക്യരാഷ്ട്ര സഭയില്‍ അംഗത്വം ലഭിച്ച വര്‍ഷം - 1945 ഒക്ടോബര്‍ 30

𒊹︎︎︎ ഐക്യരാഷ്ട്ര സഭയില്‍ അംഗത്വം നേടിയ 51-ാമത്തെ രാജ്യം - ഇന്ത്യ

𒊹︎︎︎ ഇന്ത്യക്കു വേണ്ടി ഐക്യരാഷ്ട്ര സഭയുടെ ചാര്‍ട്ടറില്‍ ഒപ്പു വെച്ചതാര് - സര്‍ രാമസ്വാമി മുതലിയാര്‍

𒊹︎︎︎2018 ലെ ഐക്യരാഷ്ട്രസഭയുടെ ഏറ്റവും വലിയ പരിസ്ഥിതി പുരസ്‌ക്കാരമായ ‘ ചാമ്പ്യൻ ഓഫ് എർത്തിന് ‘ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിനെ തിരഞ്ഞെടുത്തു. സമ്പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളം എന്ന നൂതനാശയം പ്രാവർത്തികമാക്കിയതിനാണ് സിയാൽ ഈ വിശിഷ്ട ബഹുമതിയ്ക്ക് അർഹമായത്.

𒊹︎︎︎𝑼𝑵 കാലാവസ്ഥ ഉപദേശകസമിതിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യക്കാരി : അർച്ചന സൊരാങ്

𒊹︎︎︎2019 𝑼𝑵 കാലാവസ്ഥ ഉച്ചകോടിയിൽ(𝑪𝑶𝑷-25) പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധി:- ലിസിപ്രിയ(മണിപ്പൂർ)
☞︎︎︎ഇന്ത്യയുടെ ഗ്രേറ്റ തുന്തു ബർഗ എന്നറിയപ്പെടുന്നത് :- ലിസി പ്രിയ
☞︎︎︎ 2019 𝑼𝑵 കാലാവസ്ഥ ഉച്ചകോടി വേദി:- മാഡ്രിഡ് സ്പെയിൻ
☞︎︎︎2021𝑼𝑵 കാലാവസ്ഥ ഉച്ചകോടി (𝑪𝑶𝑷 26 ) വേദി :- ഗ്ലാസ്ക്കോ, സ്കോട്ട്‌ലാൻഡ്

𒊹︎︎︎𝑼𝑵 ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന്(𝑰𝑴𝑶) കീഴിലുള്ള ഇന്റർനാഷണൽ പാർട്ട്ണർഷിപ്പ് വിഭാഗം തലവനായി മലയാളിയായ ഡോ ജോസ് മതീക്കലിനെ നിയമിച്ചു
☞︎︎︎𝑰𝑴𝑶 യുടെ ആസ്ഥാനം ലണ്ടൻ 

𒊹︎︎︎𝑼𝑵(𝑼𝑵𝑨𝑫𝑨𝑷)ഗുഡ്‌വിൽ അംബാസഡറായി തിരഞ്ഞെടുത്ത 13 വയസ്സുള്ള ഇന്ത്യക്കാരി : നേത്ര

𒊹︎︎︎2020 ലെ 𝑼𝑵 𝑷𝒖𝒃𝒍𝒊𝒄 𝒔𝒆𝒓𝒗𝒊𝒄𝒆   ദിനത്തില്‍(𝑱𝒖𝒏𝒆 -23) കേരളത്തിലെ 𝑪𝑶𝑽𝑰𝑫 19 പ്രതിരോധ പ്രവർത്തനങ്ങളെ പറ്റി ഐക്യരാഷ്ട്ര സഭയുടെ ചർച്ചയിൽ വീഡിയോ കോൺഫറൻസിങ്ങിലൂടെ
സംസാരിച്ച ഏക ഇന്ത്യൻ വനിത:
ശ്രീ മതി കെ കെ ശൈലജ 

𒊹︎︎︎ പ്രഥമ ക്ലൈമറ്റ് അഡാപ്റ്റേഷൻ ഉച്ചകോടി വേദി : ഹെഗ്, നെതർലാൻഡ് 

𒊹︎︎︎എട്ടാം തവണയാണ് ഇന്ത്യ UN രക്ഷാസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്
☞︎︎︎രണ്ടു വർഷത്തേക്ക് 
☞︎︎︎ ഇന്ത്യയുടെ 𝑼𝑵 സ്ഥിര പ്രതിനിധി: 𝑻 𝑺 തിരുമൂർത്തി
☞︎︎︎യുഎൻ രക്ഷാസമിതിയിലെ അംഗ രാജ്യങ്ങളുടെ എണ്ണം :- 15
☞︎︎︎𝑼𝑵 രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളുടെ എണ്ണം :- 5
 (അമേരിക്ക,ചൈന,ബ്രിട്ടൻ,റഷ്യ,ഫ്രാൻസ്)

𒊹︎︎︎യുഎൻ വുമൺന്റെ ദക്ഷിണേഷ്യയിലെ ആദ്യത്തെ കേന്ദ്രം സ്ഥാപിതമാകുന്നത് :- കോഴിക്കോട് 
☞︎︎︎കോഴിക്കോട്ടെ ജെൻഡർ പാർക്കാണ് 𝑼𝑵 𝑾𝒐𝒎𝒆𝒏 കേന്ദ്രമാക്കുന്നത്

𒊹︎︎︎ഇന്ത്യയുടെ 11th രാഷ്ട്രപതിയായിരുന്ന Dr. APJ അബ്ദുൽ കലാമിന്റെ ജന്മദിനം 2010 മുതൽ UN 'ലോക വിദ്യാർത്ഥി ദിനം' ആയി ആചരിച്ചുവരുന്നു

➪ജനുവരി 24 :- ദേശീയ ബാലിക ദിനം(𝑵𝒂𝒕𝒊𝒐𝒏𝒂𝒍 𝒈𝒊𝒓𝒍 𝒄𝒉𝒊𝒍𝒅 𝒅𝒂𝒚)
➪ ഒക്ടോബർ 11:- 𝑼𝑵 അന്താരാഷ്ട്ര ബാലിക ദിനം(𝑰𝒏𝒕𝒆𝒓𝒏𝒂𝒕𝒊𝒐𝒏𝒂𝒍 𝑮𝒊𝒓𝒍 𝒄𝒉𝒊𝒍𝒅 𝒅𝒂𝒚)

➪ജൂൺ 21(6𝒕𝒉 𝑰𝒏𝒕𝒆𝒓𝒏𝒂𝒕𝒊𝒐𝒏𝒂𝒍 𝒀𝒐𝒈𝒂 𝑫𝒂𝒚2020)
☞︎︎︎𝑼𝑵 𝑻𝒉𝒆𝒎𝒆  2020:- 𝒀𝒐𝒈𝒂  𝑭𝒐𝒓 𝑯𝒆𝒂𝒍𝒕𝒉-𝒀𝒐𝒈𝒂 𝒂𝒕 𝑯𝒐𝒎𝒆
☞︎︎︎𝑻𝒉𝒆𝒎𝒆 2020 (𝑩𝒚 𝑰𝒏𝒅𝒊𝒂) : 𝒀𝒐𝒈𝒂 𝒂𝒕 𝑯𝒐𝒎𝒆 𝒂𝒏𝒅 𝒀𝒐𝒈𝒂 𝒘𝒊𝒕𝒉 𝒇𝒂𝒎𝒊𝒍𝒚

𒊹︎︎︎2021 𝑼𝑵 𝒀𝒆𝒂𝒓𝒔 - ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര വർഷങ്ങൾ
☞︎︎︎ അന്താരാഷ്ട്ര ബാലവേല നിർമ്മാർജ്ജന വർഷം
( 2025 ഓടെ എല്ലാതരം ബാലവേല നിർമാർജനം ചെയ്യുക ലക്ഷ്യം)
☞︎︎︎ പഴം-പച്ചക്കറി വർഷം
( ജീവിതത്തിൽ ഞങ്ങൾക്കും പച്ചനിറമുള്ള പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നടത്തുകയാണ് ലക്ഷ്യം)
☞︎︎︎ സമാധാനത്തിന്റെയും വിശ്വാസത്തിന്റെയും വർഷം
(𝑰𝒏𝒕𝒆𝒓𝒏𝒂𝒕𝒊𝒏𝒂𝒍 𝒚𝒆𝒂𝒓 𝒐𝒇 𝑷𝒆𝒂𝒄𝒆 𝒂𝒏𝒅 𝑻𝒓𝒖𝒔𝒕 )
☞︎︎︎ അന്താരാഷ്ട്ര സുസ്ഥിര വികസനത്തിനായുള്ള ക്രിയേറ്റീവ് ഇക്കണോമി വർഷം
( 𝑰𝒏𝒕𝒆𝒓𝒏𝒂𝒕𝒊𝒏𝒂𝒍 𝒚𝒆𝒂𝒓 𝒐𝒇 𝑪𝒓𝒆𝒂𝒕𝒊𝒗𝒆 𝑬𝒄𝒐𝒏𝒐𝒎𝒚 𝒇𝒐𝒓 𝒔𝒖𝒔𝒕𝒂𝒊𝒏𝒂𝒃𝒍𝒆 𝑫𝒆𝒗𝒆𝒍𝒐𝒑𝒎𝒆𝒏𝒕 )

             ✵✵✵✵✵♕︎✵✵✵✵✵
                ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔹𝕃𝕆𝔾
     ☞︎︎︎ https://nichepsc.blogspot.com/
    ᯾᯾᯾᯾᯾᯾᯾✪✪✪✪✪᯾᯾᯾᯾᯾᯾᯾

No comments:

Post a Comment