ദയാനന്ദ സരസ്വതി
𝑹𝒆𝒏𝒂𝒊𝒔𝒔𝒂𝒏𝒄𝒆_𝑫𝒂𝒚𝒂𝒏𝒂𝒅 𝑺𝒂𝒓𝒂𝒔𝒘𝒂𝒕𝒉𝒊
☞︎︎ഗുജറാത്തിലെ തങ്കാര 1824 ൽ ജനനം
☞︎︎︎ ഇന്ത്യയുടെ പിതാമഹൻ എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവ്
☞︎︎︎ ഹിന്ദു മതത്തിന്റെ കാൽവിൻ’ എന്നറിയപ്പെടുന്നു
☞︎︎︎യഥാർത്ഥ പേര്: മുൽശങ്കർ
☞︎︎︎ ആര്യസമാജ സ്ഥാപകൻ
➪ആര്യ സമാജത്തിന്റെ ആസ്ഥാനം: ബോംബെ
➪ ആര്യസമാജം സ്ഥാപിച്ച വർഷം: 1875
ഹരിദ്വാറിൽ കാംഗ്രി ഗുരുകുലം സ്ഥാപിച്ച സംഘടന: ആര്യസമാജം
➪ പന്ത് സിദ്ധാന്തങ്ങൾ ഏത് പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു: ആര്യസമാജം
➪ആര്യസമാജം ആംഗ്ലോ-വേദിക് കോളേജ് സ്ഥാപിച്ചത് : 1886 ൽ ലാലാ ഹൻസ് രാജ്
☞︎︎︎സത്യാർത്ഥ പ്രകാശം രചിച്ചു
➪ ‘സത്യാർത്ഥ പ്രകാശം’ രചിക്കാൻ ഉപയോഗിച്ച ഭാഷ: ഹിന്ദി
☞︎︎︎ ആരംഭിച്ച പത്രം: ആര്യപ്രകാശം
☞︎︎︎ ഹിന്ദു മതത്തിൽ നിന്നും വിട്ടുപോയ വരെ തിരികെ കൊണ്ടുവരാൻ വേണ്ടി ദയാനന്ദ സരസ്വതി സ്ഥാപിച്ച പ്രസ്ഥാനം: ശുദ്ധിപ്രസ്ഥാനം
☞︎︎︎ വേദഭാഷ്യം, വേദഭാഷ്യ ഭൂമിക എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവ്
☞︎︎︎ ദയാനന്ദ സരസ്വതിയുടെ ശിഷ്യനായ പ്രശസ്ത സ്വാതന്ത്ര്യ സമര സേനാനി: ലാലാ ലജ്പത് റായ്
☞︎︎︎ ദയാനന്ദ സരസ്വതി അന്തരിച്ച വർഷം: 1883
☞︎︎︎ ജോധ്പൂർ രാജാവിന്റെ ക്ഷണം സ്വീകരിച്ച അദ്ദേഹത്തിന്റെ കൊട്ടാരത്തിലെത്തുകയും അവിടെ വെച്ച് വിഷം കലർന്ന ആഹാരം കഴിച്ച് മരിക്കാനിടയായ സാമൂഹിക പരിഷ്കർത്താവ്
☞︎︎︎മുൽശങ്കറിന് ‘ദയാനന്ദ സരസ്വതി’ പേര് നൽകിയ അദ്ദേഹത്തിന്റെ ഗുരു: സ്വാമി വിർജാനന്ദ
☞︎︎︎ ദയാനന്ദ ആംഗ്ലോ-വേദിക് സ്‌കൂൾ സ്ഥാപിച്ചത് : ലാഹോറിൽ
☞︎︎︎ ‘തെക്കേ ഇന്ത്യയിലെ ദയാനന്ദൻ എന്നറിയപ്പെടുന്നത്: രാമലിംഗ അടികൾ
☞︎︎︎“സ്വരാജ്, സ്വഭാഷ, സ്വധർമ്മ” എന്നീ ആശയങ്ങളെക്കുറിച്ച് ആദ്യമായി പ്രസ്ഥാവിച്ചത്: ദയാനന്ദ സരസ്വതി
☞︎︎︎ “ഇന്ത്യ ഇന്ത്യക്കാർക്ക് “ എന്ന മുദ്രാവാക്യം ആദ്യം മുഴക്കിയത്: ദയാനന്ദ സരസ്വതി
☞︎︎︎ ആര്യൻമാർ ഇന്ത്യയിലേക്കു വന്നത് ടിബറ്റിൽ നിന്നാണെന്ന് അഭിപ്രായപ്പെട്ടത്: ദയാനന്ദ സരസ്വതി
☞︎︎︎ വേദങ്ങളിലേയ്ക്ക് മടങ്ങാൻ ആഹ്വാനം ചെയ്ത സാമൂഹിക പരിഷ്‌കർത്താവ്: ദയാനന്ദ സരസ്വതി
➪ ‘ഗീതയിലേക്ക് മടങ്ങുക’ എന്ന് ആഹ്വാനം ചെയ്തത്: സ്വാമി വിവേകാന്ദൻ
No comments:
Post a Comment