Friday, February 12, 2021

ആലപ്പുഴ/ 𝑨𝒍𝒂𝒑𝒑𝒖𝒛𝒉𝒂 𝑫𝒊𝒔𝒕𝒓𝒊𝒄𝒕

                  ആലപ്പുഴ 
         ✵✵✵✵✵♕︎✵✵✵✵✵

✍︎ കേരള പി എസ് സി ആവർത്തിക്കുന്ന ചോദ്യങ്ങൾ 

𒊹︎︎︎ജില്ല നിലവിൽ വന്നത്  1957 ഓഗസ്റ്റ് 17.

𒊹︎︎︎രാജാ കേശവദാസന്റെ പട്ടണം എന്നറിയപ്പെടുന്നത് ആലപ്പുഴ

𒊹︎︎︎ആലപ്പുഴയെ ഒരു തുറമുഖനഗരമായി വികസിപ്പിച്ച വ്യക്തി (ആലപ്പുഴ നഗരത്തിന്റെ ശില്പ ) ദിവാൻ രാജാ കേശവദാസ്

 𒊹︎︎︎ഏതൊക്കെ വിഭജിച്ചാണ് ആലപ്പുഴ ജില്ലയ്ക്കു രൂപം നൽകിയത് - കൊല്ലം, കോട്ടയം

 𒊹︎︎︎കേരളത്തിൽ ഏറ്റവും കൂടുതൽ കുടിൽ വ്യവസായങ്ങളുള്ള ജില്ല - ആലപ്പുഴ

𒊹︎︎︎ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രണ്ടാമത്തെ ജില്ല ആലപ്പുഴ

𒊹︎︎︎പുന്നപ്ര-വയലാർ രക്തസാക്ഷി മണ്ഡപം സ്ഥിതി ചെയ്യുന്നത് - ആലപ്പുഴ

𒊹︎︎︎പുന്നപ്ര-വയലാർ സമരം അടിച്ചമർത്തിയ ദിവാൻ സി.പി.രാമസ്വാമി അയ്യർ

𒊹︎︎︎ആദ്യത്തെ പോസ്റ്റോഒഫീസ് സ്ഥാപിച്ചത് - ആലപ്പുഴ (1857)

𒊹︎︎︎കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്നത് :- ആലപ്പുഴ ( വിശേഷിപ്പിച്ചത് കാഴ്സൺ പ്രഭു)

𒊹︎︎︎വയലാർ സ്റ്റാലിൻ എന്നറിയപ്പെടുന്നത് സി.കെ. കുമാരപ്പണിക്കർ

𒊹︎︎︎കയർഫാകടറി ഏറ്റവും കൂടുതലുള്ള ജില്ല ആലപ്പുഴ

𒊹︎︎︎ ഇന്ത്യയിലെ ആദ്യത്തെ കയർ ഫാക്ടറി. ഡാറാസ് മെയിൽ (1859)

𒊹︎︎︎ഡാറാസ് മെയിൽ എന്ന ഫാക്ടറി സ്ഥാപിച്ച വ്യക്തി ജെയിംസ് ഡാറേ

𒊹︎︎︎സ്വരാജ് ട്രോഫി നേടിയ ആദ്യത്തെ പഞ്ചായത്ത് കഞ്ഞിക്കുഴി (1995-96)

 𒊹︎︎︎സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന ഗ്രാമം നെടുമുടി (ആലപ്പുഴ)

𒊹︎︎︎പാതിരാമണൽ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നത് വേമ്പനാട്ടു കായൽ

𒊹︎︎︎കേരളത്തിൽ പട്ടിക വർഗ്ഗക്കാർ കുറവുള്ള ജില്ല

𒊹︎︎︎ പാതിരാമണൽ ദ്വീപ് സ്ഥിതി ചെയ്യുന്നത് വേമ്പനാട്ടു കായലിൽ

𒊹︎︎︎തണ്ണീർമുക്കം ബണ്ട് നിർമ്മിച്ചിരിക്കുന്ന കായൽ വേമ്പനാട്ടുകായൽ

𒊹︎︎︎ചെമ്പകശേരി രാജ്യത്തിന്റെ ആസ്ഥാനം അമ്പലപ്പുഴ

𒊹︎︎︎ഓട്ടൻതുള്ളലിന്റെ ജന്മനാട് അമ്പലപ്പുഴ

𒊹︎︎︎ഓട്ടൻതുള്ളലിന്റെ ഉപജ്ഞാതാവ് കുഞ്ചൻ നമ്പ്യാർ

𒊹︎︎︎കുഞ്ചൻനമ്പ്യാർ സ്മാരകം സ്ഥിതി ചെയ്യുന്നത് അമ്പലപ്പുഴ (പാ ല ക്കാട്ടെ ലക്കി ടി യിലും കുഞ്ചൻ നമ്പ്യാർ സ്മാരകം സ്ഥിതി ചെയ്യുന്നു)

𒊹︎︎︎സമുദ്ര നിരപ്പിൽ നിന്ന് ഏറ്റവും താഴെയായി സ്ഥിതി ചെയ്യുന്ന സ്ഥലം കുട്ടനാട്

 𒊹︎︎︎കേരളത്തിലെ നെതർലാന്റ് (ഹോളണ്ട്) എന്നറിയപ്പെടുന്നത് കുട്ടനാട്

𒊹︎︎︎ചെട്ടികുളങ്ങര ക്ഷേത്രത്തിലെ പ്രധാന ഉത്സവം കുംഭഭരണി

𒊹︎︎︎ആലപ്പുഴ ജില്ലയിൽ സ്ഥിതി ചെയ്യുന്ന 2000 വർഷ ത്തോളം പഴക്കമുള്ള ശിവക്ഷേത്രം കണ്ടിയൂർ മഹാദേവക്ഷേത്രം

𒊹︎︎︎നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന കായൽ പുന്നമടക്കായൽ

𒊹︎︎︎പ്രസിഡന്റ് ട്രോഫി വള്ളംകളി നടക്കുന്ന കായൽ അഷ്ട്ടമുടികായൽ

𒊹︎︎︎ആറന്മുള വള്ളംകളി നടക്കുന്ന നദി പമ്പാനദി

𒊹︎︎︎മദർ തെരേസ വളളംകളി മത്സരം നടക്കുന്ന നദി അച്ചൻ കോവിലാറ്

𒊹︎︎︎അയ്യൻകാളി വള്ളംകളി നടക്കുന്ന കായൽ വെള്ളായണിക്കായൽ

𒊹︎︎︎ശ്രീനാരായണ ജയന്തി വള്ളംകളി നടക്കുന്ന കായൽ -കുമരകം

𒊹︎︎︎ശ്രീനാരയണ ട്രോഫി വള്ളംകളി നടക്കുന്ന കായൽ കന്നേറ്റി കായൽ

𒊹︎︎︎രാജീവ് ഗാന്ധി വള്ളംകളി നടക്കുന്ന കായൽ പുളികുന്ന്

𒊹︎︎︎കേന്ദ്ര കയർ ഗവേഷണ കേന്ദ്രം &ഡഗ്സ് & ഫാർമസ്യൂട്ടിക്കൽസ് - കലവൂർ

𒊹︎︎︎കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് ആലപ്പുഴ

𒊹︎︎︎കേരളാ കയർ ബോർഡ് - ആലപ്പുഴ

 𒊹︎︎︎വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് - ആലപ്പുഴ

 𒊹︎︎︎മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം ആലപ്പുഴ

 𒊹︎︎︎കേരളാ സ്പിന്നേഴ്സ് - കോമളപുരം

 𒊹︎︎︎കെ.പി.എ.സി (കേരള പീപ്പിൾസ് ആർട്സ് ക്ലബ്) കായംകുളം

𒊹︎︎︎പശ്ചിമതീരത്തെ ആദ്യത്തെ ലൈറ്റ് ഹൗസ് ആലപ്പുഴ (1862)

 𒊹︎︎︎മഹാകവി കുമാരനാശാന്റെ മരണത്തിനിടയാക്കിയ റെഡിമർ ബോട്ട് ദുരന്തം നടന്ന ആലപ്പുഴ ജില്ലയിലെ സ്ഥലം കുമാരകോടി (1924 ജനുവരി 16)

𒊹︎︎︎കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള താലൂക്ക് - ചേർത്തല

 𒊹︎︎︎കേരളത്തിൽ ചാകരയ്ക്ക് പ്രസിദ്ധമായ കടൽത്തീര ങ്ങൾ തുമ്പോളി

           ❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎
        ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔽𝔸ℂ𝔼𝔹𝕆𝕆𝕂 ℙ𝔸𝔾𝔼
              𝓛𝓲𝓴𝓮 & 𝓢𝓱𝓪𝓻𝓮 𝓸𝓾𝓻 𝓹𝓪𝓰𝓮
☞︎︎︎https://www.facebook.com/nichepsc/
           ❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎

☯︎രാജ്യത്ത് ആദ്യമായി സർക്കാർ മേഖലയിൽ വാട്ടർ ടാക്സി സർവീസ് ആരംഭിച്ചത് :- ആലപ്പുഴ 
☞︎︎︎ഇന്ത്യയിലെ ആദ്യത്തെ വാട്ടർ ടാക്സി സർവീസ്

☯︎ സംസ്ഥാനത്തെ രണ്ടാമത്തേ മറൈൻ ആംബുലൻസ് നിലവിൽ വന്നത് :- ആലപ്പുഴ പേര്- പ്രത്യാശ
☞︎︎︎ ആദ്യത്തേത് :- വിഴിഞ്ഞം പേര്-പ്രതീക്ഷ
☞︎︎︎മൂന്നാമത്തെ മറൈൻ ആംബുലൻസ് നിലവിൽ വന്നത് :- കോഴിക്കോട്പേര് :- കാരുണ്യ
 
𒊹︎︎︎ആലപ്പുഴ ബൈപാസ് കേന്ദ്രമന്ത്രിയും കേരള മുഖ്യമന്ത്രിയും സംയുക്തമായി നാടിന് സമർപ്പിച്ചു (Part of NH 66 - Kerala's Largest National Highway)

☯︎ദേശീയ കോസ്റ്റൽ റോവിംഗ്(തുഴച്ചിൽ)അക്കാദമി സ്ഥാപിതമാകുന്നത് :- ആലപ്പുഴ
☞︎︎︎ ഒളിമ്പിക്സിൽ പുതുതായി ഉൾപ്പെടുത്തിയ മത്സരമായ കോസ്റ്റൽ റോവിങ് പരിശീലനം നൽകുന്നതിനാണ് അക്കാദമി സ്ഥാപിക്കുന്നത്

☯︎ സംസ്ഥാനത്തെ മെഗാ സീഫുഡ് പാർക്ക് നിലവിൽ വരുന്നത് :- ചേർത്തല, പള്ളിപ്പുറം ആലപ്പുഴ

☯︎രാജ്യത്ത് ആദ്യമായി തടവുകാരെ ചികിത്സിക്കുന്നത് ആയി ജയിൽ വാർഡ് സ്ഥാപിക്കുന്നത് :- കേരളം (നൂറനാട്,ആലപ്പുഴ)

☯︎covid-19, മടങ്ങിവരുന്ന പ്രവാസികൾക്കായി" പ്രവാസി ജൈവ പച്ചക്കറി കൃഷി" പദ്ധതി ആവിഷ്കരിച്ച പഞ്ചായത്ത് :- കഞ്ഞിക്കുഴി, ആലപ്പുഴ

☯︎Break the chain Umbrella Project തുടങ്ങിയത് :തണ്ണീർമുക്കം,ആലപ്പുഴ

☯︎കേരളത്തിലെ ആദ്യത്തെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് :- ആലപ്പുഴ

            ✵✵✵✵✵♕︎✵✵✵✵✵
                ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔹𝕃𝕆𝔾
     ☞︎︎︎ https://nichepsc.blogspot.com/
    ᯾᯾᯾᯾᯾᯾᯾✪✪✪✪✪᯾᯾᯾᯾᯾᯾᯾

No comments:

Post a Comment