𝚃𝚎𝚕𝚎𝚙𝚑𝚘𝚗𝚎 𝚜𝚎𝚛𝚟𝚒𝚌𝚎
✵✵✵✵✵♕︎✵✵✵✵✵
𒊹︎︎︎ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനി :𝑩𝑺𝑵𝑳
𒊹︎︎︎𝑩𝑺𝑵𝑳 സേവനം ലഭ്യമല്ലാത്ത നഗരങ്ങൾ: മുംബൈ, ഡൽഹി (𝑴𝑻𝑵𝑳 ആണ് ഇവിടെ സേവനം ലഭ്യമാക്കുന്നത്)
𒊹︎︎︎ഇന്ത്യയിലെ ആദ്യത്തെ ടെലിഫോൺ എക്സ്ചേഞ്ച് ആരംഭിച്ചത്:കൊൽക്കത്ത (1881)
𒊹︎︎︎𝑺𝑻𝑫 നിലവിൽ വന്ന വർഷം:1960 നവംബർ 26(കാൺപൂർ - ലക്നൗ)
𒊹︎︎︎ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ - 𝑻𝑹𝑨𝑰 നിലവിൽ വന്ന വർഷം : 1997
𒊹︎︎︎ഇന്ത്യയിൽ ആദ്യമായി ഇന്റർനെറ്റ് സർവ്വീസ് തുടങ്ങിയത് : വി.എസ് എൻ എൽ ( വിദേശ് സഞ്ചാർ നിഗം ലിമിറ്റഡ് - 1995 ആഗസ്റ്റ് 14 ന് )
𒊹︎︎︎ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനി : ബി.എസ്.എൻ.എൽ ( ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ; നിലവിൽ വന്നത് : 2000 ഒക്ടോബർ 1
𒊹︎︎︎ എം.റ്റി.എൻ.എൽ സ്ഥാപിതമായത് : 1986 ഏപ്രിൽ 1
𒊹︎︎︎ വി.എസ്.എൻ.എൽ സ്ഥാപിതമായത്: 1986 ഏപ്രിൽ 1
𒊹︎︎︎ എം.റ്റി.എൻ.എൽ ന്‍റെ ഫോൺ സർവ്വീസ് : ഡോൾഫിൻ
𒊹︎︎︎ന്യൂയോർക്ക് സ്‌റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത ആദ്യ ഇന്ത്യൻ പൊതുമേഖലാ സ്ഥാപനം : വി.എസ്.എൻ.എൽ
𒊹︎︎︎ഇന്ത്യയിൽ ആദ്യ സെൽ ഫോൺ സർവീസ് ആരംഭിച്ചത് : എയർടെൽ
𒊹︎︎︎കേരളത്തിൽ ആദ്യമായി മൊബൈൽ സർവീസ് ലഭ്യമാക്കിയത് :𝑬𝒔𝒄𝒐𝒕𝒆𝒍 (ഐഡിയ)
☯︎𝑰.𝑴.𝑬.𝑰 ➪𝑰𝒏𝒕𝒆𝒓𝒏𝒂𝒕𝒊𝒐𝒏𝒂𝒍 𝑴𝒐𝒃𝒊𝒍𝒆 𝑺𝒕𝒂𝒕𝒊𝒐𝒏 𝑬𝒒𝒖𝒊𝒑𝒎𝒆𝒏𝒕 𝑰𝒅𝒆𝒏𝒕𝒊𝒕𝒚
☯︎𝑩.𝑺.𝑵.𝑳➪𝑩𝒉𝒓𝒂𝒕 𝑺𝒂𝒏𝒄𝒉𝒂𝒓 𝑵𝒊𝒈𝒂𝒎 𝑳𝒊𝒎𝒊𝒕𝒆𝒅
☯︎𝑴.𝑻.𝑵.𝑳➪𝑴𝒂𝒉𝒂𝒏𝒂𝒈𝒂𝒓 𝑻𝒆𝒍𝒆𝒑𝒉𝒐𝒏𝒆 𝑵𝒊𝒈𝒂𝒎 𝑳𝒊𝒎𝒊𝒕𝒆𝒅
☯︎𝑻.𝑹.𝑨.𝑰➪𝑻𝒆𝒍𝒆𝒄𝒐𝒎 𝑹𝒆𝒈𝒖𝒍𝒂𝒕𝒐𝒓𝒚 𝑨𝒖𝒕𝒉𝒐𝒓𝒊𝒕𝒚 𝒐𝒇 𝑰𝒏𝒅𝒊𝒂
☯︎𝑰.𝑺.𝑫 ➪𝑰𝒏𝒕𝒆𝒓𝒏𝒂𝒕𝒊𝒐𝒏𝒂𝒍 𝑺𝒖𝒃𝒔𝒄𝒓𝒊𝒃𝒆𝒓𝒔 𝑻𝒓𝒖𝒄𝒌 𝑫𝒊𝒂𝒍𝒊𝒏𝒈 𝑺𝒚𝒔𝒕𝒆𝒎
☯︎𝑵.𝑺.𝑫 ➪𝑵𝒂𝒕𝒊𝒐𝒏𝒂𝒍 𝑺𝒖𝒃𝒔𝒄𝒓𝒊𝒃𝒆𝒓𝒔 𝑻𝒓𝒖𝒏𝒌 𝑫𝒊𝒂𝒍𝒊𝒏𝒈 𝑺𝒚𝒔𝒕𝒆𝒎
☯︎𝑺.𝑻.𝑫 ➪ 𝑺𝒖𝒃𝒔𝒄𝒓𝒊𝒃𝒆𝒓𝒔 𝑻𝒓𝒖𝒏𝒌 𝑫𝒊𝒂𝒍𝒊𝒏𝒈 𝑺𝒚𝒔𝒕𝒆𝒎
☯︎ 𝑻𝑬𝑳𝑬𝑿 ➪𝑻𝒆𝒍𝒆 𝑷𝒓𝒊𝒏𝒕𝒆𝒓 𝑬𝒙𝒄𝒉𝒂𝒏𝒈𝒆
☯︎𝑺𝑰𝑴 ➪ 𝑺𝒖𝒃𝒔𝒄𝒓𝒊𝒃𝒆𝒓 𝑰𝒅𝒆𝒏𝒕𝒊𝒕𝒚 𝑴𝒐𝒅𝒖𝒍𝒆
☯︎𝑺𝑴𝑺 ➪ 𝑺𝒉𝒐𝒓𝒕 𝑴𝒆𝒔𝒔𝒂𝒈𝒆 𝑺𝒆𝒓𝒗𝒊𝒄𝒆
☯︎𝑴𝑵𝑷 ➪ 𝑴𝒐𝒃𝒊𝒍𝒆 𝑵𝒖𝒎𝒃𝒆𝒓 𝑷𝒐𝒓𝒕𝒂𝒃𝒊𝒍𝒊𝒕𝒚
☞︎︎︎മൊബൈൽ നമ്പർ മാറാതെ സേവന ദാതാവിനെ മാറ്റാൻ കഴിയുന്ന സംവിധാനം
𒊹︎︎︎ഇന്ത്യയിൽ ആദ്യമായി ഇന്റർനെറ്റ് സർവീസ് തുടങ്ങിയത്:1995 ഓഗസ്റ്റ് 14 ന് (വി.എസ്.എൻ.എൽ )
𒊹︎︎︎ലോകത്തിൽ ആദ്യമായി മൊബൈൽ ഫോൺ പുറത്തിറക്കിയ കമ്പനി:മോട്ടറോള
𒊹︎︎︎ഇന്ത്യയിൽ ആദ്യമായി 3G സർവീസ് ലഭ്യമായ നഗരം:ന്യൂ ഡൽഹി
𒊹︎︎︎ഇന്ത്യയിൽ ആദ്യമായി 3𝑮 സർവീസ് ലഭ്യമാക്കിയ കമ്പനി:എം. ടി. എൻ. എൽ
𒊹︎︎︎കേരളത്തിൽ ആദ്യമായി 3𝑮 സർവീസ് ലഭ്യമായ നഗരം: കോഴിക്കോട്
𒊹︎︎︎ഇന്ത്യയിൽ ആദ്യമായി 4𝑮 ലഭ്യമായ നഗരം: കൊൽക്കത്ത
𒊹︎︎︎ഇന്ത്യയിൽ ആദ്യമായി 4𝑮 സർവീസ് ലഭ്യമാക്കിയ കമ്പനി:എയർടെൽ
🦋🦋🦋🦋🦋🦋🦋🦋🦋🦋
ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔽𝔸ℂ𝔼𝔹𝕆𝕆𝕂 ℙ𝔸𝔾𝔼
𝓛𝓲𝓴𝓮 & 𝓢𝓱𝓪𝓻𝓮 𝓸𝓾𝓻 𝓹𝓪𝓰𝓮
☞︎︎︎https://www.facebook.com/nichepsc/
🦋🦋🦋🦋🦋🦋🦋🦋🦋
𒊹︎︎︎ ഇന്ത്യയിൽ മൊബൈൽ നമ്പർ പോർട്ടബിലിറ്റി സംവിധാനം ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം:
ഹരിയാന
𒊹︎︎︎ഇന്ത്യയിൽ മൊബൈൽ നമ്പർ പോർട്ടബിലിറ്റി സംവിധാനം ആദ്യമായി നടപ്പിലാക്കിയ നഗരം: റോഹതക്
𒊹︎︎︎ടെലഫോൺ ലൈനുകളോ മൊബൈൽ കൺക്ടിവിടീ ഇല്ലാത്ത വിദൂര പ്രദേശങ്ങളിൽ ഇൻ്റർനെറ്റ് ലഭ്യമാക്കുന്ന പദ്ധതി: പ്രോജക്ട് ലൂൺ
𒊹︎︎︎കേരളത്തിൽ ആദ്യമായി മൊബൈൽ സർവീസ് ലഭ്യമാക്കിയ കമ്പനി: എസ്കോട്ടെൽ
𒊹︎︎︎ബിഎസ്എൻഎൽ മൊബൈൽ സർവീസ് : സ്സെൽ ഒൺ'
𒊹︎︎︎വാണിജ്യാടിസ്ഥാനത്തിൽ മോബൈൽ ഫോൺ സർവീസ് ആദ്യമായി തുടങ്ങിയ രാജ്യം: ജപ്പാൻ
𒊹︎︎︎പൂർണ്ണ മൊബൈൽ കണക്ടിവിറ്റിയുള്ള ഇന്ത്യയിലെ ആദ്യത്തെ ജില്ല: തിരുവനന്തപുരം
𒊹︎︎︎2020 ലെ കണക്ക് പ്രകാരം മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ ഇന്ത്യയുടെ സ്ഥാനം: 131
𒊹︎︎︎ഐടി ആക്ടിലെ ഏതു വകുപ്പ് പ്രകാരമാണ് അപ്ലിക്കേഷനുകൾക്ക് വിലക്കേർപ്പെടുത്തിയത് : 69𝑨
𒊹︎︎︎ഗ്രാമ പ്രദേദേശങ്ങളിൽ 𝑯𝒊𝒈𝒉 𝒔𝒑𝒆𝒆𝒅 𝑾𝒊𝒓𝒆 𝒍𝒆𝒔𝒔 𝑩𝒓𝒐𝒂𝒅𝒃𝒂𝒏𝒅 𝒄𝒐𝒏𝒆𝒄𝒕𝒊𝒗𝒊𝒕𝒚 ലഭ്യമാകുന്നതിനായി 𝑩𝑺𝑵𝑳 ആരംഭിച്ച പുതിയ സംരംഭം : 𝑩𝒉𝒂𝒓𝒂𝒕𝒉 𝑨𝒊𝒓 𝑭𝒊𝒃𝒓𝒆
𒊹︎︎︎𝑽𝒐𝒅𝒂𝒇𝒐𝒏𝒆-𝑰𝒅𝒆𝒂 ടെലികോം കമ്പനിയുടെ പുതിയ ബ്രാൻഡ് നെയിം : 𝑽𝒊
എംഡി & സിഇഒ - രവീന്ദർ താക്കർ
𒊹︎︎︎സംസ്ഥാനത്തെ പാവപ്പെട്ടവർക്ക് സൗജന്യമായി ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ഉദ്യശത്തോടെ ആരംഭിക്കുന്ന പദ്ധതി :കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് (𝑲-𝑭𝑶𝑵) പദ്ധതി
☞︎︎︎കേരളത്തിലെ ഗവണ്മെന്റ് ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സൗജന്യ നിരക്കിൽ ഇന്റർനെറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേരള സർക്കാർ പുതിയ ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌വർക്ക് സ്ഥാപിക്കാൻ സംയുക്ത സംരഭം
☞︎︎︎കെഎസ്ഇബിയും ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും ചേര്‍ന്നുള്ള സംയുക്ത സംരംഭരമാണ്
𒊹︎︎︎2021 ൽ ഭാരതി എയര്‍ടെല്‍ ഇന്ത്യയിൽ ആദ്യമായി വിജയകരമായി 5ജി സര്‍വീസ് വാണീജ്യ അടിസ്ഥാനത്തില്‍ തല്‍സമയം ലഭ്യമാക്കി.
☞︎︎︎ഹൈദരാബാദിലാണ് വാണിജ്യ നെറ്റ്‌വര്‍ക്കിലാണ് ആദ്യമായി സര്‍വീസ് അവതരിപ്പിച്ചത്
𒊹︎︎︎ലോകത്തിൽ ആദ്യമായി 5ജി ഫോൺ അവതരിപ്പിച്ച രാജ്യം : സൗത്ത് കൊറിയ
☞︎︎︎മൊബൈൽ-സാംസങ് ഗാലക്സി 𝑺10
☞︎︎︎𝑺𝒐𝒖𝒕𝒉 𝑲𝒐𝒓𝒆𝒂 𝑳𝒂𝒖𝒏𝒄𝒉𝒆𝒅 𝒕𝒉𝒆 𝒘𝒐𝒓𝒍𝒅𝒔 𝒇𝒊𝒓𝒔𝒕 𝑵𝒂𝒕𝒊𝒐𝒏𝒘𝒊𝒅𝒆 5𝑮 𝑴𝒐𝒃𝒊𝒍𝒆 𝑵𝒆𝒕𝒘𝒐𝒓𝒌𝒔 𝒐𝒏 𝑨𝒑𝒓𝒊𝒍 3, 2019.
✵✵✵✵✵♕︎✵✵✵✵✵
ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔹𝕃𝕆𝔾
☞︎︎︎ https://nichepsc.blogspot.com/
᯾᯾᯾᯾᯾᯾᯾✪✪✪✪✪᯾᯾᯾᯾᯾᯾᯾
No comments:
Post a Comment