മുല്ലപെരിയാർ ഡാം
𒊹︎︎︎കേരളത്തിലെ ആദ്യ അണകെട്ട്
𒊹︎︎︎പീരുമേട് താലൂക്കിലെ കുമിളി പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്
𒊹︎︎︎കേരളത്തിൽ ഏറ്റവും പഴക്കം ചെന്ന അണകെട്ട്
𒊹︎︎︎മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ശിൽപി: ജോൺ പെന്നിക്വിക്ക്
𒊹︎︎︎മുല്ലപെരിയാർ അണകെട്ട് ഉത്ഘാടനം ചെയ്തത്:വെൻലോക്ക് പ്രഭു
𒊹︎︎︎1895 ഇൽ ആണ് മുല്ലപെരിയാർ അണക്കെട്ടിന്റെ നിർമ്മാണം പൂർത്തിയായത്
𒊹︎︎︎"ജീവൻ തരു വെള്ളം തരാം " എന്ന മുദ്രാവാക്യം മുല്ലപെരിയാർ പ്രക്ഷോഭമായി ബന്ധപ്പെട്ടിരിക്കുന്നു
𒊹︎︎︎മുല്ലപെരിയാർ' ഡാം നിർമ്മാണത്തിനായി ഉപയോഗിച്ച മിശ്രിതം: സുർക്കി
𒊹︎︎︎പെരിയാറിൽ സ്ഥിതി ചെയ്യുന്നു
𒊹︎︎︎പെരിയാർ ലീസ് എഗ്രിമെന്റ് ഒപ്പുവയ്ച്ചത്: 1886 ഒക്ടോബർ 29
𒊹︎︎︎പുതുക്കിയത്:1970 (സി അച്യുത മേനോൻ )
𒊹︎︎︎മുല്ലപെരിയറിയിലെ വെള്ളം സംഭരിച്ചു വയ്ക്കുന്ന തമിഴ്‌നാട്ടിലെ അണകെട്ട് :വൈഗ
𒊹︎︎︎മുല്ലപെരിയാർ ഡാം തർക്കം: കേരളവും തമിഴ്‌നാടും
𒊹︎︎︎ഡാമിന്റെ സുരക്ഷയെ കുറിച്ച് പഠിക്കാൻ സുപ്രീം കോടതി നിയോഗിച്ച കമ്മറ്റി: എ എസ് ആനന്ദ് കമ്മിറ്റി
𒊹︎︎︎മുല്ലപെരിയാർ പാട്ട കരാർ തയ്യാറാക്കിയ സമയത്തെ തിരുവിതാംകൂർ രാജാവ്: വിശാഖം തിരുനാൾ
𒊹︎︎︎മുല്ലപെരിയാർ പാട്ട കരാർ ഒപ്പു വയ്ച്ച സമയത്തെ തിരുവിതാംകൂർ രാജാവ് : ശ്രീമൂലം തിരുനാൾ
𒊹︎︎︎എന്റെ ഹൃദയം കൊണ്ടാണ് മുല്ലപെരിയാർ പാട്ട കരാർ തയ്യാറാക്കിയത് എന്ന് പറഞ്ഞ തിരുവിതാംകൂർ രാജാവ്: വിശാഖം തിരുനാൾ
No comments:
Post a Comment