Monday, January 25, 2021

ദേശീയ ഗാനവും ദേശീയ ഗീതവും National Anthem & National Song

      ദേശീയ ഗാനവും ദേശീയ ഗീതവും         National Anthem & National Song
               ➿➿➿➿🔺➿➿➿➿

🔘 ദേശീയ ഗാനം[National Anthem]

★ ജനഗണമനയെ ദേശീയഗാനമായി അംഗീകരിച്ചത് ഏത് വർഷമാണ് ?
1950 ജനുവരി 24

★ ജനഗണമനയുടെ ആദ്യത്തെ പേര് എന്തായിരുന്നു ?
ഭാരത് വിധാത

★ ദേശീയഗാനം ആലപിക്കാൻ എത്ര സമയം വേണം ?
52 സെക്കൻഡുകൾ

★ ദേശീയഗാനത്തിന്റെ ഹ്രസ്വരൂപം ആലപിക്കാൻ വേണ്ട സമയം ?
20 സെക്കൻഡ്

★ ജനഗണമന ആദ്യാമയി ആലപിക്കപ്പെട്ടതെന്ന് ?
1911 ഡിസംബർ 27 (കൊൽക്കത്ത)

★ ഏത് ഭാഷയിലാണ് നമ്മുടെ ദേശീയഗാനം രചിക്കപ്പെട്ടിരിക്കുന്നത് ?
ബംഗാളി

★ രബീന്ദ്രനാഥ ടാഗോർ തയ്യാറാക്കിയ ജനഗണമനയുടെ ഇംഗ്ലീഷ് പരിഭാഷ ഏത് പേരിൽ അറിയപ്പെട്ടു ?
മോണിങ് സോങ് ഓഫ് ഇന്ത്യ

★ ദേശീയഗാനമായ ജനഗണമന ചിട്ടപ്പെടുത്തിയിരിക്കുന്ന രാഗമേത് ?
ശങ്കരാഭരണം 

★ ജനഗണമനയ്ക്ക് ഇപ്പോഴുള്ള സംഗീതം നൽകിയതാര് ?
ക്യാപ്റ്റൻ രാംസിങ് താക്കൂർ

            🦋🦋🦋🦋🦋🦋🦋🦋🦋🦋

     NICHE PSC FACEBOOK PAGE LINK
           Like & share our page
↪https://www.facebook.com/nichepsc/

            🦋🦋🦋🦋🦋🦋🦋🦋🦋🦋

🔘ദേശീയ ഗീതം [National Song]

★ ഭാരതത്തിന്റെ ദേശീയ ഗീതമായ വന്ദേമാതരം രചിച്ചതാര് ?
ബങ്കിംചന്ദ്ര ചാറ്റർജി 

★ വന്ദേമാതരത്തെ ദേശീയഗീതമായി അംഗീകരിച്ച വർഷമേത് ?
1950 ജനുവരി 24

★ 1882 -ൽ പ്രസിദ്ധീകരിക്കപ്പെട്ട ഏത് കൃതിയിലാണ് വന്ദേമാതരമുള്ളത് ?
ആനന്ദമഠം

★ വന്ദേമാതരം രചിച്ചിരിക്കുന്നത് ഏത് ഭാഷയിലാണ് ?
സംസ്‌കൃതം
👉വന്ദേമാതരം ആദ്യം സംസ്‌കൃതം ആയിരുന്നു.ഒരു കോടതി വിധി പ്രകാരം 
 ഇപ്പോൾ ബംഗാളി ഭാഷ ആണ്

★ 1896 -ൽ കോൺഗ്രസിന്റെ കൊൽക്കത്ത സമ്മേളനത്തിൽ വന്ദേമാതരം ആലപിച്ചതാര് ?
രബീന്ദ്രനാഥ ടാഗോർ

★ വന്ദേമാതരത്തെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതാര് ?
അരബിന്ദഘോഷ്

★ ഏത് രാഗത്തിലാണ് വന്ദേമാതരം ചിട്ടപ്പെടുത്തിയിരിക്കുന്നത് ?
ദേശ് രാഗം

★ വന്ദേമാതരത്തിന് ഇപ്പോഴുള്ള ഈണം നൽകിയതാര് ?
വിഷ്ണു ദിഗംബർ പലുസ്കർ

             🦋🦋🦋🦋🦋🦋🦋🦋🦋🦋
                ✔ NICHE PSC BLOG
     👉 https://nichepsc.blogspot.com/
🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚

No comments:

Post a Comment