𝑵𝒂𝒕𝒊𝒐𝒏𝒂𝒍 𝑹𝒆𝒈𝒊𝒔𝒕𝒆𝒓 𝒐𝒇 𝑪𝒊𝒕𝒊𝒛𝒆𝒏(𝐍𝐑𝐂)
✵✵✵✵✵♕︎✵✵✵✵✵
☞︎︎︎ 2014 ഡിസംബർ 31 നോ അതിനു മുൻപോ അഫ്ഗാനിസ്ഥാൻ പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നും ഇന്ത്യായിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ വിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്ക് ഇന്ത്യാൻ പൗരത്വം അനുവദിക്കുന്ന നിയമം
𒊹︎︎︎ പൗരത്വ ബിൽ ലോക് സഭ പാസാക്കിയത് - 9𝒕𝒉 ഡിസംബർ 2019
𒊹︎︎︎ രാജ്യസഭ പാസാക്കിയത് - 11𝒕𝒉 ഡിസംബർ 2019
𒊹︎︎︎ രാഷ്ട്രപതി ഒപ്പുവച്ചത് -12𝒕𝒉 ഡിസംബർ 2019
𒊹︎︎︎ പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നത് - 2020 ജനുവരി 10
❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎
ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔽𝔸ℂ𝔼𝔹𝕆𝕆𝕂 ℙ𝔸𝔾𝔼
𝓛𝓲𝓴𝓮 & 𝓢𝓱𝓪𝓻𝓮 𝓸𝓾𝓻 𝓹𝓪𝓰𝓮
☞︎︎︎https://www.facebook.com/nichepsc/
❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎
𒊹︎︎︎ പൗരത്വഭേദഗതി ബില്ലിനെതിതിരെ നിയമം പാസ്സാക്കിയ ആദ്യ സംസ്ഥാനം - കേരളം
☞︎︎︎2𝒏𝒅 പഞ്ചാബ്
𒊹︎︎︎ പൗരത്വഭേദഗതി ബില്ലിനെതിതിരെ നിയമം പാസ്സാക്കിയ ആദ്യ കേന്ദ്രഭരണ പ്രദേശം - പുതുചേരി
𒊹︎︎︎ പൗരത്വഭേദഗതി ബില്ലിനെ അനുകൂലിച്ചു പ്രമേയം പാസ്സാക്കിയ ആദ്യ സംസ്ഥാനം - ഗോവ
𒊹︎︎︎ പൗരത്വഭേദഗതി നിയമം നടപ്പാക്കാനായ് അനധികൃത കുടിയേറ്റക്കാരുടെ പട്ടിക തയ്യാറാക്കുന്ന ആദ്യ സംസ്ഥാനം - ഉത്തർപ്രദേശ്
✵✵✵✵✵♕︎✵✵✵✵✵
ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔹𝕃𝕆𝔾
☞︎︎︎ https://nichepsc.blogspot.com/
᯾᯾᯾᯾᯾᯾᯾✪✪✪✪✪᯾᯾᯾᯾᯾᯾᯾
No comments:
Post a Comment