➿➿➿➿🔺➿➿➿➿
🔘നൊബേൽ സമ്മാനം നല്കിത്തുടങ്ങിയത് 1901ലാണ്
🔘 ആൽഫ്രഡ് നൊബേൽ എന്ന ശാസ്ത്രജ്ഞനാണ് നൊബേൽ സമ്മാനം ഏർപ്പെടുത്തിയത്
🔘 സമാധാനം ഒഴികെയുള്ള വിഷയങ്ങളിൽ നൊബേൽ സമ്മാനം നൽകുന്നത് സ്വീഡിഷ് ഗവണ്മെന്റും സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകുന്നത് നോർവീജിയൻ ഗവണ്മെന്റുമാണ്
🔘 ആറു വിഷയങ്ങളിലാണ് നൊബേൽ സമ്മാനം ഏർപ്പെടുത്തിയിരിക്കുന്നത്
🦋🦋🦋🦋🦋🦋🦋🦋🦋🦋
NICHE PSC FACEBOOK PAGE LINK
Like & share our page
↪https://www.facebook.com/nichepsc/
നോബൽ സമ്മാനം
➿➿➿➿🔺➿➿➿➿
🔴 2020
----------------
🔘സമാധാനം :-
✔️ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള വേൾഡ് ഫുഡ് പ്രോഗ്രാം (World Food Programme)
💥1963 ല്‍ റോം(ഇറ്റലി )ആസ്ഥാനമായി സ്ഥാപിക്കപ്പെട്ട ഡബ്ല്യുഎഫ്‌പി ഐക്യരാഷ്ട്ര സഭയുടെ കീഴില്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ്."
💥വിശപ്പിനെതിരെ പൊരുതാനുള്ള ശ്രമങ്ങള്‍ക്കും പ്രശ്നബാധിത മേഖലകളിലെ സമാധാനാന്തരീക്ഷം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കും യുദ്ധത്തിനും കലഹത്തിനുമുള്ള ആയുധമായി വിശപ്പിനെ ഉപയോഗിക്കുന്നതിനെതിരെ പ്രവര്‍ത്തിച്ചതിനുമാണ്
💥Executive Director of the World Food Programme: ഡേവിഡ് ബീസ്‌ലെ (അമേരിക്ക)
🔘വൈദ്യ ശാസ്ത്രം:-
💥 കോഡ് : വൈറസ് ബാധിച്ച ടൺ കണക്കിന് RICE ആണ് ഇപ്പോൾ HARVEST ചെയ്തത്
✔️ ഹാര്‍വി ജെ ഓള്‍ട്ടര്‍ (USA)
✔️ചാള്‍സ്‍ എം റൈസ് (USA)
✔️ മൈക്കിള്‍ ഹൗട്ടന്‍ (ബ്രിട്ടൻUk).
👉കണ്ടുപിടിത്തം - ഹെപ്പറ്റൈറ്റിസ് സി വൈറസ്
🔘ഫിസിക്സ് :-
💥 കോഡ് : physics ഇൽ ആദ്യം ഗസ് ചെയ്യും പിന്നെ പെൻ_സെൽ വെച്ചു Prove ചെയ്യും
✔️റോജർ പെൻറോസ് (ബ്രിട്ടൻ UK)
✔️റെയ്ൻഹാർഡ് ഗെൻ *സെല്‍* (ജർമ്മനി)
✔️ ആൻഡ്രിയ ഗെസ് (USA)
👉കണ്ടുപിടിത്തം - തമോഗര്‍ത്തങ്ങളെക്കുറിച്ചുള്ള പരീക്ഷണങ്ങള്‍. ആപേക്ഷിക സിദ്ധാന്തം തമോഗര്‍ത്തങ്ങളുടെ രൂപീകരണത്തെ സഹായിക്കുന്നുവെന്ന് റോജർ പെൻറോസ് തെളിയിച്ചു. പ്രപഞ്ച മധ്യത്തില്‍ നക്ഷത്രങ്ങളുടെ ഭ്രമണപഥങ്ങളെ നിയന്ത്രിക്കുന്ന അദൃശ്യമായ സൂപ്പര്‍മാസീവ് എന്ന കൂറ്റന്‍ തമോഗര്‍ത്തങ്ങളെ തിരിച്ചറിഞ്ഞതാണ് മറ്റുരണ്ടുപേരുടെ നേട്ടം.
🔘രസതന്ത്രം:-
💥 കോഡ് : Crispr_Cas 9 തന്ത്രപൂർവ്വം ഡോട്ട് ഇട്ട് ഷാർപ്പ് ആയി മുറിച്ചെടുത്തു
✔️ഇമാനുവെല്‍ ഷാര്‍പെന്‍റിയെ (ഫ്രാൻസ്)
✔️ ജെന്നിഫര്‍ ഡോട്ട്ന (USA).
👉കണ്ടുപിടിത്തം - ജനിതക എഡിറ്റിങ്ങിന് സഹായിക്കുന്ന Crispr_Cas 9 കണ്ടെത്തിയതിനു
🔘സാമ്പത്തിക ശാസ്ത്രം :-
💥 കോഡ് : മില്ലിഗ്രാം ഉള്ളപ്പോൾ ലേലം വിളിച്ചു വിൽസ് വാങ്ങി
✔️പോൾ ആര്‍ മിൽഗ്രോം (USA )
✔️ റോബര്‍ട്ട് ബി വിൽസൺ ( USA)
👉കണ്ടുപിടിത്തം - ലേലത്തിനുള്ള പുതിയ രീതികള്‍ കണ്ടെത്തിയതിനും ലേലവിൽപന സംബന്ധിച്ച സിദ്ധാന്തങ്ങള്‍ മെച്ചപ്പെടുത്തിയതിനും
🔘സാഹിത്യം:-
✔️ലൂയീസ് ഗ്ലിക്ക് (അമേരിക്കൻ കവയിത്രി)
🔴 2019
----------------
🔘സമാധാനം :-
✔️എത്യോപ്യൻ പ്രധാന മന്ത്രി അബി അഹമ്മദ് അലി
👉എറിത്രയുമായുള്ള സൗഹൃദം സ്ഥാപിക്കൽ
🔘വൈദ്യ ശാസ്ത്രം:-
✔️പീറ്റർ നാറ്റ് ക്ലിഫ്(USA)
✔️ഗ്രെഗ് സമെൻസ (USA)
✔️വില്യം കീലിൻ(USA)
👉കോശങ്ങൾ ഓക്സിജൻ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട പടനങ്ങൾക്ക്
🔘ഫിസിക്സ് :-
✔️ദിദിയേ കൈലോ(സ്വിസ്സ്)
✔️ മൈക്കൽ മേയർ(സ്വിസ്സ്)
✔️ ജെയിംസ് പീബിൾസ് (കാനഡ )
👉സൗരയൂഥത്തിന് പുറത്തു ഭൂമിക്ക് സമാനമായ ഗ്രഹം കണ്ടെത്തൽ
🔘രസതന്ത്രം:-
✔️ആയിര യോഷിനോ(ജപ്പാൻ )
✔️ ജോൺ ബി. ഗുഡ് ഇനഫ്(ജർമ്മനി)
✔️എം. സ്റ്റാൻലി വിറ്റിങ് ഹാം (ബ്രിട്ടൻ uk) 👉ലിതിയം അയൺ ബാറ്ററി വികസിപ്പിക്കൽ
🔘സാമ്പത്തിക ശാസ്ത്രം :-
✔️അഭിജിത് ബാനർജി (ഇന്ത്യ)
✔️എസ്തർ ദഫ്ലൂ (ഫ്രാൻസ്)
💥സമ്പത്തിക ശാസ്ത്രത്തിൽ നോബൽ ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി & രണ്ടാമത്തെ വനിതാ
✔️മൈക്കിൾ ക്രാമർ(USA)
👉ആഗോള ദാരിദ്ര്യ നിർമാർജന പദ്ധതികൾ
🔘സാഹിത്യം:-
✔️പീറ്റർ ഹാൻകെ(ഓസ്‌ട്രീയ )
💥2018- ഓൾഗ തെക്കാ ചുക്ക് (പോളണ്ട് )
👉2018 ലെ വിജയിയെ പ്രഖ്യാപിച്ചത് 2019 നൊപ്പം ആയിരുന്നു
🔴 2018
----------------
🔘സമാധാനം :-
✔️നദിയാ മുറാദ്(ഇറാക്ക്)
💥മനുഷ്യക്കടത്തിനെതിരെയുള്ള ഐക്യരാഷ്ട്രസഭയുടെ ഗുഡ്‍വിൽ അംബാസ്സഡർ
💥ബുക്ക് : The last girl
✔️ഡെന്നിസ് മുക്‌വെഗേ
(ഡെമോക്രറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ)
👉യുദ്ധങ്ങൾ, സംഘർഷങ്ങളിൽ ലൈംഗിക അതിക്രമം പൊതു ആയുധമായി ഉപയോഗിക്കുന്നതിനെതിരെയുള്ള ഇരുവരുടെയും പോരാട്ടമാണ് പുരസ്കാരത്തിന് അർഹരാക്കിയത്
🔘വൈദ്യ ശാസ്ത്രം:-
✔️ജെയിംസ് പി അലിസൺ
(അമേരിക്ക )
✔️ടസാകു ഹോൻജോ (ജപ്പാൻ )
👉ക്യാൻസർ ചികിത്സാ രംഗത്തെ നെഗറ്റീവ് ഇമ്യൂൺ റെഗുലേഷൻ എന്ന കണ്ടുപിടിത്തത്തിന്
🔘ഫിസിക്സ് :-
✔️ആർതർ ആഷ്‌കിൻ (അമേരിക്ക)
💥നോബൽ സമ്മാനം നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി (96 വയസ് )
✔️ജെറാർഡ് മോറോ (ഫ്രാൻസ് )
✔️ഡോണ സ്ട്രിക്ലാൻഡ് (കാനഡ )
👉ലേസർ ഫിസിക്സ് മേഖലയിലെ ഗവേഷണങ്ങൾ മുൻനിർത്തി
🔘രസതന്ത്രം:-
✔️ഫ്രാന്‍സ് അര്‍നോള്‍ഡ് (അമേരിക്ക)
✔️ജോര്‍ജ് സ്മിത്ത് (അമേരിക്ക)
✔️ഗ്രിഗറി വിന്റര്‍ (ബ്രിട്ടൻ uk )
👉ബയോ ഇന്ധനം മുതല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് വരെയുള്ള എല്ലാത്തില്‍ നിന്നും പ്രോട്ടീന്‍ വികസിപ്പിക്കുന്നതിന് ആവശ്യമായ സാങ്കേതിക വിദ്യ കണ്ടുപിടിച്ചതിനാണ്. പുരസ്‌കാരം.
🔘സാമ്പത്തിക ശാസ്ത്രം :-
✔️വില്യം ഡി നോർദോസ്(അമേരിക്ക)
✔️പോൾ എം റോമർ(അമേരിക്ക)
👉ആഗോള സമ്പദ് വ്യവസ്ഥയുടെ സുസ്ഥിര വികസനത്തിനുള്ള സംഭാവനയ്ക്കാണ് പുരസ്കാരം.
🔘സാഹിത്യം:-
👉പുരസ്‌കാര നിർണ്ണയ സമിതി അംഗത്തിന്‍റെ ഭര്‍ത്താവിനെതിരെ ലൈംഗിക അപവാദ ആരോപണം ഉയർന്ന സാഹചര്യത്തിൽ ഇക്കുറി സാഹിത്യത്തിനുളള പുരസ്‌കാരം നൽകില്ല. അടുത്ത വർഷം രണ്ട് സമ്മാനവും ഒരുമിച്ച് നൽകുമെന്ന നിലപാടാണ് നോബൽ സമ്മാനം നൽകുന്ന സ്വീഡിഷ് അക്കാദമി പ്രഖ്യാപിച്ചിരിക്കുന്നത്.
💥1949 ൽ ഇത് ഏർപ്പെടുത്തിയ ശേഷം ഇതാദ്യമായാണ് ഒരു പുരസ്കാരം മാറ്റി വയ്ക്കപ്പെടുന്നത്.
🦋🦋🦋🦋🦋🦋🦋🦋🦋🦋
✔ NICHE PSC BLOG
👉 https://nichepsc.blogspot.com/
🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚
No comments:
Post a Comment