സംസ്ഥാന ചലച്ചിത്ര അവാർഡുകൾ
2019 ലെ 50ത്(2020ഇൽ നൽകി)
➿➿➿➿🔺➿➿➿➿
🔘മികച്ച സിനിമ : വാസന്തി (റഹ്മാന്‍ ബ്രദേഴ്‌സ്)
🔘രണ്ടാമത്തെ ചിത്രം : കെഞ്ചിര (മനോജ് കാന)
🔘സംവിധായകൻ : ലിജോ ജോസ് പെല്ലിശേരി (ജല്ലിക്കട്ട്)
🔘നടൻ : സുരാജ് വെഞ്ഞാറമൂട് (ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി)
🔘നടി : കനി കുസൃതി (ബിരിയാണി)
🔘മികച്ച സ്വഭാവ നടൻ : ഫഹദ് ഫാസിൽ (കുമ്പളങ്ങി നൈറ്റ്‌സ്)
🔘മികച്ച സ്വഭാവ നടി : സ്വാസിക (വാസന്തി)
🔘മികച്ച സംഗീത സംവിധായകൻ : സുഷിന്‍ ശ്യാം (കുമ്പളങ്ങി നൈറ്റ്‌സ് )
🔘മികച്ച പിന്നണി ഗായകൻ : നജിം അർഷാദ്(കെട്ട്യോള്‍ ആണെന്റെ മാലാഖ,
🔘മികച്ച പിന്നണി ഗായിക : മധു ശ്രീ നാരായണൻ (പറയാതരികെ വന്നെന്റെ (കോളാമ്പി)
🔘മികച്ച ചിത്ര സംയോജകൻ : കിരൺ ദാസ്
🔘മികച്ച നടൻ പ്രത്യേക ജൂറി പരാമർശം : നിവിൻ പോളി (മൂത്തോന്‍ )
🔘മികച്ച നടി പ്രത്യേക ജൂറി പരാമർശം : അന്ന ബെൻ
🔘മികച്ച ക്യാമറാമാൻ : പ്രതാപ്.പി.നായർ
🔘മികച്ച നവാഗത സംവിധായകൻ : രതീഷ് ബാലകൃഷ്ണ പൊതുവാൾ
2018 ലെ 49ത്(2019 ൽ നൽകി)
➿➿➿➿🔺➿➿➿➿
🔘മികച്ച സിനിമ : കാന്തന്‍– ദ് ലവര്‍ ഒാഫ് കളര്‍ (സംവിധാനം–സി.ഷെരീഫ്)
🔘രണ്ടാമത്തെ ചിത്രം : ഒരു ഞായറാഴ്ച (സംവിധാനം–ശ്യാമപ്രസാദ്)
🔘സംവിധായകൻ : ശ്യാമപ്രസാദ് (ചിത്രം–ഒരുഞായറാഴ്ച)
🔘നടൻ : ജയസൂര്യ (ഞാൻ മേരിക്കുട്ടി, ക്യാപ്റ്റൻ), സൗബിൻ ഷാഹിർ (സുഡാനി ഫ്രം നൈജീരിയ)
🔘നടി : നിമിഷ സജയൻ(ചോല, ഒരു കുപ്രസിദ്ധ പയ്യൻ)
🔘മികച്ച സ്വഭാവ നടൻ : ജോജു ജോര്‍ജ് (ചോല, ജോസഫ്)
🔘മികച്ച സ്വഭാവ നടി : സാവിത്രി ശ്രീധരൻ, സരസ ബാലുശേരി (സുഡാനി ഫ്രം നൈജീരിയ)
🔘മികച്ച സംഗീത സംവിധായകൻ : വിശാൽ ഭരദ്വാജ് (കാർബൺ)
🔘മികച്ച പിന്നണി ഗായകൻ : വിജയ് യേശുദാസ് (ജോസഫ്)
🔘മികച്ച പിന്നണി ഗായിക : ശ്രേയാ ഘോഷാൽ(ആമി)
🦋🦋🦋🦋🦋🦋🦋🦋🦋🦋
✔ NICHE PSC BLOG
👉 https://nichepsc.blogspot.com/
🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚
No comments:
Post a Comment