Tuesday, January 5, 2021

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ 1969 മുതൽ 2019(50th) വരെ

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ 
              1969 മുതൽ 2019 വരെ 
               ➿➿➿➿🔺➿➿➿➿

🔘1969 സത്യൻ, ഷീല

🔘1970 ശ്രീധരൻ, ശാരാദ

🔘1971 സത്യൻ, ഷീല

🔘1972 തിക്കറുശ്ശി, ജയഭാരതി

🔘1973 P J ആന്റണി, ജയഭാരതി

🔘1974 അടൂർഭാസി, ലക്ഷ്മി

🔘1975 സുധീർ, റാണി ചന്ദ്ര

🔘1976 സോമൻ, ഷീല

🔘1977 ഭരത് ഗോപി, ശാന്തകുമാരി

🔘1978 സുകുമാരൻ, ശോഭ

🔘1979 അടൂർഭാസി, ശ്രീ വിദ്യ

🔘1980 അച്ഛൻ കുഞ്ഞ്, പൂർണിമ ജയറാം

🔘1981 നെടുമുടി വേണു, ജലജ

🔘1982 ഭരത് ഗോപി, മാധവി

🔘1983 ഭരത് ഗോപി, ശ്രീ വിദ്യ

🔘1984 മമ്മൂട്ടി, സീമ

🔘1985 ഭരത് ഗോപി, സീമ

🔘1986 മോഹൻലാൽ, ശാരി

🔘1987 നെടുമുടി വേണു, സുഹാസിനി

🔘1988 പ്രേംജി, അഞ്ജു

🔘1989 മമ്മൂട്ടി, ഉർവശി

🔘1990 തിലകൻ, ഉർവശി

🔘1991 മോഹൻലാൽ, ഉർവശി

🔘1992 മുരളി, ശ്രീ വിദ്യ

🔘1993 മമ്മൂട്ടി, ശോഭന

🔘1994 തിലകൻ, ശാന്തികൃഷ്ണ

🔘1995 മോഹൻലാൽ, ഉർവശി

🔘1996 മുരളി, മഞ്ജുവാര്യർ

🔘1997 സുരേഷ് ഗോപി, ജോമോൾ

🔘1998 മുരളി, സംഗീത

🔘1999 മോഹൻലാൽ, സംയുക്ത

🔘2000 ഒ മാധവൻ, സംയുക്ത

🔘2001 മുരളി, സുഹാസിനി

🔘2002 ഒടുവിൽ, നവ്യനായർ

🔘2003 നെടുമുടി, മീരാജാസ്മിൻ

🔘2004 മമ്മൂട്ടി, കാവ്യാമാധവൻ-ഗീതു മോഹൻദാസ്

🔘2005 മോഹൻലാൽ, നവ്യനായർ

🔘2006 പ്രിത്വിരാജ്, ഉർവശി

🔘2007 മോഹൻലാൽ, മീരാജാസ്മിൻ

🔘2008 ലാൽ, പ്രിയങ്കനായർ

🔘2009 മമ്മൂട്ടി, ശ്വേത

🔘2010 സലിംകുമാർ, കാവ്യാമാധവൻ

          🦋🦋🦋🦋🦋🦋🦋🦋🦋🦋

     NICHE PSC FACEBOOK PAGE LINK
           Like & share our page
↪https://www.facebook.com/nichepsc/
          🦋🦋🦋🦋🦋🦋🦋🦋🦋🦋

✔2011 ദിലീപ്, ശ്വേത

✔2012 പ്രിത്വിരാജ്, റീമകല്ലിങ്ങൽ

✔2013 ഫഹദ് ഫാസിൽ-ലാൽ, ആൻ ആഗസ്റ്റിൻ

✔2014 നിവിൻ-സുദേവ്, നസ്രിയ

✔2015 ദുൽകർ, പാർവതി

✔2016 വിനായകൻ, രെജിഷാ വിജയൻ

✔2017 ഇന്ദ്രൻസ്, പാർവതി

✔2018 ജയസൂര്യ-സൗബിൻ സാഹിർ, നിമിഷ സജയൻ

✔2019(50th പ്രഖ്യാപിച്ചത് 2020 ൽ ) സുരാജ് വെഞ്ഞാറമൂട്-കനി കുസൃതി

             🦋🦋🦋🦋🦋🦋🦋🦋🦋🦋
                ✔ NICHE PSC BLOG
     👉 https://nichepsc.blogspot.com/
🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚

No comments:

Post a Comment