🎓🎓🎓🎓🎓🎓🎓🎓🎓🎓🎓
Awards
Updated on 08/01/2021.
---------------------=-----------------------
↪ജ്ഞാനപീഠം പുരസ്കാരം
♦2014 : (50th)ബാലചന്ദ്ര നേമാഡെ (മറാഠി)
♦2015 : (51th) രഘുവീർ ചൗധരി(ഗുജറാത്തി)
♦2016 :(52th)ശംഖ ഘോഷ്(ബംഗാളി)
♦2017 :(53th) കൃഷ്ണ സോബ്ധി(ഹിന്ദി)
♦2018: (54th)അമിതാവ് ഘോഷ് (ബംഗാളി)
ഇംഗ്ലീഷ് സാഹിത്യകാരൻ
♦2019: (55th)അക്കിത്തം അച്യുതൻ നമ്പൂതിരി(ഈ പുരസ്‌കാരം നേടുന്ന ആറാമത്തെ മലയാള കവി )
♦♦♦Niche psc♦♦♦
↪സരസ്വതി സമ്മാനം.
♦2012 : സുഗത കുമാരി
♦2013 : ഗോവിന്ദ മിശ്ര
♦2014 : വീരപ്പ മൊയ്ലി
♦2015 : പദ്മ സച്ചിദേവ്
♦2016 : മഹാബാലേശ്വർ സെയിൽ(കൊങ്ങിണി)
കൃതി -ഹാവതാൻ
♦2017 : സിറ്റാൻഷു യശശ്ചന്ദ്ര(ഗുജറാത്തി)
കൃതി -വഖാർ
♦2018 : കെ ശിവ റെഡ്‌ഡി (തെലുങ്ക് )കൃതി -പാക്കാക്കി ഒട്ടിഗിലിട്ട
♦2019 : വാസുദേവ മോഹി (സിന്ധി )കൃതി -ചെക്ക് ബുക്ക്
♦♦♦Niche psc♦♦♦
↪ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം
♦2013 : (61th)ഗുൽസാർ
♦2014 : (62th)ശശി കപൂർ
♦2015 : (63th)മനോജ് കുമാർ
♦2016 : (64th)കെ. വിശ്വനാഥ്
♦2017 : (65th)വിനോദ് ഖന്ന (ഹിന്ദി )
♦2018 : (66th)അമിതാ ബച്ചൻ (ഹിന്ദി )
♦♦♦Niche psc♦♦♦
↪എഴുത്തച്ഛൻ പുരസ്കാരം
♦2014 : വിഷ്ണുനാരായണൻ നമ്പൂതിരി
♦2015 : പുതുശ്ശേരി രാമചന്ദ്രൻ
♦2016 : സി രാധാകൃഷ്ണൻ
♦2017 : കെ സച്ചിദാനന്ദൻ
♦2018 : എം മുകുന്ദൻ
♦2019 : ആനന്ദ്
♦2020 : പോൾ സക്കറിയ
♦♦♦Niche psc♦♦♦
↪വള്ളത്തോൾ പുരസ്കാരം
♦2014 : പി. നാരായണക്കുറുപ്പ്
♦2015 : ആനന്ദ്
♦2016 : ശ്രീകുമാരന് തമ്പി
♦2017: പ്രഭാവർമ്മ
♦2018: എം.മുകുന്ദൻ
(കൂടാതെ തുളസീദാസരാമായണം മലയാളത്തിലേക്കു പദാനുപദം പരിഭാഷപ്പെടുത്തിയ പ്രൊഫ. സി.ജി.രാജഗോപാലിന് 25,000 രൂപയുടെ പ്രത്യേക സമ്മാനവും നല്‍കും.)
♦2019: പോൾ സക്കറിയ
♦♦♦Niche psc♦♦♦
↪ഓടക്കുഴൽ പുരസ്കാരം
♦2013 : കെ.ആർ . മീര
♦2014 : റഫീക്ക് അഹമ്മദ്
♦2015 : എസ്. ജോസഫ്
(കൃതി :ചന്ദ്രനോടപ്പം )
♦2016 : എം എ റഹ്മാൻ
(കൃതി :ഓരോ ജീവനും വിലപ്പെട്ടതാണ് )
♦2017 : അയമനം ജോൺ
(കൃതി :അയമനം ജോണിന്റെ കവിതകൾ )
♦2018 : ഇ വി രാമകൃഷ്ണൻ
(കൃതി :മലയാളം നോവലിന്റെ ദേശകാലങ്ങൾ )
♦2019 : എൻ പ്രഭാകരൻ
(കൃതി :മായമനുഷ്യൻ)
♦♦♦Niche psc♦♦♦
↪വയലാർ പുരസ്കാരം
♦2014 : കെ.ആർ .മീര
(കൃതി :ആരാച്ചാർ )
♦2015 : സുഭാഷ് ചന്ദ്രൻ
(കൃതി :മനുഷ്യനൊരാമുഖം )
♦2016 : യു .കെ . കുമാരൻ
(കൃതി – തക്ഷൻ കുന്ന് സ്വരൂപം)
♦2017 : ടി.ഡി. രാമകൃഷ്ണൻ
(കൃതി – സുഗന്ധി എന്നാ ആണ്ടാൾ ദേവ നായകി )
♦2018: കെ.വി. മോഹൻ കുമാർ (നോവൽ : ‘ഉഷ്ണരാശി’)
♦2019: വി ജെ ജെയിംസ് (നോവൽ : ‘നിരീശ്വരൻ ’)
♦2020: ഏഴാചേരി രാമചന്ദ്രൻ (നോവൽ : ഒരു വെർജീനിയൻ വെയിൽകാലം)
♦♦♦Niche psc♦♦♦
↪മുട്ടത്തുവർക്കി പുരസ്കാരം
♦2014 : അശോകൻ ചരുവിൽ
♦2015 : സച്ചിദാനന്ദൻ
♦2016 : കെ.ജി.ജോർജ്
(കൃതി :ഇരകൾ )
♦2017 : ടി വി ചന്ദ്രൻ
(കൃതി :പൊന്തന്മാട )
♦2018 : കെ.ആർ .മീര
(കൃതി :ആരാച്ചാർ )
♦2019 : ബെന്യാമിൻ
♦♦♦Niche psc♦♦♦
↪J C ഡാനിയേൽ പുരസ്കാരം
♦2013 : എം. ടി. വാസുദേവൻ നായർ
♦2014 : ഐ. വി. ശശി
♦2015 : കെ.ജി.ജോർജ്
♦2016 : അടൂർ ഗോപാലകൃഷ്ണൻ
♦2017 : ശ്രീകുമാരൻ തമ്പി
♦2018 : ഷീല(നടി, സംവിധായിക)
♦2019 : ഹരിഹരൻ (സംവിധായകൻ)
♦♦♦Niche psc♦♦♦
↪മാതൃഭൂമി പുരസ്കാരം
♦2014 : സുഗത കുമാരി
♦2015 : ടി പത്മനാഭൻ
♦2016 : സി രാധാകൃഷ്ണൻ
♦2017 : പ്രൊ എം കെ സാനു
♦2018 : എന്‍.എസ്. മാധവൻ
♦2019 : യു.എ. ഖാദർ
♦2020 : സച്ചിദാനന്ദൻ
♦♦♦Niche psc♦♦♦
↪ഒ വി വിജയൻ പുരസ്കാരം
♦2015 : ഉഷ കുമാരി
(കൃതി : ചിത്തിരപുരത്തെ ജാനകി )
♦2016 : ചന്ദ്രമതി
(കൃതി – രത്നാകരന്റെ ഭാര്യ)
♦2017 : ആർ ലോപ
( വൈക്കോൽ പാവ: എന്ന കവിത സമാഹാരം)
♦2018 : സി. എസ് മീനാക്ഷി
( 'ഭൗമചാപം - ഇന്ത്യൻ ഭൂപട നിർമാണത്തിന്റെ വിസ്‌മയ ചരിത്രം' :എന്ന കൃതിക്ക് )
♦♦♦Niche psc♦♦♦
↪പത്മപ്രഭാ പുരസ്കാരം
♦2015 : ബെന്യാമിൻ
♦2016 : വി മധുസൂദനൻ നായർ
♦2017 : പ്രഭാ വർമ്മ
♦2018 : കല്പറ്റ നാരായണൻ
♦2019 : സന്തോഷ് എച്ചിക്കാനം
♦2020 : ശ്രീകുമാരൻ തമ്പി
♦♦♦Niche psc♦♦♦
↪ഇടശ്ശേരി പുരസ്കാരം
♦2017 : നാലു നാടകകൃത്തുക്കൾ അർഹരായി. പത്മൻ നാറാത്തിന്റെ ‘വിഷാദകാണ്ഡം’, ജിഷ അഭിനയയുടെ ‘ഏലി, ഏലി, ലമാ സബ്ക്താനി’, റിയാസിന്റെ ‘ആടുപുലിയാട്ടം’, എ.ശാന്തകുമാറിന്റെ ‘നാസർ, നിന്റെ പേരെന്താണ്?’ കൃതികൾക്കാണ് പുരസ്‌കാരം.
♦2018 : നാലു കവികൾ അർഹരായി. പത്മൻ നാറാത്തിന്റെ പ്രഭാവര്‍മ്മയുടെ ‘അപരിഗ്രഹം’, ലോപയുടെ ‘വൈക്കോല്‍പ്പാവ’, കണിമോളുടെ ‘നിലത്തെഴുത്ത്’, ആര്യാംബികയുടെ ‘കാറ്റിലോടുന്ന തീവണ്ടി’ എന്നീ കൃതികള്‍ക്കാണ് പുരസ്‌കാരം.
♦2019 : നാലു കഥാ കൃത്തുകൾ അർഹരായി. ഉണ്ണി ആറിന്റെ ‘വാങ്ക്’, വി.ആര്‍. സുധീഷിന്റെ ‘ശ്രീകൃഷ്ണന്‍’, ജി.ആര്‍. ഇന്ദുഗോപന്റെ ‘കൊല്ലപ്പാട്ടി ദയ’, ഇ. സന്ധ്യയുടെ ‘അനന്തരം ചാരുലത’ എന്നീ കൃതികള്‍ക്കാണ് പുരസ്‌കാരം.
↪ജെസിബി പുരസ്കാരം
♦ 2020 :- എസ് ഹരീഷ്
👉മീശ എന്ന നോവലിന്റെ ഇംഗ്ലീഷ് പതിപ്പായ "മൊസ്റ്റാഷ്"നാണ് പുരസ്കാരം ലഭിച്ചത്
👉മീശ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് :- ജയശ്രീ കളത്തിൽ
👉ജെസിബി അവാർഡ് സമ്മാനത്തുക :-25 ലക്ഷം (ഇന്ത്യയിലെ സാഹിത്യ രചനകൾക്ക് നൽകുന്ന
ഏറ്റവും ഉയർന്ന സമ്മാന തുകയാണിത്)
♦ 2019:- മാധുരി വിജയ് (ദ ഫാർ ഫീൽഡ്)
↪രാജാരവിവർമ്മ പുരസ്കാരം
♦ 2018 :- പാരീസ് വിശ്വനാഥൻ
♦ 2019 :-ബി ഡി ദത്തൻ
↪ഒഎൻവി സാഹിത്യ പുരസ്കാരം
♦ 2020 :- ഡോ. എം ലീലാവതി
♦2019 :- അക്കിത്തം അച്യുതൻനമ്പൂതിരി
↪ഹരിവരാസനം പുരസ്കാരം
♦ 2021 :- M.R വീരമണി രാജു
♦ 2020 :- ഇളയരാജ
♦ 2019 :-പി സുശീല
2020 ലെ മറ്റു പ്രധാന അവാർഡുകൾ
💥💥💥💥💥💥💥
↪ അമേരിക്കയിലെ ഉന്നത സൈനിക ബഹുമതിയായ ദി ലീജിയൻ ഓഫ് മെറിറ്റ് നേടിയത് :- നരേന്ദ്ര മോദി
↪2020 ഡിസംബറിൽ യുനെസ്കോയുടെ ഏഷ്യ പസഫിക് കൾച്ചറൽ അവാർഡിന് കേരളത്തിൽ നിന്നും തിരഞ്ഞെടുത്തത് :- ഗുരുവായൂർ ക്ഷേത്ര കൂത്തമ്പലം
↪2020ലെ പുലിസ്റ്റർ അവാർഡുകൾ നേടിയ ഇന്ത്യക്കാർ :- ഡാർ യാസിൻ,മുഖ്താർ ഖാൻ,ചന്നി ആനന്ദ്
👉🏻പത്രപ്രവർത്തകരുടെ ഓസ്കാർ എന്നറിയപ്പെടുന്ന പുരസ്കാരം
↪ഗുരുവായൂർ ദേവസ്വത്തിന്റെ 2020- ലെ പൂന്താനം ജ്ഞാനപ്പാന പുരസ്കാര ജേതാവ് :- പ്രഭാവർമ്മ (കൃതി - ശ്യാമമാധവം)
↪2020 ലോറിയസ് സ്പോർട്സ് അവാർഡുകൾ
👉🏻 മികച്ച പുരുഷ താരങ്ങളായി തിരഞ്ഞെടുത്തത് :- ലയണൽ മെസ്സി, ലൂയി ഹാമിൽട്ടൻ
👉🏻 മികച്ച വനിതാ താരം :- സിമോണ ബൈൽസ്(ജിംനാസ്റ്റിക്-USA)
👉🏻 ബെസ്റ്റ് സ്പോർട്ടിംഗ് മൊമെന്റ് അവാർഡ് ലഭിച്ചത് :- സച്ചിൻ ടെണ്ടുൽക്കർ(2011 ലോകകപ്പ് വിജയാഘോഷം)
👉🏻 ലൗറസ് സ്പോർട്സ് അവാർഡ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരൻ :- സച്ചിൻ
💥ഭൂഗുരുത്വ തരംഗങ്ങളെ പ്രവചിച്ച അജിത്തിന് പുരസ്കാരം
👉🏻 വേൾഡ് അക്കാദമി ഓഫ് സയൻസിലെ യുവശാസ്ത്രജ്ഞനുള്ള ഭൗതിക ശാസ്ത്ര പുരസ്കാരം ലഭിച്ചത് :- ഡോ അജിത് പരമേശ്വരൻ
💥2020 കേരള സാംസ്കാരിക വകുപ്പിന്റെ മാതൃഭാഷാ പ്രതിഭാ പുരസ്കാരം നേടിയത് :- ഡോ അശോക് ഡിക്രൂസ്
💥ഗ്ലോബ് സോക്കർ പ്ലെയർ ഓഫ് ദി സെഞ്ച്വറി പുരസ്കാരം നേടിയ ഫുട്ബോൾ താരം :- ക്രിസ്ത്യാനോ റൊണാൾഡോ
💥2020ലെ മദർ തെരേസ പുരസ്കാരം നേടിയത് :- കെ കെ ശൈലജ
💥2020 ലെ നന്ദനാർ പുരസ്കാരം നേടിയത് :- എസ് ഹരീഷ്
💥2020 ലെ പാലാ നാരായണൻ നായർ പുരസ്കാരം ലഭിച്ചത് :- ശ്രീകുമാരൻ തമ്പി
💥 2020 ഏഷ്യൻ ഓഫ് ദി ഇയർ പുരസ്കാരം നേടിയ ഇന്ത്യക്കാരൻ :- ആദർ പൂനാവാല
( സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന "ദി സ്ട്രൈറ്റ് ടൈംസ്" എന്ന പത്രം നൽകുന്ന പുരസ്കാരം)
👉🏻 പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെറം ഇന്സ്റ്റിറ്റ്യൂട്ട് സിഇഒ ആണ് ഇദ്ദേഹം
💥2020 ലളിതാംബിക അന്തർജ്ജനം പുരസ്കാരം നേടിയത് :- ടി ബി ലാൽ
💥 2019ലെ കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം നേടിയത്:- ഫെർണാണ്ടോ സൊളാനസ്(അര്ജന്റീന )
💥മഹാരാഷ്ട്ര സർക്കാരിന്റെ 2020ലെ ലതാമങ്കേഷ്കർ പുരസ്കാരം ലഭിച്ചത് - ഉഷാ മങ്കേഷ്കർ
💥കേരള ടൂറിസത്തിന് 2020 ലെ പസിഫിക് ഏഷ്യ ട്രാവൽ അസോസിയേഷൻ(PATA) പുരസ്കാരം
👉🏻 കേരളത്തിന്റെ "ഹ്യൂമൻ ബൈ നേച്ചർ" എന്ന പ്രചാരണ പരിപാടിക്കാണ് പുരസ്കാരം ലഭിച്ചത്
💥 2020 ധ്യാൻചന്ദ് പുരസ്കാരം ലഭിച്ച മലയാളി :- ജിൻസി ഫിലിപ്പ്
💥 2020 ലെ കോമൺവെൽത്ത് ചെറുകഥാ പുരസ്കാര വിജയി :- കൃതിക പാണ്ഡെ ( ദ ഗ്രേറ്റ് ഇന്ത്യൻ റ്റീ ആൻഡ് സ്‌നേക്സ് എന്ന ചെറുകഥാ പുരസ്കാരം ലഭിച്ചത്)
💥2020ലെ പി പത്മരാജന്റെ പേരിലുള്ള നോവൽ പുരസ്കാരം സുഭാഷ് ചന്ദ്രന് (നോവൽ- സമുദ്രശില)
👉 ചെറുകഥക്കുള്ള പുരസ്ക്കാരം സാറാ ജോസഫിന്(കഥ - നീ )
💥2020 പുതുപ്പള്ളി രാഘവൻ പുരസ്കാരം നേടിയത് :- ജി സുധാകരൻ
💥2020 ലെ കമ്പ്യൂട്ടർ സയൻസിലെ നൊബേൽ(ട്യൂറിംഗ് പുരസ്‌കാരം): ടോയ് സ്റ്റോറി അനിമേറ്റർമാർക്
👉ടോയ്സ്റ്റോറി അനിമേറ്റേഴ്‌സ്:- എഡ് കാറ്റ്മൾ, പറ്റ് ഹാൻരഹൻ
💥2019 ലെ സംസ്ഥാന ലൈബ്രറി കൗൺസിൽ പുരസ്കാരങ്ങൾ
👉🏻 സമഗ്രസംഭാവനക്കുള്ള ഐ വി ദാസ് പുരസ്കാരം നേടിയത് :- ഏഴാച്ചേരി രാമചന്ദ്രൻ
👉🏻 മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള പി എൻ പണിക്കർ പുരസ്കാരം നേടിയത്:- ടി പി വേലായുധൻ
💥 2020 ലെ ഏബൽ(ആബേൽ (ഗണിത ശാസ്ത്ര രംഗത്തെ നോബൽ)) പുരസ്കാരം ജേതാക്കൾ :- ഹിലെൽ ഫർസ്റ്റെൻബർഗ്, ഗ്രിഗറി മാർഗുലിസ്
💥കേന്ദ്ര സർക്കാരിന്റെ 2020ലെ നാരീശക്തി അവാർഡിന് അർഹരായ മലയാളികൾ :- ഭഗീരഥിയമ്മ, കാർത്ത്യായനിയമ്മ
👉🏻 സ്ത്രീകളുടെ നേട്ടങ്ങൾക്കും സംഭാവനകൾക്കും നൽകുന്ന രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ പുരസ്കാരം :- നാരീശക്തി അവാർഡ്
👉🏻 കോമൺവെൽത്ത് ഗുഡ്‌വിൽ അംബാസിഡറായി തിരഞ്ഞെടുത്തത് :- കാർത്ത്യായനിയമ്മ
💥ഭാഷാ സാങ്കേതികവിദ്യാ മികവിന് മലയാളം മിഷൻ ഏർപ്പെടുത്തിയ പ്രഥമ ഭാഷ പ്രതിഭാ പുരസ്കാരം നേടിയത് :- ICFOSS(ഐസിഫോസ്-ഇത് ഒരു software ആണു) -CEO-PM ശശി
💥പൂനെ ഐ ഐ ടി സ്കൂൾ ഓഫ് ഗവൺമെന്റിന്റെ മാതൃക സ്പീക്കർ പുരസ്കാരം നേടിയത് : പി ശ്രീരാമകൃഷ്ണൻ
💥പത്മശ്രീ പുരസ്കാരം നേടിയ ആദ്യ ട്രാൻസ്ജെൻഡർ :- നർത്തകി നടരാജ്(2019) ഭരതനാട്യം
💥മാതൃഭൂമി ബുക്ക് ഓഫ് ദ ഇയർ പുരസ്കാരം വിനോദ് കുമാർ ശുക്ലയുടെ ബ്ലൂ ഈസ് ലൈക് ബ്ലൂ എന്ന കഥാസമാഹാരത്തിന്
💥2019ലെ ഓക്സ്ഫോർഡ് ഹിന്ദി വാക്കായി തിരഞ്ഞെടുത്തത് :- സംവിധാൻ
💥ബാംഗ്ലൂരു ആസ്ഥാനമായ സർക്കാർ ഇതര സംഘടനയായ പബ്ലിക് അഫയേഴ്സ് സെന്റർന്റെ 2019ലെ ബെസ്റ്റ് governance സ്റ്റേറ്റ് അവാർഡ് ലഭിച്ച സംസ്ഥാനം :- കേരളം
💥2019 കേരള മീഡിയ അക്കാദമി ദേശീയ പുരസ്കാരം ലഭിച്ചത് :- എൻ റാം (Hindu chairman)
💥💥💥💥💥💥💥💥💥💥💥
For join our Niche Psc facebook page use this link
No comments:
Post a Comment