✵✵✵✵✵♕︎✵✵✵✵✵
𒊹︎︎︎ഇന്ത്യൻ പ്രസിഡന്റ് : ശ്രീ. പ്രണബ് കുമാർ മുഖർജി
✰ ഇന്ത്യൻ പ്രധാനമന്ത്രി : ശ്രീ.നരേന്ദ്ര മോദി
𒊹︎︎︎ ബ്രട്ടീഷ് രാജ്ഞി : എലിസബത്ത് - 2.
✰ പ്രധാനമന്ത്രി : ബോറിസ് ജോൺസൺ ( കൺസർവേറ്റീവ് പാർട്ടി)
𒊹︎︎︎ അമേരിക്കൻ പ്രസിഡന്റ് :ജോ ബൈഡൻ(46th)
☞︎︎︎ഡെമോക്രാറ്റിക് പാർട്ടി - ചിഹ്നം കഴുത
☞︎︎︎ ഏറ്റവും പ്രായം കൂടിയ അമേരിക്കൻ പ്രസിഡന്റ്
☞︎︎︎ഏറ്റവും കൂടുതൽ ജനകീയ വോട്ട് ലഭിച്ച അമേരിക്കൻ പ്രസിഡന്റ്
✰അമേരിക്കൻ വൈസ് പ്രസിഡന്റ് : കമല ഹാരിസ്
☞︎︎︎അമേരിക്കൻ വൈസ് പ്രസിഡന്റ് ആകുന്ന ആദ്യ വനിത
☞︎︎︎ അമേരിക്കൻ വൈസ് പ്രസിഡണ്ട് ആകുന്ന ആദ്യ ഇന്ത്യൻ/ ഏഷ്യൻ വംശജ
𒊹︎︎︎ റിപ്പബ്ലിക് ഓഫ് സുറിനാം പ്രസിഡന്റ്: ചന്ദ്രിക പ്രസാദ് സന്തോഖി
☞︎︎︎ 2021 പ്രവാസി ഭാരതീയ ദിവസ് മുഖ്യ അതിഥി
𒊹︎︎︎ഫ്രാൻസ് പ്രസിഡന്റ് : ഇമ്മാനുവൽ മാക്രോൺ
✰ ഫ്രാൻസിലെ പ്രധാനമന്ത്രി : ജീൻ കാസ്റ്റക്സ്
𒊹︎︎︎ഇറാൻ പ്രസിഡന്റ് : ഹസൻ റൂഹാനി
✰ഇറാൻ പരമോന്നത നേതാവ് : ആയത്തുല്ല ഖമേനി
𒊹︎︎︎ബംഗ്ലാദേശ് പ്രസിഡന്റ് : അബ്ദുൽ ഹമീദ്
✰ബംഗ്ലാദേശ് പ്രധാനമന്ത്രി : ശൈഖ് ഹസീന
𒊹︎︎︎ ശ്രീലങ്കൻ പ്രസിഡന്റ് : ഗോതബായ രാജപക്സെ
✰ ശ്രീലങ്കൻ പ്രധാനമന്ത്രി : മഹിന്ദ രാജപക്സെ
𒊹︎︎︎നേപ്പാൾ പ്രസിഡന്റ് : ബിന്ധ്യ ദേവി ബന്ദാരി
✰ നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ ഒലി
𒊹︎︎︎പാകിസ്ഥാൻ പ്രസിഡന്റ് : ആരിഫ് ആൽവി
✰ പാകിസ്ഥാൻ പ്രധാനമന്ത്രി : ഇമ്രാൻ ഖാൻ
𒊹︎︎︎റഷ്യൻ പ്രസിഡന്റ്: വ്ലാദിമിർ പുടിൻ
✰ റഷ്യൻ പ്രധാനമന്ത്രി : മിഖായേൽ മിസ്റ്റുഷിന്
𒊹︎︎︎മൗറീഷ്യസിലെ പ്രസിഡന്റ് : പൃഥ്വിരാജ് സിംഗ് രൂപുൻ
✰ മൗറീഷ്യസ് പ്രധാനമന്ത്രി : പ്രവിന്ദ് ജഗ്‌നൗത്ത്
𒊹︎︎︎ഫ്രാൻസ് പ്രസിഡന്റ് : ഇമ്മാനുവൽ മാക്രോൺ
✰ഫ്രാൻസ് പ്രധാനമന്ത്രി : ജീൻ കാസ്റ്റക്സ്
𒊹︎︎︎ഇറാഖിന്റെ പ്രസിഡന്റ് : ബർഹം സാലിഹ്
✰ഇറാഖിന്റെ പ്രധാനമന്ത്രി : മുഹമ്മദ് തൗഫീഖ് അല്ലാവി
𒊹︎︎︎ഐവറി കോസ്റ്റ് പ്രസിഡന്‍റ്: അലാസനെ ഔട്ടാര
✰ഐവറി കോസ്റ്റ് പ്രധാന മന്ത്രി : ഡാനിയേൽ കബലാൻ ദുങ്കാൻ
𒊹︎︎︎ഭൂട്ടാൻ രാജാവ് : ജിഗ്മേ സിംഗ്യേ വാങ്ചൂക്ക്
✰ഭൂട്ടാൻ പ്രധാനമന്ത്രി : ലോട്ടെ ഷെറിങ്
𒊹︎︎︎ഗ്രീസിന്റെ പ്രസിഡന്റ് : കാതെറീന സാകെല്ലാറോ പൌലോ
☞︎︎︎ ആദ്യത്തെ വനിതാ പ്രസിഡന്റ്
𒊹︎︎︎തായ്‌വാൻ പ്രസിഡന്റ് : സായ് ഇങ് വെൻ
𒊹︎︎︎അർജന്റീന പ്രസിഡന്റ് : ആൽബർട്ടോ ഫെർണാണ്ടസ്
𒊹︎︎︎മാൾഡോവ പ്രസിഡന്റ്: മിയ സാൻഡു
𒊹︎︎︎അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് : അഷ്റഫ് ഗനി
𒊹︎︎︎ ചൈനീസ് പ്രസിഡന്റ് : ഷീ ജിൻപിങ്
𒊹︎︎︎ലബനാൻ പ്രസിഡന്റ് : മൈക്കൽ ഔൻ
𒊹︎︎︎ ദക്ഷിണകൊറിയൻ പ്രസിഡന്റ് : മൂൺ ജെ ഇൻ
𒊹︎︎︎വെനിസ്വേലയുടെ പ്രസിഡന്റ് : നിക്കോളാസ് മഡൂറോ
𒊹︎︎︎ തുർക്കി പ്രസിഡന്റ് : റജബ് ത്വയ്യിബ് ഉർദുഗാൻ
𒊹︎︎︎ ബ്രസീൽ പ്രസിഡന്റ്: ജൈർ ബോൾസൊനാരോ
𒊹︎︎︎ തുർക്കി പ്രസിഡന്റ്: ഉർദുഗാൻ
𒊹︎︎︎റഷ്യൻ പ്രസിഡന്റ് : വ്ലാദിമിർ പുടിൻ
𒊹︎︎︎ പോർച്ചുഗൽ പ്രസിഡന്റ് : മാർസലോ റെബെലോ ഡിസൂസ
𒊹︎︎︎പലസ്തീൻ പ്രസിഡന്റ് : മഹ്മൂദ് അബ്ബാസ്
𒊹︎︎︎ഈയിടെ അന്തരിച്ച പിയർ ഇൻക്രുൻസീസ ഏത് രാജ്യത്തിന്റെ പ്രസിഡണ്ടായിരുന്നു : ബറൂണ്ടി
𒊹︎︎︎ഫിലിപ്പീൻസ് പ്രസിഡന്റ് : റോഡിഗ്രോ ഡുടെർട്
𒊹︎︎︎ഇന്തോനേഷ്യയുടെ പ്രസിഡന്റ് : ജോക്കോ വിഡാദോ
𒊹︎︎︎മെക്സിക്കോയുടെ പ്രസിഡന്റ് : ലോപ്പസ് ഒബ്രഡോ
❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎
ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔽𝔸ℂ𝔼𝔹𝕆𝕆𝕂 ℙ𝔸𝔾𝔼
𝓛𝓲𝓴𝓮 & 𝓢𝓱𝓪𝓻𝓮 𝓸𝓾𝓻 𝓹𝓪𝓰𝓮
☞︎︎︎https://www.facebook.com/nichepsc/
❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎
✰ന്യൂസിലാൻഡ് പ്രധാനമന്ത്രി :- ജസീന്ത ആർഡൻ
✰ജർമൻ ചാൻസലർ :- ആഞ്ചല മെർക്കൽ
✰കാനഡയുടെ പ്രധാനമന്ത്രി :- ജസ്റ്റിൻ ട്രൂഡോ
✰ക്രീയേറ്റഡ് ആൻഡ് പബ്ലിഷ്ഡ് ബൈ 𝑵𝒊𝒄𝒉𝒆 𝑷𝒔𝒄 ടീം
✰ബഹ്റൈൻ പ്രധാനമന്ത്രി :- സൽമാൻ ബിൻ ഹമദ്
✰എത്യോപ്യ പ്രധാനമന്ത്രി :- അബി അഹമ്മദ്
☞︎︎︎2019 ലെ സമാധാന നോബൽ വിന്നർ
✰ജപ്പാൻന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത് :- യോഷിഹിദെ സുഗ
☞︎︎︎ലിബറൽ ഡെമോക്രാറ്റിക് പാർട്ടി
☞︎︎︎ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഷിൻസോ ആബെ രാജിവെച്ചതിനെ തുടർന്നാണ് പുതിയ പ്രധാനമന്ത്രി അധികാരമേൽക്കുന്നത്
✰മൗറീഷ്യസ് പ്രധാനമന്ത്രി :- പ്രവിന്ദ് ജഗന്നാഥ്
✰ഫിൻലാൻഡ് പ്രധാനമന്ത്രി :- സാന്ന മരിൻ
☞︎︎︎ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി
✰നോർവെ പ്രധാനമന്ത്രി :- എർന സോൾബർഗ്
✰ഓസ്ട്രേലിയൻ പ്രധാനമന്ത്രി :- സ്കോട്ട് മോറിസൺ
✰അയർലൻഡ് പ്രധാനമന്ത്രി :- മൈക്കൽ മാർട്ടിൻ
✰ഇറാൻ പ്രധാനമന്ത്രി :- ഹസ്സൻ റൂഹാനി
✰ഓസ്ട്രേലിയൻ പ്രധാനമന്ത്രി :- സ്കോട്ട് മോറിസൺ
✰സ്പെയിൻ പ്രധാനമന്ത്രി :- പെഡ്രോ സാഞ്ചസ്
✰സ്വീഡിഷ് പ്രധാനമന്ത്രി :- സ്റ്റീഫൻ ലോഫ്വെൻ
✰റൊമാനിയൻ പ്രധാനമന്ത്രി :- ലുഡോവിക് ഒർബാനെ
✰മലേഷ്യൻ പ്രധാനമന്ത്രി :- മുഹമ്മദ് യാസീൻ
✰സുഡാൻ പ്രധാനമന്ത്രി :- അബ്ദുല്ല ഹംദോക്ക്
✰മലേഷ്യൻ പ്രധാനമന്ത്രി :- മഹാതീർ മുഹമ്മദ്
☞︎︎︎ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പ്രധാനമന്ത്രി
✰ക്യൂബയുടെ പ്രധാനമന്ത്രി :- മാനുവൽ മറോറോ
✰മാൾട്ട യുടെ പുതിയ പ്രധാനമന്ത്രി :- റോബർട്ട് അബേല
✰സിറിയൻ പ്രധാനമന്ത്രി :- ബാഷർ അൽ അസദ്
✰ഓസ്ട്രേലിയൻ പ്രധാനമന്ത്രി :- സ്കോട്ട് മോറിസൺ
✰ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രി :- മറിയോ ഡ്രാഗി
✵✵✵✵✵♕︎✵✵✵✵✵
ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔹𝕃𝕆𝔾
☞︎︎︎ https://nichepsc.blogspot.com/
᯾᯾᯾᯾᯾᯾᯾✪✪✪✪✪᯾᯾᯾᯾᯾᯾᯾
No comments:
Post a Comment