➿➿➿➿🔺➿➿➿➿
🔘ഭക്ഷ്യ സുരക്ഷാ ബിൽ രാഷ്‌ട്രപതി ഒപ്പ് വെച്ചത് :2013സെപ്റ്റംബർ 12
🦋🦋🦋🦋🦋🦋🦋🦋🦋🦋
NICHE PSC FACEBOOK PAGE LINK
Like & share our page
↪https://www.facebook.com/nichepsc/
🦋🦋🦋🦋🦋🦋🦋🦋🦋🦋
🔘 ഭക്ഷ്യ സുരക്ഷാ ബിൽ ലോക്സഭ പാസ്സാക്കിയത് : 2013ആഗസ്റ്റ് 26
🔘ഭക്ഷ്യ സുരക്ഷാ ബിൽ രാജ്യസഭ പാസ്സാക്കിയത് : 2013 സെപ്റ്റംബർ 2
🔘ഭക്ഷ്യ സുരക്ഷാ ബിൽപ്രകാരം ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന ധാന്യത്തിന്റെ അളവ് : 5kg per month(കുറഞ്ഞ നിരക്കിൽ )
🔘ഭക്ഷ്യ സുരക്ഷാ പദ്ധതി ആദ്യം നടപ്പിലാക്കിയത് : ഡൽഹിയിൽ
🔘ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി (FSSAI)യുടെ ആസ്‌ഥാനം :ന്യൂഡൽഹി
🔘നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്റെ ആസ്‌ഥാനം: ഹൈദരാബാദ്
🦋🦋🦋🦋🦋🦋🦋🦋🦋🦋
✔ NICHE PSC BLOG
👉 https://nichepsc.blogspot.com/
🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚
No comments:
Post a Comment