🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
🔘 ഉപ്പ് സത്യാഗ്രഹം ആരംഭിച്ച വർഷം
✔️ 1930
🔘 ഉപ്പ് സത്യാഗ്രഹത്തിന്റെ പ്രധാന വേദി
✔️ പയ്യന്നൂർ
🔘 രണ്ടാം ബർദോളി എന്നറിയപ്പെടുന്ന സ്ഥലം
✔️ പയ്യന്നൂർ
🔘 കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര്
✔️ കെ കേളപ്പൻ
🔘 കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തോടനുബന്ധിച്ച് ആലപിച്ച വരിക വരിക സഹചരെ എന്ന ഗാനം രചിച്ചതാര്
✔️ അംശി നാരായണപിള്ള
NICHE PSC FB PAGE :@ Like & Share
↪https://www.facebook.com/nichepsc/
Confused fact
〰〰〰〰〰〰〰〰〰〰〰〰〰
🔘 ഗാന്ധിജിയോടൊപ്പം ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്ത വരുടെ എണ്ണം
✔️ 78
🔘 കേളപ്പനോടൊപ്പം ഉപ്പുസത്യഗ്രഹത്തിൽ പങ്കെടുത്തവരുടെk എണ്ണം
✔️ 32
🔘 ഉപ്പ് സത്യാഗ്രഹത്തോടനുബന്ധിച്ച് ഗാന്ധിജിയും അനുയായികളും ആലപിച്ച ഗാനം
✔️ രഘുപതി രാഘവ രാജാറാം
🔘 ഉപ്പ് സത്യാഗ്രഹത്തോടനുബന്ധിച്ച് കേളപ്പനും അനുയായികളും ആലപിച്ച ഗാനം
✔️ വരിക വരിക സഹജരെ
🔘 ഗാന്ധിജിയുടെ അറസ്റ്റിനുശേഷം ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയ വ്യക്തി
✔️ അബ്ബാസ് ത്യാബ്ജി
🔘 കേളപ്പന്റെ അറസ്റ്റിനുശേഷം ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയ വ്യക്തി
✔️ മൊയാരത്ത് ശങ്കരൻ
🔘 ഉപ്പ് സത്യാഗ്രഹത്തിൽ പങ്കെടുത്ത ഏത് നേതാവിനെയാണ് കേരളീയൻ എന്നറിയപ്പെടുന്നത്
✔️ കെ കുഞ്ഞമ്പു നമ്പ്യാർ
🔘 കേരളീയൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന നവോത്ഥാന നായകൻ
✔️ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
Related Facts
〰〰〰〰〰〰〰〰〰〰〰〰〰
🔘 പാലക്കാട് നിന്നും പയ്യന്നൂരിലേക്ക് ഉപ്പുസത്യാഗ്രഹ ജാഥ നയിച്ചതാര്
✔️ ടി. ആർ.കൃഷ്ണസ്വാമി അയ്യർ
🔘 ഉപ്പുസത്യാഗ്രഹം സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ
✔️ ഉളിയത്ത് കടവ് (പയ്യന്നൂർ)
🔘 കേരളത്തിൽ ഉപ്പുസത്യാഗ്രഹം ആരംഭിച്ചതെന്ന്
✔️ 1930 ഏപ്രിൽ 13
🔘 കെ കേളപ്പന്റെ നേതൃത്വത്തിൽ ഉപ്പുനിയമം ലംഘിച്ചത് എന്ന്
✔️ 1930 ഏപ്രിൽ 21
🔘 കേരളത്തിൽ ഉപ്പ് സത്യാഗ്രഹം പോലീസ് അടിച്ചമർത്തിയത് എന്ന്
✔️ 1930 മേയ് 12
🔘 ഉപ്പ് സത്യാഗ്രഹത്തെ തുടർന്ന് നിരാഹാരമനുഷ്ഠിച്ചു മരണമടഞ്ഞ സ്വാതന്ത്ര്യസമരസേനാനി
✔️ കുഞ്ഞിരാമൻ അടിയോടി
RARE Facts
〰〰〰〰〰〰〰〰〰〰〰〰〰
🔘 ബ്രിട്ടീഷിന്ത്യയിൽ ഉപ്പിന്റെ കുത്തക അവകാശനിയമം ഗവൺമെന്റ് ഏറ്റെടുത്ത ഏതു കമ്മീഷന്റെ ശുപാർശ പ്രകാരം
✔️ 1836 ലെ സാൾട്ട് കമ്മീഷൻ
🔘 കേരളത്തിലെ ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്ത പ്രമുഖർ
⚫ കെ കേളപ്പൻ (കേരള ഗാന്ധി)
⚫ പി കൃഷ്ണപിള്ള
⚫ കെ കുഞ്ഞമ്പു നമ്പ്യാർ
⚫ പി. കേശവൻ നമ്പ്യാർ
⚫ കുഞ്ഞിരാമൻ അടിയോടി
⚫ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്
⚫ മൊയ്തുമൗലവി
⚫ മൊയാരത്ത് ശങ്കരൻ
🔘 1930 ഏപ്രിൽ 21ന് പയ്യന്നൂരിൽ എത്തിച്ചേർന്ന കെ കേളപ്പൻ സംഘത്തെയും അഭിസംബോധന ചെയ്ത് സംസാരിച്ചതാര്
✔️ കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്
🔘 കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന്റെ പൈലറ്റ് എന്നറിയപ്പെടുന്ന വ്യക്തി
✔️ മൊയ്യാരത്ത് ശങ്കരൻ
🔘 ഉപ്പു സത്യാഗ്രഹത്തിന്റെ രണ്ടാമത്തെ വേദി
✔️ കോഴിക്കോട്
🔘 കേരളത്തിൽ ഉപ്പുസത്യാഗ്രഹം തോട് നോടനുബന്ധിച്ച് ഏകദേശം എത്ര പേർ ജയിലിലടക്കപ്പെട്ടു
✔️ 500 പേർ
🔘 സമാധാനപരമായി നടന്നുകൊണ്ടിരുന്ന ഉപ്പുസത്യാഗ്രഹം പ്രക്ഷുബ്ധമായി തുടങ്ങിയതെന്ന് മുതൽ
✔️ 1930 മേയ് അഞ്ചിനു ഗാന്ധിജി ജയിലിൽ അടക്കപ്പെട്ടപ്പോൾ
🔘 കുഞ്ഞിരാമൻ അടിയോടി എത്ര ദിവസത്തെ നിരാഹാരം അനുഷ്ഠിച്ചത് മരണമടഞ്ഞത്
✔️ 43 (ബെല്ലാരി ജയിലിൽ)
🔘 മലബാറിൽ നടന്ന ഉപ്പ് സത്യാഗ്രഹത്തിൽ പങ്കെടുത്ത തിരുവിതാംകൂറുകാർ
⚫ പി കൃഷ്ണപിള്ള
⚫ N.p കുരുക്കൾ
⚫ പൊന്നറ ശ്രീധർ
⚫ കെ കുമാർ
🔘 കെ കേളപ്പൻ അറസ്റ്റിലായതിനെ തുടർന്ന് സമരവേദി എങ്ങോട്ടേക്ക് മാറ്റി
✔️ കോഴിക്കോട്
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
⤵⤵⤵⤵⤵⤵⤵⤵⤵⤵⤵⤵⤵⤵⤵
NICHE PSC BLOG FOR PSC PREPARATIONS
https://nichepsc.blogspot.com
↔↔↔↔↔↔↔↔↔↔↔↔↔↔↔
No comments:
Post a Comment