𝑾𝒉𝒂𝒓𝒇 𝑺𝒖𝒑𝒆𝒓𝒗𝒊𝒔𝒐𝒓 𝑸𝒖𝒆𝒔𝒕𝒊𝒐𝒏 2016 : 𝑫-𝒄𝒐𝒅𝒆
✵✵✵✵✵♕︎✵✵✵✵✵
1.1857 ലെ ഒന്നാം സ്വതന്ത്ര സമരത്തിലെ ലക്നവിൽ നേതൃത്വം നല്കിയത് ആര് ?
Ans-ബീഗം ഹസ്രത്ത് മഹൽ
2.ദത്തവകാശ നിരോധന നിയമ പ്രകാരം ബ്രിട്ടീഷ് ഇന്ത്യയോടുകൂട്ടിചേർക്കപ്പെട്ട നാട്ടുരാജ്യം താഴെ പറ യന്നവയിൽ ഏതാണ്?
Ans- സത്താര
3.സിവിൽ നിയമ ലംഘന പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനമെടുത്ത കോൺഗ്രസ് സമ്മേളനം ഏതു ?
Ans- ലക്നൗ സമ്മേളനം
4.ഇന്ത്യക്ക് സ്വതംന്ത്ര്യം കിട്ടയതിനുശേഷവും പോർച്ചുഗീസ് കോളനിയായി തുടര്ന്ന ഗോവയെ മോചിപ്പിക്കാനുള്ള സൈനിക നീക്കത്തിന്റെ പേരെന്ത്
Ans- ഓപ്പറേഷൻ വിജയ്
5.സിംല കരാറിൽ ഒപ്പുവച്ച ഇന്ത്യൻ പ്രധാന മന്ത്രി ആര് ?
Ans- ഇന്ദിരാ ഗാന്ധി
6.ഇന്ത്യയിൽ ആദ്യമായി ISO സര്ട്ടിഫികറ്റ് ലഭിച്ച ബാങ്ക് ഏതു ?
Ans- കനറാ ബാങ്ക്
7.ഇന്ത്യയിൽ ആസൂത്രണത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്നത് ആര്?
Ans- എം.വിശ്വേശരയ്യ
8.ദേശിയ ഗ്രാമീണ തൊഴിലുറപ്പ് നിയമം നിലവിൽ വന്നതെന്ന് ?
Ans- 2005
9.2015 ജനുവരി 1 നു നിലവില വന്ന നീതി ആയോഗിന്റെ അധ്യക്ഷൻ ആര്?
Ans- പ്രധാനമന്ത്രി
10.2012 മുതൽ 2017 വരെ നടപ്പാക്കുന്ന 12 ആം പഞ്ചവത്സര പദ്ധതി ഏതു മേഖലക്കാന് ഊന്നൽ നല്കുന്നത് ?
Ans- സുസ്ഥിര വികസനം
11.ഇന്ത്യൻ ഭരണ ഘടനയിലെ മൗലിക അവകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്നത് ആര് ?
Ans- സർദാർ വല്ലഭായ് പട്ടേൽ
12.കുട്ടികളുടെ അവകാശസംരക്ഷണം ലക്‌ഷ്യം വെച്ചുകൊണ്ട് ബാലവകാശ സംരക്ഷണ കമ്മീഷൻ നിലവിൽവന്നതെന്ന് ?
Ans- 2007
13.ദേശിയ മനുഷാവകാശ കമ്മീഷന്റെ ഇപ്പോഴത്തെ അധ്യക്ഷൻ ആര്
Ans- എച്ച്.എൽ .ദത്തു
14.സംസ്ഥാന ഇലക്ഷൻ കമീഷണറെ നിയമിക്കുന്നതാര് ?
Ans- ഗവർണർ
15.പോലീസിനും,പട്ടാളത്തിനും അമിതാധികാരം നല്കുന്ന അഫ്സ്പ നിലനില്ക്കുന്ന സംസ്ഥാനങ്ങളിൽ പെടാത്തത് ഏത് ?
Ans- ത്രിപുര
16.ഇന്ത്യൻ സംസ്ഥാനങ്ങളിലെ അഴിമതി വിരുദ്ധ സംവിധാനമായ ലോകായുക്ത ആദ്യമായി നിലവിൽ വന്ന സംസ്ഥാനം ഏതു?
Ans- മഹാരാഷ്ട്ര
17.ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ സൗരോർജ വിമാനത്താവളം ഏതു?
Ans- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ?
18.2015 ലെ വിശ്വസുന്ദരി പട്ടം കരസ്ഥമാക്കിയ പൗലീന വേഗ ഏതു രാജ്യക്കാരിയാണ് ?
Ans- കൊളംബിയ
19.കേരളത്തില അവസാനമായി രൂപംകൊണ്ട കോർപറേഷൻ ഏതു ?
Ans- കണ്ണൂർ
20.2015 ലെ വയലാര് അവാർഡ് നേടിയ സാഹിത്യ പ്രതിഭ ആരാണ് ?
Ans- സുഭാഷ് ചന്ദ്രൻ
21.ഐക്യരാഷ്ട്ര സഭയുടെ ആഹ്വാന പ്രകാരം 2015 ൽ ലോകരാജ്യങ്ങൾ പ്രഥമ യോഗ ദിനം ആചരിച്ചത് എന്നു ?
Ans- ജൂൺ 21
22.അപ്പോളോ 14 ചാന്ദ്ര ദൗത്യത്തിൽ ഉൾപെട്ടു ചന്ദ്രനിൽ കാലുകുത്തിയ ഒരു ചാന്ദ്ര യാത്രികാൻ 2016 ൽ അന്തരിച്ചു.ആരാണ് ആദേഹം ?
Ans- എഡ്ഗർ മിച്ചൽ
23.സംസ്ഥാന സ്പോര്ട്സ് കൌൺസിൽ പ്രസിഡന്റായി 2015 ൽ നിയമിതനായ കേരളത്തിലെ മുൻ അത്ലറ്റിക് ആര്?
Ans- അഞ്ജു ബോബി ജോർജ്
24.2015 ഏപ്രിൽ 13 നു അന്തരിച്ച സാഹിത്യകാരനും നോബൽ സമ്മാനജേതാവുമായ ഗുന്തർ ഗ്രാസ്സ് ഏതു രാജ്യക്കാരനാണ് ?
Ans- ജർമ്മനി
25.2015 ൽ ഒരു അന്താരാഷ്‌ട്ര സന്നദ്ധ സംഘടനയുടെ രജിസ്ട്രേഷൻ ഇന്ത്യ റദ്ദാക്കുകയുണ്ടായി. ഏതാണ് ആ സംഘടന ?
Ans- ഗ്രീൻപീസ്
26.ഇന്ത്യയിലെ എല്ലാ കുടുംബങ്ങൾക്കും ബാങ്ക് അക്കൗണ്ട് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2014 aug 28 നു ആരംഭിച്ച പദ്ധതി ഏതാണ് ?
Ans- ജന്തൻ യോജന
27.താഴെ തന്നിരിക്കുന്നവയിൽ പാരമ്പര്യേതര ഊര്ജ സ്രോതസിനു ഉദാഹരണമല്ലാത്തതു ഏതു ?
Ans- അണുശക്തി
28.ഇന്ത്യയിലെ ആദ്യ ബഹിരാകാശ ടെലിസ്കോപ് ഏതാണ് ?
Ans- ആസ്ട്രോ സാറ്റ്
29.ZBNF എന്താണ്?
Ans- കൃഷി രീതി
30.ISRO യുടെ ഇപ്പോഴത്തെ ചെയർമാൻ ആരാണ്?
Ans- ഡോ.എ.എസ്.കിരൺ കുമാർ
31.ഏതു രാസവസ്തുവാണ് അജിനോമോട്ടോ എന്നറിയപ്പെടുന്നത്?
Ans- മോണോ സോഡിയം ഗ്ലുട്ടമേറ്റ്
32.ഈയിടെ ശാസ്ത്രലോകം കണ്ടെത്തിയ 'ഹിഗ്സ് ബോസോൺ 'കണികയിലെ ബോസോൺ സൂചിപ്പിക്കുന്നത് ഒരു ഇന്ത്യൻ ശാസ്ത്രജനെയാണ്. ആരാണ് അദ്ദേഹം?
Ans- സത്യേന്ദ്ര ബോസ്
33.കടലിൽ എണ്ണ കലർന്നാൽ ഉണ്ടാകുന്ന പരിസ്ഥിതി മലിനീകരണം തടയാൻ ഉപോയോഗിക്കുന്ന ബാക്റ്റീരിയ ഏതു ?
Ans-സൂപ്പർ ബഗ്
34.കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രധിനിതികൾക്കും ഉധ്യോഗസ്തർക്കും പരിശീലനം നല്കുന്ന സ്വയംഭരണ സ്ഥാപനമായ കില യുടെ ആസ്ഥാനം എവിടെയാണ് ?
Ans-തൃശ്ശൂർ
35.ഇന്ത്യയുമായി അതിർത്തി പങ്കിടുന്നതിൽ ഏറ്റവും ചെറിയ രാജ്യം ഏതു? Ans- ഭൂട്ടാൻ
36.ഇന്ത്യൻ പ്രാദേശിക ഏതു രേഖാംശ രേഖയെ അടിസ്ഥാനമാക്കിയാണ് ? Ans- 82 1/2 * കിഴക്
37.ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ടായ ഹിരാകുഡ് ഏതു നദിക്കു കുറുകെയാണ് നിർമ്മിച്ചിരിക്കുന്ന്നത് ?
Ans- മഹാനദി
38.പരുത്തി കൃഷിക്ക് അനുയോജ്യമായ മണ്ണ് താഴെ പറയുന്നവയിൽ ഏതാണ് ?
Ans- കറുത്ത മണ്ണ്
39.ISRO യുടെ കീഴിലുള്ള നാഷണൽ റിമോർട്ട് സെൻസിങ്ങ് സെന്റെര് സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
Ans- ഹൈദരാബാദ്
40.കാറ്റിന്റെ വേഗത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതു ? Ans- അനിമോ മീറ്റർ
41.അന്തരീക്ഷത്തിലെ ഏതു മണ്ഡലത്തിലാണ് ഓസോൺ പാളി കാണപ്പെടുന്നത്?
Ans- സ്ട്രാറ്റോസ്ഫിയർ
42.താഴെ പറയുന്നവയിൽ സംസ്ഥാന സർക്കാർ ചുമത്തുന്ന നികുതി ഏതാണ് ?
ans -സ്റ്റാംബ് ഡ്യൂട്ടി
43.ലിബറോ എന്ന പദം ഏതു കായിക വിനോദവുമായി ബന്ധപ്പെട്ടതാണ് ? Ans- വോളിബോൾ
44.ഓസോൺ ശോഷണത്തിന് കാരണമായ ഉൽപ്പന്നങ്ങളെ ഘട്ടം ഘട്ടമായി നിരോധിക്കാനുള്ള അന്താരാഷ്ട്ര ഉടമ്പടി ഏതാണ് ?
Ans- മോൺട്രിയൽഉടമ്പടി
45.ഏഷ്യയിലെ ആദ്യത്തെ ബട്ടർ ഫ്ലൈ സഫാരി പാർക്ക് കേരളത്തിൽ എവിടെയാണ് ?
Ans- തെന്മല
46.കേരളാ ഹൈകോടതിയുടെ കവാടത്തിൽ ആലേഖനം ചെയ്തിരിക്കുന്ന ഉപനിഷത്ത് വാക്യം ഏതാണ് ?
Ans- സത്യമേവ ജയതേ
47.തോട്ടപ്പള്ളി സ്പിൽവേ കേരളത്തിലെ ഏതു പ്രദേശവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Ans- കുട്ടനാട്
48.കേരളത്തിന്റെ ചരിത്ര രേഖകളിൽ ശീമ എന്ന്നറിയപ്പെടുന്ന പ്രദേശം ഏതു ?
Ans-ഇംഗ്ലണ്ട്
49.കേരളത്തിൽ ഏറ്റവും ഒടുവിൽ രൂപംകൊണ്ട ജില്ല ഏതു ?
Ans- കാസർഗോഡ്
50.ഇന്ത്യയിലെ ആദ്യ റബ്ബർ പാർക്ക് കേരളത്തിൽ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
Ans- കൊച്ചി
🦋🦋🦋🦋🦋🦋🦋🦋🦋🦋
ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔽𝔸ℂ𝔼𝔹𝕆𝕆𝕂 ℙ𝔸𝔾𝔼
𝓛𝓲𝓴𝓮 & 𝓢𝓱𝓪𝓻𝓮 𝓸𝓾𝓻 𝓹𝓪𝓰𝓮
☞︎︎︎https://www.facebook.com/nichepsc/
🦋🦋🦋🦋🦋🦋🦋🦋🦋
51.ശ്രീ നാരായണഗുരു രചിച്ച ഏതു കൃതിയുടെ ശതാബ്തിയാണ് 2014 ൽ ആഘോഷിച്ചത്?
Ans - ദൈവദശകം
52.തിരുവിതാംകൂറിന്റെ മഗ്നകാര്ട്ട എന്നറിയപ്പെടുന്ന സംഭവം ഏതു ?
Ans- ക്ഷേത്ര പ്രവേശന വിളംബരം
53.പാലക്കാട് നിന്നുള്ള ഉപ്പുസത്യാഗ്രഹ സമരത്തിന് നേതൃത്വം നല്കിയതാര്
Ans- ടി ആർ കൃഷ്ണസ്വാമി അയ്യർ
54.ചാന്നാർ സ്ത്രീകള്ക്ക് മാറു മറക്കാനുള്ള അവകാശം അനുവദിച്ച തിരുവിതാംകൂർ രാജാവ് ആര്?
Ans- ഉത്രാടം തിരുന്നാൾ മാർത്താണ്ട വർമ്മ
55.ഗുരുവായൂർ സത്യാഗ്രഹം നടന്ന വര്ഷം ഏതു ?
Ans- 1931
56.നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
Ans- കൊൽക്കത്ത
57.'സാൾട്ട് റിവർ' എന്നറിയപ്പെടുന്ന ഇന്ത്യയിലെ നദി ഏതാണ് ?
Ans- ലൂണി
58.ഉത്തര പർവ്വത മേഖലയിലെ ജമ്മു കാശ്മീർ കാണപ്പെടുന്ന ചുരം താഴെ പറയുന്നവയിൽ ഏതാണ് ?
Ans- കാരക്കോറം ചുരം
59.ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന വരണ്ട ഉഷ്ണ കാറ്റിന്റെ പേരെന്ത്? Ans -ലൂ
60.ഇന്ത്യയിലെ ഏക അംഗീകൃത ദേശീയ പതാക നിര്മാണശാല എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
Ans- കർണ്ണാടക
61.We had a chat...... a cup of tea.
Ans- Over
62.Pick out the correct sentence?
Ans- The Ganges is a scared river
63.Antonym of the word rigid?
Ans- flexible
64.Blood is..... than water.
Ans- Thicker
65.A scientific study of diseases?
Ans- Pathology
66.Shameem as well as Ranjith .....going to the library.
Ans- is
67.She was angry ........him?
Ans- with
68.The plural form of information?
Ans- No change
69.I prefer novels..........travelogue?
Ans- to
70.If i were the minister of education?
Ans- I would cancel all examinations
71.I think i am the right....?
Ans- aren't I?
72.Change the voice: who can teach her music?
Ans- By whom can she be taught music?
73.Place where the rabbit live in?
Ans- burrow
74.Choose the correctly spelt word?
Ans- Anaemia
75.We live in Canada........2000 to 2015?
Ans- from
76.Which of the following is not related each other?
Ans- Daisy - Vegetable
77.The feminine noun if "lord"?
Ans- lady
78.The past participle form of the verb 'sink'?
Ans- sunk
79.She is one of the girls.......... know the answer.?
Ans- who
80.When they saw the teacher,they stopped to:?
Ans- talk
81.26-[5+{12(12-3)}+7 എത്ര?
82.ഒരു ക്ലാസ്സിലെ കുട്ടികളിൽ പൂജ മുന്നില് നിന്നും 7 അം റാങ്കും പിന്നിൽ നിന്ന് 28 അം റാങ്കും അയാൾ ആ ക്ലാസ്സിലെ ആകെ കുട്ടികൽ എത്ര ?
Ans-34
83.മോഹന കിഴകൊട്ട് കുറെ ദൂരം നടന്നശേഷം ഇടത്തോട്ടും വീണ്ടും ഇടത്തോട്ടും പിന്ന്ട് വലത്തോട്ടും തിരിഞ്ഞു നടന്നു . എങ്കിൽ ഇപ്പോൾ ഇത് ദിശ യിലെക്കാന് നീങ്ങുന്നത് ?
ans :വടക്ക്
84.11:100:?
ans -5 :16
85.1990 ഡിസംബർ 3 നു സൺഡേ എങ്കിൽ, 1991 ജനുവരി 3 നു ഏതു ആഴ്ച ആണ് ?
Ans-ബുധൻ
86.നാലു സംഖ്യകളിൽ ആദ്യത്തെ മൂന്നെണ്ണത്തിന്റെ ശരാശരി 16 ഉം അവസാനത്തെ 3 എണ്ണത്തിന്റെ ശരാശരി 15 ഉം ആണ്.അവസാനത്തെ സംഖ്യ 18 ആയാൽ ആദ്യത്തെ സംഖ്യ ഏതു ?
ans -21
87.1500 രൂപ പരസ്യവിലയുള്ള ഒരു വാച്ച് 8% ടിസ്കൌണ്ടിൽ വിറ്റു . അപ്പോൾ കച്ചവടക്കാരന് 20% ലാഭം കിട്ടിയാൽ അതിന്റെ വാങ്ങിയ വില എന്ത് ?
ans -1150
88.A യുടെ ശമ്പളം B യുടെ ശമ്പളത്തേക്കാൾ 25% കൂടുതലായാൽ B ശമ്പളം A യുടെ ശമ്പളത്തേക്കാൾ എത്ര ശതമാനം കുറവാണ്?
ans-20%
89.A യും B യും C യും കൂടി ഒരു ജോലി 4 ദിവസംകൊണ്ട് ചെയ്തു തീർക്കുന്നു . A തനിയെ 12 ദിവസംകൊണ്ടും B തനിയെ 18 ദിവസംകൊണ്ടും ചെയ്തു തീർത്താൽ C ക്ക് തനിയെ ആ ജോലി ചെയ്യാൻ വേണ്ടിവരുന്ന ദിവസമെത്ര?
ans -9
90.ഒരു തുക കൂട്ടുപലിശ ക്രമത്തിൽ 5 വർഷംകൊണ്ട് ഇരട്ടി ആയാൽ 8 മടങ്ങു ആകുവാൻ വേണ്ട കാലയളവ്?
ans-15
91.140 m നീളമുള്ള ഒരു തീവണ്ടി 72 km/hr വേഗത്തിൽ സഞ്ചരിക്കുന്നു.ഒരു ടെലഫോൺ പോസ്റ്റ് കടന്നുപോകുവാൻ തീവണ്ടിക്കു എന്ത് സമയം വേണം ?
Ans -7
92.സമയം 3:15 ആയിരിക്കുമ്പോൾ ക്ലോക്കിലെ മിനിട്ട് സൂചിക്കും മണിക്കൂർ സൂചിക്കും ഇടയിലുള്ള കോൺ എത്ര?
Ans-7 1/2*
93.8 പുരുഷന്മാർക്കോ 12 കുട്ടികൾക്കോ ഒരു ജോലി ചെയ്യുന്നതിന് 25 ദിവസം വേണം.6 പുരുഷന്മാര്ക്കും 11 കുട്ടികള്ക്കും കൂടി ആ ജോലി ചെയ്യുന്നതിന് എത്ര ദിവസം വേണം?
ans-15
94.വിട്ടു പോയ പദം പൂരിപ്പിക്കുക? AZ, CX, FU, ....
Ans-JQ
95.ഒരു സമചതുരത്തിന്റെ വശങ്ങളുടെയെല്ലാം നീളം 10% വർധിപ്പിച്ചാൽ വിസ്തീർണം എത്ര ശതമാനം കൂടും?
Ans - 21%
96.അച്ഛന്റെ ഇപ്പൊഴത്തെ വയസു മകന്റെ വയസിന്റെ 3 മടങ്ങിനെക്കൾ 1 കുറവാണ്.12 വര്ഷം കഴിയുമ്പോൾ അച്ഛന്റെ വയസു മകന്റെ വയസിന്റെ ഇരട്ടി ആകുമെങ്കിൽ മകന്റെ ഇപ്പോഴത്തെ വയസെത്ര?
Ans- 13
97.400 പേജുള്ള ഒരു ബുക്കിന്റെ പേജുകളിൽ നമ്പർ ഇടുന്നതിനു എത്ര അക്കങ്ങള വേണ്ടി വരും?
ans-1092
98.ഒരു സംഖ്യയിൽ നിന്ന് 3/ 8 കുറച്ചു.ഇങ്ങനെ കിട്ടിയ സംഖ്യയിൽ നിന്ന് 1/8 കുറച്ചപ്പോൾ 5/12 കിട്ടി.എന്നാൽ ആദ്യത്തെ സംഖ്യ എത്ര?
Ans-11/12
99.1-2+3-4+5-6+7-8+9 എത്ര?
Ans - 5
100.ഒരു തോട്ടത്തിൽ ഓരോ ദിവസവും മുൻ ദിവസം വിരിഞ്ഞ പൂവിന്റെ ഇരട്ടി പൂവ് വിരിയുന്നു.4 ദിവസം കൊണ്ട് 225 പൂക്കള കിട്ടിയാൽ 3 ദിവസം കൊണ്ട് എത്ര പൂക്കൾ കിട്ടിയിരിക്കും?
Ans- 150
✵✵✵✵✵♕︎✵✵✵✵✵
ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔹𝕃𝕆𝔾
☞︎︎︎ https://nichepsc.blogspot.com/
᯾᯾᯾᯾᯾᯾᯾✪✪✪✪✪᯾᯾᯾᯾᯾᯾᯾