»» വായന, പ്രസിദ്ധീകരണം, പകർപ്പവകാശം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി യുണൈറ്റഡ് നേഷൻസ് എഡ്യൂക്കേഷണൽ, സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ (UNESCO) സംഘടിപ്പിക്കുന്ന വാർഷിക പരിപാടിയാണ് അന്താരാഷ്ട്ര പുസ്തക ദിനം അല്ലെങ്കിൽ പുസ്തക പകർപ്പവകാശ ദിനം
👉🏻ഏപ്രിൽ 23 :- ലോക പുസ്തക ദിനം
👉🏻 uno ഇംഗ്ലീഷ് ഭാഷാ ദിനമായി ആചരിക്കുന്നത് :- ഏപ്രിൽ 23
»» 1995 ഏപ്രിൽ 23 നാണ് ആദ്യ ലോക പുസ്തക ദിനം ആചരിച്ചത്.
»» വില്യം ഷേക്സ്പിയറുടെ ചരമ ദിനമാണ് അന്താരാഷ്ട്ര പുസ്തക ദിനമായി ആചരിക്കുന്നത്
✅️ UNESCO ലോക പുസ്തക തലസ്ഥാനം
»» പ്രഥമ പുസ്തക തലസ്ഥാനം (2001) - മാഡ്രിഡ് സ്പെയിൻ
»» 2003 - ന്യൂഡൽഹി, ഇന്ത്യ
»» 2020 - ക്വാലാലംപൂർ, മലേഷ്യ
»» 2021 - ടിബിലിസി, ജോർജിയ
»» 2022 - ഗ്വാദലജാര - മെക്സിക്കോ
»» 2023 - അക്ര, ഘാന
No comments:
Post a Comment