Wednesday, November 17, 2021

പഴശ്ശി കലാപം


𒊹︎︎︎ പഴശ്ശിസമരങ്ങൾ 

☞︎︎︎ ഒന്നാം പഴശ്ശി കലാപം നടന്ന കാലഘട്ടം: 1793-97
     ➪ ഒന്നാം പഴശ്ശി വിപ്ലവത്തിന്‍റെ പ്രധാന കേന്ദ്രം: കണ്ണൂരിലെ പുരളിമല
     ➪ ഒന്നാം പഴശ്ശി കലാപം അവസാനിച്ചത്‌ ആരുടെ മധ്യസ്ഥതയിലാണ്‌ : ചിറയ്ക്കല്‍ രാജാവിന്റെ 
     ➪ ഒന്നാം പഴശ്ശി കലാപം അവസാനിച്ച വര്‍ഷം: 1797

☞︎︎︎ രണ്ടാം പഴശ്ശി കലാപം നടന്ന കാലഘട്ടം: 1800-1805
     ➪ രണ്ടാം പഴശ്ശി കലാപത്തിന്‌ കാരണമായ സംഭവം: വയനാട്‌ബ്രിട്ടീഷുകാര്‍ കൈവശപ്പെടുത്താന്‍ ശ്രമിച്ചത്‌
     ➪ രണ്ടാം പഴശ്ശി കലാപസമയത്തെ തലശ്ശേരി സബ്‌ കളക്ടര്‍: തോമസ്‌ ഹാര്‍വേ ബാബര്‍
     ➪ പഴശ്ശി കലാപങ്ങൾ അടിച്ചമര്‍ത്തിയ ബ്രിട്ടീഷ്‌ സൈന്യാധിപന്‍: ആര്‍തര്‍ വെല്ലസ്സി

☞︎︎︎ പഴശ്ശി കലാപങ്ങൾക്ക്‌ നേതൃത്വം നല്‍കിയവര്‍ : എടച്ചേന കുങ്കന്‍ നായര്‍, തലയ്ക്കല്‍ ചന്തു, കണ്ണവത്ത്‌ ശങ്കരന്‍ നമ്പ്യാര്‍, കൈതേരി അമ്പു

☞︎︎︎പഴശ്ശിരാജയുടെ രാജവംശമായ കോട്ടയം രാജവംശം സ്ഥാപിച്ചത്  : ഹരിശ്ചന്ദ്ര പെരുമാൾ

☞︎︎︎കേരളസിംഹം\പുരളിശമ്മൻ എന്നറിയപ്പെടുന്നത്  : കേരളവർമ്മ പഴശ്ശിരാജ

☞︎︎︎പനമരം കോട്ട യുദ്ധം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു   :  പഴശ്ശി വിപ്ലവവുമായി

☞︎︎︎ബ്രിട്ടീഷുകാർക്കെതിരെ പൊരുതാൻ പഴശ്ശിയെ സഹായിച്ച ആദിവാസി വിഭാഗം : കുറിച്യർ

☞︎︎︎പഴശ്ശിയെ സഹായിച്ച കുറിച്യരുടെ നേതാവ്   : തലയ്ക്കൽ ചന്തു

☞︎︎︎പഴശ്ശിയുടെ സർവ്വസൈന്യാധിപൻ  :കൈതേരി അമ്പു

☞︎︎︎പഴശ്ശിരാജയെ കേരളസിംഹം എന്ന് വിശേഷിപ്പിച്ചത്  : സർദാർ കെ എം പണിക്കർ

☞︎︎︎പഴശ്ശിരാജ സിനിമ സംവിധാനം ചെയ്തത്   : ഹരിഹരൻ 
     ➪ തിരക്കഥ : എം ടി വാസുദേവൻ നായർ

☞︎︎︎പഴശ്ശി മരണമടഞ്ഞതെന്ന് : 1805 നവംബർ 30 
     ➪ മാനന്തവാടി മാവിലത്തോട്ടിൽ വെച്ച്

☞︎︎︎ പഴശ്ശി സ്മാരകം   ➪   മാനന്തവാടി
☞︎︎︎ പഴശ്ശി മ്യൂസിയം     ➪ കോഴിക്കോട്
☞︎︎︎ പഴശ്ശി ഡാം             ➪ കണ്ണൂർ
☞︎︎︎ പഴശ്ശി കോളേജ്    ➪ പുൽപ്പള്ളി
☞︎︎︎ പഴശ്ശി സ്കൂൾ       ➪  മട്ടന്നൂർ

         ✫✫✫✫𝓝𝓘𝓒𝓗𝓔 𝓟𝓢𝓒✫✫✫✫

No comments:

Post a Comment