ജി. വി. രാജ
𒊹︎︎︎ കായികകേരളത്തിന്റെ പിതാവ് - ഗോദവർമ്മ രാജ (ജി വി രാജ )
𒊹︎︎︎ ജി വി രാജ യുടെ ജന്മദിനമായ ഒക്ടോബർ 13 ആണ് കേരള കായിക ദിനം
𒊹︎︎︎ ദേശീയ കായികദിനം - ഓഗസ്റ്റ് 29
𒊹︎︎︎ കേരള സ്റ്റേറ്റ് സ്പോർട്സ് കൌൺസിൽ ന്റെ ആദ്യ പ്രസിഡന്റ് - ജി വി രാജ
𒊹︎︎︎ കേരള സ്റ്റേറ്റ് സ്പോർട്സ് കൌൺസിൽ രൂപം കൊണ്ടത് - 1954
𒊹︎︎︎ കേരള ക്രിക്കറ്റ് അസോസിയേഷൻ ന്റെ ആദ്യ പ്രസിഡന്റ് - ജി വി രാജ
𒊹︎︎︎ ബി സി ഐ ൽ അംഗമായ ആദ്യ മലയാളി - ജി വി രാജ
𒊹︎︎︎ ജി വി രാജ സ്പോർട്സ് സ്കൂൾ സ്ഥിതി ചെയ്യുന്നത് – തിരുവനന്തപുരം
𒊹︎︎︎ തിരുവനന്തപുരം ഫ്ലയിങ് ക്ലബ് സ്ഥാപിച്ചു .
𒊹︎︎︎ തിരുവനന്തപുരം ടെന്നീസ് ക്ലബ് സ്ഥാപിച്ചു .
No comments:
Post a Comment