വൻകര വിസ്ഥാപന സിദ്ധാന്തം
𒊹︎︎︎വൻകര വിസ്ഥാപന സിദ്ധാന്തം ആവിഷ്കരിച്ചത് : ആൽഫ്രഡ് വേഗ് നർ (ജർമ്മനി)
𒊹︎︎︎വൻകര വിസ്ഥാപന സിദ്ധാന്തം വേഗ്നർ ആദ്യമായി അവതരിപ്പിച്ചത് : 1912 ൽ ഫ്രാങ്ക് ഫർട്ട് ഭൂവിജ്ഞാന സംഘടനയുടെ യോഗത്തിൽ
𒊹︎︎︎സിമ മണ്ഡലത്തിന്റെ ഉപരിതലത്തിലൂടെ വൻകരകൾ ഉൾപ്പെടുന്ന സിയാൽ മണ്ഡലം തെന്നിമാറുന്നു എന്ന് പ്രസ്താവിക്കുന്ന സിദ്ധാന്തം : വൻകര വിസ്ഥാപന സിദ്ധാന്തം
𒊹︎︎︎വൻകരകളുടേയും സമുദ്രങ്ങളുടേയും സ്ഥാനമാറ്റം, പരിണാമം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന സിദ്ധാന്തം : വൻകര വിസ്ഥാപന സിദ്ധാന്തം ,ഫലക ചലന സിദ്ധാന്തം
𒊹︎︎︎വേഗ്നറുടെ സിദ്ധാന്തമനുസരിച്ച ലോകത്തിൽ ആദ്യം നിലനിന്നിരുന്ന ബൃഹത് ഭൂഖണ്ഡം :പാൻജിയ
𒊹︎︎︎'മാതൃഭൂഖണ്ഡം' എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഭൂഖണ്ഡം : പാൻജിയ
𒊹︎︎︎പാൻജിയയെ ചുറ്റി ഉണ്ടായിരുന്ന മഹാസമുദ്രം : പന്തലാസ്സ
𒊹︎︎︎പാൻജിയയെ രണ്ടായി വിഭജിച്ചിരുന്ന സമുദ്രം : തെഥിസ്
No comments:
Post a Comment