കേരള സ്പീക്കർമാർ
☞︎︎︎ ആദ്യ സ്പീക്കർ ശങ്കരനാരായണൻ തമ്പി
☞︎︎︎ രണ്ടാമത്തെ സ്പീക്കർ
കെ . എം സീതി സാഹിബ്.
✈︎സ്പീക്കർ പദവിയിൽ ഇരിക്കെ അന്തരിച്ച ആദ്യ വ്യക്തി.
✈︎സ്പീക്കർ പദവിയിൽ ഇരിക്കെ അന്തരിച്ച രണ്ടാമത്തെ വ്യക്തി ജി കാർത്തികേയൻ
☞︎︎︎എം . വിജയകുമാർ
ഏറ്റവും കൂടുതൽ കാലം തുടർച്ചയായി സ്പീക്കർ ആയിരുന്ന വ്യക്തി.
✈︎സ്പീക്കർ സ്ഥാനത്ത് കാലാവധി തികച്ച ആദ്യ വ്യക്തി.
✈︎ഏറ്റവും കൂടുതൽ കാലം സ്പീക്കർ ആയിരുന്ന വ്യക്തി വക്കം പുരുഷോത്തമൻ
☞︎︎︎രണ്ടുതവണ സ്പീക്കർ ആയ വ്യക്തികൾ
വക്കം പുരുഷോത്തമൻ &
തേറമ്പിൽ രാമകൃഷ്ണൻ
☞︎︎︎കുറച്ചു കാലം സ്പീക്കർ പദവിയിൽ ഇരുന്ന വ്യക്തി : എ .സി ജോസ്
✈︎ഏറ്റവും കൂടുതൽ കാസ്റ്റിംഗ് വോട്ട് പ്രയോഗിച്ച സ്പീക്കർ
✈︎കാസ്റ്റിംഗ് വോട്ട് സ്പീക്കർ എന്നറിയപ്പെട്ടു.
☞︎︎︎കേരള നിയമസഭയിലെ പ്രായം കുറഞ്ഞ സ്പീക്കർ : സി എച്ച് മുഹമ്മദ് കോയ.
☞︎︎︎ ആദ്യ ഡെപ്യൂട്ടി സ്പീക്കർ :
കെ .ഓ ഐഷാബായി
☞︎︎︎ നഫീസത്ത് ബീവി : രണ്ടാമത്തെ ഡെപ്യൂട്ടി സ്പീക്കർ
✈︎സ്പീക്കറുടെ ചുമതല വഹിച്ച കേരളത്തിലെ ആദ്യ ഡെപ്യൂട്ടി സ്പീക്കർ
☞︎︎︎ ഏറ്റവും കൂടുതൽ കാലം ഡെപ്യൂട്ടി സ്പീക്കർ ആയിരുന്ന വ്യക്തി :
ആർ എസ് ഉണ്ണി
☞︎︎︎ നിലവിലെ നിയമസഭാ സ്പീക്കർ : എം ബി രാജേഷ്
No comments:
Post a Comment