Tuesday, August 10, 2021

മത്സ്യബന്ധനം


മത്സ്യബന്ധനം 

✫ കേരളത്തിൽ ഏറ്റവും കൂടുതൽ മത്സ്യ തൊഴിലാളികൾ ഉള്ള ജില്ല - ആലപ്പുഴ

✫ കേരളത്തിൽ ഏറ്റവും കൂടുതൽ ഉൾനാടൻ മത്സ്യ തൊഴിലാളികൾ ഉള്ള ജില്ല - എറണാകുളം

✫ കടലിനെ ആശ്രയിച്ചു കഴിയുന്ന മത്സ്യത്തൊഴിലാളികൾ ഏറ്റവും കൂടുതലുള്ള ജില്ല – തിരുവനന്തപുരം

✫ കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല - കണ്ണൂർ

✫ കേരളത്തിൽ ഏറ്റവും കുറവ് കടൽത്തീരമുള്ള ജില്ല - കൊല്ലം

✫ കേരളത്തിൽ ഏറ്റവും നീളമേറിയ കടൽത്തീരമുള്ള താലൂക്ക് - ചേർത്തല

✫ സമുദ്രമത്സ്യ ഉത്പാദനം ഏറ്റവും കൂടുതലുള്ള ജില്ല – കൊല്ലം

 ✫ കേരളത്തിലെ തീരമേഖലയുടെ വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാർ സ്ഥാപനം - കേരളസംസ്ഥാന തീരദേശ വികസന കോർപറേഷൻ

✫ തീരപ്രദേശത്തെ സമഗ്ര വികസനം ലക്ഷ്യമാക്കി വനിതാ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി കേരള ഗവണ്മെന്റ് നടപ്പിലാക്കുന്ന സ്വയം തൊഴിൽ പദ്ധതി - തീരമൈത്രി

✫ ഫിഷെറീസ് വകുപ്പിന് കീഴിലുള്ള പുനരധിവാസ പദ്ധതി - പുനർ ഗേഹം പദ്ധതി

✫ ഭക്ഷ്യ യോഗ്യമല്ലാത്ത മത്സ്യം കണ്ടു പിടിക്കുന്നതിനു വേണ്ടി ഫുഡ് സേഫ്റ്റി വകുപ്പിന് കീഴിൽ നടത്തിയ ഓപ്പറേഷൻ - ഓപ്പറേഷൻ സാഗർ റാണി.

✫ കേരളത്തിൽ ചാകരയ്ക്കു പ്രസിദ്ധമായ സ്ഥലങ്ങൾ - തുമ്പോളി കടപ്പുറം , പുറക്കാട്

 ✫ ഉൾനാടൻ മത്സ്യ ലഭ്യത വർധിപ്പിക്കാൻ കേരള ഫിഷെറീസ് വകുപ്പ് ആരംഭിച്ച പദ്ധതി →  ഒരു നെല്ലും ഒരു മീനും

✫ മുറ്റത്തൊരു മീൻ തോട്ടം - മത്സ്യകൃഷി ജനകീയമാക്കാനുള്ള ഫിഷെറീസ് വകുപ്പിന്റെ പദ്ധതി

✫ അക്വാട്ടിക് ചിക്കൻ എന്നറിയപ്പെടുന്ന മത്സ്യം - തിലോപ്പിയ

✫ മത്സ്യ തൊഴിലാളികൾക്ക് ബയോ മെട്രിക് കാർഡ് സംവിധാനം ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം - കേരളം

 ✫ മത്സ്യ ഫെഡ് (The keralam state co - operative federation for fisheries development )
☼︎രൂപം കൊണ്ടത് - 1984 മാർച്ച് 19

✫ Central Marine Fisheries Research Institute - കൊച്ചി

✫ കേരള ഫിഷെറീസ് കോർപറേഷൻ നിലവിൽ വന്നത് - 1966

✫ മത്സ്യഫെഡ് ഉത്പന്നങ്ങൾ അറിയപ്പെടുന്ന പേര് - ന്യൂട്രി ഫിഷ

 ✫ കേരളത്തിലെ ആദ്യ സീ ഫുഡ് പാർക്ക് - അരൂർ .

✫ കേരളത്തിലെ ഫിഷെറീസ് മിനിസ്റ്റർ - സജി ചെറിയാൻ

✫ കേരളത്തിന്റെ സംസ്ഥാന മത്സ്യം - കരിമീൻ

✫ ശാസ്ത്രീയ നാമം - എട്രോപ്ലസ് സുരട്ടൻസിസ്

✫ കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന മത്സ്യ വിഭവം - ചെമ്മീൻ

✫ ചെമ്മീൻ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല - കൊല്ലം ജില്ല

✫ മത്സ്യബന്ധനം കാര്യക്ഷമമാക്കുന്നതിനു വേണ്ടി നോർവേ യുടെ സഹായത്തോടെ ഇന്ത്യയിൽ ആരംഭിച്ച പദ്ധതിയായ ഇൻഡോ - നോർവീജിയൻ പദ്ധതിയുടെ(1953) ആസ്ഥാനം - നീണ്ടകര

✫ നോർവേ യുടെ പ്രഥമ വിദേശസഹായ പദ്ധതി - ഇൻഡോ - നോർവീജിയൻ പദ്ധതി

✫ കേരളത്തിലെ ആദ്യ മാതൃകാ മത്സ്യബന്ധന ഗ്രാമം - കുമ്പളങ്ങി
☼︎ കേരളത്തിലെ ആദ്യ ടൂറിസം ഗ്രാമം – കുമ്പളങ്ങി 

✫ കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന അലങ്കാരമല്സ്യം - മിസ് കേരള.

No comments:

Post a Comment