Tuesday, August 10, 2021

പി. ടി. ഉഷ

         പി. ടി. ഉഷ

𒊹︎︎︎ ഗോൾഡൻ ഗേൾ ഓഫ് ഇന്ത്യ / ഇന്ത്യയുടെ സുവർണ്ണ താരം എന്നറിയപ്പെടുന്ന താരം

 𒊹︎︎︎ ക്വീൻ ഓഫ് ഇന്ത്യൻ ട്രാക്ക് ആൻഡ് ഫീൽഡ്

𒊹︎︎︎ ഏഷ്യയിലെ സ്പ്രിന്റ് റാണി

𒊹︎︎︎ പയ്യോളി എക്സ്പ്രസ്സ്

 𒊹︎︎︎ ഒളിപിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി വനിത

𒊹︎︎︎ ഒളിമ്പിക്സ് ന്റെ ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ വനിത (1984 )

𒊹︎︎︎ പദ്മശ്രീ നേടിയ ആദ്യ മലയാളി കായികതാരം

𒊹︎︎︎ ആത്മകഥ - ദി ഗോൾഡൻ ഗേൾ

 𒊹︎︎︎ ഉഷ സ്കൂൾ ഓഫ് അത്ലറ്റിക് സ്ഥിതി ചെയ്യുന്നത് - കൊയിലാണ്ടി (കോഴിക്കോട് )

𒊹︎︎︎ ഒളിമ്പിക്സ് അത്ലറ്റിക്സ് ൽ സെമി ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ വനിത - ഷൈനി വിൽസൺ

𒊹︎︎︎ ഒളിംപിക്സിൽ ഇന്ത്യൻ പതാകയേന്തിയ ആദ്യ ഇന്ത്യൻ വനിത - ഷൈനി വിൽസൺ

 𒊹︎︎︎ ഇന്ത്യൻ ഒളിമ്പിക്സ് ടീം നെ നയിച്ച ആദ്യ ഇന്ത്യൻ വനിത - ഷൈനി വിൽസൺ.

No comments:

Post a Comment