സമയവും പ്രവൃത്തിയും
𝑾𝒐𝒓𝒌 𝒂𝒏𝒅 𝑻𝒊𝒎𝒆
𒊹︎︎︎ 𝑨 ഒരു ജോലി 𝒙 ദിവസങ്ങൾ കൊണ്ടും 𝑩 അതേ ജോലി 𝒚 ദിവസം കൊണ്ടും ചെയ്താൽ രണ്ടുപേരും ചേർന്ന് 𝒙𝒚\𝒙𝒚 ദിവസം കൊണ്ട് ചെയ്ത് തീർക്കും.
𒊹︎︎︎𝑴1 ആളുകൾ 𝑫1 ദിവസം കൊണ്ട് പൂർത്തിയാക്കുന്ന ജോലി 𝑴2 ആളുകൾ 𝑫2 ദിവസം കൊണ്ട് പൂർത്തിയാക്കുന്നു എങ്കിൽ 𝑴1𝑫1 = 𝑴2𝑫2 ആയിരിക്കും.
𒊹︎︎︎ഒരാൾ 𝒙 ദിവസം കൊണ്ടും മറ്റൊരാൾ 𝒚 ദിവസം കൊണ്ടും മൂന്നാമതൊരാൾ 𝒛 ദിവസം കൊണ്ടും ചെയ്തു തീർക്കുന്നു എങ്കിൽ അവർ മൂവരും ചേർന്ന് ആ ജോലി തീർക്കാൻ 𝒙𝒚𝒛\(𝒙𝒚𝒚𝒛𝒙𝒛) ദിവസം എടുക്കുന്നു.
𒊹︎︎︎ 𝑨 യും 𝑩 യും ഒരു ജോലി 𝒙 ദിവസം കൊണ്ടും 𝑩 യും 𝑪 യും ആ ജോലി 𝒚 ദിവസം കൊണ്ടും 𝑨 യും 𝑪 യും ആ ജോലി 𝒛 ദിവസം കൊണ്ടും തീർക്കുന്നു എങ്കിൽ മൂന്നുപേരും ഒരുമിച്ച് ആ ജോലി 2𝒙𝒚𝒛\(𝒙𝒚𝒚𝒛𝒙𝒛) ദിവസം കൊണ്ട് ചെയ്തു തീർക്കും.
𒊹︎︎︎𝑨, 𝑩 എന്നിവർ ഒരു ജോലി 𝒙 ദിവസം കൊണ്ടും 𝑨 ഒറ്റയ്ക്ക് അത് 𝒚 ദിവസം കൊണ്ടും ചെയ്താൽ 𝑩 ഒറ്റയ്ക്ക് ആ ജോലി 𝒙𝒚\𝒚-𝒙 ദിവസം കൊണ്ട് ചെയ്ത് തീർക്കും.
ഉദാ: 1) ഒരു ജോലി ചെയ്തു തീർക്കാൻ A യ്ക്ക് രണ്ടു ദിവസം, B യ്ക്ക് മൂന്നു ദിവസം, C യ്ക്ക് ആറ് ദിവസം എന്നിങ്ങനെ വേണം. അതേ ജോലി അവർ മൂന്ന് പേരും കൂടെ ഒരുമിച്ച് ചെയ്താൽ എത്ര ദിവസം കൊണ്ട് തീരും?
(𝑳𝒅𝒄 𝑷𝒂𝒍𝒂𝒌𝒌𝒂𝒅 2014)
𝒂) 11 𝒃) 1 𝒄) 10 𝒅) 5
𝑨𝒏𝒔 : 𝒃) 1
𝒙𝒚𝒛\(𝒙𝒚𝒚𝒛𝒙𝒛) = 2x3x6\(2x33x66x2) = 36\(61812)
= 36\36
=1
അല്ലെങ്കിൽ താഴെ പറയുന്ന രീതിയിലും ചെയ്യാവുന്നതാണ്.
A യുടെ ഒരു ദിവസത്തെ ജോലി =1\2 B യുടെ ഒരു ദിവസത്തെ ജോലി =1\3 C യുടെ ഒരു ദിവസത്തെ ജോലി =1\6 ഒരുമിച്ചുള്ള ഒരു ദിവസത്തെ ജോലി
= 1\21\31\6 = (321)\6 = 6\6
= 1
2) A യും B യും കൂടി ഒരു ജോലി 6 ദിവസം കൊണ്ട് തീർക്കും. A ഒറ്റയ്ക്ക് 10 ദിവസമെടുക്കുന്ന ആ ജോലി B ഒറ്റയ്ക്ക് ചെയ്താൽ എത്ര ദിവസം എടുക്കും?
(𝑳𝒅𝒄 𝑲𝒐𝒛𝒉𝒊𝒌𝒌𝒐𝒅 2014)
𝒂) 18 𝒃) 16 𝒄) 4 𝒅) 15
𝑨𝒏𝒔 : 𝒅) 15
𝒙𝒚\𝒚-𝒙 = 6x10\(10-6)
= 60\4
= 15
✫✫✫✫ 𝙽𝙸𝙲𝙷𝙴 𝙿𝚂𝙲 ✫✫✫✫
No comments:
Post a Comment