𝑷𝒓𝒆𝒑𝒐𝒔𝒊𝒕𝒊𝒐𝒏 𝑻𝒓𝒊𝒄𝒌𝒔
☞︎︎︎ വാഹനങ്ങൾക്ക് മുന്നിൽ 'by' ഉപയോഗിക്കണം
☞︎︎︎ എന്നാൽ സൈക്കിൾ ആണ് വാഹനമെങ്കിൽ 'on' ഉപയോഗിക്കണം ( ഓപ്ഷനിൽ 'on' ഇല്ലെങ്കിൽ 'by' ഉപയോഗിക്കാം)
☞︎︎︎ foot - on
☞︎︎︎ വാഹനങ്ങളെ ഏതെങ്കിലും പദംകൊണ്ട് വിശേഷിപ്പിച്ചാൽ.......
𒊹︎︎︎വാഹനങ്ങളെ രണ്ടായി തിരിക്കാം
1. ഉൾവശം ഇല്ലാത്തവ ( Bike)
✅ On
2. ഉൾവശം ഉള്ളവ ( Eg : Bus, Car, Train)
𒊹︎︎︎ ഉൾവശം ഉള്ളവയെ വീണ്ടും രണ്ടായി തിരിക്കാം
1. നടക്കാൻ സാധിക്കുന്നവ
(Eg: Bus, Train)
✅ On
2. നടക്കാൻ സാധിക്കാത്തവ
( Eg : Car)
✅ In
Made
✫ ഭൗതിക മാറ്റം- of
✫ സ്ഥിര മാറ്റം - from
✫ ഒരു വസ്തു ഉണ്ടാക്കാൻ ഒന്നിൽ കൂടുതൽ വസ്തുക്കൾ ഉപയോഗിച്ചാൽ 'with' ഉപയോഗിക്കണം
Eg :
1. This juice is made ----- orange
✅ from
( ജ്യൂസ് ഓറഞ്ചിൽ നിന്നും ഉണ്ടാക്കി എന്നാൽ ജ്യൂസ്സിനെ തിരികെ ഓറഞ്ച് ആക്കുവാൻ സാധിക്കില്ല, രാസമാറ്റം)
2. This bench is made ------- wood
✅ of
( തടികൊണ്ടാണ് Bench ഉണ്ടാക്കിയെടുക്കുന്നത്, എന്നാൽ ഈ ബെഞ്ചിനെ വീണ്ടും പൊളിച്ച് എടുത്താൽ തടി തന്നെയാണ് ലഭിക്കുക,
അതായത് ഭൗതികമാറ്റം)
3. Cake is made ----- milk and sugar
✅ with
No comments:
Post a Comment