ദേശീയ വനിതാ കമ്മീഷൻ
𝑾𝒐𝒎𝒆𝒏𝒔 𝒄𝒐𝒎𝒎𝒊𝒔𝒔𝒊𝒐𝒏 𝒐𝒇 𝑰𝒏𝒅𝒊𝒂
☞︎︎︎സ്റ്റാറ്റ്യൂട്ടറി ബോഡി
☞︎︎︎ നിയമം നിലവിൽ വന്നത്- 1990 Aug 30
☞︎︎︎ കമ്മീഷൻ നിലവിൽ വന്നത്- 1992 Jan 31
☞︎︎︎ ആസ്ഥാനം- ന്യൂഡൽഹി ( നിർഭയ ഭവൻ)
☞︎︎︎ അംഗങ്ങളുടെ എണ്ണം- 6 (1 ChairPerson + 5 Members)
1 Member Secretary യും കമ്മീഷനിൽ ഉണ്ടാകും
☞︎︎︎ അംഗങ്ങളെയും ചെയർപേഴ്സനെയും നിയമിക്കുന്നത്- കേന്ദ്ര ഗവൺമെന്റ്
☞︎︎︎ നീക്കം ചെയ്യുന്നത്- കേന്ദ്ര ഗവൺമെന്റ്
☞︎︎︎ രാജിക്കത്ത് സമർപ്പിക്കുന്നത് - കേന്ദ്ര ഗവൺമെന്റിന്
☞︎︎︎ കാലാവധി- 3 Yrs/ 65 വയസ്സ്
☞︎︎︎ പ്രസിദ്ധീകരണം - രാഷ്ട്ര മഹിള
☞︎︎︎ ആദ്യ അധ്യക്ഷ- ജയന്തി പട്നായിക്
☞︎︎︎ 2nd - വി മോഹിനി ഗിരി
☞︎︎︎ രണ്ടുതവണ അധ്യക്ഷ ആയിരുന്ന വ്യക്തി- ഗിരിജാ വ്യാസ് ( 5th, 6th)
☞︎︎︎ ഏറ്റവും കൂടുതൽ കാലം അധ്യക്ഷയായിരുന്നു വ്യക്തി- ഗിരിജാ വ്യാസ്
☞︎︎︎ നിലവിലെ അധ്യക്ഷ- രേഖ ശർമ(9th, എട്ടാമത്തെ വ്യക്തി)
☞︎︎︎ ആദ്യ പുരുഷ അംഗം- അലോക് റാവത്ത്
സംസ്ഥാന വനിതാ കമ്മീഷൻ
☞︎︎︎ സ്റ്റാറ്റ്യൂട്ടറി ബോഡി
☞︎︎︎ നിയമം നിലവിൽ വന്നത്- 1995 ഡിസംബർ 1
☞︎︎︎ കമ്മീഷൻ നിലവിൽ വന്നത്- 1996 മാർച്ച് 14
☞︎︎︎ ആസ്ഥാനം- തിരുവനന്തപുരം
☞︎︎︎ പ്രസിദ്ധീകരണം - സ്ത്രീശക്തി
☞︎︎︎ അംഗങ്ങളുടെ എണ്ണം-5 (1 Chairperson + 4 Members)
1 Member Secretary യും ഉണ്ടാകും
☞︎︎︎ അംഗങ്ങളെ നിയമിക്കുന്നത് - സംസ്ഥാന സർക്കാർ
☞︎︎︎ നീക്കം ചെയ്യുന്നത്- സംസ്ഥാന സർക്കാർ
☞︎︎︎രാജിക്കത്ത് സമർപ്പിക്കുന്നത് - സംസ്ഥാന സർക്കാരിന്
☞︎︎︎ കാലാവധി- 5 വർഷം
☞︎︎︎ ആദ്യ അധ്യക്ഷ - സുഗതകുമാരി
☞︎︎︎ നിലവിൽ (6th)- M. C ജോസഫൈൻ
☞︎︎︎ ദേശീയ വനിതാ ദിനം - Feb 13
☞︎︎︎ ലോക വനിതാദിനം- മാർച്ച് 8
☞︎︎︎ നിർഭയ ദിനം - ഡിസംബർ 16
No comments:
Post a Comment