📋 പരീക്ഷാഹാളിൽ ചോദ്യപേപ്പർ കിട്ടിയാലുടൻ.......
📝 ഏറ്റവും പിൻഭാഗത്ത് എഴുതേണ്ടവ:
👇🏾👇🏾👇🏾👇🏾👇🏾👇🏾👇🏾
1). കുരിശ് ചിഹ്നം വരച്ച് ദിശകൾ എഴുതാം,
ദിശകളുടെ കോഡ്: NEWS
North
│
↖│↗
West─────●─────East
↙│↘
│
South
Pythagorus Theory= √a²+b²
2). ക്ലോക്ക് രണ്ട് തവണ വരയ്ക്കുക ;
പ്രതിബിംബവും,കോണളവും കാണാൻ.
II I2 I
IO 2 പ്രതിബിംബം ചോദിച്ചാൽ
9 ● 3 സൂചികൾ അമർത്തി വരച്ച
8 4 ശേഷം,ആ പേജ് ഉള്ളിൽ നിന്ന്
7 6 5 നോക്കിയാൽ മതിയാകും.
ഉദാ; സമയം 10 AM, if mirror Time ?
I2 ഇങ്ങനെ വരച്ചിട്ട് ആ പേജ് മറുപുറത്ത്
I0↖↑ നിന്നും നോക്കിയാൽ
= I2
↑↗2 = 2മണി.
3). A,B,C,D.....Z വരെ എഴുതി, Number കൊടുക്കാം = A, B, C,....Z
1, 2, 3,.... 26
4). ആഴ്ച ക്രമത്തിൽ എഴുതാം=
Sun Mon Tue Wed Thu Fri Sat
5). പ്രധാനപ്പെട്ട Formula's.
No comments:
Post a Comment