Monday, April 19, 2021

കാറ്റ് 𝑾𝒊𝒏𝒅

             കാറ്റ്   𝑾𝒊𝒏𝒅

★ അന്തരീക്ഷവായുവിന്റെ ഭൗമോപരിതലത്തിലൂടെയുള്ള തിരശ്ചീനചലനമാണ് കാറ്റ്  

★ മന്ദമാരുതന്റെ വേഗം മണിക്കൂറിൽ അഞ്ചുമുതൽ ഒമ്പതുവരെ കിലോമീറ്ററാണ്.  

★ 37 മുതൽ 68 വരെ കിലോമീറ്ററാണ് ഒരു ചണ്ഡമാരുതന്റെ മണിക്കുറിലെ വേഗം. 

★ കൊടുങ്കാറ്റിന്റെ വേഗം മണിക്കൂറിൽ ശരാശരി 52 മുതൽ 96 വരെ കിലോമീറ്ററാണ്.

★ 'ടൊർണാഡോ' കൊടുങ്കാറ്റുകളാണ് ഏറ്റവും പ്രക്ഷുബ്ധമായ അന്തരീക്ഷ പ്രതിഭാസം. 

★ ’ടൊർണാഡോയുടെ തീവ്രത രേഖപ്പെടുത്താനാണ് ഫ്യൂജിതാ സ്കെയിൽ ഉപയോഗിക്കുന്നത്. 

★ സാഫിർ-സിംപ്സൺ സ്കെയിൽ രേഖപ്പെടുത്തുന്നത് ഹരിക്കെയിനുകളുടെ ശക്തിയാണ് 

★ കാറ്റിന്റെ തീവ്രത അളക്കാണ് ബ്യൂഫോർട്ട്സ്കെയിൽ  ഉപയോഗിക്കുന്നത് 

★ അനിമോമീറ്റർ ഉപയോഗിക്കുന്നത്  കാറ്റിന്റെ മർദം  അളക്കാനാണ് 

★ കാറ്റിന് ഒരേ വേഗമുള്ള പ്രദേശങ്ങളെ കൂട്ടിയോജിപ്പിച്ച് ഭൂപടത്തിൽ വരയ്ക്കുന്ന രേഖകളാണ് ഐസേടാക്കുകൾ. 

★ അന്തരീക്ഷമർദം അളക്കാനുള്ളഹെക്ടോപാസ്കൽ(വുമ)100പാസ്കലാണ് ഒരു ഹെക്ടോപാസ്കൽ  ഒരു മില്ലിബാർ ഒരു ഹെക്ടോപാസ്കലിനു തുല്യം 

★ ഇറ്റാലിയൻ ശാസ്ത്രജ്ഞനായ ടോറിസെല്ലിയാണ് ആദ്യമായി ബാരോമീറ്റർ നിർമിച്ചത്.  

★ സമുദ്രനിരപ്പിൽ വായു ചെലുത്തുന്ന അന്തരീക്ഷമർദം കണ്ണാടിക്കുഴലിൽ 76 സെ.മീ. ഉയരത്തിൽ രസം താങ്ങിനിർത്താൻ പര്യാപ്തമാണ് 

★ സമുദ്രനിരപ്പിലെ ശരാശരി അന്തരീക്ഷമർദം 
1013.2 𝒉𝒑𝒂-നു തുല്യമാണ്. 

★ ഭൂമധ്യരേഖയ്ക്ക് ഇരുവശത്തുമായി അഞ്ച് ഡിഗ്രി അക്ഷാംശവ്യാപ്തിവരെ വായു ചൂടുപിടിച്ച് മുകളിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്നതിനാൽ ഇവിടെ ശക്തമായ കാറ്റില്ല.നിർവാതമേഖല (𝑫𝒐𝒍𝒅𝒓𝒖𝒎𝒔) എന്നീ പ്രദേശം അറിയപ്പെടുന്നു. 

★  'കുതിര അക്ഷാംശം' (𝑯𝒐𝒖𝒓𝒔𝒆 𝑳𝒂𝒕𝒊𝒕𝒖𝒅𝒆) എന്നറിപ്പെടുന്നത് 30 ഡിഗ്രി തെക്ക്-വടക്ക് അക്ഷാംശങ്ങളാണ് ദുർബലമായി കാറ്റു വീശുന്ന മേഖലയാണിത്. 

★ ’ഋതുക്കൾ' എന്നർഥം വരുന്ന 'മൗസിം' എന്ന അറബ്പദത്തിൽനിന്നാണ്‘മൺസൂൺ' എന്ന വാക്കുണ്ടായത്.  

★ ബംഗാൾ ഉൾക്കടലിലെ ചുഴലിക്കാറ്റുകൾക്ക് 'സൈക്ലോൺ' എന്ന പേരു നൽകിയത് ക്യാപ്ടൻ ഹെൻ്റി പിഡിങ്ടൺ.  

★ ദൈനംദിന കാലാവസ്ഥാപഠനങ്ങൾക്ക് ഉപയോഗിക്കുന്ന ഉപകരണമാണ് റേഡിയോ സോണ്ട്

★ അന്തരീക്ഷ ആർദ്രത അളക്കാൻ ഹൈഡ്രോമീറ്റർ ഉപയോഗിക്കുന്നു. 

★ ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന അതിശക്തമായ ചുഴലിക്കാറ്റാണ്'ചക്രവാതം അഥവ സൈക്ലോൺ'.  

★ ടൈഫൂൺ എന്നറിയപ്പെടുന്നത് ചൈനാകടലിൽ രൂപംകൊള്ളുന്ന ചക്രവാതമാണ്.  

★ വില്ലി-വില്ലീസ് എന്നറിയപ്പെടുന്നത്,ഓസ്ട്രേലിയയ്ക്കു വടക്കുപടിഞ്ഞാറായി ദക്ഷിണ പസഫിക് സമുദ്രത്തിൽ രൂപംകൊള്ളുന്ന ചക്രവാതമാണ്. 

★ ഹരിക്കെയിൻ എന്നത് മെക്സിക്കോ, വെസ്റ്റിൻഡീസ് എന്നീ പ്രദേശങ്ങളോടു ചേർന്നുടലെടുക്കുന്ന ചക്രവാതമാണ്. 

★ ചോർപ്പിന്റെ ആകൃതിയിൽ മേഘങ്ങളുടെ അടിഭാഗത്തുനിന്ന് രൂപമെടുത്ത് വീശിയടിക്കുന്ന ചുലഴി ക്കൊടുങ്കാറ്റാണ് ‘ടൊ‌ർണാഡോ’ 

★ അമേരിക്കയിൽ കനത്ത നാശം വിതയ്ക്കുന്ന ചുലഴി ക്കൊടുങ്കാറ്റായ ‘ട്വിസ്റ്റർ’ടൊ‌ർണാഡോയുടെ വകഭേദമാണ്  

★ ‘ബ്രേവ് വെസ്റ്റ് വിൻഡ്’ എന്നറിയപ്പെടുന്നത് പശ്ചിമവാതകളാണ്.  

★ 35 മുതൽ 45 വരെ ഡിഗ്രി തെക്കൻ ആക്ഷാംശരേഖയിലെ ശക്തമായ കാറ്റാണ് 'അലറുന്ന നാൽപ്പതുകൾ' (𝑹𝒐𝒂𝒓𝒊𝒏𝒈 𝑭𝒐𝒓𝒕𝒊𝒆𝒔)ഫ്യൂറിയസ് ഫിഫ്റ്റീസ്(𝑭𝒖𝒓𝒊𝒐𝒖𝒔 𝑭𝒊𝒇𝒕𝒊𝒆𝒔)എന്നത് 45 മുതൽ 55 വരെ ഡിഗ്രി തെക്കൻ അക്ഷാംശമേഖലകളിൽ വീശുന്ന ശക്തമായ കാറ്റുകളാണ്. 

★ 55 മുതൽ 65 വരെ ഡിഗ്രി തെക്കൻ അക്ഷാംശമേഖലയിലെ ശക്തമായ കാറ്റാണ്'സ്ക്രീമിങ്സിക്സ്റ്റീസ് (𝑺𝒄𝒓𝒆𝒂𝒎𝒊𝒏𝒈 𝑺𝒊𝒙𝒕𝒊𝒆𝒔). 

★ അന്തരീക്ഷമർദം അളക്കാനുള്ള ബാരോ മീറ്ററിന്റെ നിരപ്പ് ഉയരുന്നത് പ്രസന്നമായകാലാവസ്ഥയെ സൂചിപ്പിക്കുന്നു.  

★ ബാരോമീറ്റർ നിരപ്പ് പെട്ടെന്ന് താഴുന്നത് കൊടുങ്കാറ്റിന്റെ സൂചനയാണ്.

           ✰✰✰✰ 𝑵𝒊𝒄𝒉𝒆 𝑷𝒔𝒄✰✰✰✰

Saturday, April 17, 2021

അന്തരീക്ഷത്തിലെ പാളികൾ 𝑳𝒂𝒚𝒆𝒓𝒔 𝒐𝒇 𝑨𝒕𝒎𝒐𝒔𝒑𝒉𝒆𝒓𝒆

     അന്തരീക്ഷത്തിലെ പാളികൾ
               𝑳𝒂𝒚𝒆𝒓𝒔  𝒐𝒇 𝑨𝒕𝒎𝒐𝒔𝒑𝒉𝒆𝒓𝒆


✍︎ ഊ​​​ഷ്മാ​​​വി​​​ന്റെ​​​ ​​​അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ​​​ ​​​നാ​​​ല് ​​​ത​​​രം​​​ ​​​പാ​​​ളി​​​ക​​​ൾ​​​ ​​​അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ലു​​​ണ്ട്.

1.​​​  ട്രോ​​​പ്പോ​​​സ്‌​​​ഫി​​​യർ

☞︎︎︎സം​​​യോ​​​ജ​​​ന​​​ ​​​മേ​​​ഖ​​​ല​​​ ​​​എ​​​ന്നാ​​​ണ​​​ർ​​​ത്ഥം.​​​ ​​​
☞︎︎︎ഭൂ​​​മി​​​യു​​​ടെ​​​ ​​​ഉ​​​പ​​​രി​​​ത​​​ല​​​ത്തി​​​നോ​​​ട് ​​​അ​​​ടു​​​ത്ത് ​​​സ്ഥി​​​തി​​​ ​​​ചെ​​​യ്യു​​​ന്ന​​​ ​​​പാ​​​ളി.​​​ ​​​
☞︎︎︎ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 8 മുതൽ 18 കിലോമീറ്റർ വരെ നീളുന്നു.
☞︎︎︎ദൈ​​​നം​​​ദി​​​ന​​​ ​​​കാ​​​ലാ​​​വ​​​സ്ഥ​​​ ​​​വ്യ​​​തി​​​യാ​​​ന​​​ത്തി​​​ന് ​​​കാ​​​ര​​​ണ​​​മാ​​​കു​​​ന്ന​​​ ​​​പാ​​​ളി​​​യാ​​​ണി​​​ത്.​​​ ​​​
☞︎︎︎ട്രോ​​​പ്പോ​​​സ്‌​​ഫി​​​യ​​​റി​​​ൽ​​​ ​​​ഉ​​​യ​​​രം​​​ ​​​കൂ​​​ടു​​​ന്തോ​​​റും​​​ ​​​താ​​​പ​​​നി​​​ല​​​ ​​​കു​​​റ​​​ഞ്ഞു​​​വ​​​രും.
☞︎︎︎​​​ ​​​നീ​​​രാ​​​വി,​​​ ​​​പൊ​​​ടി​​​പ​​​ട​​​ല​​​ങ്ങ​​​ൾ​​​ ​​​എ​​​ന്നി​​​വ​​​ ​​​കാ​​​ണ​​​പ്പെ​​​ടു​​​ന്ന​​​ ​​​ഭാ​​​ഗ​​​മാ​​​ണി​​​ത്.​​​ ​​​
☞︎︎︎കാ​​​റ്റ്,​​​ ​​​മ​​​ഴ,​​​ ​​​ഇ​​​ടി​​​മി​​​ന്ന​​​ൽ,​​​ ​​​മ​​​ഞ്ഞ് ​​​തു​​​ട​​​ങ്ങി​​​യ​​​ ​​​പ്ര​​​തി​​​ഭാ​​​സ​​​ങ്ങ​​​ളെ​​​ല്ലാം​​​ ​​​കാ​​​ണ​​​പ്പെ​​​ടു​​​ന്ന​​​ ​​​മേ​​​ഖ​​​ല​​​യാ​​​ണി​​​ത്.​​​ 
☞︎︎︎​​​ജൈ​​​വ​​​മ​​​ണ്ഡ​​​ലം​​​ ​​​സ്ഥി​​​തി​​​ ​​​ചെ​​​യ്യു​​​ന്ന​​​ ​​​അ​​​ന്ത​​​രീ​​​ക്ഷ​​​ ​​​പാ​​​ളി​​​കൂ​​​ടി​​​യാ​​​ണ്.
☞︎︎︎ട്രോ​​​പ്പോ​​​സ്‌ഫി​​​യ​​​റി​​​നെ​​​യും​​​ ​​​തൊ​​​ട്ട​​​ടു​​​ത്ത​​​ ​​​പാ​​​ളി​​​യാ​​​യ​​​ സ്ട്രോ​​​റ്റോ​​​സ് ​​​ഫി​​​യ​​​റി​​​നെ​​​യും​​​ ​​​വേ​​​ർ​​​തി​​​രി​​​ക്കു​​​ന്ന​​​ ​​​ഭാ​​​ഗ​​​മാ​​​ണ് ​​​ട്രോ​​​പ്പോ​​​പാ​​​സ്.

2.​​​ ​​​ സ്ട്രോ​​​റ്റോ​​​സ് ​​​ഫി​​​യർ

☞︎︎︎ട്രോ​​​പ്പോ​​​സ്‌​​​ഫി​​​യ​​​റി​​​ന് ​​​മു​​​ക​​​ളി​​​ൽ​​​ ​​​കാ​​​ണ​​​പ്പെ​​​ടു​​​ന്നു.​​​ 
☞︎︎︎ 17​​​ ​​​മു​​​ത​​​ൽ​​​ 50​​​ ​​​കി.​​​മീ.​​​ ​​​ഉ​​​യ​​​ര​​​ത്തി​​​ൽ​​​ ​​​വ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്നു.​​​ ​​​
☞︎︎︎ഓ​​​സോ​​​ൺ​​​ ​​​പാ​​​ളി​​​ ​​​കാ​​​ണ​​​പ്പെ​​​ടു​​​ന്നു.​​​
ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 20 മുതൽ 50 കിലോമീറ്റർ അകലെയാണ് ഓസോൺ പാളി സ്ഥിതിചെയ്യുന്നത്.
☞︎︎︎ ​​​ഇ​​​വി​​​ടെ​​​ ​​​വാ​​​യു​​​ ​​​തി​​​ര​​​ശ്ചീ​​​ന​​​മാ​​​യി​​​ ​​​ച​​​ലി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ​​​ ​​​വി​​​മാ​​​ന​​​ങ്ങ​​​ളു​​​ടെ​​​ ​​​സ​​​ഞ്ചാ​​​ര​​​ത്തി​​​ന് ​​​അ​​​നു​​​യോ​​​ജ്യ​​​മാ​​​ണ്.
☞︎︎︎സ്ട്രാറ്റോസ്ഫിയറിന് മുകളിലേക്ക് പോകുമ്പോൾ താപനില വർദ്ധിക്കുന്നു.
☞︎︎︎സ്ട്രാറ്റോപ്പാസ് സ്ട്രാറ്റോസ്ഫിയറിനെയും മീസോസ്ഫിയറിനെയും വിഭജിക്കുന്നു.

3.   മീ​​​സോ​​​സ്‌​​​ ഫി​​​യർ

☞︎︎︎സ്ട്രോ​​​റ്റോ​​​സ്‌​​​ഫി​​​യ​​​റി​​​ന് ​​​മു​​​ക​​​ളി​​​ൽ​​​ ​​​കാ​​​ണ​​​പ്പെ​​​ടു​​​ന്നു.​​​
☞︎︎︎മീസോസ്ഫിയർ ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 50 മുതൽ 80 കിലോമീറ്റർ വരെ നീളുന്നു.
☞︎︎︎ ​​​ഉ​​​യ​​​രം​​​ ​​​കൂ​​​ടു​​​ന്തോ​​​റും​​​ ​​​ഇ​​​വി​​​ടെ​​​ ​​​താ​​​പ​​​നി​​​ല​​​ ​​​കു​​​റ​​​യു​​​ന്നു.​​​ ​​​
☞︎︎︎'നിശാദീപങ്ങൾ' (𝑵𝒊𝒈𝒉𝒕 𝑺𝒉𝒊𝒏𝒊𝒏𝒈) എന്ന പേരിൽ അറിയപ്പെടുന്ന നോക്ടിലൂസെന്റ് മേഘങ്ങളും (𝑵𝒐𝒄𝒕𝒊𝒍𝒖𝒄𝒆𝒏𝒕 𝑪𝒍𝒐𝒖𝒅𝒔) മീസോസ്ഫിയറിൽ സ്ഥിതിചെയ്യുന്നു. ഭൂമിയിൽ നിന്നുള്ള ഏറ്റവും ഉയർന്ന മേഘങ്ങളാണിവ.
☞︎︎︎അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ലെ​​​ ​​​ഈ ​​​ ​​​പാ​​​ളി​​​യി​​​ൽ​​​ ​​​വ​​​ച്ചാ​​​ണ് ​​​ഉ​​​ൽ​​​ക്ക​​​ക​​​ൾ​​​ ​​​ക​​​ത്തി​​​യെ​​​രി​​​യു​​​ന്ന​​​ത്.​​​ ​​​
അതിനാൽ ഈ പ്രദേശത്തെ ഉൽക്കാവർഷ പ്രദേശം (𝑴𝒆𝒕𝒆𝒐𝒓 𝑹𝒆𝒈𝒊𝒐𝒏) എന്നും വിളിക്കുന്നു.
☞︎︎︎മി​​​സോ​​​സ്‌​​​ഫി​​​യ​​​റി​​​നെ​​​യും​​​ ​​​തെ​​​ർ​​​മോ​​​സ്‌​​​ഫി​​​യ​​​റി​​​നെ​​​യും​​​ ​​​ത​​​മ്മി​​​ൽ​​​ ​​​വേ​​​ർ​​​തി​​​രി​​​ക്കു​​​ന്ന​​​താ​​​ണ് ​​​മി​​​സോ​​​പാ​​​സ്.

4.  തെ​​​ർ​​​മോ​​​സ്‌​​​ ഫി​​​യർ

☞︎︎︎ഏ​​​റ്റ​​​വും​​​ ​​​താ​​​പ​​​നി​​​ല​​​ ​​​കൂ​​​ടി​​​യ​​​ ​​​അ​​​ന്ത​​​രീ​​​ക്ഷ​​​ ​​​പാ​​​ളി​​​യാ​​​യ​​​ ​​​ഇ​​​തി​​​ൽ​​​ 1500​​​ ​​​ഡി​​​ഗ്രി​​​ ​​​സെ​​​ൽ​​​ഷ്യ​​​സ് ​​​വ​​​രെ​​​ ​​​താ​​​പ​​​നി​​​ല​​​ ​​​ഉ​​​യ​​​രാ​​​റു​​​ണ്ട്.​​​ ​​​
☞︎︎︎ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 80 മുതൽ 400 കിലോമീറ്റർ അകലെയാണ് തെർമോസ്ഫിയർ പാളി സ്ഥിതി ചെയ്യുന്നത്.
☞︎︎︎അ​​​യ​​​ണോ​​​സ്‌​​​ഫി​​​യ​​​ർ​​​ ​​​ഇ​​​തി​​​ന്റെ​​​ ​​​ഭാ​​​ഗ​​​മാ​​​ണ്.​​​ ​​​
☞︎︎︎ഇ​​​വി​​​ടെ​​​ ​​​അ​​​യോ​​​ണു​​​ക​​​ൾ​​​ ​​​കാ​​​ണ​​​പ്പെ​​​ടു​​​ന്നു.​​​ ​​​റേ​​​ഡി​​​യോ​​​ ​​​പ്ര​​​ക്ഷേ​​​പ​​​ണ​​​ത്തി​​​നും​​​ ​​​ടെ​​​ലി​​​വി​​​ഷ​​​ൻ​​​ ​​​സം​​​പ്രേ​​​ഷ​​​ണ​​​ത്തി​​​നും​​​ ​​​ഉ​​​പ​​​ഗ്ര​​​ഹ​​​ ​​​വാ​​​ർ​​​ത്താ​​​വി​​​നി​​​മ​​​യ​​​ത്തി​​​നും​​​ ​​​സാ​​​ധ്യ​​​മാ​​​കു​​​ന്ന​​​ത് ​​​അ​​​യ​​​ണോ​​​സ്‌​​​ഫി​​​യ​​​ർ​​​ ​​​കാ​​​ര​​​ണ​​​മാ​​​ണ്.
☞︎︎︎എ​​​ക്‌​​​സോ​​​സ് ​​​ഫി​​​യ​​​ർ​​​ ​​​എ​​​ന്ന​​​ത് ​​​തെ​​​ർ​​​മോ​​​സ്‌​​​ഫി​​​യ​​​റി​​​ന് ​​​മു​​​ക​​​ളി​​​ൽ​​​ ​​​കാ​​​ണ​​​പ്പെ​​​ടു​​​ന്ന​​​ ​​​മേ​​​ഖ​​​ല​​​യാ​​​ണ്.

𒊹︎︎︎ കാർമൻ രേഖ

☞︎︎︎അ​​​ന്ത​​​രീ​​​ക്ഷ​​​ത്തെ​​​യും​​​ ​​​ബ​​​ഹി​​​രാ​​​കാ​​​ശ​​​ത്തെ​​​യും​​​ ​​​വേ​​​ർ​​​തി​​​രി​​​ക്കു​​​ന്ന​​​ ​​​അ​​​തി​​​ർ​​​ത്തി.​​​ ​​​ഭൗ​​​മോ​​​പ​​​രി​​​ത​​​ല​​​ത്തി​​​ൽ​​​ ​​​നി​​​ന്ന് 100​​​ ​​​കി.​​​മീ​​​ ​​​ഉ​​​യ​​​ര​​​ത്തി​​​ൽ​​​ ​​​വ്യാ​​​പി​​​ച്ചു​​​കി​​​ട​​​ക്കു​​​ന്നു.

𒊹︎︎︎ മേഘം

☞︎︎︎ ട്രോപ്പോസ്ഫിയർ പാളിയിലാണ് മേഘങ്ങൾ പ്രധാനമായും കാണപ്പെടുന്നത്.  
☞︎︎︎ ട്രോപ്പോസ്ഫിയർ പാളിയിലാണ് മേഘങ്ങൾ പ്രധാനമായും കാണപ്പെടുന്നത്.  
☞︎︎︎ മേഘങ്ങളെ പ്രധാനമായും ഉയരത്തിലുള്ളവ (𝑯𝒊𝒈𝒉 𝑪𝒍𝒐𝒖𝒅𝒔). മധ്യതലത്തിലുള്ള  (𝑴𝒊𝒅𝒅𝒍𝒆 𝑪𝒍𝒐𝒖𝒅𝒔)  കുറഞ്ഞ  ഉയരത്തിലുള്ളവ (𝑳𝒐𝒘 𝑪𝒍𝒐𝒖𝒅𝒔) എന്നിങ്ങനെ തരംതിരിക്കാറുണ്ട്.  
☞︎︎︎ സിറസ്, സിറോസ്ട്രാറ്റസ്, സിറോ ക്യുമുലസ് എന്നിവയാണ് ഉയരത്തിലുള്ള മേഘങ്ങൾക്ക് ഉദാഹരണം.ഭൗമോപരിതലത്തിൽനിന്ന് അഞ്ചുകിലോ മീറ്റർ ഉയരത്തിലാണ് ഇവ കാണപ്പെടുന്നത്.  
☞︎︎︎ കൈച്ചൂലിന്റെ ആകൃതിയിൽ (𝑾𝒊𝒔𝒑𝒚 𝑺𝒉𝒂𝒆𝒅 ) കാണപ്പെടുന്നവയാണ് സിറസ് മേഘങ്ങൾ. സൂര്യനും ചന്ദ്രനും ചുറ്റും വലയങ്ങൾ (𝑯𝒂𝒍𝒐𝒔) തീർക്കുന്നവ യാണ് സിറോസ്ട്രാറ്റസ് മേഘങ്ങൾ. വെളുത്ത മേഘശകലങ്ങൾ (𝑴𝒂𝒄𝒌𝒆𝒓𝒆𝒍 𝑺𝒌𝒚) തീർക്കുന്നവയാണ് സിറോ ക്യുമുലസ്.  
☞︎︎︎ അൾട്ടോ സ്ട്രാറ്റസ്, അൾട്ടോ ക്യുമുലസ് എന്നിവ മധ്യതലത്തിലുള്ള മേഘങ്ങൾക്ക് ഉദാഹരണമാണ്. രണ്ടുമുതൽ അഞ്ചുവരെ കിലോമീറ്റർ ഉയരത്തിലാണ് ഇവ കാണപ്പെടുന്നത്.  
☞︎︎︎ സ്ട്രാറ്റസ്, നിംബോസ്ട്രാറ്റസ്, സ്ട്രാറ്റോക്യുമുലസ് എന്നിവ ഭൗമോപരിതലത്തോടു ചേർന്നുള്ളവയാണ്. പരമാവധി രണ്ടുകിലോമീറ്റർവരെ ഉയരത്തിൽ ഇവയെ കാണാം.  
☞︎︎︎ മേഘങ്ങൾ സാധാരണമായി സൂര്യപ്രകാശത്തിലെ എല്ലാ വർണങ്ങളെയും പ്രതിഫലിപ്പിക്കുന്നതിനാലാണ് വെളുത്ത നിറത്തിൽ കാണപ്പെടുന്നത്. 
☞︎︎︎ ജെറ്റ് വിമാനങ്ങൾ കടന്നുപോകുന്നതിന്റെ ഫലമായി രൂപംകൊള്ളുന്ന നീണ്ട കട്ടികുറഞ്ഞ മേഘപടലമാണ്'കോൺട്രെയിൽ' (𝑪𝒐𝒏𝒕𝒓𝒂𝒊𝒍 )  
☞︎︎︎ സ്ട്രാറ്റോസ്ഫിയർ പാളിയിൽ കാണപ്പെടുന്ന മേഘങ്ങളാണ് 'നാക്രിയസ് മേഘങ്ങൾ' (𝑵𝒂𝒄𝒓𝒆𝒐𝒖𝒔 𝑪𝒍𝒐𝒖𝒅𝒔).നോക്ടിലൂസൻ്റ് മേഘങ്ങൾ (𝑵𝒐𝒄𝒕𝒊𝒍𝒖𝒄𝒆𝒏𝒕 𝑪𝒍𝒐𝒖𝒅𝒔) മിസോസ്ഫിയറിലാണുള്ളത്. 
☞︎︎︎ 'മഴമേഘങ്ങൾ' എന്നറിയപ്പെടുന്നവയാണ് നിംബോസ്ട്രാറ്റസ്  
☞︎︎︎ ലംബാകൃതിയിൽ കാണപ്പെടുന്ന പടുകൂറ്റൻ മേഘങ്ങളാണ് ക്യുമുലോനിംബസ്. 
☞︎︎︎ പൂർണ സൂര്യഗ്രഹണം ദൃശ്യമാകുന്ന ഭൂമിയിലെ പ്രദേശങ്ങളെ 'പാത്ത്  ഓഫ് ടോട്ടാലിറ്റി ' (𝑷𝒂𝒕𝒉 𝑶𝒇 𝑻𝒐𝒕𝒂𝒍𝒊𝒕𝒚 ) എന്നു വിളിക്കുന്നു.  
☞︎︎︎ ഗ്രഹണങ്ങളുടെ ഒരു ചക്രത്തെ സൂചിപ്പിക്കുന്നതാണ്'സാറോസ് സൈക്കിൾ ’. 18 വർഷവും 11 ദിവസവും 8 മണിക്കൂറും ചേരുന്ന കാലയളവാണിത്. 
☞︎︎︎ ഇടിയോടുകൂടിയ കനത്ത മഴയ്ക്കു കാരണമാവുന്നവയാണ് ക്യുമുലോനിംബസ് ‘ഇടിമേഘങ്ങൾ’  (𝑻𝒉𝒖𝒏𝒅𝒆𝒓 𝑪𝒍𝒐𝒖𝒅𝒔) എന്നും ഇവ അറിയപ്പെടുന്നു.  
☞︎︎︎ ചെമ്മരിയാടിന്റെ രോമക്കെട്ടുകൾപോലെ കാണപ്പെടുന്നവയാണ് ക്യൂമുലസ് മേഘങ്ങൾ. പ്രസന്ന കാലാവസ്ഥയെയാണ് ഇവ സൂചിപ്പിക്കുന്നത്. 
☞︎︎︎ മേഘങ്ങളെക്കുറിച്ചുള്ള പഠനമാണ് നെഫോളജി (𝑵𝒆𝒑𝒉𝒐𝒍𝒐𝒈𝒚).

𒊹︎︎︎ ഓ​​​സോ​​​ൺ​​​ ​​​പാ​​​ളി

☞︎︎︎സൂ​​​ര്യ​​​നി​​​ൽ​​​ ​​​നി​​​ന്നു​​​ള്ള​​​ ​​​അ​​​ൾ​​​ട്രാ​​​വ​​​യ​​​ല​​​റ്റ് ​​​ര​​​ശ്മി​​​ക​​​ളെ​​​ ​​​ത​​​ട​​​ഞ്ഞു​​​നി​​​റു​​​ത്തി​​​ ​​​ഭൂ​​​മി​​​ക്ക് ​​​സം​​​ര​​​ക്ഷ​​​ണ​​​മൊ​​​രു​​​ക്കു​​​ന്നു.​​​ ​​​
☞︎︎︎ക്രി​​​സ്ത്യ​​​ൻ​​​ ​​​എ​​​ഫ്.​​​ ​​​ഷോ​​​ൺ​​​ബീ​​​നാ​​​ണ് ​​​ഓ​​സോ​​​ണി​​​ന്റെ​​​ ​​​സാ​​​ന്നി​​​ധ്യം​​​ ​​​അ​​​ന്ത​​​ര​​​ക്ഷ​​​ത്തി​​​ൽ​​​ ​​​ക​​​ണ്ടെ​​​ത്തി​​​യ​​​ത്.​​​ ​​​
☞︎︎︎ചാ​​​ൾ​​​സ് ​​​ഫാ​​​ബ്രി,​​​ ​​​ഹെ​​​ൻ​​​റി​​​ ​​​ബു​​​യി​​​സാ​​​ൻ​​​ ​​​എ​​​ന്നി​​​വ​​​രാ​​​ണ് ​​​ഓ​​സോ​​​​​​ൺ​​​ ​​​പാ​​​ളി​​​​​​ ​​​ക​​​ണ്ടെ​​​ത്തി​​​യ​​​ത്.​​​ ​​​
☞︎︎︎ജി.​​​എം.​​​ബി​​​ ​​​ഡോ​​​ബ്സ​​​ൺ​​​ ​​​എ​​​ന്ന​​​ ​​​ശാ​​​സ്ത്ര​​​ജ്ഞ​​​നാ​​​ണ് ​​​ഓ​​സോ​​​​​​ൺ​​​ ​​​വാ​​​ത​​​ക​​​ത്തി​​​ന്റെ​​​ ​​​ഗു​​​ണ​​​ങ്ങ​​​ൾ​​​ ​​​വി​​​ശ​​​ദീ​​​ക​​​രി​​​ച്ച​​​ത്.
☞︎︎︎മൂ​​​ന്ന് ​​​ആ​​​റ്റ​​​ങ്ങ​​​ള​​​ട​​​ങ്ങു​​​ന്ന ​​​ഓ​​​ക്സി​​​ജ​​​ന്റെ​​​ ​​​രൂ​​​പ​​​മാ​​​ണ് ​​​ഓ​​​സോ​​​ൺ.
☞︎︎︎ ​​​ഓ​​​സോ​​​ൺ​​​ ​​​പാ​​​ളി​​​ ​​​ആ​​​ഗോ​​​ള​​​ ​​​താ​​​പ​​​ന​​​ത്തി​​​ന്റെ​​​യും​​​ ​​​കാ​​​ലാ​​​വ​​​സ്ഥ​​​ ​​​വ്യ​​​തി​​​യാ​​​ന​​​ത്തി​​​ന്റെ​​​യും​​​ ​​​ഫ​​​ല​​​മാ​​​യി​​​ ​​​ന​​​ശി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്.​​​ ​​​ന​​​മ്മു​​​ടെ​​​ ​​​വീ​​​ടു​​​ക​​​ളി​​​ൽ​​​ ​​​ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ ​​​ഫ്രി​​​ഡ്ജി​​​ൽ​​​ ​​​നി​​​ന്നു​​​മൊ​​​ക്കെ​​​ ​​​പു​​​റ​​​ന്ത​​​ള്ളു​​​ന്ന​​​ ​​​ഫ്രി​​​യോ​​​ൺ​​​ ​​​എ​​​ന്ന​​​ ​​​രാ​​​സ​​​വ​​​സ്തു​​​വി​​​ൽ​​​ ​​​അ​​​ട​​​ങ്ങി​​​യി​​​രി​​​ക്കു​​​ന്ന​​​ ​​​ക്ളോ​​​റോ​​​ ​​​ഫ്ള​​​റോ​​​ ​​​കാ​​​ർ​​​ബ​​​ൺ​​​ ​​​ആ​​​ണ് ​​​ഓ​​​സോ​​​ണി​​​ന്റെ​​​ ​​​പ്ര​​​ധാ​​​ന​​​ ​​​എ​​​തി​​​രാ​​​ളി.
☞︎︎︎ ​​​ഓ​​​സോ​​​ൺ​​​ ​​​സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ന് ​​​വേ​​​ണ്ടി​​​ 1989​​​ ​​​ജ​​​നു​​​വ​​​രി​​​ 1​​​ന് ​​​ഒ​​​പ്പ് ​​​വ​​​യ്ക്ക​​​പ്പെ​​​ട്ട​​​താ​​​ണ് ​​​മോ​​​ൺ​​​ട്രീ​​​ൽ​​​ ​​​പ്രോ​​​ട്ടോ​​​കോ​​​ൾ.

𒊹︎︎︎ അമ്ല മഴ

☞︎︎︎കാ​​​ർ​​​ബ​​​ൺ​​​ ​​​ഡൈ ​​​ഓ​​​ക്സൈ​​​ഡ്,​​​ ​​​നൈ​​​ട്ര​​​ജ​​​ൻ​​​ ​​​ഡ​​​യോ​​​ക്സൈ​​​ഡ് ​​​എ​​​ന്നി​​​വ​​​ ​​​അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ലെ​​​ ​​​ജ​​​ല​​​ത​​​ന്മാ​​​ത്ര​​​ക​​​ളു​​​മാ​​​യി​​​ ​​​ക​​​ല​​​രു​​​ന്നു.​​​ ​​​ഇ​​​തി​​​ന്റെ​​​ ​​​രാ​​​സ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ ​​​ഫ​​​ല​​​മാ​​​യി​​​ ​​​അ​​​മ്ള​​​മു​​​ണ്ടാ​​​കു​​​ക​​​യും​​​ ​​​അ​​​ത് ​​​ജ​​​ല​​​ത്തോ​​​ടൊ​​​പ്പം​​​ ​​​ഭൂ​​​മി​​​യി​​​ലേ​​​ക്ക് ​​​പ​​​തി​​​ക്കു​​​ക​​​യും​​​ ​​​ചെ​​​യ്യു​​​ന്ന​​​താ​​​ണ് ​​​അ​​​മ്ള​​​ ​​​മ​​​ഴ.​​​ ​​​
☞︎︎︎രാ​​​സ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ ​​​ഫ​​​ല​​​മാ​​​യി​​​ ​​​ഉ​​​ണ്ടാ​​​കു​​​ന്ന​​​ ​​​അ​​​മ്ള​​​ങ്ങ​​​ളാ​​​ണ് ​​​സ​​​ൾ​​​ഫ്യൂ​​​റി​​​ക് ​​​അ​​​മ്ളം. 
☞︎︎︎അ​​​മ്ള​​​ ​​​മ​​​ഴ​​​യു​​​ടെ​​​ ​​​പി.​​​എ​​​ച്ച്.​​​ 6.4​​​ ​​​ൽ​​​ ​​​താ​​​ഴെ​​​യാ​​​ണ്.​​​ ​​​
☞︎︎︎അ​​​മ്ള​​​ ​​​മ​​​ഴ​​​ ​​​വ​​​ൻ​​​ ​​​നാ​​​ശ​​​ന​​​ഷ്ട​​​മാ​​​ണ് ​​​ഭൂ​​​മി​​​യി​​​ലു​​​ണ്ടാ​​​ക്കു​​​ക.​​​ ​​​താ​​​ജ്മ​​​ഹ​​​ലി​​​ന്റെ​​​ ​​​വെ​​​ള്ള​​​നി​​​റ​​​ത്തെ​​​ ​​​ബാ​​​ധി​​​ച്ച​​​ത് ​​​അ​​​മ്ള​​​ ​​​മ​​​ഴ​​​യാ​​​ണ്.

𒊹︎︎︎ ആവർത്തിക്കുന്ന ചോദ്യങ്ങൾ 

■ ഭൂമിയെ പൊതിഞ്ഞിരിക്കുന്ന വാതകങ്ങളുടെ ആവരണം - വായുമണ്ഡലം

■ അന്തരീക്ഷത്തെ ഭൂമിയോട്‌ ചേര്‍ത്തു നിര്‍ത്തുന്ന ഘടകം - ഭൂഗുരുത്വാകര്‍ഷണം

■ അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന വാതകം - നൈട്രജൻ

■ അന്തരീക്ഷത്തില്‍ നൈട്രജന്റെ അളവ്‌ - 78.084%

■ അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ വാതകം - ഓക്സിജന്‍

■ അന്തരീക്ഷത്തില്‍ ഓക്സിജന്റ്‌ അളവ്‌ - 20.95%

■ അന്തരീക്ഷ വാതകങ്ങളില്‍ ആര്‍ഗന്റെ സ്ഥാനം - മൂന്ന്‌

■ അന്തരീക്ഷ വാതകമായ കര്‍ബണ്‍ ഡൈ ഓക്സൈഡിന്റ്‌ അളവ്‌ - 0.03%

■ ഭൂമിക്കാവശ്യമായ ഊര്‍ജ്ജം ലഭിക്കുന്നത്‌ - സൂര്യനില്‍ നിന്ന്‌

■ സൗരോര്‍ജ്ജം ഭൂമിയില്‍ എത്തുന്നത്‌ ഏത്‌ രൂപത്തില്‍ - ഹ്രസ്വതരംഗ രൂപത്തില്‍

■ ഉല്‍ക്കാ പതനത്തില്‍ നിന്നും ഭൂമിയെ രക്ഷിക്കുന്നത്‌ - അന്തരീക്ഷം

■ വ്യക്തമായി അന്തരീക്ഷത്തിലുളള ഏക ഗ്രഹം - ഭൂമി

■ അന്തരീക്ഷത്തെ ലംബ തലത്തില്‍ എത്രയായി തരം തിരിച്ചിരിക്കുന്നു - 2

■ റേഡിയോ തരംഗങ്ങളും ടെലിവിഷന്‍ തരംഗങ്ങളും സഞ്ചരിക്കുന്ന മാധ്യമം - അന്തരീക്ഷം

■ അന്തരീക്ഷ വായു പ്രയോഗിക്കുന്ന മർദം - അന്തരീക്ഷ മർദം

■ അന്തരീക്ഷ മർദം അളക്കാനുള്ള യൂണിറ്റ് - മില്ലിബാർ

■ അന്തരീക്ഷ മർദം അളക്കാനുള്ള ഉപകരണം - ബാരോമീറ്റര്‍

■ ബാരോമീറ്റര്‍ കണ്ടുപിടിച്ചത്‌ - ടോറിസെല്ലി

അന്തരീക്ഷപാളികൾ

■ ഭൂമിയുടെ ഉപരിതലത്തിനോട്‌ ചേര്‍ന്ന്‌ കിടക്കുന്ന അന്തരീക്ഷ പാളി - ട്രോപ്പോസ്ഫിയര്‍

■ ഉയരം കൂടുന്തോറും താപനില കുറയുന്ന അന്തരീക്ഷ പാളി - ട്രോപ്പോസ്ഫിയര്‍

■ ട്രോപ്പോസ്ഫിയറും സ്ട്രാറ്റോസ്ഫിയറും തമ്മില്‍ വേര്‍തിരിക്കുന്ന പാളി - ട്രോപ്പോപ്പാസ്‌

■ ട്രോപ്പോസ്ഫിയറിനു മുകളില്‍ താപം സ്ഥിരമായി നില്‍ക്കുന്ന മേഖല - ട്രോപ്പോപ്പാസ്‌

■ ഭൂമിയിലെ കാലാവസ്ഥാ പ്രതിഭാസങ്ങള്‍ക്ക്‌ കാരണമായ അന്തരീക്ഷ പാളി - ട്രോപ്പോസ്ഫിയര്‍

■ ധ്രുവപ്രദേശങ്ങളില്‍ ട്രോപ്പോസ്ഫിയറിന്റെ ശരാശരി ഉയരം - 8 കി. മി.

■ ഏത്‌ ഭാഷയില്‍ നിന്നാണ്‌ ട്രോപ്പോസ്ഫിയര്‍ എന്ന പദം ഉല്‍ഭവിച്ചത്‌ - ഗ്രീക്ക്‌

■ ഭൂമധ്യരേഖാപ്രദേശങ്ങില്‍ ട്രോപ്പോസ്‌ഫിയറിന്റെ ശരാശരി ഉയരം - 17 കി.മീ

■ ഭൗമോപരിതലത്തില്‍ നിന്ന്‌ 8 മുതല്‍ 18 കി.മീറ്റര്‍ വരെ വ്യാപിച്ചു കിടക്കുന്ന അന്തരീക്ഷ പാളി - ട്രോപ്പോസ്ഫിയര്‍

■ ട്രോപ്പോസ്ഫിയറിനു മുകളില്‍ സ്ഥിതി ചെയ്യുന്ന അന്തരീക്ഷ പാളി - സ്ട്രാറ്റോസ്‌ഫിയർ

■ സ്ട്രാറ്റോസ്ഫിയറിന്റെ കനം - 50 കി. മീ.

■ വിമാനങ്ങള്‍ പറക്കാന്‍ ഏറ്റവും അനുയോജ്യമായ അന്തരീക്ഷ പാളി - സ്ട്രാറ്റോസ്ഫിയര്‍

■ ഓസോണ്‍ പാളി സ്ഥിതി ചെയ്യുന്ന അന്തരീക്ഷ പാളി - സ്ട്രാറ്റോസ്ഫിയര്‍

■ സ്ട്രാറ്റോസ്ഫിയറിന്റെ ഉയരം - 17 - 50 കി. മീ.

■ ഉയരം വര്‍ദ്ധിച്ചാലും ഏകീകൃത താപനില കാണിക്കുന്ന മണ്ഡലം - സ്ട്രാറ്റോസ്ഫിയര്‍

■ അന്തരീക്ഷത്തിലെ ഏറ്റവും ചൂടു കൂടിയ പാളി - തെര്‍മോസ്‌ഫിയര്‍

■ തെര്‍മോസ്‌ഫിയര്‍ എത്ര കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്നു - 80 കി. മീ. മുതല്‍ 650 കി. മീ. വരെ

■ ഹോമോസ്ഫിയറിലെ ഏറ്റവും മുകളിലുള്ള പാളി - തെര്‍മോസ്ഫിയര്‍

■ ഭൗമോപരിതലത്തില്‍ നിന്ന്‌ 80 കിലേമീറ്റര്‍ മുതല്‍ 400 കിലോമീറ്റര്‍ വരെ ഉയരത്തിലുഉള തെര്‍മോസ്ഫിയറിന്റെ ഭാഗം അറിയപ്പെടുന്നത്‌ - അയണോസ്ഫിയര്‍

■ വൈദ്യുത ചാലകതയുളള അന്തരീക്ഷ പാളി - അയണോസ്ഫിയര്‍

■ ചാര്‍ജ്ജുളള കണങ്ങള്‍ തിങ്ങി നില്‍ക്കുന്ന അന്തരീക്ഷ പാളി - അയണോസ്ഫിയര്‍

■ ഏതു പാളിയുടെ സാന്നിദ്ധ്യം മൂലം ദീര്‍ഘദൂര റേഡിയോ പ്രക്ഷേപണം സാധ്യമാക്കുന്നത്‌ - അയണോസ്ഫിയര്‍

■ ഹോമോസ്ഫിയറും ഹെറ്ററോസ്ഫിയറിലും കൂടിച്ചേര്‍ന്നു കിടക്കുന്ന മണ്ഡലം - തെര്‍മോസ്‌ഫിയര്‍

■ തെര്‍മോസ്ഫിയറിന്റെ മുകളിലായി സ്ഥിതിചെയ്യുന്ന ഭാഗം - എക്സോസ്‌ഫിയര്‍

■ സ്ട്രോറ്റോസ്ഫിയറിനു മുകളില്‍ കാണപ്പെടുന്ന പാളി - മിസോസ്ഫിയര്‍

■ മിസോസ്ഫിയറിന്റെ കനം - 30 കി. മീ.

■ സമുദ്രനിരപ്പില്‍ നിന്ന്‌ 50 കിലോമീറ്ററിനും 80 കിലോമീറ്ററിനും ഇടയില്‍ സ്ഥിതിചെയ്യുന്ന അന്തരീക്ഷ പാളി - മീസോസ്ഫിയര്‍

■ ഉയരം കൂടുംതോറും അന്തരീക്ഷ ഊഷ്മാവ്‌ കുറയുന്ന പാളി - മീസോസ്ഫിയര്‍

■ ഏറ്റവും കുറവ്‌ ഊഷ്മാവ്‌ അനുഭവപ്പെടുന്ന പാളി - മീസോസ്ഫിയര്‍

■ മീസോസ്ഫിയറിനെ തെര്‍മോസ്ഫിയറില്‍ നിന്നും വേര്‍തിരിക്കുന്ന ഭാഗം - മിസ്സോപ്പാസ്‌

■ മിസ്സോപ്പാസിലെ ഏറ്റവും താഴ്ന്ന ഊഷ്മാവ്‌ - 80 ഡിഗ്രി സെല്‍ഷ്യസ്‌

ഭൂമിയുടെ ഘടന

■ ഭൂമിയുടെ ഏറ്റവും പുറമെയുള്ള പാളി - ഭൂവല്‍ക്കം

■ ഭൂവല്‍ക്കത്തിന്റെ കനം - 50 കി.മീ.

■ ഭൂവല്‍ക്കത്തിന്റെ പ്രധാന രണ്ടു ഭാഗങ്ങള്‍ - സിയാല്‍, സിമ

■ ഭൂവല്‍ക്കത്തിന്റെ ശരാശരി സാന്ദ്രത - 3

■ ശിലകളുടെയും ധാതുക്കളുടെയും കലവറയാണ്‌ - ഭൂവല്‍ക്കം

■ ഭൂവല്‍ക്കത്തില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ലോഹം - അലുമിനിയം

■ ഭൂവല്‍ക്കത്തിന്റെ അതിര്‍വരമ്പ്‌ അറിയപ്പെടുന്നത്‌ - മൊഹാറോ വിസിക് വിച്ഛിന്നത

■ ഭൂഖണ്ഡങ്ങളുടെ മുകള്‍ഭാഗം അറിയപ്പെടുന്നത്‌ - സിയാല്‍

■ സിയാലില്‍ അടങ്ങിയിരിക്കുന്ന ലോഹങ്ങള്‍ - അലുമുനിയം, സിലിക്കണ്‍

■ ഭൂവല്‍ക്കത്തിനു സിയാലിനു താഴെ കാണപ്പെടുന്നത്‌ - സിമ

■ സിമ നിര്‍മ്മിച്ചിരിക്കുന്നത്‌ ഏതു ലോഹങ്ങളുടെ സഹായത്തോടെയാണ്‌ - സിലിക്കണ്‍, മഗ്നീഷ്യം

■ ഏറ്റവും കനം കൂടിയ പാളി - മാന്റിൽ

■ മാന്റലിന്റെ അതിര്‍വരമ്പ്‌ അറിയപ്പെടുന്നത്‌ - ഗുട്ടന്‍ബര്‍ഗ്‌ വിച്ഛിന്നത

■ ഗുട്ടന്‍ബര്‍ഗ്‌ വിച്ഛിന്നത്തിലെ ഏകദേശം ഊഷ്മാവ്‌ - 2200 ഡിഗ്രി

■ മാന്റിലിന്‍ കാണപ്പെടുന്നത്‌ - അര്‍ദ്ധ ദ്രാവകാവസ്ഥയില്‍

■ ഇരുമ്പിന്റെയും നിക്കലിന്റെയും മിശ്രിതമായ അകക്കാമ്പ്‌ അറിയപ്പെടുന്നത്‌ - നിഫെ

■ അകക്കാമ്പിന്റെ ഉപരിഭാഗം അറിയപ്പെടുന്നത്‌ - ബാഹ്യ അകക്കാമ്പ്‌

■ മാന്റലിന്‌ തൊട്ടു താഴെയുളള മണ്ഡലം - അകക്കാമ്പ്‌

             ✫✫✫✫ 𝙽𝙸𝙲𝙷𝙴 𝙿𝚂𝙲 ✫✫✫✫

പരീക്ഷാഹാളിൽ ചോദ്യപേപ്പർ കിട്ടിയാലുടൻ....ഏറ്റവും പിൻഭാഗത്ത് എഴുതേണ്ടവ:

📋  പരീക്ഷാഹാളിൽ ചോദ്യപേപ്പർ കിട്ടിയാലുടൻ.......
 📝 ഏറ്റവും പിൻഭാഗത്ത് എഴുതേണ്ടവ:
           👇🏾👇🏾👇🏾👇🏾👇🏾👇🏾👇🏾

1). കുരിശ് ചിഹ്നം വരച്ച് ദിശകൾ എഴുതാം,
ദിശകളുടെ കോഡ്: NEWS    
                  
                           North
                               │  
                           ↖│↗
          West─────●─────East
                           ↙│↘
                               │
                           South
Pythagorus Theory= √a²+b²

2). ക്ലോക്ക് രണ്ട് തവണ വരയ്ക്കുക ;     
     പ്രതിബിംബവും,കോണളവും കാണാൻ.
     
      II  I2   I
 IO              2     പ്രതിബിംബം ചോദിച്ചാൽ 
9         ●       3   സൂചികൾ അമർത്തി വരച്ച
  8              4    ശേഷം,ആ പേജ് ഉള്ളിൽ നിന്ന്
     7   6   5       നോക്കിയാൽ മതിയാകും.

ഉദാ; സമയം 10 AM, if mirror Time ?
       I2   ഇങ്ങനെ വരച്ചിട്ട് ആ പേജ് മറുപുറത്ത്
I0↖↑   നിന്നും നോക്കിയാൽ
            =   I2
                  ↑↗2   = 2മണി.

3). A,B,C,D.....Z വരെ എഴുതി, Number കൊടുക്കാം =    A, B, C,....Z
      1, 2, 3,.... 26

4). ആഴ്ച ക്രമത്തിൽ എഴുതാം=
       
         Sun  Mon  Tue  Wed  Thu  Fri  Sat
                          
5). പ്രധാനപ്പെട്ട Formula's.

Wednesday, April 14, 2021

2021 ലെ 74 𝒕𝒉 ബാഫ്റ്റ പുരസ്കാരം 𝑩𝑨𝑭𝑻𝑨 -𝑩𝒓𝒊𝒕𝒊𝒔𝒉 𝑨𝒄𝒂𝒅𝒆𝒎𝒚 𝑶𝒇 𝑭𝒊𝒍𝒊𝒎 & 𝑻𝒆𝒍𝒆𝒗𝒊𝒔𝒊𝒐𝒏 𝑨𝒓𝒕𝒔

     2021 ലെ 74 𝒕𝒉 ബാഫ്റ്റ പുരസ്കാരം
         𝑩𝑨𝑭𝑻𝑨 -𝑩𝒓𝒊𝒕𝒊𝒔𝒉 𝑨𝒄𝒂𝒅𝒆𝒎𝒚 𝑶𝒇 𝑭𝒊𝒍𝒊𝒎
                     & 𝑻𝒆𝒍𝒆𝒗𝒊𝒔𝒊𝒐𝒏 𝑨𝒓𝒕𝒔

𒊹︎︎︎മികച്ച ചിത്രം :- നൊമാഡ്ലാൻഡ്

𒊹︎︎︎മികച്ച സംവിധായക : ക്ലോയി സാവോ(ചിത്രം : നൊമാഡ്ലാൻഡ്)

𒊹︎︎︎മികച്ച നടൻ :- ആൻ്റണി ഹോപ്കിൻസ് (ചിത്രം : ദ ഫാദർ)

𒊹︎︎︎ മികച്ച നടി :- ഫ്രാൻസെ മക്ഡോർമാൻ്റ് (ചിത്രം : നൊമാഡ്ലാൻഡ്)

𒊹︎︎︎ ബ്രിട്ടീഷ് ഓസ്കാർ എന്നറിയപ്പെടുന്നത് :- ബാഫ്റ്റാ പുരസ്കാരം 

𒊹︎︎︎മികച്ച നടനുള്ള നോമിനേഷനിൽ ഇന്ത്യയിൽ നിന്ന് പങ്കെടുത്തത് :- ആദർശ് ഗൗരവ് (ദ വൈറ്റ് ടൈഗർ)

𒊹︎︎︎മികച്ച സംവിധായക ആയതോടുകൂടി ഈ പുരസ്കാരം സ്വന്തമാക്കുന്ന രണ്ടാമത്തെ വനിതയായത് :- ക്ലോയി സാവോ

           ✫✫✫✫ 𝑵𝑰𝑪𝑯𝑬 𝑷𝑺𝑪 ✫✫✫✫

Tuesday, April 13, 2021

𝑷𝒓𝒆𝒑𝒐𝒔𝒊𝒕𝒊𝒐𝒏 𝑻𝒓𝒊𝒄𝒌𝒔

         𝑷𝒓𝒆𝒑𝒐𝒔𝒊𝒕𝒊𝒐𝒏 𝑻𝒓𝒊𝒄𝒌𝒔 

☞︎︎︎ വാഹനങ്ങൾക്ക് മുന്നിൽ  'by' ഉപയോഗിക്കണം

☞︎︎︎ എന്നാൽ സൈക്കിൾ ആണ് വാഹനമെങ്കിൽ 'on' ഉപയോഗിക്കണം ( ഓപ്ഷനിൽ 'on' ഇല്ലെങ്കിൽ 'by' ഉപയോഗിക്കാം)

☞︎︎︎ foot - on

☞︎︎︎ വാഹനങ്ങളെ  ഏതെങ്കിലും പദംകൊണ്ട് വിശേഷിപ്പിച്ചാൽ.......

𒊹︎︎︎വാഹനങ്ങളെ രണ്ടായി തിരിക്കാം
1. ഉൾവശം ഇല്ലാത്തവ ( Bike)
    ✅ On

2. ഉൾവശം ഉള്ളവ ( Eg : Bus, Car, Train)

𒊹︎︎︎ ഉൾവശം ഉള്ളവയെ വീണ്ടും രണ്ടായി തിരിക്കാം 
1. നടക്കാൻ സാധിക്കുന്നവ
  (Eg: Bus, Train)
    ✅  On

2. നടക്കാൻ സാധിക്കാത്തവ
( Eg : Car)
    ✅  In

  Made 

✫ ഭൗതിക മാറ്റം- of
✫ സ്ഥിര മാറ്റം - from
✫ ഒരു വസ്തു ഉണ്ടാക്കാൻ ഒന്നിൽ കൂടുതൽ വസ്തുക്കൾ ഉപയോഗിച്ചാൽ 'with'  ഉപയോഗിക്കണം

Eg :
1. This juice is made ----- orange
✅ from
( ജ്യൂസ് ഓറഞ്ചിൽ  നിന്നും ഉണ്ടാക്കി എന്നാൽ ജ്യൂസ്സിനെ തിരികെ ഓറഞ്ച് ആക്കുവാൻ സാധിക്കില്ല, രാസമാറ്റം)

2. This bench is made ------- wood
✅ of
( തടികൊണ്ടാണ് Bench ഉണ്ടാക്കിയെടുക്കുന്നത്, എന്നാൽ ഈ ബെഞ്ചിനെ  വീണ്ടും പൊളിച്ച് എടുത്താൽ തടി തന്നെയാണ് ലഭിക്കുക,
 അതായത് ഭൗതികമാറ്റം)

3. Cake is made ----- milk and sugar
✅ with

𝑹𝒊𝒈𝒉𝒕 𝒕𝒐 𝑰𝒏𝒇𝒐𝒓𝒎𝒂𝒕𝒊𝒐𝒏 𝑨𝒄𝒕 2005 (വിവരാവകാശനിയമം 2005)

       𝑹𝒊𝒈𝒉𝒕 𝒕𝒐 𝑰𝒏𝒇𝒐𝒓𝒎𝒂𝒕𝒊𝒐𝒏 𝑨𝒄𝒕 2005
     (വിവരാവകാശനിയമം 2005)

𒊹︎︎︎ വിവരാവകാശ നിയമം ഇന്ത്യൻ പാർലമെൻറ് പാസ്സാക്കിയതെന്ന്
- 2005 ജൂൺ 15 

𒊹︎︎︎ വിവരാവകാശ നിയമം നിലവിൽ വന്നതെന്ന്
 - 2005 ഒക്ടോബർ 12

𒊹︎︎︎ വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കുന്നതിന് ആർക്കാണ് അപേക്ഷ നൽകേണ്ടത്
 - പബ്ലിക് ഇൻഫോർമേഷൻ ഓഫീസർ\അസിസ്റ്റൻറ് പബ്ലിക് ഇൻഫോർമേഷൻ ഓഫീസർ

𒊹︎︎︎ നിശ്ചിത സമയത്തിനുള്ളിൽ ശരിയായ വിവരം നൽകുന്നതിന് വീഴ്ച വരുത്തിയാൽ പബ്ലിക്ക് ഇൻഫോർമേഷൻ ഓഫീസർ അടക്കേണ്ട പിഴ
 - ദിവസം 250 രൂപ വെച്ച് (പരമാവധി 25000 രൂപ)

𒊹︎︎︎ വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കുന്നതിന് നൽകേണ്ട അപേക്ഷാ ഫീസ് എത്രയാണ്
 - 10 രൂപ (ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്ക് ബാധകമല്ല)

𒊹︎︎︎ വിവരാവകാശ നിയമപ്രകാരം അപേക്ഷ ലഭിച്ചാൽ എത്ര ദിവസത്തിനുള്ളിൽ മറുപടി നൽകണം
 - 30 ദിവസത്തിനുള്ളിൽ

𒊹︎︎︎ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന വിവരം വ്യക്തിയുടെ ജീവനെയും സ്വാതന്ത്ര്യത്തെയും സംബദ്ധിച്ചതാണെങ്കിൽ സമയ പരിധി
- 48 മണിക്കൂറിനുള്ളിൽ

𒊹︎︎︎  അസിസ്റ്റൻറ് പബ്ലിക് ഇൻഫോർമേഷൻ ഓഫീസർക്ക് അപേക്ഷ ലഭിച്ചാൽ എത്ര ദിവസത്തിനുള്ളിൽ മറുപടി നൽകണം
 - 35 ദിവസത്തിനുള്ളിൽ

𒊹︎︎︎ വിവരാവകാശ നിയമത്തിൻറെ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുള്ള ഏജൻസികൾ ഏതെല്ലാം
 - കേന്ദ്ര ഇന്റലിജൻസ്, സെക്യൂരിറ്റി ഏജൻസികൾ തുടങ്ങിയവ

𒊹︎︎︎ പബ്ലിക്ക് ഇൻഫോർമേഷൻ ഓഫീസറുടെ തീരുമാനത്തിനെതിരെ ആർക്കാണ് അപ്പീൽ നൽകേണ്ടത്
 - തൊട്ടു മുകളിലുള്ള ഓഫീസർക്ക് (30 ദിവസത്തിനുള്ളിൽ)

𒊹︎︎︎ ആർക്കാണ് രണ്ടാം അപ്പീൽ നൽകേണ്ടത്
- സംസ്ഥാന\കേന്ദ്ര ഇൻഫോർമേഷൻ കമ്മീഷന് (90 ദിവസത്തിനുള്ളിൽ)

𒊹︎︎︎ വിവരാവകാശവുമായി ബന്ധപ്പെട്ട കേസുകളിൽ അധികാരമുള്ള കോടതികൾ
- സുപ്രീം കോടതിക്കും, ഹൈ കോടതികൾക്കും

𒊹︎︎︎ വിവരാവകാശ നിയമത്തിൻറെ പരിധിയിൽ വരുന്ന കാര്യങ്ങളുടെ കാലപരിധി
- അപേക്ഷിക്കുന്ന തിയതി മുതൽ 20 വർഷം മുൻപുവരെയുള്ള കാര്യങ്ങൾ

𒊹︎︎︎ കേന്ദ്ര വിവരാവകാശ കമ്മീഷൻറെ ആസ്ഥാനം
  - ആഗസ്റ്റ് ക്രാന്തി ഭവൻ (ന്യൂഡൽഹി)

𒊹︎︎︎ കേന്ദ്ര വിവരാവകാശ കമ്മീഷൻ അംഗങ്ങളെയും ചെയർമാനെയും തിരഞ്ഞെടുക്കുന്നത്
 - പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന ഒരു കാബിനറ്റ് മന്ത്രി എന്നിവരുടെ സമിതി

𒊹︎︎︎ കേന്ദ്ര വിവരാവകാശ കമ്മീഷൻ അംഗങ്ങളെയും ചെയർമാനെയും നിയമിക്കുന്നത്
- പ്രസിഡൻറ്

𒊹︎︎︎ കേന്ദ്ര വിവരാവകാശ കമ്മീഷണറും അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യുന്നത്
- പ്രസിഡണ്ടിന്റെ മുന്നിൽ

𒊹︎︎︎ കേന്ദ്ര വിവരാവകാശ കമ്മീഷൻ അംഗങ്ങളുടെയും ചെയർമാൻറെയും കാലാവധി
 -  5 വർഷം അല്ലെങ്കിൽ 65 വയസ്

𒊹︎︎︎ കേന്ദ്ര വിവരാവകാശ കമ്മീഷണറുടെ വേതനം
 - കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറുടെ വേതനത്തിന് തുല്യം

𒊹︎︎︎ കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ ആയ ആദ്യ വ്യക്തി
 - വജാഹത്ത് ഹബീബുള്ള

𒊹︎︎︎ കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ ആയ ആദ്യ വനിത
 -  ദീപക് സന്ധു

𒊹︎︎︎ കേന്ദ്ര വിവരാവകാശ കമ്മീഷണറും അംഗങ്ങളും രാജി സമർപ്പിക്കുന്നത്
- പ്രസിഡണ്ടിന്

𒊹︎︎︎ കേന്ദ്ര വിവരാവകാശ കമ്മീഷണറെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത്
 - പ്രസിഡന്റ് (സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം)

𒊹︎︎︎ കേന്ദ്ര വിവരാവകാശ കമ്മീഷണറെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത്തിനുള്ള കാരണങ്ങൾ
- അപ്രാപ്തി, തെളിയിക്കപ്പെട്ട ദുർവൃത്തി

𒊹︎︎︎ കേരള വിവരാവകാശ കമ്മീഷൻ രൂപീകൃതമായത്
- 2005 ഡിസംബർ 19

𒊹︎︎︎ സംസ്ഥാന വിവരാവകാശ കമ്മീഷണറെയും അംഗങ്ങളെയും തിരഞ്ഞെടുക്കുന്നത്
 - മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന ഒരു കാബിനറ്റ് മന്ത്രി എന്നിവരുടെ സമിതി

𒊹︎︎︎ സംസ്ഥാന വിവരാവകാശ കമ്മീഷണറെയും അംഗങ്ങളെയും നിയമിക്കുന്നത്
 - ഗവർണർ

𒊹︎︎︎ സംസ്ഥാന വിവരാവകാശ കമ്മീഷണറുടെയും അംഗങ്ങളുടെയും കാലാവധി
 - 5 വർഷം അഥവാ 65 വയസ്

𒊹︎︎︎ സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ വേതനം
 -  സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ വേതനത്തിന് തുല്യം

𒊹︎︎︎ സംസ്ഥാന വിവരാവകാശ കമ്മീഷണറും അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യുന്നത്
 - ഗവർണ്ണറുടെ മുന്നിൽ

𒊹︎︎︎ സംസ്ഥാന വിവരാവകാശ കമ്മീഷണറും അംഗങ്ങളും രാജി സമർപ്പിക്കുന്നത്
- ഗവർണ്ണറുടെ മുന്നിൽ

𒊹︎︎︎ സംസ്ഥാന വിവരാവകാശ കമ്മീഷണറെയും  അംഗങ്ങളെയും നീക്കം ചെയ്യാൻ അധികാരമുള്ളത്
- ഗവർണ്ണർക്ക് (സുപ്രീം കോടതി നിർദ്ദേശ പ്രകാരം)

𒊹︎︎︎ കേരളത്തിലെ പ്രഥമ ചീഫ് ഇൻഫോർമേഷൻ കമ്മീഷണർ
 -  പാലാട്ട് മോഹൻദാസ്

     ✫✫✫✫ 𝙽𝙸𝙲𝙷𝙴 𝙿𝚂𝙲 ✫✫✫✫

വനിതാ കമ്മീഷൻ𝑾𝒐𝒎𝒆𝒏𝒔 𝒄𝒐𝒎𝒎𝒊𝒔𝒔𝒊𝒐𝒏 𝒐𝒇 𝑰𝒏𝒅𝒊𝒂

ദേശീയ വനിതാ കമ്മീഷൻ
𝑾𝒐𝒎𝒆𝒏𝒔 𝒄𝒐𝒎𝒎𝒊𝒔𝒔𝒊𝒐𝒏 𝒐𝒇 𝑰𝒏𝒅𝒊𝒂

☞︎︎︎സ്റ്റാറ്റ്യൂട്ടറി ബോഡി
☞︎︎︎ നിയമം നിലവിൽ വന്നത്- 1990 Aug 30
☞︎︎︎ കമ്മീഷൻ നിലവിൽ വന്നത്- 1992 Jan 31
☞︎︎︎ ആസ്ഥാനം- ന്യൂഡൽഹി ( നിർഭയ ഭവൻ)
☞︎︎︎ അംഗങ്ങളുടെ എണ്ണം- 6 (1 ChairPerson + 5 Members)
1 Member Secretary യും കമ്മീഷനിൽ ഉണ്ടാകും 
☞︎︎︎ അംഗങ്ങളെയും ചെയർപേഴ്സനെയും  നിയമിക്കുന്നത്- കേന്ദ്ര ഗവൺമെന്റ്
☞︎︎︎ നീക്കം ചെയ്യുന്നത്- കേന്ദ്ര ഗവൺമെന്റ്
☞︎︎︎ രാജിക്കത്ത് സമർപ്പിക്കുന്നത് - കേന്ദ്ര ഗവൺമെന്റിന്
☞︎︎︎ കാലാവധി- 3 Yrs/ 65 വയസ്സ്
☞︎︎︎ പ്രസിദ്ധീകരണം - രാഷ്ട്ര മഹിള
☞︎︎︎ ആദ്യ അധ്യക്ഷ- ജയന്തി പട്നായിക്
☞︎︎︎ 2nd - വി മോഹിനി ഗിരി
☞︎︎︎ രണ്ടുതവണ അധ്യക്ഷ ആയിരുന്ന വ്യക്തി- ഗിരിജാ വ്യാസ് ( 5th, 6th)
☞︎︎︎ ഏറ്റവും കൂടുതൽ കാലം അധ്യക്ഷയായിരുന്നു വ്യക്തി- ഗിരിജാ വ്യാസ്
☞︎︎︎ നിലവിലെ അധ്യക്ഷ- രേഖ ശർമ(9th, എട്ടാമത്തെ വ്യക്തി)
☞︎︎︎ ആദ്യ പുരുഷ അംഗം- അലോക്  റാവത്ത്

സംസ്ഥാന വനിതാ കമ്മീഷൻ

☞︎︎︎ സ്റ്റാറ്റ്യൂട്ടറി ബോഡി
☞︎︎︎ നിയമം നിലവിൽ വന്നത്- 1995 ഡിസംബർ 1
☞︎︎︎ കമ്മീഷൻ നിലവിൽ വന്നത്- 1996 മാർച്ച് 14
☞︎︎︎ ആസ്ഥാനം-  തിരുവനന്തപുരം
☞︎︎︎ പ്രസിദ്ധീകരണം - സ്ത്രീശക്തി
☞︎︎︎ അംഗങ്ങളുടെ എണ്ണം-5  (1 Chairperson + 4 Members)
1 Member Secretary യും  ഉണ്ടാകും
☞︎︎︎ അംഗങ്ങളെ നിയമിക്കുന്നത് - സംസ്ഥാന സർക്കാർ
☞︎︎︎ നീക്കം ചെയ്യുന്നത്- സംസ്ഥാന സർക്കാർ
☞︎︎︎രാജിക്കത്ത് സമർപ്പിക്കുന്നത് - സംസ്ഥാന സർക്കാരിന് 
☞︎︎︎ കാലാവധി- 5 വർഷം
☞︎︎︎ ആദ്യ അധ്യക്ഷ - സുഗതകുമാരി
☞︎︎︎ നിലവിൽ (6th)- M. C ജോസഫൈൻ
☞︎︎︎ ദേശീയ വനിതാ ദിനം -  Feb 13
☞︎︎︎ ലോക വനിതാദിനം- മാർച്ച് 8
☞︎︎︎ നിർഭയ ദിനം - ഡിസംബർ 16