മുഖ്യമന്ത്രിമാർ- പുസ്തകങ്ങൾ
🍄ഇഎംഎസ്
👉കേരളം ഇന്നലെ ഇന്ന് നാളെ,
👉നെഹ്റു: ഐഡിയോളജി ആൻഡ് പ്രാക്ടീസ്,
👉ഒന്നേകാൽ കോടി മലയാളികൾ,
👉കേരളം മലയാളികളുടെ മാതൃഭൂമി,
👉കാറൽ മാർക്സ്: പുതുയുഗത്തിന്റെ വഴികാട്ടി,
👉 ബർലിൻ ഡയറി,
👉ഹിസ്റ്ററി ഓഫ് പെസന്റ് മൂവ്മെന്റ് ഇൻ കേരള,
👉വേദങ്ങളുടെ നാട്,
👉ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം(1920-1998),
👉കേരള സൊസൈറ്റി ആൻഡ് പൊളിറ്റിക്സ്:എ ഹിസ്റ്റോറിക്കൽ സർവ്വേ
🍄ഇ കെ നായനാർ
👉മൈ സ്ട്രഗിൾ
👉 അറേബ്യൻ സ്കെച്ചുകൾ
👉റഷ്യൻ ഡയറി
🍄വിഎസ് അച്യുതാനന്ദൻ
👉സമരത്തിന് ഇടവേളകളില്ല
👉ഇടപെടലുകൾക്ക് അവസാനമില്ല
👉സമരം തന്നെ ജീവിതം
👉അയ്യങ്കാളി മുതൽ പശ്ചിമഘട്ടം വരെ
🍄 കെ കരുണാകരൻ
👉പതറാതെ മുന്നോട്ട്
🍄പി കെ വാസുദേവൻ നായർ
👉ഒരു കമ്യൂണിസ്റ്റുകാരന്റെ ഓർമ്മക്കുറിപ്പുകൾ
🍄സി എച്ച് മുഹമ്മദ് കോയ
👉എന്റെ ഹജ്ജ് യാത്ര
👉 ഞാൻ കണ്ട മലേഷ്യ
🍄സി അച്യുതമേനോൻ
👉ബാല്യകാലസ്മരണകൾ
👉സ്മരണയുടെ ഏടുകൾ
👉കേരളം പ്രശ്നങ്ങളും സാധ്യതകളും
🍄 ഉമ്മൻചാണ്ടി
👉കേരളത്തിന്റെ ഗുൽസാരി
👉തുറന്നിട്ട വാതിൽ
👉പോരാട്ടത്തിന്റെ ദിനരാത്രങ്ങൾ
👉മറുപടി കിട്ടാത്ത കത്തുകൾ
🍄പിണറായിവിജയൻ
👉നവ കേരളത്തിലേക്ക്
👉കേരളം ചരിത്രവും വർത്തമാനവും
👉ഇടതുപക്ഷ നിലപാടുകളും തുടരേണ്ട പോരാട്ടങ്ങളും
No comments:
Post a Comment