ബ്രഹ്മപുത്ര
🎈ആകെ നീളം
👉2900 കി. മി
🎈ഉത്ഭവം
👉ചെമയുങ് ദുങ് ഗ്ലേസിയർ
🎈ഒഴുകുന്ന രാജ്യങ്ങൾ.
👉ഇന്ത്യ, ചൈന, ബംഗ്ലാദേശ്
🎈പതനം
👉ബംഗാൾഉൾക്കടൽ
🎈ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത്
👉 അരുണാചൽ പ്രദേശിലെ സാദിയ
നാമങ്ങൾ:
🎈പ്രാചീന നാമം
👉ലൗഹിത്യ
🎈അരുണാചൽ പ്രദേശിൽ
👉ടിഹാങ്
🎈ടിബറ്റിൽ (ചൈനയിൽ)
👉സാങ്പോ
🎈ബംഗ്ലാദേശിൽ
👉ജമുന
പോഷക നദികൾ:
🎈കാമേങ് 🎈ദിബാങ്
🎈ലോഹിത് 🎈മാനസ്
🎈ധൻസിരി 🎈ജൽദാക്
🎈സുബൻസിരി 🎈ടീസ്റ്റ
(ഏറ്റവും വലുത്
👉സുബൻസിരി)
മറ്റു പ്രത്യേകതകൾ
🎈ഇന്ത്യയിലെ ചുവന്ന നദിഎന്നറിയപ്പെടുന്നു
🎈ഹിമാലയൻ നദികളിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി
🎈ഹിമാലയൻ നദികളിൽ മലിനീകരണം ഏറ്റവും കുറഞ്ഞ നദി
🎈പുല്ലിംഗ നാമധേയമുള്ള നദി
🎈ഭൂപൻ ഹസാരികാ പാലം ബ്രഹ്മപുത്രയുടെ പോഷക നദിയായ ലോഹിത് നദിയിലാണ്
🎈ഏഷ്യയിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായ മാജുലി ദ്വീപ് ബ്രഹ്മപുത്രയിലാണ് (അസം)
🎈ബ്രഹ്മപുത്രയുടെ പാട്ടുകാരൻ
👉ഭൂപൻ ഹസാരിക
🎈അസം ന്റെ ജീവരേഖ എന്നറിയപ്പെടുന്നു
NB:
🎈ഏറ്റവും വേഗത്തിൽ ഒഴുകുന്ന നദി
-ടീസ്റ്റ
🎈സിക്കിംമിന്റെ ജീവരേഖ
-ടീസ്റ്റ
🔥🔥🔥🔥🔥🔥🔥🔥🔥
No comments:
Post a Comment