14 &15 കേരള നിയമസഭ
14𝒕𝒉&15𝒕𝒉 𝑴𝒊𝒏𝒊𝒔𝒕𝒓𝒚 𝒐𝒇 𝒕𝒉𝒆 𝑺𝒕𝒂𝒕𝒆 𝒐𝒇 𝑲𝒆𝒓𝒂𝒍𝒂
✵✵✵✵✵♕︎✵✵✵✵✵
𒊹︎︎︎പതിനാലാം കേരളനിയമസഭയിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനായി 2016 മേയ് 16-നു തെരഞ്ഞെടുപ്പു നടന്നു
𒊹︎︎︎പിണറായി വിജയൻ മുഖ്യമന്ത്രിയായുള്ള 19 അംഗ മന്ത്രിസഭ 2016 മേയ് 25 -ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്ന പന്ത്രണ്ടാമത്തെ വ്യക്തിയാണ് പിണറായി വിജയൻ
𒊹︎︎︎തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിനു സമീപമുള്ള സെൻട്രൽ സ്റ്റേഡിയത്തിൽ വച്ചു നടന്ന ചടങ്ങിൽ ഗവർണർ പി.സദാശിവമാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
𒊹︎︎︎14 ആം കേരള നിയമ സഭയിലെ മന്ത്രിമാർ (20പേർ)
✍︎പിണറായി വിജയൻ - പൊതുഭരണം, അഭ്യന്തരം-വിജിലന്‍സ്, ഐ.ടി, ശാസ്ത്രസാങ്കേതികം, പേഴ്സണ്‍ വകുപ്പ്, സിവില്‍സര്‍വ്വീസ്, തിരഞ്ഞെടുപ്പ്, സൈനികക്ഷേമം, ദുരിതാശ്വാസം, അന്തര്‍സംസ്ഥാനജലകരാറുകള്‍, ഒപ്പം മറ്റു മന്ത്രിമാര്‍ക്ക് അനുവദിക്കാത്ത എല്ലാ വകുപ്പുകളും.
✍︎തോമസ് ഐസക് - ധനവകുപ്പ്, കയർ, ലോട്ടറി, സ്റ്റാമ്പ് ആൻഡ് ഡ്യൂട്ടീസ്
✍︎എ.സി മൊയ്തീൻ - തദ്ദേശ സ്വയംഭരണം
✍︎ഇ .പി ജയരാജൻ - വ്യവസായം, യുവജനക്ഷേമം, കായികം
✍︎കടകംപള്ളി സുരേന്ദ്രൻ -
സഹകരണം, ടൂറിസം ,ദേവസ്വം
✍︎എം എം മണി - വൈദ്യുതി
✍︎എ.കെ.ബാലന് - നിയമം, സാംസ്കാരികം, പിന്നാക്കക്ഷേമം
✍︎കെ ടി ജലീൽ - ഉന്നത വിദ്യാഭ്യാസം,ന്യൂന പക്ഷ ക്ഷേമ വകുപ്പ്
✍︎പ്രൊഫ.സി. രവീന്ദ്രനാഥ് - വിദ്യാഭ്യാസം
✍︎ജി.സുധാകരൻ - പൊതുമരാമത്ത്, രജിസ്ട്രേഷന് & റെയിൽവേ 𝙽𝚒𝚌𝚑𝚎 𝙿𝚜𝚌
✍︎ജെ.മെഴ്സിക്കുട്ടിയമ്മ - ഫിഷറീസ്& തുറമുഖ വകുപ്പ്
✍︎ടി.പി.രാമകൃഷ്ണന് - എക്സൈസ്& തൊഴില്‍
✍︎കെ.കെ.ശൈലജ - ആരോഗ്യം,സാമൂഹികനീതി
✍︎മാത്യൂ ടി തോമസ് - ജലവിഭവം
✍︎എ.കെ. ശശീന്ദ്രൻ - റോഡ് ഗതാഗതം, ജലഗതാഗതം & മോട്ടോർ വെഹിക്കിൾസ്
✍︎കടന്നപ്പള്ളി രാമചന്ദ്രന് - തുറമുഖം, മ്യൂസിയം,& ആർക്കിയോളജി
✍︎ഇ.ചന്ദ്രശേഖരന് - റവന്യൂ ആൻഡ് ഹൗസിങ്
✍︎വി .എസ്.സുനില്‍ കുമാര്‍ - കൃഷി
✍︎കെ.രാജു- വനം വകുപ്പ്& മൃഗസംരക്ഷണം
✍︎പി.തിലോത്തമന് - ഭക്ഷ്യ-സിവില്‍ സപ്ലൈസ്, ലീഗൽ മെട്രോളജി
❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎
ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔽𝔸ℂ𝔼𝔹𝕆𝕆𝕂 ℙ𝔸𝔾𝔼
𝓛𝓲𝓴𝓮 & 𝓢𝓱𝓪𝓻𝓮 𝓸𝓾𝓻 𝓹𝓪𝓰𝓮
☞︎︎︎https://www.facebook.com/nichepsc/
❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎
14 ആം കേരള
നിയമസഭയിലെ മറ്റു അംഗങ്ങൾ
✵✵✵✵✵♕︎✵✵✵✵✵
☞︎︎︎പ്രൊട്ടേം സ്പീക്കർ :എസ് ശർമ
☞︎︎︎സ്പീക്കർ : പി ശ്രീരാമകൃഷ്ണൻ
☞︎︎︎ഡെപ്യൂട്ടി സ്പീക്കർ : വി ശശി
☞︎︎︎ആംഗ്ലോ ഇന്ത്യൻ : ജോൺ ഫെർണാണ്ടസ്
☞︎︎︎അകെ വനിതകൾ :8(6+2)
☞︎︎︎പ്രതിപക്ഷ നേതാവ് : രമേശ് ചെന്നിത്തല
☞︎︎︎ഏറ്റവും പ്രായം കൂടിയ സാമാജികൻ : വി.എസ്. അച്യുതാനന്ദൻ (92 വയസ്സ്).
☞︎︎︎ഏറ്റവും പ്രായം കുറഞ്ഞ സാമാജികൻ: മുഹമ്മദ് മുഹ്സിൻ (30 വയസ്സ്)
☞︎︎︎തെരഞ്ഞെടുപ്പിൽ വിജയിച്ച ആദ്യ ബി ജെ പി അംഗം : ഒ. രാജഗോപാൽ (നേമം)
✵✵✵✵✵♕︎✵✵✵✵✵
ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔹𝕃𝕆𝔾
☞︎︎︎ https://nichepsc.blogspot.com/
᯾᯾᯾᯾᯾᯾᯾✪✪✪✪✪᯾᯾᯾᯾᯾᯾᯾
🔥15ആം കേരള നിയമസഭ
🌹പ്രൊടെം സ്പീക്കർ - P.T.A. റഹിം
🌹അഡ്വക്കേറ്റ് ജനറൽ - കെ. ഗോപാലകൃഷ്ണ കുറുപ്പ്
🌹ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ - ടി. എ. ഷാജി
🌹പ്ലാനിങ് ബോർഡ് ഉപാധ്യക്ഷൻ - വി. കെ. രാമചന്ദ്രൻ
🌹പുതിയ പ്രതിപക്ഷ നേതാവ് - വി. ഡി. സതീശൻ
🔥മന്ത്രിമാരും വകുപ്പുകളും
🌹പിണറായി വിജയൻ - പൊതുഭരണം, ആഭ്യന്തരം, വിജിലൻസ്, ഐടി, പരിസ്ഥിതി
🌹കെ.എൻ. ബാലഗോപാൽ - ധനകാര്യം
🌹വീണ ജോർജ് - ആരോഗ്യം , വനിതാ ശിശു ക്ഷേമം
🌹പി. രാജീവ് - വ്യവസായം, നിയമം , കയർ
🌹കെ.രാധാകൃഷണൻ - ദേവസ്വം, പാർലമെന്ററി കാര്യം, പിന്നാക്കക്ഷേമം
🌹ആർ.ബിന്ദു - ഉന്നത വിദ്യാഭ്യാസം
🌹വി.ശിവൻകുട്ടി - പൊതുവിദ്യാഭ്യാസം, തൊഴിൽ
🌹എം.വി. ഗോവിന്ദൻ- തദ്ദേശസ്വയംഭരണം, എക്സൈസ്
🌹പി.എ. മുഹമ്മദ് റിയാസ്- പൊതുമരാമത്ത്, ടൂറിസം
🌹വി.എൻ. വാസവൻ- സഹകരണം, രജിസ്ട്രേഷൻ
🌹കെ. കൃഷ്ണൻകുട്ടി- വൈദ്യുതി
🌹ആന്റണി രാജു- ഗതാഗതം
🌹എ.കെ. ശശീന്ദ്രൻ- വനം വകുപ്പ്
🌹റോഷി അഗസ്റ്റിൻ - ജലവിഭവ വകുപ്പ്
🌹അഹമ്മദ് ദേവർകോവിൽ - തുറമുഖം , മ്യൂസിയം, പുരാവസ്തു ഗവേഷണം
🌹സജി ചെറിയാൻ- ഫിഷറീസ്, സാംസ്കാരികം , സിനിമ
🌹വി. അബ്ദുറഹ്മാൻ- ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം, കായികം
🌹ജെ.ചിഞ്ചുറാണി-ക്ഷീരവകുപ്പ്, മൃഗസംരക്ഷണം
🌹കെ.രാജൻ- റവന്യു
🌹പി.പ്രസാദ്- കൃഷി
🌹ജി.ആർ. അനിൽ - സിവിൽ സപ്ലൈസ് ( ഭക്ഷ്യം )
The ice cap back on - snow peak titanium flask
ReplyDeleteBy: Marc Hesse. Published: Nov westcott scissors titanium 22, 2021. By: Marc Hesse. Published: Nov 22, titanium dental 2021. by. titanium forging TINNATIONAL RATE. The ice titanium eyeglass frames cap back on. The ice cap titanium white octane back on.
b339r2javnm397 prostate massagers,sex toys,masturbators,realistic sex dolls,Discreet Vibrators,horse dildo,sex chair,fantasy toys,cheap sex toys f862h1pgaom045
ReplyDeleted527l9voaub786 custom sex doll,wholesale sex toys,sex chair,black dildos,fantasy toys,bullets and eggs,Clitoral Vibrators,realistic dildo,cheap sex toys d170z0wvbbr214
ReplyDelete